Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...

പാക്കിസ്ഥാന്‍ അറിയുന്നുണ്ടോ ചങ്കിലെ ചൈന പ്രവര്‍ത്തികള്‍; ഷിന്‍ജിയാങ് പ്രവിശ്യയില്‍ മാത്രം 16000ത്തോളം മുസ്ലീം പള്ളികള്‍ പൊളിച്ചു മാറ്റി ചൈന; ആയിരക്കണക്കിന് ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതിയില്‍ ജീവന്‍ നഷ്ടമായി; പുറംലോകത്തിന് മുന്നില്‍ വാതില്‍ അടച്ച് ചൈന

27 SEPTEMBER 2020 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കാശ്മീരിലെ മുസ്ലിങ്ങളുടെ സംരക്ഷണത്തിനായി മുതലകണ്ണീര്‍ വിഴ്ത്തുന്ന പാക്കിസ്ഥാന്‍ അവരുടെ ചങ്കിലെ ചൈന ചെയ്യുന്ന ചേതികള്‍ അറിയുന്നില്ലെന്ന് ഭാവിക്കുകയാണ്. അല്ലായിരുന്നെങ്കില്‍ ചൈനയിലെ ഉയിഗുര്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന ക്രൂരതയെ കുറിച്ച് ചൈനയോട് ചോദ്യം ചോദിക്കാന്‍ അവര്‍ക്ക് നാവില്ലെന്നും വേണം കരുതാന്‍. യു.എന്നില്‍ പോലും വലിയ വായില്‍ മുസ്ലിങ്ങളുടെ സംരക്ഷണമെന്ന് പറയുന്ന പാക്കിസ്ഥാന്‍ അവരുടെ രാഷ്ട്രീയ ലാഭത്തിന് അപ്പുറം ഒരു വിഷയത്തിലും ഇടപെടാറില്ല. പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന് പുറത്താക്കുമെന്ന ഘട്ടത്തി നില്‍ക്കുന്ന ചൈനയുടെ അടിമ ഇമ്രാന്‍ ഖാനെ സംബന്ധിച്ചിത്തോളം കാശ്മീര്‍ വിഷയം ഒരു പിടിവള്ളിയാണ്. അതാണ് അയാള്‍ യു.എന്നില്‍ പയറ്റിയത്. അല്ലായിരുന്നെങ്കില്‍ ഉയിഗുര്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന ക്രൂരതയെ കുറിച്ചും ചൈനയുടെ അതിക്രൂരമായ പ്രവര്‍ത്തിയെയും ഒരു വാക്ക് അയാള്‍ ഉരിയാടുമായിരുന്നു. അതിന് പകരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തപരമായി അധിക്ഷേപിക്കനാണ് ഇമ്രാന്‍ ശ്രമിച്ചത്.

ചൈനയില്‍ ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ആരോപണം നേരിടന്ന ഷിന്‍ജിയാങ് പ്രവിശ്യയില്‍ ചൈനീസ് ഭരണകൂടം ആയിരക്കണക്കിന് പള്ളികള്‍ പൊളിച്ചു നീക്കയതായിയാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ഓസ്‌ട്രേലിയന്‍ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ടര്‍ക്കിക് ഭാഷ സംസാരിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന ഉയിഗുര്‍ മുസ്ലീങ്ങള്‍ പ്രദേശത്ത് വന്‍ പീഡനമാണ് നേരിടുന്നതെന്നും അവരുടെ പരമ്പരാഗതമായ മത, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈനീസ് ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഷിന്‍ജിയാങ് പ്രവിശ്യയില്‍ മാത്രം 16000ത്തോളം മുസ്ലീം പള്ളികള്‍ പൊളിച്ചു നീക്കുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാറ്റലൈറ്റ് ദൃശ്യങ്ങളും കണക്കുകളും ഉദ്ധരിച്ചാണ് സംഘടന റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഏറ്റവുമധികം നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതെന്നും ഈ കാലയളവില്‍ 8500ത്തോളം മസ്ജിദുകള്‍ പൂര്‍ണമായും പൊളിച്ചു നീക്കിയെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഉറുംഖി, കാഷ്ഗര്‍ നഗരപ്രദേശങ്ങളുടെ പുറത്താണ് വലിയ തോതിലുള്ള നശീകരണങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉടനീളം മസ്ജിദുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് എഎസ്പിഐയുടെ റിപ്പോര്‍ട്ടിലെ വാദം. പൂര്‍ണമായും തകര്‍ക്കപ്പെടാത്ത പള്ളികളുടെ മിനാരങ്ങളും താഴികക്കുടങ്ങളും നശിപ്പിക്കപ്പെട്ടതായും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സ്വയംഭരണ പ്രദേശമായ ഷിന്‍ജിയാങില്‍ ഇനി 15,500 പള്ളികള്‍ മാത്രമാണ് ശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘടനയുടെ കണക്കുകള്‍ ശരിയാണെങ്കില്‍ പത്തു വര്‍ഷത്തിനിടെ പ്രവിശ്യയില്‍ ശേഷിക്കുന്ന പള്ളികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

1960കളിലെ ചൈനീസ് സാസ്‌കാരിക വിപ്ലവത്തിന്റെ ബാക്കിയെന്നോണം ഒരു പതിറ്റാണ്ടോളമായി നടക്കുന്ന നശീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്ലീം ഭൂരിപക്ഷ മേഖലയായ ഷിന്‍ജിയാങ് പ്രവിശ്യയിലെ മൂന്നിലൊന്ന് വലിയ മസ്ജിദുകളും തീര്‍ഥാടനകേന്ദ്രങ്ങളും ശ്മശാനങ്ങളും തകര്‍ക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഷിന്‍ജിയാങ് പ്രവിശ്യയിലുള്ള ബുദ്ധക്ഷേത്രങ്ങളോ ക്രിസ്ത്യന്‍ പള്ളികളോ തകര്‍ക്കപ്പെട്ടിട്ടില്ലെന്നും സംഘടനയുടെ ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാര്‍ത്താ ഏജന്‍സിയായ എഎഫ്പി നടത്തിയ അന്വേഷണത്തിലും സമാനമായ സംഭവങ്ങള്‍ പുറത്തു വന്നിരുന്നു. പ്രദേശത്തെ നിരവധി മുസ്ലീം ശ്മശാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും തകര്‍ക്കപ്പെട്ട മൃതദേഹാവശിഷ്ടങ്ങളും ഇഷ്ടികകളും ചിതറിക്കിടക്കുകയാണെന്നുമായിരുന്നു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, ഷിന്‍ജിയാങ് പ്രവിശ്യയിലെ സംഭവങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ചൈനീസ് സര്‍ക്കാര്‍ നിഷേധിച്ചു. പ്രവിശ്യയിലെ ജനങ്ങള്‍ക്ക് പൂര്‍ണമായ മതസ്വാതന്ത്ര്യമുണ്ടെന്നാണ് ചൈനയുടെ വാദം. ഗവേഷണം നടത്തിയ സ്ഥാപനത്തിന് 'വിശ്വാസ്യതയില്ലെ'ന്നും അവര്‍ 'ചൈന വിരുദ്ധ റിപ്പോര്‍ട്ടുകളും ചൈന വിരുദ്ധ നുണകളും' ഉത്പാദിപ്പിക്കുകയാണെന്നുമായിരു്‌നനു റിപ്പോര്‍ട്ടിനെപ്പറ്റി ചോദിച്ചപ്പോള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് നിലവില്‍ 24,000 മുസ്ലീം പള്ളികളുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ വാദം. 'ഷിന്‍ജിയാങിലെ പള്ളികളുടെ എണ്ണം യുഎസില്‍ മൊത്തമുള്ള മുസ്ലീം പള്ളികളുടെ പത്തിരട്ടിയാണ്. ആളോഹരി പള്ളികളുടെ എണ്ണം ചില മുസ്ലീം രാജ്യങ്ങളെക്കാള്‍ ഉയര്‍ന്നതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (2 minutes ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (5 minutes ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (16 minutes ago)

എന്തൊരു നാണക്കേട്...  (22 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (31 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (37 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (48 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (3 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (3 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (3 hours ago)

പുതിയ വാദവുമായി ഗവേഷകർ  (3 hours ago)

ഇറാന്‍ സഹായിക്കുമോ  (3 hours ago)

ചരിത്രത്തിൽ ആദ്യം  (3 hours ago)

Malayali Vartha Recommends