Widgets Magazine
27
Jan / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശിനെ കോണ്‍ഗ്രസ് കറിവേപ്പില ആക്കി; ഉമ്മന്‍ചാണ്ടിയെ നിയമിച്ച ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍; പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോ ഇതെന്ന് ചോദ്യവും; ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും ഒരു പോലെ തുറന്ന് കാട്ടാനുള്ള അവസരം


നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന യുവാവ്


മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്? അന്വേഷണം ആരംഭിച്ച് പോലീസ്...


കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; നാലു സൈനികര്‍ക്ക് പരിക്ക്; ആക്രമണം കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍; ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണോ എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടില്ല


കിട്ടുന്നില്ല ആരേയും... നൂറ്റിയിരുപത്തിയഞ്ചോളം സീറ്റുകളെ കുറിച്ച് ഏകദേശ ധാരണ ഇടതുമുന്നണിയിലുണ്ടായിട്ടും രണ്ട് സീറ്റ് വിട്ടുകളയുന്നു; ഹരിപ്പാട്, പുതുപള്ളി മണ്ഡലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ തേടി ഇടതുമുന്നണി; ശക്തരായ സ്ഥാനാര്‍ത്ഥികളെ കിട്ടിയില്ലെങ്കില്‍ പഴി ഉറപ്പ്

ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും ഇപ്പോഴുമുണ്ട്...14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിൽ യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചതെന്നു കരുതപ്പെടുന്ന വീട് കണ്ടെത്തി

26 NOVEMBER 2020 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന യുവാവ്

മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്? അന്വേഷണം ആരംഭിച്ച് പോലീസ്...

ഓണ്‍ലൈന്‍ റമ്മി ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരയാണ് നോട്ടീസ്; താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു; സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടി

ബീച്ചിലും പരിസരത്തുണ്ടായിരുന്ന പാർക്കിലെ സ്കൈ വീലിലും പൂളിലും ഉൾപ്പെടെ പരസ്യമായി ദമ്പതികളുടെ ലീലാവിലാസം... സന്ദർശകർ നോക്കി നിൽക്കവെ സെക്‌സിലേർപ്പെട്ട ദമ്പതികൾക്ക് സംഭവിച്ചത്... പോലിസ് കയ്യോടെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ... സംഭവം ഇങ്ങനെ...

യു.ഡി.എഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം; രാഹുല്‍ ഗാന്ധിയുമായി യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തും; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി; അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യം; എല്‍.ഡി.എഫ് യോഗത്തില്‍ സീറ്റു വിഭജനം ചര്‍ച്ചയായില്ല

യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചതെന്നു കരുതപ്പെടുന്ന വീട് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തി. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേഷണത്തിനൊടുവിലാണ് ഇസ്രയേലിലെ നസ്രേത്തില്‍ ഈ വീട് കണ്ടെത്തിയത്. നസ്രത്തിലെ പുരാതന സന്യാസിനിമഠമായിരുന്ന സിസ്റ്റേഴ്സ് ഓഫ് നസ്രേത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ് ഈ വീടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ഇത് യേശുവിന്റെ ആദ്യ വീടാണെന്നു സ്ഥിരീകരിച്ചതെന്ന് കെന്‍ ഡാര്‍ക് അവകാശപ്പെടുന്നു. ഇത് ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച, യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫിന്‍റെ വീടാണെന്നും ഇവിടെയാണ്‌ പിന്നീട് സന്യാസിമഠം സ്ഥാപിക്കപ്പെട്ടതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും ഇപ്പോഴും ഈ വീടിന്റെ ഭാഗമായി അവശേഷിക്കുന്നുണ്ട്. 2006 ലാണ് ഡാര്‍ക്ക് ഇത് സംബന്ധിച്ച ഗവേഷണം ആരംഭിച്ചത്. 2015 ല്‍ തന്‍റെ പ്രഥമിക കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി ഒരു പ്രബന്ധം തയാറാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലേയർ ഓഫ് ദി മന്തുമായി ഐസിസിയും ;ഓരോമാസവും കൂട്ടത്തിലെ ഒന്നാമനെ അനുമോദിക്കും  (16 minutes ago)

വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ മാപ്പു സാക്ഷി വിപിന്‍ലാല്‍! നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍...  (20 minutes ago)

രമേശിനെ കോണ്‍ഗ്രസ് കറിവേപ്പില ആക്കി; ഉമ്മന്‍ചാണ്ടിയെ നിയമിച്ച ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍; പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോ ഇതെന്ന് ചോദ്യവും; ഉമ്മന്‍ചാ  (27 minutes ago)

'സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ 'അതങ്ങ് നിരോധിച്ചേക്കാം' എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്‍റെ സാഹചര്യത്തിൽ ടെന്‍റ്/ക്യാംപിങ്ങ് ടൂറിസം  (29 minutes ago)

നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന  (38 minutes ago)

ഇപോസ് സംവിധാനം പ്രവർത്തിക്കുന്നില്ല; സംസ്ഥാനത്തെ റേഷൻ വിതരണവും കിറ്റ് വിതരണവും നിലച്ചു  (39 minutes ago)

മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്  (53 minutes ago)

കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; നാലു സൈനികര്‍ക്ക് പരിക്ക്; ആക്രമണം കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍; ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണോ എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടി  (1 hour ago)

ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നത്; ഇതൊരു വല്ലാത്ത മലക്കം മറിച്ചില്‍ ആണ്; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ‌ നടന്‍  (1 hour ago)

പോസ് യന്ത്രം തകരാറിലായി ; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു; നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലമാണ് മണിക്കൂറുകളോളം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി  (1 hour ago)

ചെങ്കോട്ടയില്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞു; ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്  (1 hour ago)

ബെന്നാര്‍ഘട്ട ദേശീയപാര്‍ക്കില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പാര്‍ട്ട്‌മെന്റിനകത്ത് കണ്ടെത്തിയ പുലിക്കായി വനംവകുപ്പ് തിരച്ചില്‍ തുടരുന്നു  (1 hour ago)

ചെങ്കോട്ട‍യില്‍ കര്‍ഷകരുണ്ടാക്കിയ നാശനഷ്ടങ്ങൾ വലുത്; നാശ നഷ്ടങ്ങൾ വിലയിരുത്താന്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ചെങ്കോട്ടയിലെത്തി  (1 hour ago)

നാലു വർഷത്തിനുശേഷം ;ശശികല ജയിൽ മോചിതയായി  (1 hour ago)

22 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു; മുന്നൂറോളം പൊലീസുകാര്‍ക്ക് പരുക്കേറ്റു ; 17 സ്വകാര്യ വാഹനങ്ങളും എട്ട് ബസുകള്‍ക്കും നാശനഷ്ടം; കർഷക സമരം ബാക്കി വച്ചത്  (1 hour ago)

Malayali Vartha Recommends