Widgets Magazine
18
Jan / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.വി വിജയദാസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ഡിസംബര്‍ 11ന് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കോവിഡ് മുക്തനായെങ്കിലും തലയ്ക്കുളളില്‍ രക്തസ്രാവം ആരോഗ്യനില ഗുരുതരമാക്കി


നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മമത- അമിത് ഷാ പോര് പുതിയ വഴിത്തിരിവിലേക്ക്


വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര്യ ഞെരിഞ്ഞമർന്നത് ഭർത്താവിന്റെ കൺമുൻപിൽ വെച്ച്... മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ...


പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?.. അര്‍ണാബിന്റെ വിവാദമായ ചാറ്റിനെ കുറിച്ച് ശശി തരൂര്‍; 'രാജ്യസ്നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുന്നു


12​ ​കോ​ടി​യു​ടെ​ ​ഭാ​ഗ്യ​വാ​നെ​വിടെ? കേ​ര​ള​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ ​ക്രി​സ്‌​മ​സ് ​-​ ​പു​തു​വ​ത്സ​ര​ ​ബ​മ്പ​റി​ന്റെ​ ​ഒ​ന്നാം​ ​സമ്മാനം നേടിയ ഭാഗ്യവാനെ തിരഞ്ഞ് കേരളം

സ്വന്തം നാട്ടില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത കെ.പി.സി.സി പ്രസിഡന്റ്; മുല്ലപ്പള്ളിയെ തേച്ച് ഒട്ടിച്ച് കെ.മുരളീധരന്‍; കല്ലാമലയില്‍ ആര്‍.എം.പിയുമായി ധാരണയില്‍ എത്തി; ഇനി ഉത്തരവാദിത്തം മുരളീധരന്

03 DECEMBER 2020 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മമത- അമിത് ഷാ പോര് പുതിയ വഴിത്തിരിവിലേക്ക്

വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര്യ ഞെരിഞ്ഞമർന്നത് ഭർത്താവിന്റെ കൺമുൻപിൽ വെച്ച്... മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

സാരിയുടുത്ത്, മുല്ലപ്പൂ ചൂടി സ്‌ത്രീവേഷം കെട്ടി കോട്ടയം കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലും സമീപത്തെ തിയേറ്റർ റോഡിലും തിരുനക്കരയിലും ട്രാൻസ് ജെൻഡറുകൾ എന്ന വ്യാജേന പുരുഷസംഘങ്ങൾ; രാത്രിയിൽ സ്‌ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവർത്തകരായ സ്‌ത്രീകളാണെന്നു കരുതി അടുത്ത് കൂടിയാൽ സംഭവിക്കുന്നത്....

തൃശൂരിൽ 16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ വല വീശി പിടിക്കാൻ പ്ലാനിട്ടു... പെൺകുട്ടികൾ അടുത്താൽ ലൈംഗിക ചിത്രങ്ങൾ കാണിച്ചും മറ്റും ലൈംഗിക സുഖം കണ്ടെത്തും... തന്റെ കുരുക്കിൽ നിന്നും പോകാതിരിക്കാൻ തന്ത്രങ്ങൾ മെനയും... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 24കാരിയായ അഭിരാമി പിടിയിലായതോടെ പുറത്ത് വരുന്നത്...

ഐസക്കിന്റെ കടമെടുപ്പ് ഭരണഘടനാ വിരുദ്ധം; ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നു; കിഫ്ബി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് സി.എ.ജി റിപ്പോര്‍ട്ട്; മസാലബോണ്ട് ബാഹ്യമായ കടമെടുപ്പാണെന്നും സി.എ.ജി; സി.എ.ജിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം

വടകരയിലെ കല്ലാമലയില്‍ കോണ്‍ഗ്രസും ആര്‍.എം.പിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണ്. കെ. മുരളീധരന്‍ എം.പിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്റെ നിലപാടില്‍ നിന്നും പിന്നോട്ട് പോകുകയായിരുന്നു. ഇതോടെ സ്വന്തം നാട്ടില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് അധ്യക്ഷനായി മാറിയിരിക്കുകയാണ് മുല്ലപ്പള്ളി. തന്റെ നാട്ടില്‍ പോലും കൈപ്പത്തിക്ക് വെട്ടുചെയ്യാനാവില്ലെന്ന സങ്കടമായിരിക്കാം ഒരു പക്ഷെ എല്ലാ ധാരണയ്ക്കുമപ്പുറം കൈപ്പത്തി സ്നേഹം മുല്ലപ്പള്ളി രാമചന്ദ്രന് ഇവിടെ വല്ലാതെ വന്നത്. തുടര്‍ന്ന് സ്വന്തം നിലയ്ക്ക് തന്നെ സ്ഥാനാര്‍ഥിയെ വെക്കുകയും ചെയ്തു.

രണ്ടു തവണ വടകരയില്‍ നിന്നും എം.പിയായ തന്നോട് ആലോചിക്കുക കൂടെ ചെയ്യാതെയായിരുന്നു ഇവിടെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. എന്നാല്‍ വടകര എം.പി കെ.മുരളീധരന്‍ മുല്ലപ്പള്ളിയുടെ സ്വന്തം നിലയ്ക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ പരസ്യമായി രംഗത്ത് വരികയും മുന്നണി ധാരണയ്ക്കൊപ്പം വിമതതനേയും നല്‍കുന്ന പരിപാടി ശരിയാവില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കും വരെ മേഖലയില്‍ പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞു. ജനകീയ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ കല്ലാമല ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ കല്ലുകടിയാവുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കല്ലാമല ഡിവിഷനില്‍ ആര്‍എംപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി യുഡിഎഫ് പ്രവര്‍ത്തിക്കും.

കല്ലാമലയിലെ അഭിപ്രായ അനൈക്യം നിര്‍ണായകമായ ഒഞ്ചിയം മേഖലയിലടക്കം ജനകീയമുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പിന് ഇറങ്ങിയ യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായിരുന്ന ഒഞ്ചിയം മേഖലയ്ക്ക് ആര്‍.എം.പിയുടെ വരവോടെയാണ് ഇളക്കം തട്ടിതുടങ്ങിയത്. ഇവിടെ യു.ഡി.എഫിനെ കൂട്ടി വിജയം ഉറപ്പിക്കുക ലക്ഷ്യത്തോടെയായിരുന്നു ജനകീയ മുന്നണി വന്നത്. കല്ലാമലയില്‍ സി.സുഗതനെ മുന്നണിയുടെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനിടെയാണ് മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വിവാദത്തിന് തുടക്കമിട്ടത്. ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഒടുവില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് മുല്ലപ്പള്ളി പിന്‍വാങ്ങിയെങ്കിലും ഇനി ജനകീയ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ടത് കെ.മുരളീധരന്റെ കൂടെ ആവശ്യമായിരിക്കുകയാണ്. അല്ലാത്ത പക്ഷം പഴി മുഴവന്‍ സ്ഥാനാര്‍ഥിയുടെ പേരില്‍ കേള്‍ക്കേണ്ടിയും വരുന്നത് കെ.മുരളീധരനായിരിക്കും.

കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള സ്ഥലത്ത് ആര്‍.എം.പി സ്ഥാനാര്‍ഥിയായതിനാലാണ് തോറ്റതെന്ന നിലപാട് മുല്ലപ്പള്ളിയടക്കമുള്ളവര്‍ മുന്നോട്ട് വെച്ചാല്‍ അതിന്റെ ഉത്തരവാദിത്തം മുഴവുന്‍ മുരളീധരനായിരിക്കും. ഒപ്പം പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നും പരസ്യ പ്രതികരണം നടത്തിയും കെ.മുരളീധരന്‍ തിരഞ്ഞെടുപ്പ് കാലത്തെടുത്ത നിലപാടുകള്‍ വിജയസാധ്യതയ്ക്ക് മങ്ങലേറ്റുവെന്ന ആരോപണവും ഒരു പക്ഷെ കേള്‍ക്കേണ്ടിവരികയും ചെയ്യും. ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് ഗ്രാമപ്പഞ്ചായത്ത്, ഈ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജനകീയ മുന്നണി എന്ന പേരില്‍ യു.ഡി.എഫും ആര്‍.എം.പി.ഐ.യും മത്സരിക്കുന്നത്. ധാരണപ്രകാരം നാല് പഞ്ചായത്തുകളില്‍ ആര്‍.എം.പി.ഐ. 24 വാര്‍ഡുകളിലാണ് മത്സരിക്കുന്നത്. 25 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 23 ഇടത്ത് മുസ്ലിം ലീഗും മത്സരിക്കും. മൂന്നിടത്ത് സ്വതന്ത്രന്‍മാരുമാണ്.

ഒഞ്ചിയം പഞ്ചായത്തിലാണ് ആര്‍.എം.പി.ഐ. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ആകെയുള്ള 17 വാര്‍ഡുകളില്‍ ഒമ്പതിടത്താണ് ഇവിടെ മത്സരം. എല്ലായിടത്തും യു.ഡി.എഫും ആര്‍.എം.പി.ഐ.യും പരസ്പരം മത്സരിക്കാത്ത വിധമായിരുന്നു ധാരണ. ഇതിന് വിരുദ്ധമായിരുന്നു കല്ലാമലയിലെ സ്ഥനാര്‍ഥിത്വം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നദിക്കരയില്‍ ഷൂട്ടിങ് കാണാന്‍ വന്‍ജനാവലിയുടെ കാരണം അറിഞ്ഞ് ചിരിച്ചുപോയി  (1 hour ago)

80കാരിയോട് മകനും മരുമകളും കാട്ടിയ ക്രൂരത?  (1 hour ago)

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വീട്ടില്‍ പെട്ടെന്ന് എത്താന്‍ സാഹസം കാണിച്ച യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് കമ്ബനി രൂപീകരണക്കുന്നതില്‍ തൊഴിലാളി യൂണിയന്‍ ചര്‍ച്ചയില്‍ ധാരണയായില്ല  (3 hours ago)

സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പ്; വിവിധ ഭാഗങ്ങളില്‍ ശക്തമായ തണുപ്പും അതോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകർ, ചില പ്രദേശങ്ങളില്‍ ഈ ദിനങ്ങളില്‍ താപ നില മൈനസ് 4 ഡിഗ്രി വര  (4 hours ago)

അമേരിക്കയുടെ അടുത്ത നീക്കത്തിൽ പകച്ച് ഗൾഫ് മേഖല; ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്ക, പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ്  (5 hours ago)

ഹോമോ സെക്‌സിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്തതിനു മീഡിയ കോളേജില്‍ നിന്നും ജിയോബേബിയെ പുറത്താക്കി; വൈറലായി സംവിധായകന്റെ കുറിപ്പ്  (5 hours ago)

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി; അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്  (5 hours ago)

കെ.വി വിജയദാസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ഡിസംബര്‍ 11ന് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കോവിഡ് മുക്തനായെങ്കിലും തലയ്ക്കുളളില്‍ രക്തസ്  (5 hours ago)

നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; താരത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം  (6 hours ago)

'കലാഭവന്‍ മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തേനെ. ഇപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്...' നൂറിലധികം സിനിമകളില്‍ അഭിനയിച്ച മീന ഗണേഷ് അമ്മയുടെ അവസ്ഥ, ഹൃദയഭേ  (6 hours ago)

നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മ  (6 hours ago)

വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര  (6 hours ago)

പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?.. അര്‍ണാബിന്റെ വിവാദമായ ചാറ്റിനെ കുറിച്ച് ശശി തരൂര്‍; 'രാജ്യസ്നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം '  (6 hours ago)

മലയാളികൾക്ക് കയ്യടിച്ച് അറബ് മാധ്യമങ്ങൾ; ഷാർജയിൽ സൈക്കിൾ മോഷണം കയ്യോടെ പിടികൂടി താരമായി മലയാളികൾ, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് പാക്കിസ്ഥാനി യുവാവിനെ, പിന്നെ സംഭവിച്ചത്  (6 hours ago)

Malayali Vartha Recommends