Widgets Magazine
18
Jan / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.വി വിജയദാസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ഡിസംബര്‍ 11ന് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കോവിഡ് മുക്തനായെങ്കിലും തലയ്ക്കുളളില്‍ രക്തസ്രാവം ആരോഗ്യനില ഗുരുതരമാക്കി


നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മമത- അമിത് ഷാ പോര് പുതിയ വഴിത്തിരിവിലേക്ക്


വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര്യ ഞെരിഞ്ഞമർന്നത് ഭർത്താവിന്റെ കൺമുൻപിൽ വെച്ച്... മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ...


പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?.. അര്‍ണാബിന്റെ വിവാദമായ ചാറ്റിനെ കുറിച്ച് ശശി തരൂര്‍; 'രാജ്യസ്നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുന്നു


12​ ​കോ​ടി​യു​ടെ​ ​ഭാ​ഗ്യ​വാ​നെ​വിടെ? കേ​ര​ള​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ ​ക്രി​സ്‌​മ​സ് ​-​ ​പു​തു​വ​ത്സ​ര​ ​ബ​മ്പ​റി​ന്റെ​ ​ഒ​ന്നാം​ ​സമ്മാനം നേടിയ ഭാഗ്യവാനെ തിരഞ്ഞ് കേരളം

പുഴയില്‍ മുങ്ങി താഴ്ന്ന ഒരു കുടുംബത്തിലെ അഞ്ച് പേരെ രണ്ട് വിദ്യാര്‍ത്ഥികള്‍ സാഹസികമായി രക്ഷപ്പെടുത്തി

23 NOVEMBER 2020 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മമത- അമിത് ഷാ പോര് പുതിയ വഴിത്തിരിവിലേക്ക്

വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര്യ ഞെരിഞ്ഞമർന്നത് ഭർത്താവിന്റെ കൺമുൻപിൽ വെച്ച്... മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

സാരിയുടുത്ത്, മുല്ലപ്പൂ ചൂടി സ്‌ത്രീവേഷം കെട്ടി കോട്ടയം കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലും സമീപത്തെ തിയേറ്റർ റോഡിലും തിരുനക്കരയിലും ട്രാൻസ് ജെൻഡറുകൾ എന്ന വ്യാജേന പുരുഷസംഘങ്ങൾ; രാത്രിയിൽ സ്‌ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവർത്തകരായ സ്‌ത്രീകളാണെന്നു കരുതി അടുത്ത് കൂടിയാൽ സംഭവിക്കുന്നത്....

തൃശൂരിൽ 16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ വല വീശി പിടിക്കാൻ പ്ലാനിട്ടു... പെൺകുട്ടികൾ അടുത്താൽ ലൈംഗിക ചിത്രങ്ങൾ കാണിച്ചും മറ്റും ലൈംഗിക സുഖം കണ്ടെത്തും... തന്റെ കുരുക്കിൽ നിന്നും പോകാതിരിക്കാൻ തന്ത്രങ്ങൾ മെനയും... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 24കാരിയായ അഭിരാമി പിടിയിലായതോടെ പുറത്ത് വരുന്നത്...

ഐസക്കിന്റെ കടമെടുപ്പ് ഭരണഘടനാ വിരുദ്ധം; ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നു; കിഫ്ബി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് സി.എ.ജി റിപ്പോര്‍ട്ട്; മസാലബോണ്ട് ബാഹ്യമായ കടമെടുപ്പാണെന്നും സി.എ.ജി; സി.എ.ജിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം

നാദാപുരത്തിനടുത്ത് വെള്ളിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുഴയില്‍ കുളിക്കാനായി ഇറങ്ങി മുങ്ങി താഴ്ന്ന ഒരു കുടുംബത്തിലെ അഞ്ച് പേരെ രണ്ട് വിദ്യാര്‍ത്ഥികള്‍ സാഹസികമായി രക്ഷപ്പെടുത്തി.

മുങ്ങി താഴ്ന്ന അഞ്ച് പേരെയും രക്ഷപ്പെടുത്തിയത് വാണിമേല്‍ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും സുബൈദയുടെയും മകന്‍ കല്ലാച്ചി ഹൈടെക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹൈമിന്‍ (15), വയലില്‍ മൊയ്തുവിന്റെയും അസ്മയുടെയും മകന്‍ വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഷാമില്‍ (14) എന്നിവരാണ്.

മുഹൈമിനും ഷാമിലും സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് പുഴയില്‍ കൈകാലുകള്‍ കഴുകാന്‍ എത്തിയതാണ്. അപ്പോഴാണ് ബഹളം കേട്ടത്. ഉടനെ മുങ്ങിത്താഴുകയായിരുന്നവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഇവര്‍ പുഴയില്‍ നീന്തി കുളിക്കുകയാണെന്നാണ് ആദ്യം വിദ്യാര്‍ത്ഥികള്‍ കരുതിയത്. രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുറവിളി കേട്ടതും ഇരുവരും പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു.

മുഹൈമിനും ഷാമിലും ചേര്‍ന്ന് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് പരപ്പുപാറയിലെ വ്യാപാരി കൂട്ടായിച്ചാലില്‍ സുരേന്ദ്രന്റെ മകള്‍ ബിന്‍ഷി (22), സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകള്‍ ബെംഗളൂരുവില്‍ നിന്നെത്തിയ സജിത (36), ഇവരുടെ മകന്‍ സിഥുന്‍ (13), മറ്റൊരു സഹോദരി കല്ലുനിര സ്വദേശി ഷീജയുടെ മക്കളായ ആശിലി (23), അഥുന്‍ (15) എന്നിവരെയാണ്.

'ദൈവമാണ് ഈ മക്കളെ പുഴയില്‍ എത്തിച്ചത്. അല്ലെങ്കില്‍ ഞങ്ങള്‍ 5 പേരും മുങ്ങി മരിക്കുമായിരുന്നു'.- രക്ഷപ്പെട്ടവരുടെ കൂട്ടത്തിലെ മുതിര്‍ന്ന അംഗമായ സജിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നദിക്കരയില്‍ ഷൂട്ടിങ് കാണാന്‍ വന്‍ജനാവലിയുടെ കാരണം അറിഞ്ഞ് ചിരിച്ചുപോയി  (39 minutes ago)

80കാരിയോട് മകനും മരുമകളും കാട്ടിയ ക്രൂരത?  (55 minutes ago)

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വീട്ടില്‍ പെട്ടെന്ന് എത്താന്‍ സാഹസം കാണിച്ച യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് കമ്ബനി രൂപീകരണക്കുന്നതില്‍ തൊഴിലാളി യൂണിയന്‍ ചര്‍ച്ചയില്‍ ധാരണയായില്ല  (2 hours ago)

സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പ്; വിവിധ ഭാഗങ്ങളില്‍ ശക്തമായ തണുപ്പും അതോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകർ, ചില പ്രദേശങ്ങളില്‍ ഈ ദിനങ്ങളില്‍ താപ നില മൈനസ് 4 ഡിഗ്രി വര  (3 hours ago)

അമേരിക്കയുടെ അടുത്ത നീക്കത്തിൽ പകച്ച് ഗൾഫ് മേഖല; ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്ക, പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ്  (4 hours ago)

ഹോമോ സെക്‌സിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്തതിനു മീഡിയ കോളേജില്‍ നിന്നും ജിയോബേബിയെ പുറത്താക്കി; വൈറലായി സംവിധായകന്റെ കുറിപ്പ്  (4 hours ago)

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി; അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്  (4 hours ago)

കെ.വി വിജയദാസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ഡിസംബര്‍ 11ന് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കോവിഡ് മുക്തനായെങ്കിലും തലയ്ക്കുളളില്‍ രക്തസ്  (4 hours ago)

നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; താരത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം  (5 hours ago)

'കലാഭവന്‍ മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തേനെ. ഇപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്...' നൂറിലധികം സിനിമകളില്‍ അഭിനയിച്ച മീന ഗണേഷ് അമ്മയുടെ അവസ്ഥ, ഹൃദയഭേ  (5 hours ago)

നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മ  (5 hours ago)

വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര  (5 hours ago)

പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?.. അര്‍ണാബിന്റെ വിവാദമായ ചാറ്റിനെ കുറിച്ച് ശശി തരൂര്‍; 'രാജ്യസ്നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം '  (5 hours ago)

മലയാളികൾക്ക് കയ്യടിച്ച് അറബ് മാധ്യമങ്ങൾ; ഷാർജയിൽ സൈക്കിൾ മോഷണം കയ്യോടെ പിടികൂടി താരമായി മലയാളികൾ, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് പാക്കിസ്ഥാനി യുവാവിനെ, പിന്നെ സംഭവിച്ചത്  (5 hours ago)

Malayali Vartha Recommends