Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

ലോക വേദിയില്‍ ഇന്ത്യന്‍ നിര്‍ദേശം; പിന്തുണച്ച് പാകിസ്ഥാനും ചൈനയും; എതിര്‍ത്ത് അമേരിക്ക; വാക്‌സീനില്‍ കോടികള്‍ ബിസിനസ് കാണുന്ന വികസിത രാജ്യങ്ങള്‍; ഇന്ത്യക്കൊപ്പം ലോകാരോഗ്യ സംഘടന; കോവിഡ് വാക്‌സീന്റെ കാര്യത്തില്‍ ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ താത്കാലികമായ ഇളവ്

20 OCTOBER 2020 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോക വ്യാപാര സംഘടനയില്‍ കൊറോണക്കെതിരെ നീങ്ങുവാന്‍ അവശ്യ മരുന്നുകളുടെ ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ താത്കാലികമായ ഇളവ് വേണമെന്ന് പ്രമേയം കൊണ്ട് വന്ന് ഇന്ത്യ. മുഴുവന്‍ ലോക രാജ്യങ്ങള്‍ക്കും കോവിഡ് പ്രതിരോധ മരുന്ന് എത്തിക്കുവാന്‍ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളില്‍ ഈ പ്രത്യേക സാഹചര്യത്തില്‍ ചെറിയ തരത്തിലുളള മാറ്റം വരുത്തണമെന്നാണ് ഇന്ത്യ ലോക വ്യാപാര സംഘടനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. വികസ്വര രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ഇതിനെ പിന്തുണച്ചപ്പോള്‍ വികസിത രാജ്യങ്ങളായ അമേരിക്കയും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും ഇന്ത്യ കൊണ്ട് വന്ന പ്രമേയം തള്ളുകയാണുണ്ടായത്. അമേരിക്ക, യൂറോപ്പ്യന്‍ യൂണിയന്‍ , ഇംഗഌണ്ട് , സ്വിറ്റസര്‍ലാന്‍ഡ്, എന്നിവരെ കൂടാതെ ബ്രസീലും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും കൂടെ സംയുക്തമായി ലോക വ്യാപാര സംഘടനയില്‍ കൊണ്ട് വന്ന മരുന്നുകളുടെയും മറ്റ് ആവശ്യ വസ്തുക്കളുടെയും ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ താത്കാലിക ഇളവ് നല്‍കാനുള്ള നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയുണ്ടായില്ല. അതെ സമയം അനവധി വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ നിര്‍ദ്ദേശം സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. അപ്രതീക്ഷിതമല്ലെങ്കിലും ഇതില്‍ ചൈനയും പാകിസ്ഥാനും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയില്‍ സംയുക്തമായി കൊണ്ട് വന്ന നിര്‍ദ്ദേശത്തെ വികസിത രാജ്യങ്ങളുടെ എതിര്‍പ്പിനിടയിലും ലോകാരോഗ്യ സംഘടനാ സ്വാഗതം ചെയ്യുകയുണ്ടായി. കോവിഡ് 19 വാക്‌സിനുകള്‍, ചികിത്സകള്‍, ടെസ്റ്റുകള്‍ എന്നിവ സംബന്ധിച്ച അന്താരാഷ്ട്ര, ബൗദ്ധിക സ്വത്തവകാശ കരാറുകള്‍ ലഘൂകരിക്കാനുള്ള ദക്ഷിണാഫ്രിക്കയുടെയും ഇന്ത്യയുടെയും സമീപകാല നിര്‍ദ്ദേശത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നു, ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു. സഹകരണം ആരംഭിക്കുന്നതോടെയാണ് പാന്‍ഡെമിക് അവസാനിക്കുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സുപ്രധാനവും ജീവന്‍ രക്ഷിക്കുന്നതുമായ ആരോഗ്യ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ഡാറ്റ, അറിവ്, ബൗദ്ധിക സ്വത്തവകാശം എന്നിവ പങ്കിടാന്‍ രാജ്യങ്ങളെ ക്ഷണിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന മെയ് മാസത്തില്‍ കോവിഡ് 19 ടെക്‌നോളജി ആക്‌സസ് പൂള്‍ അഥവാ സിടിഎപി ആരംഭിച്ചു, 'ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ എല്ലാ അംഗരാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പരിപാലിക്കുന്ന മാനദണ്ഡമാണ് ട്രിപ്‌സ് അഥവാ 'ബൗദ്ധിക സ്വത്തവകാശത്തിന്റെ വ്യാപാരവുമായി ബന്ധപ്പെട്ട കരാര്‍' . വിവിധ തരത്തിലുള്ള ബൗദ്ധിക സ്വത്തവകാശമുള്ള ദേശീയ സര്‍ക്കാരുകളെ നിയന്ത്രിക്കുന്നതിനുള്ള മിനിമം മാനദണ്ഡങ്ങള്‍ ഇത് നിര്‍ണ്ണയിക്കുന്നു. ഒക്ടോബര്‍ 2 ന് ഡബ്ല്യുടിഒയുടെ ട്രിപ്‌സ് കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ച സമര്‍പ്പണത്തില്‍, ഇന്ത്യയും ദക്ഷിണാഫ്രിക്കയും ട്രിപ്‌സ് കരാറിന്റെ ചില നിയമങ്ങള്‍ എഴുതിത്തള്ളണമെന്ന് ഡബ്ല്യുടിഒ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു, പകര്‍പ്പവകാശവും വെളിപ്പെടുത്താത്ത വിവരങ്ങളുടെ പരിരക്ഷയും വാക്‌സിനുകളും മരുന്നുകളും ഉള്‍പ്പെടെയുള്ള താങ്ങാനാവുന്ന മെഡിക്കല്‍ ഉല്‍പ്പന്നങ്ങളിലേക്ക് സമയബന്ധിതമായി പ്രവേശിക്കുന്നതിനോ കോവിഡ് 19 നെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗവേഷണം, വികസനം, ഉല്‍പാദനം, വിതരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനോ തടസ്സങ്ങള്‍ സൃഷ്ടികാത്തിരിക്കുവാന്‍ വേണ്ടിയാണു ഇത്.

ഒക്ടോബര്‍ 15,16 തീയതികളില്‍ നടന്ന ട്രിപ്‌സ് കൗണ്‍സില്‍ യോഗത്തിലാണ് ഈ നിര്‍ദേശം ചര്‍ച്ചയ്ക്ക് എടുത്തത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍, യുകെ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെ വികസിത രാജ്യങ്ങള്‍ ഈ നിര്‍ദേശം നിരസിച്ചപ്പോള്‍ . ആഫ്രിക്കന്‍ ഗ്രൂപ്പ് രാജ്യങ്ങള്‍, ഏറ്റവും അവികസിത രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. ചൈന, തുര്‍ക്കി, ഫിലിപ്പൈന്‍സ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയുണ്ടായി. കോവിഡ് 19 ന് മറുപടിയായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പരിഹാരം സന്നദ്ധ ലൈസന്‍സുകളെന്ന് ചില അംഗങ്ങളുടെ വാദത്തെ എതിര്‍ത്ത ഇന്ത്യ, കോവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ടെക്‌നോളജി ആക്‌സസ് പൂളില്‍ പ്രതിജ്ഞാബദ്ധരാകാന്‍ ഒരു പേറ്റന്റ് ഉടമ പോലും തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കി.

മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും ഇതിനകം തന്നെ കോവിഡ് 19 കാരണം ഓവര്‍ലോഡ് ആയിരിക്കുകയും, പല ദരിദ്രരാജ്യങ്ങളുടെയും സര്‍ക്കാരുകള്‍ ആരോഗ്യ ബജറ്റുകള്‍ക്ക് ഉയര്‍ന്ന വിലയുള്ള കോവിഡ് 19 മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യമായതിനാല്‍ മരുന്ന് നിര്‍മാണ കമ്പനികളുടെയും മറ്റു സര്‍ക്കാരുകളുടെയും ബൗദ്ധിക സ്വത്തവകാശത്തിന്മേലും മറ്റ് അവശ്യ വസ്തുക്കളുടെ കാര്യത്തിലും സംയോജിത സഹകരണത്തോടു കൂടി മാത്രമേ ഈ മഹാമാരിയെ പിടിച്ചു കെട്ടാനാകൂ. ഇതിലേക്കു വേണ്ടി ഇന്ത്യ നല്‍കിയ നിര്‍ദേശത്തെ നിരാകരിക്കുന്നതിലൂടെ വികസിത രാജ്യങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഒരു പക്ഷെ മരുന്ന് വിതരണത്തിലൂടെ നേടാനാകുന്ന ശതകോടികളിലായിരിക്കാം അവരുടെ കണ്ണ്. അതെന്തായാലും പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നടപടി ആണെന്ന് മാത്രമേ ഇതിനെ കുറിച്ച് പറയാനുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (13 minutes ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (9 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (9 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (9 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (9 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (10 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (10 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (10 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (10 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (11 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (12 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (12 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (12 hours ago)

Malayali Vartha Recommends