Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവന എന്നും എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്,ഞങ്ങൾ എന്നും വിളിക്കും! ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ഭാവനയാണ്; അവൾ പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; മനസ് തുറന്ന് റിമി ടോമി...


ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി; ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്.... നടി ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായില്‍ നിന്നുമെത്തിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതം... അമ്പരന്ന് കസ്റ്റംസ്


ദീര്‍ഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങ‌ാനെന്ന് പറഞ്ഞ് ദിവാകരന്‍ കൊച്ചിയില്‍ എത്തി... കാർ തകരാറിലായതോടെ എല്ലാ തകിടം മറിഞ്ഞു! ഇന്‍ഫോപാര്‍ക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം! മരണത്തിൽ ദുരൂഹത


കയ്യില്‍ വാഴക്കുലയും മുണ്ട് മടക്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി അവതാരകയും നടിയുമായ മലയാളികളുടെ ഇഷ്ട താരം! വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീയെ ഏറ്റെടുത്ത് ആരാധകർ...

ദാവൂദിന്റെയും പാകിസ്ഥാന്റെയും ഗൂഢലക്ഷ്യങ്ങള്‍; ഇന്ത്യയും യു.എ.ഇയുമായിയുള്ള നയതന്ത്രബന്ധം തകര്‍ക്കാന്‍ ശ്രമം; തടയിട്ട് കേന്ദ്ര സര്‍ക്കാരും അജിത് ഡോവലും; സ്വര്‍ണക്കടത്തിന്റെ പാകിസ്ഥാന്‍ ബന്ധം; എന്‍.ഐ.എ കോടതി നല്‍കിയ റിപ്പോര്‍ട്ട് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍

17 OCTOBER 2020 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

'എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്..പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്...' സഖാവ് വിഎസിന്റെ വാക്കുകൾ

'ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.പ്രാധാന്യം വേണമെങ്കില്‍ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക...' ഡോ. ഷിനു ശ്യാമളന്‍ പങ്കുവയ്ക്കുന്നു

നവ ദമ്പതികൾക്ക് കിട്ടിയ ഹണിമൂണ്‍ സമ്മാനം... ഖത്തറിലേക്ക് പറന്ന ദമ്പതികൾ ജയിലിൽ.. മനസില്ലാ മനസോടെ തുടങ്ങിയ യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല... നവദമ്പതികൾ ജയിലിലായി ഒരു വര്‍ഷം പിന്നിടുമ്പോൾ പുറത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ദമ്പതിമാരും ഉറ്റവരും....

ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് സ്മര്‍ഫിനെ എത്തിക്കുന്നു; പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷ മെന്ന് മാളവിക!

സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല

ആഗോള ഭീകരന്‍ ദാവൂദ് ഇബ്രാഹിമ്മിന് കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ നേരത്തെ കോടതിയെ അറിയിച്ചിരുന്നതാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റമീസും ഷറഫൂദ്ദീനും ദാവൂദ് ഇബ്രഹിമായുള്ള ബന്ധമാണ് എന്‍.ഐ.എ കോടതിയില്‍ ചൂണ്ടികാട്ടിയത്. എന്നാല്‍ കേരളം വഴി സ്വര്‍ണം കടത്തിയതിലൂടെ ദാവൂദ് ഇബ്രാഹിം ലക്ഷ്യമിട്ടത് ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ തകര്‍ക്കാനാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പാകിസ്ഥാനുവേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം ദാവൂദ് നടത്തിയത്. പതിറ്റാണ്ടുകളായി ദാവൂദ് നടത്തുന്ന ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പലതലത്തില്‍ ലക്ഷ്യമിട്ടു നടത്തിയതാണ് യുഎഇ കോണ്‍സുലേറ്റ് വഴി നടത്തിയ സ്വര്‍ണക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനു പോലും ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ കണ്ണികളായവരില്‍ പലര്‍ക്കും ഇതു സംബന്ധിച്ച അറിവില്ല.

പിടികൂടിയാലും കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാന്‍ നടത്തിയ ഇടപാടെന്ന കേസില്‍ ഒതുങ്ങിപ്പോകാവുന്ന തരത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. അതേസമയം, രാഷ്ട്രീയമായി 'സെന്‍സിറ്റീവ്' ആയ വഴിയും. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ച സൂചനകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലാണ് കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചത്. ആഗോള തലത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനത്തിനുള്ള ധനസഹായം തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി(എഫ്എടിഎഫ്)ല്‍ എത്തിയ റിപ്പോര്‍ട്ടുകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്. 2019ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങളുണ്ട്. എഫ്എടിഎഫില്‍ അംഗമല്ലാത്ത പാക്കിസ്ഥാന്‍ ഈ റിപ്പോര്‍ട്ടിനെ ആ രാജ്യത്തിനെതിരായി ഇന്ത്യയും അമേരിക്കയും ചില ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന സാമ്പത്തിക പ്രതിരോധമെന്നാണ് വിമര്‍ശിച്ചത്.

ദാവൂദിന് സംരക്ഷണം കൊടുത്തിരിക്കുന്നത് പാക്കിസ്ഥാനാണ്. പാക്കിസ്ഥാനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, നരേന്ദ്ര മോദിയുടെ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള സന്ദര്‍ശനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളെയും നയതന്ത്ര രംഗത്ത് പാക്കിസ്ഥാന്‍ വിരുദ്ധമാക്കി, 'സൗദിയിലെ സമ്പന്ന വിഭാഗവും ബിസിനസ് വമ്പന്മാരും' ഇന്ത്യയോട് ചേര്‍ന്ന് മോദിക്കൊപ്പം നില്‍ക്കുന്നു എന്നൊക്കെയാണ് പാക് വിലയിരുത്തല്‍. ഈ നയതന്ത്ര ബന്ധം തകര്‍ക്കുന്ന ദൗത്യം ദാവൂദ് ഏറ്റെടുക്കുകയായിരുന്നു. ദാവൂദിന്റെ സ്വര്‍ണക്കള്ളക്കടത്ത്, ആയുധക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ ഇടപാടുകള്‍ക്ക് യുഎഇയുടെ കോണ്‍സുലേറ്റ് വിനിയോഗിച്ചത് അതിന്റെ ഭാഗമായിരുന്നു. ഇടപാട് പിടികൂടിയാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പെട്ടെന്ന് ബാധിക്കുകയും ഇന്ത്യയുഎഇ ബന്ധം വഷളാകുകയും ചെയ്യാനിടയാകുമെന്നായിരുന്നു പദ്ധതി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാടുകള്‍ ഈ അപകടം ഒരു പരിധിവരെ ഒഴിവാക്കിട്ടുണ്ട്. കേസുമായി സഹരിക്കുന്ന നിലപാണ് യു.എ.ഇ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പ്രതികളെ കൈമാറാന്‍ തയ്യാറാണെന്നാണ് യു.എ.ഇ പറയുന്നത്. അതേ സമയം അവരുടെ കേസ് അന്വേഷണവും പുരോഗമിക്കുകയാണ്.

സ്വര്‍ണക്കടത്ത് -ആയുധ ഇടപാട് സംഘത്തിന്റെ പ്രവര്‍ത്തനരീതികളും ശൃംഖലയും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ സംഭവിക്കാത്ത തരത്തില്‍ അഞ്ച് ഏജന്‍സികള്‍ കേസന്വേഷിച്ച് സങ്കീര്‍ണമായ രാജ്യദ്രോഹ ഇടപാടിലെ കണ്ണികളെ കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്. ഇടപാടിന് ദാവൂദ് കേരളത്തിലെ കോണ്‍സുലേറ്റ് തെരഞ്ഞെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആ ഇടപാടില്‍ ബന്ധമുണ്ടാക്കിയതും അടക്കം വിശാലമായ ആസൂത്രണമാണ് സ്വര്‍ണക്കടത്തില്‍ നടന്നിരിക്കുന്നത്. ഇതെല്ലാം സംബന്ധിച്ച വിശദ അന്വേഷണവും ബന്ധങ്ങള്‍ സ്ഥിരീകരിക്കലും അത് സങ്കീര്‍ണവും സമയം ആവശ്യമുള്ളതുമാണ്. ഈ വെല്ലുവിളികളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്. കേരളത്തിലേക്ക് വരുന്ന സ്വര്‍ണം, ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നിടപാട്, ആയുധക്കടത്ത് അടക്കം വിശദമായ അന്വേഷണ പരിധിയിലാണ്. രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സംഘടനകള്‍ തുടങ്ങിയവയും വിവിധ സ്ഥാപനങ്ങളും കള്ളക്കടത്ത്, നികുതിവെട്ടിക്കല്‍ എന്നിങ്ങനെ പരിഗണിച്ചുപോന്ന കേന്ദ്രങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.

കഴിഞ്ഞ ദിവസം എന്‍ഐഎ പ്രത്യേക കോടതിയില്‍ അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടില്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധം സംശയിക്കുന്നതായി വെളിപ്പെടുത്തിയത്, ഇതിനകം ലഭ്യമായ വിവരങ്ങള്‍ ആഗോള ഭീകരന്റെ കൈകള്‍ സംഭവങ്ങളില്‍ വ്യക്തമായ സാഹചര്യത്തിലാണ്. സ്വര്‍ണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്ച എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക എത്തുന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവിന്റെ മര്‍ദനമേറ്റ് ഒമ്പത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍....  (1 hour ago)

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും...  (2 hours ago)

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു  (2 hours ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും  (3 hours ago)

സ്ത്രീകളെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

നിലവിലുള്ള സംവരണം അതേപോലെ നിലനില്‍ക്കെ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം... സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്ന് മുഖ്  (3 hours ago)

ഭാര്യമാര്‍ക്കൊപ്പുമുളള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം നടത്തി;ഭാര്യയുടെ പരാതിയില്‍ 24 കാരനായ യുവാവ് പിടിയില്‍  (4 hours ago)

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് ആരോഗ്യം കളയേണ്ട...  (4 hours ago)

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

മൂന്ന് വയസുകാരിയെ ട്രെയിനില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം.... കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ചെയ്തത്?  (5 hours ago)

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം.... ഇന്ന് 4287പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്; ചികിത്സയിലായിരുന്നവരില്‍ 7101 പേര്‍ രോഗമുക്തതി നേടി; 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്; 3,02,017 പേര  (5 hours ago)

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..  (6 hours ago)

യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം...  (7 hours ago)

സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി? കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായ  (7 hours ago)

സ്വര്‍ണ്ണക്കടത്ത്‌ അന്വേഷണം ഉന്നതരിലേക്ക്‌ നീളാതിരിക്കാന്‍ ശ്രമം: ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഒഴിച്ചാല്‍ അന്വേഷണം ഉന്നതരിലേക്ക്‌ നീങ്ങുന്നില്ല, ഉന്നതരിലേക്ക്‌ എത്താതിരിക്കാനുള്ള നീക്കമാണ്‌ സജീവമായി അ  (7 hours ago)

Malayali Vartha Recommends