Widgets Magazine
02
Dec / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മകരവിളക്ക് കാലത്ത് ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കണമെന്ന് ഹിന്ദുത്വവാദികള്‍, ഇത് കേരളമാണെ'ന്ന് പരിഹസിച്ച്‌ സോഷ്യൽമീഡിയ... വൈറലായ പോസ്റ്റിന് പൊങ്കാല....


മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കമന്റുമായി ശോഭന.. ഏറ്റെടുത്ത് ആരാധകർ!


ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി... നാല് വയസുകാരന് ദാരുണാന്ത്യം!


പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എന്തുസംഭവിച്ചു; കോവിഡ് വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാതിരിക്കുന്നതിന് കാരണം; ലോകാരോഗ്യ സംഘനയുടെ നിലപാട് ഇങ്ങനെ; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് മാറ്റത്തിന് കാരണവും ഇതാണ്


ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്

ഒന്നു വന്നു പൊയ്ക്കോട്ടെ എന്ന് നിസാരമായി കരുതാവുന്ന രോഗമല്ല കോവിഡ്; ഇതുവരെ പ്രസിദ്ധീകരിച്ച പഠനങ്ങളില്‍ നിന്നും മനസിലാക്കിയെടുത്ത കാര്യങ്ങള്‍, ഡോ.കവിതയുടെ കുറിപ്പ്

25 OCTOBER 2020 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ മകരവിളക്ക് കാലത്ത് ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കണമെന്ന് ഹിന്ദുത്വവാദികള്‍, ഇത് കേരളമാണെ'ന്ന് പരിഹസിച്ച്‌ സോഷ്യൽമീഡിയ... വൈറലായ പോസ്റ്റിന് പൊങ്കാല....

പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എന്തുസംഭവിച്ചു; കോവിഡ് വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാതിരിക്കുന്നതിന് കാരണം; ലോകാരോഗ്യ സംഘനയുടെ നിലപാട് ഇങ്ങനെ; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് മാറ്റത്തിന് കാരണവും ഇതാണ്

കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ വലിയ ബന്ധങ്ങള്‍

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി

ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..

കോവിഡിനെ ലളിതമായി കാണരുതെന്ന മുന്നറിയിപ്പുമായിഡോക്ടർ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഡോക്ടറുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിർക്കൊണ്ടിരിക്കുന്നത്.  'ഒന്നു വന്നു പൊയ്ക്കോട്ടെ എന്ന് നിസാരമായി കരുതാവുന്ന രോഗമല്ല കോവിഡ്' എന്ന് കുറിപ്പില്‍ പറയുന്നു . വന്നുപോയിക്കഴിഞ്ഞാല്‍ പ്രതിരോധം എന്നത്തേക്കും ഉണ്ടാകുമല്ലോ എന്ന ധാരണയും തെറ്റാണെന്നും ഇവര്‍ കുറിക്കുന്നു. കോവിഡ് രോഗം ബാധിച്ച ശേഷവും മുക്തയായ ശേഷവുമുള്ള സ്വന്തം അനുഭവങ്ങളില്‍ നിന്നും ഇതുവരെ പ്രസിദ്ധീകരിച്ച പഠനങ്ങളില്‍ നിന്നും മനസിലാക്കിയെടുത്ത കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഡോ.കവിതയുടെ കുറിപ്പ്. -

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്. ചെറുതായി വന്നു പോയി കഴിഞ്ഞാല്‍ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ.ഇതു വരെ പ്രസിദ്ധീകരിച്ച പഠനങ്ങളില്‍ നിന്നും, എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചകളില്‍ പനിയും തൊണ്ടവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു.ഒന്നര മാസത്തെ കൃത്യമായ ചികിത്സയും വിശ്രമവും കൊണ്ട് ആരോഗ്യം തിരിച്ചു കിട്ടിയിരുന്നു.

*എന്നാല്‍ ആന്റിജന്‍ നെഗറ്റീവ് ആയി രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും, ഇപ്പോഴും കോവിഡാനന്തര പ്രശ്നങ്ങള്‍ എന്നെ അലട്ടുന്നുണ്ട്.മറ്റു രോഗികളിലും സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

*വിട്ടു മാറാത്ത ക്ഷീണം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍, ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങള്‍,ഉറക്കമില്ലായ്മ ഇവയൊക്കെയാണ് ഏറ്റവും അധികം കണ്ടുവരുന്ന കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍.

*ഗുരുതരമായി രോഗബാധ ഉണ്ടായവരില്‍ മാത്രമല്ല, നിസ്സാരമായ ലക്ഷണങ്ങളോടെ കോവിഡ് വന്നു പോയവരിലും, ആഴ്ചകള്‍ക്ക് ശേഷം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഇമ്മ്യൂണിറ്റി

*ആശങ്ക ഉളവാക്കുന്ന മറ്റൊരു വിഷയം ഒരിക്കല്‍ കൊറോണ വൈറസ് ബാധ ഉണ്ടായതിന് ശേഷം വീണ്ടും രോഗബാധ ഉണ്ടാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ്.

*ഹ്രസ്വകാലത്തെക്കുള്ള പ്രതിരോധശേഷി മാത്രമേ വൈറസ് ശരീരത്തില്‍ ഉണ്ടാക്കുന്നുള്ളൂ എന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

*ഒരു നല്ല ശതമാനം രോഗികളില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാകുന്നില്ല.ഞാനും ആ കൂട്ടത്തില്‍ പെടുന്നു.

*ചിലരില്‍ വളരെ കുറഞ്ഞ തോതില്‍ ആന്റിബോഡി കാണപ്പെടുന്നുണ്ട്. മറ്റൊരു വിഭാഗം രോഗികളില്‍ നല്ല അളവില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

*കൊറോണ വൈറസിന്റെ ഇമ്മ്യൂണിറ്റി അഥവാ ശരീരത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നതെയുള്ളൂ. അതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നത് വഴി herd immunity സമൂഹത്തില്‍ വന്നേക്കും എന്ന ധാരണയും അടിസ്ഥാനമില്ലാത്തതാണ്. ഓര്‍ക്കേണ്ടത് ഒന്നു മാത്രം.

കോവിഡ് ഒരു നിസ്സാര രോഗമല്ല; അതിനാല്‍, പ്രതിരോധം തന്നെയാണ് ആയുധം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാല്‍വാനില്‍ ചൈന തുടങ്ങിയ സംഘര്‍ഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢാലോചന; ലക്ഷ്യം അധിനിവേശം ; വെളിപ്പെടുത്തലുമായി അമേരിക്ക  (1 minute ago)

ഈ മകരവിളക്ക് കാലത്ത് ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കണമെന്ന് ഹിന്ദുത്വവാദികള്‍, ഇത് കേരളമാണെ'ന്ന് പരിഹസിച്ച്‌ സോഷ്യൽമീഡിയ... വൈറലായ പോസ്റ്റിന് പൊങ്കാല....  (5 minutes ago)

49-ന്റെ നിറവിൽ യുഎഇ; നിര്ണ്ണായകമായ ആ മണിക്കൂറുകൾ; ലോകം യുഎഇയെ ഉറ്റുനോക്കുമ്പോൾ പ്രവാസികളെ നെഞ്ചോട് ചേർത്ത ആ നേതാക്കളുടെ വാക്കുകൾ ഇങ്ങനെ...  (14 minutes ago)

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കമന്റുമായി ശോഭന.. ഏറ്റെടുത്ത് ആരാധകർ!  (20 minutes ago)

ഡിസംബര്‍ 1 മുതല്‍ ബാങ്കിംഗ്,എല്‍പിജി,ട്രെയിനുകള്‍,ഇന്‍ഷുറന്‍സ് പ്രീമിയം, ആര്‍ടിജിഎസ് എന്നിവയിൽ മാറ്റങ്ങള്‍  (25 minutes ago)

ഗർഭച്ഛിദ്രത്തിന് പിതാവ് നിർബന്ധിച്ചു , മുടി കുത്തിപ്പിടിച്ച് ചുമരിൽ ഇടിച്ചു ;ഡോക്ടറുടെ അനുഭവക്കുറിപ്പ് വൈറൽ  (37 minutes ago)

എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു; ഭാര്യയോട് മാത്രമല്ല കുട്ടിയോടും ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ല; ഭാര്യ ശിഷ്ടകാലം  (38 minutes ago)

ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി... നാല് വയസുകാരന് ദാരുണാന്ത്യം!  (41 minutes ago)

പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എന്തുസംഭവിച്ചു; കോവിഡ് വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാതിരിക്കുന്നതിന് കാരണം; ലോകാരോഗ്യ സംഘനയുടെ നിലപാട് ഇങ്ങനെ; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് മാറ്റത  (42 minutes ago)

നിർണായക തീരുമാനവുമായി അറബ് രാഷ്ട്രം; ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി, ക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ ര  (47 minutes ago)

പോസ്റ്റ് ഓഫീസിലെ സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കും  (56 minutes ago)

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് തുടങ്ങി.... തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്, പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്, വോട്ടറും കിറ്റ് ധ  (1 hour ago)

മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണം ; അവധിയിലായിരിക്കുന്ന വിജിലൻസ് ഡയറക്‌ടറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സർക്കാർ ഫയലുകൾ ഗവർണറുടെ മുന്നിൽ  (1 hour ago)

ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്  (1 hour ago)

വിദേശത്ത് നിന്നും ലീവിന് വന്ന ദിവസം തന്നെ അര്‍ധരാത്രി കിടപ്പുമുറിയിലെ ബഡില്‍ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച്‌ ആക്രമിച്ചു ; ‌ വിഷദ്രാവകം ബലമായി വായില്‍ ഒഴിപ്പിച്ച്‌ കുടിപ്പിച്ചു; രക്തം ഛര്‍ദിച്ച് യു  (1 hour ago)

Malayali Vartha Recommends