Widgets Magazine
19
Oct / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടുതവണയും രണ്ടുതരം വൈറസ് ആണോ? ശൈത്യകാലത്ത് തുടങ്ങിയ കോവിഡ് ഈ ശൈത്യകാലത്ത് രണ്ടാം വ്യാപനം; അതീവ ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി; കോവിഡ് വന്നു പോയവര്‍ക്ക് വീണ്ടും കോവിഡ് വരാമെന്ന് ശാസ്ത്രജ്ഞര്‍


സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 15 കോടി പിരിക്കുന്നു; ഇടതു സംഘടനകളോട് സി.പി.എം; 5000 രൂപ മുതല്‍ 20000 രൂപ വരെ ഒരോ അംഗങ്ങളും നല്‍കണം; സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വായ്പ നല്‍കി പണം പിരിക്കും; ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം


കെ.എം.ഷാജിക്ക് വധഭീഷണി: പിന്നില്‍ മുംബൈയിലെ ഗുണ്ടാസംഘം; ശബ്ദരേഖ പുറത്തുവിട്ടു; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി കെ.എം ഷാജി എം.എല്‍.എ; ഇതിന് മുമ്പ് ഏപ്രില്‍ മാസത്തിലും വധഭീഷണിയുണ്ടായി


രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ച് താര ദമ്പതിമാർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും! ശിവശങ്കറിന് നിർണായകമായി ഒക്ടോബർ 23! അടപടലം പൊളിച്ചടുക്കാൻ ഇ.ഡിയ്ക്കൊപ്പം കട്ടയ്ക്ക് കസ്റ്റമസ്....

കുമ്മനത്തെ തഴയില്ല! മുന്നിൽ നിന്നു നയിക്കാൻ ശോഭാസുരേന്ദ്രനോ? കുമ്മനം എവിടെ? ആര്‍.എസ്.എസിന് രോഷം! അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം; താല്‍പ്പര്യം ഇല്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നറുക്ക് വീഴുക ശോഭാസുരേന്ദ്രന്....

29 SEPTEMBER 2020 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 15 കോടി പിരിക്കുന്നു; ഇടതു സംഘടനകളോട് സി.പി.എം; 5000 രൂപ മുതല്‍ 20000 രൂപ വരെ ഒരോ അംഗങ്ങളും നല്‍കണം; സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വായ്പ നല്‍കി പണം പിരിക്കും; ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം

രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ച് താര ദമ്പതിമാർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും! ശിവശങ്കറിന് നിർണായകമായി ഒക്ടോബർ 23! അടപടലം പൊളിച്ചടുക്കാൻ ഇ.ഡിയ്ക്കൊപ്പം കട്ടയ്ക്ക് കസ്റ്റമസ്....

ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരം, ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍; സംഭവം പാലയിൽ...

ചൈനയെ വിറപ്പിച്ച് ഇന്ത്യ; കരയും കടലും ആകാശവും ഇനി ബ്രഹ്മോസിന്റെ കീഴില്‍; പരീക്ഷണം വന്‍ വിജയം; മിസൈലുകള്‍ അതിര്‍ത്തികളില്‍ വിന്യസിക്കുന്നു; തന്ത്രപ്രധാന നീക്കവുമായി ഇന്ത്യന്‍ സേന; ശൗര്യ മിസൈലുകള്‍ക്ക് പിന്നാലെ

ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ നിറസാന്നിധ്യമായിരുന്നു ബിജെപിയുടെ ശോഭ സുരേന്ദ്രനെ കുറച്ചുനാളുകളായി സജീവമായി ഒരു പരിപാടികളിലും കാണാറില്ലെന്ന വാർത്ത പുറത്ത് വന്നത് കുറച്ചുനാളുകൾക്ക് മുൻപായിരുന്നു. അതേ സമയം, പാര്‍ട്ടി വൈസ് ്രപസിഡന്റ് സ്ഥാനത്ത് നിന്ന് ശോഭാ സുരേന്ദ്രനെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം തൊട്ടുപിന്നാലെ അറിയിച്ചിരുന്നു. അതേസമയം ദേശീയ ഭാരവാഹിപ്പട്ടികയില്‍ കുമ്മനം രാജശേഖരനെ ഉള്‍പ്പെടുത്താത്തതില്‍ ആര്‍.എസ്.എസ്. കടുത്ത ഭാഷയില്‍ ബി.ജെ.പി. ദേശീയ നേരൃത്വത്തെ അതൃപ്തി അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്..

എന്നാല്‍ കുമ്മനത്തെ തഴഞ്ഞതല്ലെന്നും അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം ആര്‍.എസ്.എസിനെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍നിന്നു കുമ്മനത്തെ വിജയിപ്പിക്കാമെന്നും നേതൃത്വം കരുതുന്നു. ദേശീയ ഭാരവാഹികളുടെ അഴിച്ചുപണിക്കു പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും ഉടനുണ്ടാകുമെന്നാണു സൂചന.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ കുമ്മനത്തിനു പട്ടികയില്‍ ഇടം ലഭിച്ചില്ല. ഇതിനെതിരേ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും ആര്‍.എസ്.എസിലും കടുത്ത അതൃപ്തിയാണ് ഉടലെടുത്തത്. പാര്‍ലമെന്ററി രംഗത്തേക്കു വരാന്‍ കുമ്മനത്തിനു താല്‍പര്യമില്ലെങ്കില്‍ മന്ത്രിപദത്തിലേക്ക് എത്തുക വനിതാ പ്രാധിനിത്യം പരിഗണിച്ച് ശോഭ സുരേന്ദ്രനാകും.

സംസ്ഥാന നേതൃത്വവുമായി അകന്നു കഴിയുന്ന ശോഭാ സുരേന്ദ്രനും ദേശീയ തലത്തില്‍ പ്രാതിനിധ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭാരവാഹിപ്പട്ടികയില്‍ ഇടംപിടിക്കാത്തത് ശോഭയെ കേന്ദ്ര തലത്തില്‍ ഉയര്‍ന്ന മറ്റൊരു സ്ഥാനം കാത്തിരിക്കുന്നുതുകൊണ്ടാണെന്നാണ് സൂചന. പാര്‍ട്ടിയില്‍ അതൃപ്തി ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ ഈ വികാരം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് മുന്നറിയിപ്പു നല്‍കിയത്.

തദ്ദേശസ്വയംഭരണനിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ആര്‍.എസ്.എസിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കുമ്മനം ഇതു സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയിട്ടില്ല. സ്ഥാനമാനങ്ങള്‍ പ്രതീഷിക്കുന്നില്ലെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരുമെന്ന മുന്‍നിലപാട് തന്നെയാണ് അദേഹത്തിനുള്ളത്. അബ്ദുല്ലക്കുട്ടി അടക്കമുള്ളവരുടെ കഴിവു പരിശോധിച്ചാണ് ദേശീയ നേതൃത്വം പുനഃസംഘടന നടത്തിയിരിക്കുന്നതെന്നും അദേഹം പറയുന്നു.

എന്നാല്‍ പുനഃസംഘടനയില്‍ പാടെ തഴയെപ്പെട്ടു എന്ന വികാരത്തിലാണ് പി.കെ കൃഷ്ണദാസ് പക്ഷം. തെലങ്കാനയുടെ ചുമതലയുണ്ടായിരുന്ന കൃഷ്ണദാസിനെയും പുനഃസംഘടനയില്‍ ഒഴിവാക്കി. ഒരു വര്‍ഷം മുന്‍പ് മാത്രം ബി.ജെ.പിയില്‍ ചേര്‍ന്ന എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റും ടോം വടക്കനെ വക്താവുമാക്കിയതില്‍ സംഘപരിവാറിനടക്കം പ്രതിഷേധമുണ്ട്. കൃഷ്ണദാസ് പക്ഷത്തിനും അര്‍ഹമായ പരിഗണന ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് മിഷന്‍ കേസില്‍ സ്‌റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം നാളെ ഹൈക്കോടതി കേസ് പരിഗണിക്കും  (22 minutes ago)

ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല; ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (44 minutes ago)

വാളയാറില്‍ മദ്യം കഴിച്ച സംഘത്തില്‍ ഒരാള്‍കൂടി മരിച്ചു  (1 hour ago)

നഴ്‌സിംഗ് സൂപ്രണ്ടിനെ മാത്രം മാറ്റിനിര്‍ത്തിയിട്ട് കാര്യമില്ല; കളമശ്ശേരിമെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡന്‍ എംപി  (2 hours ago)

ഓണക്കാലത്ത് ചെറിയ ഇളവുകളേ നല്‍കിയിട്ടുള്ളൂ: മറ്റു പ്രചരണം വാസ്തവവിരുദ്ധമാണെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍കി മുഖ്യമന്ത്രി  (2 hours ago)

ശിവശങ്കറിന് കിടത്തി ചികിത്സനല്‍കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്; എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു  (2 hours ago)

സംസ്ഥാനത്ത് ആശ്വാസദിനം.... ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 4257 പുതിയ രോഗികള്‍; ചികിത്സയിലാരുന്ന 7469 പേര്‍ രോഗമുക്തി നേടി; 647 പേരുടെ ഉറവിടം വ്യക്തമല്ല  (2 hours ago)

പ്രവാസികൾക്ക് സ്വന്തായി ഒരിടം; പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി നൽകി ഒമാൻ, അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം  (4 hours ago)

കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചു; കെ.എസ്. ആർ.ടി.സിയിൽ ന്യൂ ജെനറേഷൻ ടിക്കറ്റ് മെഷീനുകൾ വരുന്നു, നവീകരണത്തിനായി 16.98 കോടി രൂപ സർക്കാർ അനുവദിച്ചു  (4 hours ago)

ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; നടപടി ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗമായി ബന്ധപ്പെട്ട കേസില്‍; രാഷ്ട്രീയ വേട്ടയാടലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്  (4 hours ago)

റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ ഒമാനിൽ കോട്ടയം സ്വദേശി മരിച്ചു  (4 hours ago)

രണ്ടുതവണയും രണ്ടുതരം വൈറസ് ആണോ? ശൈത്യകാലത്ത് തുടങ്ങിയ കോവിഡ് ഈ ശൈത്യകാലത്ത് രണ്ടാം വ്യാപനം; അതീവ ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി; കോവിഡ് വന്നു പോയവര്‍ക്ക് വീണ്ടും കോവിഡ് വരാമെന്ന് ശാസ്ത്രജ്ഞര്‍  (4 hours ago)

കൊറോണ പോസിറ്റീവായവരിൽ അസാധാരണ രോഗലക്ഷണങ്ങൾ  (4 hours ago)

മകനെ രണ്ട് വർഷത്തോളം നിർബന്ധിത പീഡനത്തിന് ഇരയാക്കി അമ്മ; പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും, കുട്ടി തുറന്ന് പറഞ്ഞത് തന്റെ വിശ്വസ്തനായ ഒരാളോട്! അവസാനം സംഭവിച്ചത്...  (4 hours ago)

യാത്ര അനുവദിച്ച് കുവൈറ്റ്; ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം, സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരും 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം  (5 hours ago)

Malayali Vartha Recommends