Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ നാടിന്റെ അഭിനന്ദന പ്രവാഹം; മുംതാസിനെ സ്വീകരിക്കാന്‍ നാടൊരുങ്ങി; രാജ്യാന്തരപ്രശസ്തി നേടി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജും; പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തിയ ഹിന്ദിയിലെ പ്രസംഗം ഇങ്ങനെ

17 JANUARY 2021 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ച അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥിനി എസ്.മുംതാസിന് അഭിനന്ദനപ്രവാഹം. ഡല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗമികവിനാണ് പ്രധാനമന്ത്രിയുടെ കൈയടി ലഭിച്ചത്. സര്‍വത്രിക വാര്‍ഷിക വരുമാനം എന്ന വിഷയത്തിലാണ് യൂത്ത് പാര്‍ലമെന്റില്‍ മുംതാസിന്റെ പ്രസംഗം. അതും ഹിന്ദിയില്‍. ദക്ഷിണണേന്ത്യയില്‍ നിന്നും ഹിന്ദി ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുമ്പോള്‍ മുംതാസ് ഇവിടെയും വ്യത്യസ്ത പുലര്‍ത്തി. പിന്നെ വ്യക്തവും കൃത്യവുമായ ഹിന്ദി ഭാഷയിലുള്ള പ്രസംഗം പ്രധാനമന്ത്രി ശ്രദ്ധിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതായിട്ടുള്ളു. ആറാം ക്ലാസ് മുതല്‍ തന്നെ പ്രസംഗകല മുംതാസ് അഭ്യസിച്ചിയിരുന്നു. സൈനികനായ അച്ഛന്റെ സ്വാധീനം ഹിന്ദി ഭാഷയിലും മുംതാസിനെ തല്‍പരയാക്കി. പാര്‍ലമെന്റ് മന്ദിരത്തിന്റെ വേദിയില്‍ വി.വി.ഐ.പികളെ ഉള്‍ക്കൊള്ളുന്ന ഹാളില്‍ പ്രസംഗ നടത്തുമ്പോള്‍ പരിഭ്രമമല്ല അഭിമാനമാണ് തോന്നിതെന്ന് മുംതാസ് മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.

എന്‍.എസ്.എസ്. വൊളന്റിയറായി കേരളത്തെ പ്രതിനിധീകരിച്ച് 2020-ലെ റിപ്പബ്ലിക് ദിന പരേഡില്‍ മുംതാസ് പങ്കെടുത്തിട്ടുണ്ട്. എം.ജി.സര്‍വകലാശാലയിലെ മികച്ച എന്‍.എസ്.എസ്. വൊളന്റിയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിലൂടെയാണ് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചത്. മുംതാസിനൊപ്പം കേരളത്തെ പ്രതിനിധികരിച്ച് വേറെ രണ്ടു വിദ്യാര്‍ഥികള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും ലഭിക്കാത്ത ഭാഗമാണ് മുംതാസിനെ തേടിയെത്തിയത്. മുംതാസ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതിലൂടെയും മുംതാസിനും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിനും രാജ്യാന്തരപ്രശസ്തി ലഭിച്ചു.

മുംതാസിന്റെ മികവിലൂടെ അരുവിത്തുറ കോളേജിന് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കോളേജ് മാനേജര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ഡല്‍ഹിയിലുള്ള മുംതാസിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കോളേജിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയാണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളില്‍ ഈ വിദ്യാര്‍ഥിനി എത്തുമെന്നും പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ തന്റെ അനുമോദനസന്ദേശത്തില്‍ അറിയിച്ചു. സ്‌കൂളിന്റെ എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായ മുംതാസ് കോളേജിന്റെ പ്രിയങ്കരിയാണ്. കോളേജില്‍ എത്തുന്ന മുംതാസിന് വന്‍ സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഡോ റെജി വര്‍ഗ്ഗീസ് മലയാളി വാര്‍ത്തയോട് പറഞ്ഞു.

പത്തനംതിട്ട മുണ്ടപ്ലാക്കുഴിയില്‍ എം.ഇ.ഷാജി-റഷീദ ദമ്പതിമാരുടെ മകളാണ് മുംതാസ് ഇന്ന് ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തി. പത്തനംതിട്ട എംപി ആന്റോ ആന്റണി, പി.സി ജോര്‍ജ് എം.എല്‍.എ തുടങ്ങിയവര്‍ മുംതാസിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. സ്വന്തം നാട്ടുക്കാരുടെയും കോളേജിന്റെയും അഭിനന്ദനം ഏറ്റവുവാങ്ങുന്ന തിരക്കിലാണ് ഈ മിടുക്കി ഇപ്പോള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (3 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (3 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (4 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (7 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (8 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (8 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (9 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (9 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (9 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (9 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (9 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (9 hours ago)

Malayali Vartha Recommends