Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെല്ലാം മാറി മറിഞ്ഞു; ഇരുപത്തിയഞ്ചാം വയസിൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത്... സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോഷൂട്ടിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ....


വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല


വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സീതാറാം യച്ചൂരി


നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം... വൈദ്യുതി പോസ്റ്റ് വീണും, വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു... നിരവധി മരങ്ങള്‍ കടപുഴകി വീണു... ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു; ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും


ലൈവായൊരു കൂട്ടയടി... സിപിഎം നേതാവ് എ.എന്‍. ഷംസീറിന്റെ ഇറങ്ങിയോട്ടത്തിന് ശേഷമെത്തിയ എം. സ്വരാജ് വിനു വി ജോണുമായി കൊമ്പു കോര്‍ത്തു; ഏഷ്യാനെറ്റിനെ ബിജെപി നേതാവിന്റെ ചാനലാണെന്നും വ്യക്തിപരമായും അധിഷേപിച്ച സ്വരാജിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത് വിനു വി ജോണ്‍

സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്ന് പരാതിക്കാരന്‍; കേസ് ഒത്തുതീര്‍പ്പിലേക്ക്

23 OCTOBER 2020 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെല്ലാം മാറി മറിഞ്ഞു; ഇരുപത്തിയഞ്ചാം വയസിൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത്... സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോഷൂട്ടിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ....

അഞ്ചുവർഷത്തോളം നീണ്ട പ്രണയം... മൂന്നു വയസ്സുള്ള മകനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് ക്രൂരമായി‌ കൊലപ്പെടുത്തിയത് കാമുകൻ തന്നെ.... നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിഞ്ഞതോടെ യുവതിയുടെ പിതാവിന്റെ ഫാമില്‍ നിന്നും കണ്ടെടുത്തത്... കാമുകൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

ആദ്യമായി അവന്‍ കൈവിട്ടു വേച്ചു വേച്ചു നടന്നത് അന്ന് വീട്ടില്‍ വലിയ ആഘോഷമായിരുന്നു... ആദ്യ വാക്കുകള്‍ അവന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അതിലും ആഘോഷം... അമ്മയ്ക്ക് 43 വയസ്സുള്ളപ്പോള്‍ ജനനം; ഏഴു വയസ്സിനപ്പുറം ജീവിക്കില്ലെന്ന ഡോക്ടര്‍മാരുടെ പ്രവചനം! ഹൃദയം തൊടുന്ന ഒരു കുറിപ്പുമായി അപു ജോണ്‍ ജോസഫ്

കലൂരിലെ നാസറിന്റെ ഹോട്ടല്‍ നന്മ വിളമ്പുന്നു...

കാല്‍ നൂറ്റാണ്ടിനു ശേഷം പ്രതി സ്വയം മുന്നോട്ടുവന്നു, 'ഞാന്‍ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു'... അന്വേഷണം എങ്ങുമെത്താതെ എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്

ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിന് പിന്നിലെ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ പിഴക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ജനശ്രദ്ധതിരിക്കാനുള്ള അടവ് നയമാണ് കേസ് ഒത്തുതീര്‍പ്പിലേക്ക് പോകുമ്പോള്‍ സി.പി.എമ്മിന് നഷ്ടമാകുന്നത്. അന്വേഷണ എജന്‍സികള്‍ എതെങ്കിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ ഉടനെടുത്ത് പ്രയോഗിക്കാന്‍ വച്ചിരുന്നതായിരുന്നു കുമ്മനം രാജശേഖരന് എതിരായ തട്ടിപ്പ് കേസ്. ശിവശങ്കര്‍ അറസ്റ്റിലാകുന്നതോടെ മുഖ്യമന്ത്രിയുടെ രാജി അടക്കം ചര്‍ച്ച വരുമെന്നും ഈ സമയം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് കുമ്മനത്തെ അറസ്റ്റ് ചെയ്ത് ശ്രദ്ധ തിരിച്ചു വിടാമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എസ്പിക്ക് കിട്ടിയ പരാതി ആറന്മുള പോലീസിന് കൈമാറുകയും അവിടെ രഹസ്യമായി സൂക്ഷിക്കുകയുമായിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പോലും അറിഞ്ഞിറുന്നില്ല.

ആറന്മുള പൊലീസിന് നല്‍കിയിരുന്ന കര്‍ശന നിര്‍ശേദം എല്ലാം രഹസ്യമാക്കി സൂക്ഷിക്കണമെന്നായിരുന്നു. ഈ പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയുടെ അതീവ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഏല്‍പിച്ചിരുന്നത്. അവരാകട്ടെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പോലും വിവരം മറച്ചു വച്ചു. വിവരം ചോര്‍ന്നു കിട്ടിയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണമാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കു കൂട്ടല്‍ തെറ്റിച്ചത്. ഇതോടെ ബുധനാഴ്ച രാത്രി എഫ്‌ഐആര്‍ ഇടാന്‍ ആറന്മുള പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. എഫ്‌ഐആര്‍ ഇട്ട വിവരവും രഹസ്യമായി സൂക്ഷിച്ചതാണ്. അതിന് മുന്‍പ് തന്നെ പരാതിക്കാരനില്‍ നിന്നും പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ മറുനാടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ ദൃശ്യമാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും സിപിഎമ്മിന്റെ പണി പാളുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം പിആര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയെ സ്വാധീനിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. ഇന്നലെ വൈകിട്ടാണ് സിപിഎമ്മിന്റെ ജില്ലാ നേതാവ് ഹരികൃഷ്ണനെ കാണാനെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

കുമ്മനത്തിനെതിരേ തങ്ങള്‍ സമരം നയിച്ച് പണം വാങ്ങിത്തരാമെന്നായിരുന്നു നേതാവിന്റെ വാഗ്ദാനം. എന്നാല്‍, തനിക്ക് രാഷ്ട്രീയക്കളിക്ക് താല്‍പര്യമില്ലെന്നും തന്റെ പണം മടക്കി കിട്ടിയാല്‍ മതിയെന്നും പരാതിക്കാരന്‍ അറിയിച്ചു. ഇതോടെ സുവര്‍ണാവസരം കൈവിട്ടുമെന്ന് മനസിലാക്കി സിപിഎം നേതാവ് തിരികെ മടങ്ങുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു കഴിഞ്ഞു.

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്‍.ഹരികൃഷ്ണന്റെ പരാതിയിലാണു കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും പോലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് പ്രതികള്‍. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണ്‍ ഒന്നാം പ്രതിയാണ്. സാമ്പത്തിക തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും ആണ് ആറന്മുള പോലീസ് കേസെടുത്തത്. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്. കുമ്മനം നാലാം പ്രതിയാണ്. ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയാണ് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണന്‍. ഇദ്ദേഹത്തെ അറിയാമെന്നും സാമ്പത്തിക ഇടപാടില്‍ പങ്കെടുത്തിട്ടില്ലെന്നും കുമ്മനം വിശദീകരിച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീണ്‍ വി.പിള്ളയുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് പരാതിയില്‍ പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോള്‍ നിക്ഷേപകരെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീണ്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം... കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്നില്ല  (1 minute ago)

'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെ  (4 minutes ago)

പുതുവര്‍ഷദിനത്തില്‍ കോളേജുകള്‍ തുറക്കാന്‍ ആലോചന.... 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ പകുതിപ്പേര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം  (8 minutes ago)

വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ട  (12 minutes ago)

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം... വൈദ്യുതി പോസ്റ്റ് വീണും, വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു... നിരവധി മരങ്ങള്‍ കടപുഴകി വീണു... ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു; ചെന്നൈയിലും  (20 minutes ago)

വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സ  (21 minutes ago)

കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ആശംസയര്‍പ്പിക്കാന്‍ വിളിച്ച​പ്പോള്‍ 2022ല്‍ ഖത്തറില്‍ കാണാമെന്ന് ആത്മവിശ്വാസത്തോടെ മറഡോണ; സുലൈമാന്‍ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാന്‍ ടിക്കറ്റെടുത്  (50 minutes ago)

ബീഹാറിൽ നിന്ന് ബിജെപിയുടെ ജൈത്രയാത്ര നേരെ ബംഗാളിലേയ്ക്ക്; 2016 ലേതിനെക്കാൾ ശക്തമായ സന്നാഹങ്ങളോടെ ബിജെപി രംഗത്ത്, ബംഗാളിലെ പ്രചാരണത്തിൻ്റെയും സംസ്ഥാന ഘടകത്തിൻ്റെയും കടിഞ്ഞാൺ അമിത്ഷാ തന്നെ ഏറ്റെടുത്തിട്  (58 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 113 പോയന്റ് ഉയര്‍ന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 12,892ലുമാണ് വ്യാപാരം  (1 hour ago)

'ആഗോള പ്രശസ്തി ആസ്വദിച്ച ഫുട്‌ബോള്‍ മാന്ത്രികനായിരുന്നു.... ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാഗ വാദം ഇന്നും തുടരും; സംഭവം നടന്ന് 27 വർഷം പിന്നിട്ട കേസിൻ്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ  (1 hour ago)

ലൈവായൊരു കൂട്ടയടി... സിപിഎം നേതാവ് എ.എന്‍. ഷംസീറിന്റെ ഇറങ്ങിയോട്ടത്തിന് ശേഷമെത്തിയ എം. സ്വരാജ് വിനു വി ജോണുമായി കൊമ്പു കോര്‍ത്തു; ഏഷ്യാനെറ്റിനെ ബിജെപി നേതാവിന്റെ ചാനലാണെന്നും വ്യക്തിപരമായും അധിഷേപിച്ച  (1 hour ago)

നാവടക്കു പണിയെടുക്കൂ എന്ന മുദ്രാവാക്യത്തിലൂടെ അടക്കി ഭരിക്കാൻ നോക്കി; പോലീസ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിമർശനമുയർന്നതോടെ പിൻവലിക്കാൻ സർക്കാർ, ചരിത്രത്തിലാദ്യമായി ഒരു ഓർഡിനൻസ് പ്രാബല്യത്തിലായ  (1 hour ago)

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണനയില്‍... മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിലും കസ്റ്റഡി  (2 hours ago)

ഇനി വലിയ കളികള്‍ മാത്രം... ശിവശങ്കറിനെ പേടിയോ? പദവികള്‍ മറച്ചുവയ്ക്കുന്നതിന് മറുപടി വേണം എന്ന കോടതിയുടെ പരാമര്‍ശം അനുകൂലമാക്കി മാറ്റിയെടുക്കാന്‍ കസ്റ്റംസ്; ആരേയും പേടിക്കാതെ അശ്വമേധം നടത്താനുള്ള വാക്ക  (2 hours ago)

Malayali Vartha Recommends