Widgets Magazine
24
Nov / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....


പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം


പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....


ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....


മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത

ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡില്‍ ഡോണയും ഡോളിയും ചുമതലയേറ്റു

30 OCTOBER 2020 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....

പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം

അഞ്ച് സെന്റും 25 ലക്ഷവും വാഗ്ദാനം നാസറിന്റെ പിന്നിൽ ദിലീപിന്റെ അഭിഭാഷകൻ? ജിൻസന്റെ നിർണായക മൊഴി; നടിയെ അക്രമിച്ച കേസ് വഴിത്തിരിവിലേക്ക്....

വയനാട്ടില്‍ ഹെലികോപ്ടറെത്തി, വൈശാഖിന്റെ കല്യാണപ്പെണ്ണിനെ എത്തിച്ചു!

ഒറ്റയാൻ കലിപ്പിൽ, അടുത്തടുത്ത് നിര്‍ത്തിയിട്ടത് അഞ്ച് ഓട്ടോകളിൽ ഒരെണ്ണം തിരഞ്ഞുപിടിച്ച്‌ തകര്‍ത്തു! ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങിയവരെ വിരട്ടിയോടിച്ചു... തകര്‍ന്ന ഓട്ടോയ്ക്കു സമീപം അര മണിക്കൂറോളം നിലയുറപ്പിച്ച ശേഷം ചെയ്തത്... തൊടുപുഴയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ...

ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി സല്യൂട്ട് നല്‍കി ജില്ലാ ഡോഗ് സ്‌ക്വാഡില്‍ ഡോണയും ഡോളിയും ഇന്നലെ മുതല്‍ ചുമതലയേറ്റു. ജില്ലാ പൊലീസ് സേനയുടെ ഡോഗ് സ്‌ക്വാഡില്‍ ഡോളിയുടെ നിയമനം ബോംബ് സ്‌ക്വാഡിലേക്കും ഡോണയുടെ നിയമനം പ്രളയ ബാധിത മേഖലകളിലും ദുരന്തഭൂമിയിലും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാനുമാണ്.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ 2 പോലീസ് നായകളും പരിശീലനം പൂര്‍ത്തിയാക്കി. ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പുസ്വാമി, എഎസ്പി സുരേഷ്, നര്‍കോട്ടിക് ഡിവൈഎസ്പി എ.ജി. ലാല്‍, ഡോഗ് സ്‌ക്വാഡ് ഇന്‍ചാര്‍ജ് റോയി തോമസ്, പരിശീലകരായ 14 പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നിയന്ത്രണം.

മോഷണക്കേസുകള്‍ തെളിയിക്കാന്‍ സാഹായിച്ചിരുന്ന സ്വീറ്റിയും ബോംബ് സ്‌ക്വാഡിലെ ഫിഡോയും കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് 2 പുതിയ അംഗങ്ങള്‍ എത്തിയത്. മോഷണ, കൊലപാതക കേസുകളില്‍ അന്വേഷണം നടത്തുന്ന ജനി, സ്റ്റെഫി എന്നീ നായ്ക്കളും സ്ഫോടക വസ്തു കേസുകളില്‍ സഹായിക്കുന്ന ചന്തുവും നര്‍കോട്ടിക് കേസുകളില്‍ അന്വേഷണ പങ്കാളികളാകുന്ന ലെയ്ക്ക, ബ്രൂസ് എന്നിവയാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ മറ്റു പൊലീസ് നായ്ക്കള്‍.

ബീഗിള്‍ ഇനത്തില്‍പെട്ട നായയായ ഡോളിയ്ക്ക് ഒരു വയസ്സു മാത്രം പ്രായമായതിനാല്‍ കുട്ടിക്കളി കൂടുതലാണ്. എന്നാല്‍, സ്‌ഫോടക വസ്തു കണ്ടെത്താന്‍ ഡോളിക്കു കഴിവ് കൂടുതലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസ് സേനയില്‍ 352 എന്ന നമ്പറാണ് ഡോളിക്കു നല്‍കിയിരിക്കുന്നത്. ജുബിന്‍ വി ജോസഫും ആര്‍.ബിനുവുമാണ് ഹാന്‍ഡ്ലര്‍മാര്‍. ചെറു ശരീരമായതിനാല്‍ വാഹനങ്ങളുടെ കീഴിലും മറ്റും ഡോളിക്കു കയറി പരിശോധിക്കാം. മണം പിടിക്കാന്‍ കൂടുതല്‍ കഴിവുണ്ട്. പ്രായം കുറവായതിനാല്‍ സ്‌ക്വാഡിലേ മറ്റ് അംഗങ്ങള്‍ക്കൊപ്പം കളിക്കാനാണ് താല്‍പര്യം. എന്നാല്‍ ജോലിക്കിറക്കിയാല്‍ മട്ടു മാറും.

ഇന്നലെ ഡ്യൂട്ടിക്കെത്തിയപ്പോള്‍ ഡോണ ഗൗരവക്കാരിയായിരുന്നു. പ്രകൃതി ദുരന്തങ്ങളില്‍ മണ്ണിനടിയില്‍പെടുന്ന മനുഷ്യരെയും മൃഗങ്ങളെയും മണത്തു കണ്ടുപിടിക്കാനാണു ഡോണയുടെ സേവനം ഉപയോഗിക്കുന്നത്. പഞ്ചാബില്‍ നിന്ന് എത്തിയ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഡോണ പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തിയിരുന്നു. പൊലീസ് സേനയില്‍ 362 എന്ന നമ്പറാണ് ഡോണയ്ക്കു നല്‍കിയിരിക്കുന്നത്. പി.പ്രദീപും ടി.ആര്‍. അനീഷുമാണ് ഹാന്‍ഡ്ലര്‍മാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും പ്രശംസിച്ച് എസ്തര്‍ അനില്‍  (3 minutes ago)

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി  (53 minutes ago)

5420 പേര്‍ക്ക് കൂടി കോവിഡ്, 592 പേരുടെ ഉറവിടം അറിയില്ല  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5149 പേര്‍ രോഗമുക്തി നേടി; 4693 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചു; 592 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല  (1 hour ago)

ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം  (1 hour ago)

പ്രതിഷേധത്തിനൊടുവില്‍ മുട്ടുമടക്കി സര്‍ക്കാര്‍: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ റദ്ദാകും  (1 hour ago)

പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യം; സൗദിയുടെ പ്രഖ്യാപനത്തിൽ കണ്ണ് നിറഞ്ഞ് പ്രവാസലോകം, അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ  (1 hour ago)

സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി കണ്‍സല്‍ട്ടന്‍സി പണം തട്ടാനുള്ള തട്ടിപ്പ് ;ഗുരുതരമായ ആരോപണവുമായി രമേശ് ചെന്നിത്തല  (2 hours ago)

'തകരാറിലായ കിഡ്നികൾ! ഹൃദയത്തിനും പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു...' റാണ ദഗുബാട്ടി മനസ്സ് തുറക്കുന്നു  (2 hours ago)

ഭക്ഷണത്തിനിടെ വെള്ളംകുടിക്കാമോ ?  (2 hours ago)

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ  (3 hours ago)

കോവിഡ് ബാധിച്ച് പ്രവാസി മലയാളി ദുബായിൽ മരിച്ചു; ചെങ്ങന്നൂർ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് സ്വദേശിയാണ് മരിച്ചത്  (3 hours ago)

സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും  (3 hours ago)

പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി  (3 hours ago)

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ തുല്യമായ തുക പിഴ  (3 hours ago)

Malayali Vartha Recommends