Widgets Magazine
23
Oct / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി നുണ പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി; ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചെന്ന് മോദി; മോദിയും രാഹുലും നേര്‍ക്കുനേര്‍; ബീഹാറില്‍ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു; കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ പ്രചാരണ യോഗങ്ങള്‍; ബീഹാറികള്‍ വിലയിരുത്തുന്നു


സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്ന് പരാതിക്കാരന്‍; കേസ് ഒത്തുതീര്‍പ്പിലേക്ക്


കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും


ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവാക്കി പ്രദേശം പിടിച്ചെടുക്കാന്‍


ട്രംപിന്റെ കോവിഡ് സുഖപ്പെടുത്തിയ ആ മരുന്നിന് ഇനി എല്ലാ അമേരിക്കക്കാര്‍ക്കും; അംഗീകാരം നല്‍കാന്‍ അമേരിക്ക; ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വന്നില്ലെങ്കിലും മരുന്ന് വരും; വൈറസിന്റെ അളവ് ശരീരത്തില്‍ കുറച്ചുകൊണ്ട് വരാന്‍ ഈ മരുന്ന് സഹായിക്കും

മുഖ്യമന്ത്രിയെ മാത്രമല്ല മന്ത്രിമാരെയും സി.ബി.ഐ ചോദ്യം ചെയ്യും; മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍; വിദേശഫണ്ട് സ്വീകരിച്ചതില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ല; യുണിടാക് കമ്പനി ഉടമ നല്‍കിയ മൊഴി നിര്‍ണായകമാകും; ഫയലുകള്‍ക്കായി സി.ബി.ഐക്ക് വിജിലന്‍സിനോട് ഏറ്റുമുട്ടേണ്ടി വരും

26 SEPTEMBER 2020 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി നുണ പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി; ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചെന്ന് മോദി; മോദിയും രാഹുലും നേര്‍ക്കുനേര്‍; ബീഹാറില്‍ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു; കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ പ്രചാരണ യോഗങ്ങള്‍; ബീഹാറികള്‍ വിലയിരുത്തുന്നു

സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്ന് പരാതിക്കാരന്‍; കേസ് ഒത്തുതീര്‍പ്പിലേക്ക്

ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവാക്കി പ്രദേശം പിടിച്ചെടുക്കാന്‍

ഉണ്ണിയ്ക്ക് കണ്ണീരടങ്ങുന്നില്ല, ചിക്കുവിനെ വിളിച്ചു വരുത്താന്‍ പറഞ്ഞപ്പോള്‍ അത് ഇനിയൊരിക്കലും കാണാനാവാത്ത വേര്‍പിരിയലിനാണെന്ന് അവനറിഞ്ഞില്ല!

ട്രംപിന്റെ കോവിഡ് സുഖപ്പെടുത്തിയ ആ മരുന്നിന് ഇനി എല്ലാ അമേരിക്കക്കാര്‍ക്കും; അംഗീകാരം നല്‍കാന്‍ അമേരിക്ക; ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വന്നില്ലെങ്കിലും മരുന്ന് വരും; വൈറസിന്റെ അളവ് ശരീരത്തില്‍ കുറച്ചുകൊണ്ട് വരാന്‍ ഈ മരുന്ന് സഹായിക്കും

ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതു മുതല്‍ പിണറായി മന്ത്രിസഭ അടിയുലയുകയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര എജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്നാണ് ആദ്യഘട്ടത്തില്‍ സി.പി.എമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ അച്ചു നിരത്തിയത്. മടിയില്‍ കനമുള്ളവനെ പേടിക്കേണ്ടതുള്ളു എന്നെല്ലാം പറഞ്ഞ് പ്രതിരോധിച്ചിരുന്നവര്‍ സി.ബി.ഐ വന്നതോടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന് തങ്ങളെ ചതിച്ചതാണെന്നുമെല്ലാം ഇപ്പോള്‍ കരയുകയാണ്. ഈ കരച്ചിലിന് കാരണമാണ് ഇനി പറയാന്‍ പോകുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സി.ബി.ഐയുടെ അന്വേഷണ പരിതിയില്‍പ്പെടുമെന്നതാണ് ഇതിന് കാരണം. അങ്ങനെയെങ്കില്‍ സി.പി.എമ്മിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ തേടും. അതായത് അവരെ സി.ബി.ഐ ചോദ്യം ചെയ്യുമെന്ന് സാരം.

ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും അതിനാല്‍തന്നെ ലൈഫ് മിഷന്‍ ചുമതലക്കാര്‍ അന്വേഷണപരിധിയില്‍ വരുമെന്നുമാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന സര്‍ക്കാരിന്റെ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐയുടെ എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ് ലൈഫ് മിഷന്റെ 'അണ്‍നോണ്‍ ഒഫീഷ്യല്‍സ്' എന്ന് ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. എന്നാല്‍ പ്രതിപ്പട്ടികയിലേക്ക് ആരൊക്കെ വരുമെന്ന് പറയാനാകില്ല. അണ്‍നോണ്‍ ഒഫീഷ്യല്‍സ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഇതിന്റെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വരുമെന്നും ഇവരില്‍ നിന്നടക്കം വരും ദിവസങ്ങളില്‍ സിബിഐയ്ക്ക് വിവരങ്ങള്‍ തേടേണ്ടിവരുമെന്നുമാണ് സൂചന.

സര്‍ക്കാരാണ് കരാറിലെ രണ്ടാം കക്ഷി. മാത്രമല്ല ആദ്യം ധാരണാപത്രം ഒപ്പുവെച്ചത് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ്. പിന്നീടാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലേക്ക് കാര്യങ്ങളിലേയ്ക്ക് പോകുന്നത്. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിട്ടുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളടക്കം സിബിഐ ശേഖരിച്ചിട്ടുണ്ട്. 20 കോടിയുടെ പദ്ധതിയില്‍ നാലര കോടിരൂപ കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചു. അതില്‍ സ്വപ്‌നയ്ക്ക് പണം ലഭിച്ചിരുന്നു. സന്ദീപിന്റെ കമ്പനിയിലേക്ക് പണം പോയിട്ടുണ്ടെന്നും യുണിടാക് കമ്പനി ഉടമ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

അതെ സമയം ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് സി.ബി.ഐയുടെ പ്രഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്കാണെന്നും, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും സി.ബി.ഐയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം. സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണിമടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സര്‍ക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതില്‍ സര്‍ക്കാരിന് ബാധ്യതയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് ശുപാര്‍ശ.

പിടി വിഴുമെന്ന് ഉറപ്പായതോടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളെല്ലാം വിജിലന്‍സിന്റെ കസ്റ്റഡയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ലൈഫ് മിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പ്രത്യേക കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക രേഖകള്‍ വിജിലന്‍സ് ശേഖരിച്ചത്. ലൈഫ് പദ്ധതി ഉള്‍പ്പെടെ എല്ലാ ഫയലുകളും നിലവില്‍ വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ലൈഫ് മിഷന്റെ ഓഫീസില്‍ നിന്നും രണ്ട് ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. നിയമോപദേശം ഉള്‍പ്പെടെയുളള ഫയലാണ് സെക്രട്ടറിയേറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിൽ വൻ സ്ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളികൾ ചികിത്സയിൽ  (51 seconds ago)

കപിൽ ദേവിന് ഹൃദയാഘാതം  (2 minutes ago)

കുവൈറ്റിൽ ഈ വര്‍ഷം വലിയ സാമ്പത്തിക മാന്ദ്യത്തിന് സാധ്യത; കൂടുതലായി ബാധിക്കുക പ്രവാസികളെ, ജി.സി.സി. അംഗ രാജ്യങ്ങളിലും ജി.ഡി.പി. നിരക്കില്‍ ഇടിവ് പ്രതീക്ഷിക്കുന്നതായി ഐ എം എഫ് മുന്നറിയിപ്പ്  (23 minutes ago)

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണം ഇന്ത്യയില്‍  (43 minutes ago)

മോദി നുണ പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി; ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചെന്ന് മോദി; മോദിയും രാഹുലും നേര്‍ക്കുനേര്‍; ബീഹാറില്‍ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു; കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ പ്രചാര  (44 minutes ago)

യുഎഇയിലേക്ക് പോയതുപോലെ തന്നെ തിരിച്ചെത്തി; ചട്ടങ്ങൾ മറിയാതറിയാതെ പ്രവാസികൾ, ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുത്, മുന്നറിയിപ്പ് അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരും  (46 minutes ago)

സ്വദേശവത്കരണം കടുപ്പിച്ച് കുവൈറ്റ്; തൊഴിലാളികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു, ഭേദപ്പെട്ട ശമ്പളം ഉണ്ടായിട്ടും ജോലി രാജിവെക്കുകയോ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിക്കുകയോ ചെയ്യുന്ന ആരോഗ്യപ്രവർത  (1 hour ago)

നിങ്ങള്‍ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയി.. വെളിപ്പെടുത്തലുമായി ബഷീർ ബാഷി..  (1 hour ago)

സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്  (1 hour ago)

വിദ്യാരംഭം ഏറെ കരുതലോടെ; ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥ, നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍, പൂജാനാളുകളില്‍ ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീ  (1 hour ago)

ആ പ്രഖ്യാപനത്തിനായി കാത്തിരിപ്പിൽ പ്രവാസികൾ; വിമാന വിലക്ക്​ നീക്കുന്നതിന്​ വിമാനക്കമ്പനികൾ സമർപ്പിച്ച പദ്ധതി പഠിക്കുമെന്ന്​ കുവൈത്ത്, അന്തിമ തീരുമാനം വന്നാൽ ലാഭിക്കാം ലക്ഷങ്ങൾ  (1 hour ago)

തോൾ വേദന ശല്യം ചെയ്യാറുണ്ടോ ? ഇതാ പരിഹാര മാർഗ്ഗങ്ങൾ  (1 hour ago)

കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍  (2 hours ago)

ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവ  (2 hours ago)

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends