Widgets Magazine
02
Dec / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്


കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ വലിയ ബന്ധങ്ങള്‍


ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി


ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..


‌മിണ്ടാപ്രാണിയെ ഉപയോഗിച്ച്‌ എന്തിനീ മഹാപാപം! ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ എനിക്ക് പറ്റില്ല; അഞ്ചല്‍ ഉത്ര വധക്കേസ്‌ പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തൽ; കോടതിയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പാമ്പ് പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍

ഈ സംവിധാനം ശരിയല്ല; പോലീസ് മാറണം; ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ ഇങ്ങനെ; അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകള്‍; പോലീസിന് കാപ്പ ചുമത്താന്‍ അധികാരം നല്‍കണം

22 OCTOBER 2020 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ വലിയ ബന്ധങ്ങള്‍

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി

ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..

താന്‍ പഠിച്ച പുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റിയ അന്ധ വിദ്യാര്‍ഥിക്ക് ജെആര്‍എഫ് നേട്ടവും സ്വന്തം!

പാര്‍വതിക്കും സിഞ്ചിവേലിനും ആശ്വാസമായി റേഷന്‍കാര്‍ഡെത്തി!

കേരളാ പോലീസിനെ ഉടച്ചു വാര്‍ക്കാനുള്ള നിര്‍ദേശങ്ങളുമായി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നാണ് പ്രധാന ശുപാര്‍ശ. എഫ്‌ഐആര്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലാക്കണം എന്നും ഇതിനായുള്ള നിയമം നിലവില്‍ വന്ന് പത്ത് വര്‍ഷമായിട്ടും ചട്ടം രൂപീകരിച്ചിട്ടില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു. നിരവധി നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്റെ ശുപാര്‍ശയിലുള്ളത്.

വിരല്‍ അടയാള പരിശോധനാ ബ്യൂറോ ആധുനിക വത്കരിക്കണം. മൊബൈല്‍ ഫൊറന്‍സിക് ലാബുകള്‍ എല്ലാ ജില്ലകളിലും വേണം. കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യണം. അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകളുണ്ട്. കെട്ടികിടക്കുന്ന കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനം വേണം. കേരളത്തില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് എട്ടര ലക്ഷം കേസുകളാണ്. ഇവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ കേരളത്തിലില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജയില്‍ ചാടുന്ന തടവുകാരെ പ്രത്യേകം പാര്‍പ്പിക്കണമെന്നും ഇത്തരം തടവുകാരില്‍ ലൊക്കേഷന്‍ മാര്‍ക്കര്‍ ഘടിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിചാരണക്കല്ലാതെ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകരുത്, മുഴുവന്‍ ജയിലുകളിലും സിസിടിവി ഘടിപ്പിക്കണം. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ക്രമസമാധാനവും അന്വേഷണവും രണ്ടായി തിരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അഴിമതിക്കാരും കാര്യശേഷിയുമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടണം. ഗുണ്ട ആക്ടില്‍ ഉത്തരവിടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണം. കുറ്റവാളികളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം വേണം. ഇതിനായി ഗുണ്ട നിയമം ഭേദഗതി ചെയ്യണം. ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കര്‍ണാടക, മഹാരാഷ്ട്ര മാതൃകയില്‍ നിയമ നിര്‍മ്മാണം വേണം. തടവുകാരെ വിട്ടയക്കുന്നത് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സമിതി വേണമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയര്‍മാനാകണമെന്നും ശുപാര്‍ശയിലുണ്ട്.

കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന ആവശ്യം ചുരുക്കത്തില്‍ കുറ്റവാളികളെ നിയന്ത്രിക്കാന്‍ പ്രത്യേക പോലീസ് നിയമം നിര്‍മിക്കണമെന്നും കാപ്പാ നിയമപ്രകാരം കുറ്റവാളികളെ ജയിലില്‍ അടയ്ക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് അധികാരം നല്‍കണമെന്നാണ് പരിഷ്‌കരണ സമിതി ആവശ്യപ്പെടുന്നത്. കാപ്പാനിയമപ്രകാരം കുറ്റവാളികളെ ജയിലില്‍ അടയ്ക്കാനുള്ള അധികാരം ഇപ്പോള്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ജില്ലാകളക്ടര്‍മാരാകട്ടെ വലിയ തിരക്കുള്ള ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് പലപ്പോഴും ഇക്കാര്യങ്ങള്‍ കൃത്യമായി നോക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഈ അധികാരം നല്‍കണം.

ജോലിയില്‍ ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യണം. അഴിമതിക്കാരായിട്ടുള്ള ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍ വെച്ചുകൊണ്ടിരിക്കരുത്. ജയിലില്‍ നിന്ന് കുറ്റവാളികളെ വിചാരണചെയ്യാനായി കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനാല്‍ പ്രതികളെ ജയിലില്‍ തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അത്യാധുനിക സംവിധാനം ഒരുക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 162 പേജുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർണായക തീരുമാനവുമായി അറബ് രാഷ്ട്രം; ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി, ക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ ര  (50 seconds ago)

പോസ്റ്റ് ഓഫീസിലെ സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കും  (9 minutes ago)

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് തുടങ്ങി.... തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്, പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്, വോട്ടറും കിറ്റ് ധ  (17 minutes ago)

മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണം ; അവധിയിലായിരിക്കുന്ന വിജിലൻസ് ഡയറക്‌ടറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സർക്കാർ ഫയലുകൾ ഗവർണറുടെ മുന്നിൽ  (18 minutes ago)

ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്  (22 minutes ago)

വിദേശത്ത് നിന്നും ലീവിന് വന്ന ദിവസം തന്നെ അര്‍ധരാത്രി കിടപ്പുമുറിയിലെ ബഡില്‍ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച്‌ ആക്രമിച്ചു ; ‌ വിഷദ്രാവകം ബലമായി വായില്‍ ഒഴിപ്പിച്ച്‌ കുടിപ്പിച്ചു; രക്തം ഛര്‍ദിച്ച് യു  (43 minutes ago)

പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചത് 1.19 കോടി ; എന്നിട്ടും സി.ബി.ഐ അന്വേഷണം തടയാന്‍ സാധിച്ചില്ല; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്ന കൊലപാതകത്തില്‍ സി.ബി.ഐ വന്നാല്‍ എന്താപ്രശ്‌നം; സാമ്പത്തിക പ്രത  (47 minutes ago)

കാനറാ ബാങ്കില്‍ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; എസ്.ബി.ഐ.യില്‍ 8500 അപ്രന്റിസ് ഒഴിവുകൾ  (55 minutes ago)

കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത  (57 minutes ago)

അച്ഛനും അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍; ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തതായി കണ്ടെത്തി, ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ തിരക്കി എത്തിയ വീട്ടുടമ ആ കാഴ്ച്ച ക  (1 hour ago)

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നട  (1 hour ago)

കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി... ദാതാവിനും സ്വീകര്‍ത്താവിനും ആന്റിബോഡിയുണ്ടോയെന്ന് പരിശോധിക്കും  (1 hour ago)

ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..  (1 hour ago)

അമ്മയും അച്ഛനും HIV പോസിറ്റീവാണെന്നും 4 വര്‍ഷമായി മരുന്നുകഴിക്കുന്നുണ്ടെങ്കിലും ഈ വിവരം മക്കള്‍ക്കറിയില്ലായെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്; ശസ്ത്രക്രിയ കഴിഞ്ഞ് ശരീരസ്രവങ്ങള്‍ പുറത്തേയ്ക്ക് പോകാന്‍  (1 hour ago)

കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനം... ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട  (1 hour ago)

Malayali Vartha Recommends