Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്ന് പിജെ ആര്‍മി; പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞ് അമ്പാടിമുക്കിലെ സാക്ഷാല്‍ കണ്ണന്‍ പി ജയരാജന്‍


ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി ജയന്റെ ജീവിതത്തില്‍ സംഭവിച്ചത്...


എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അന്ന് അങ്ങനെ പറഞ്ഞു നടന്നു... എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ; ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ട് ആറ് വര്‍ഷം.... തന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് നടി ഇന്ദുലേഖ


ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലമുള്ളതിനാല്‍ കോടിയേരിയുടെ ഭാര്യയ്ക്ക് ഐ ഫോണ്‍ കേസില്‍ നിന്നും പുറത്ത് കടക്കുക പ്രയാസം


ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്... അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്! അന്ന് സംഭവിച്ചത്.... കലാഭവന്‍ മണിയെക്കുറിച്ച് മകൾ പറയുന്നത് ഇങ്ങനെ...

ഉമ്മന്‍ചാണ്ടിയുടെ പദവി; ഡല്‍ഹി ചര്‍ച്ച നിര്‍ണായകം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി; രമേശ് ചെന്നിത്തലക്ക് വെല്ലുവിളിയാകും; കോണ്‍ഗ്രസിലെ അഴിച്ചുപണി ഇങ്ങനെ; ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍ ഇവയാണ്

16 JANUARY 2021 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി ജയന്റെ ജീവിതത്തില്‍ സംഭവിച്ചത്...

എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അന്ന് അങ്ങനെ പറഞ്ഞു നടന്നു... എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ; ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ട് ആറ് വര്‍ഷം.... തന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് നടി ഇന്ദുലേഖ

ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്... അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്! അന്ന് സംഭവിച്ചത്.... കലാഭവന്‍ മണിയെക്കുറിച്ച് മകൾ പറയുന്നത് ഇങ്ങനെ...

ആദ്യ ഷോട്ടിന് വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍.. പക്ഷെ എനിക്ക് സംഭവിച്ചത് എന്റെ മകൾക്ക് സംഭവിക്കാൻ പാടില്ല! അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നൈനികയ്ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യ... സ്കൂളും കോളേജുമൊക്കെ അവള്‍ എന്‍ജോയ് ചെയ്തു വളരട്ടെ. മകളുടെ അഭിനയ ജീവിതത്തെ കുറിച്ച് നടി മീന

ആരും അറിയാതെ പോകല്ലേ? പഞ്ചായത്തില്‍ നിന്നും ഫ്രീ ആയി 9,000 രൂപവരെ.... എ പി എൽ, ബി പി എൽ കാർഡ് ഏതുമാകട്ടെ! എല്ലാവർക്കും ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വികാരം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാജയമാണെന്ന് നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുമ്പോള്‍ അഴിച്ചു പണിയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഹൈകമാന്റിന് മുന്നിലില്ല. എന്നാല്‍ ആ അഴിച്ചു പണി ഏതു തലംവരെ വേണമെന്നതിലാണ് ആശയ കുഴപ്പം. കെ.പി.സി.സി ആകെ അഴിച്ചു പണിത് ശുദ്ധികലശം നടത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആഗ്രഹിക്കുന്നത്. അതിന് തയ്യാറായില്ലെങ്കിലും ഹൈകമാന്‍ഡ് നിലവിലെ പാറ്റേണ്‍ മറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. അഴിച്ചപണി സംബന്ദിച്ച് മറ്റന്നാള്‍ ഹൈകമാന്റ് കേരളാ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഈ ചര്‍ച്ച നിര്‍ണായകമാണ്.

തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കുന്ന ഔദ്യോഗിക യോഗം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി കണക്കിലെടുത്ത് പാര്‍ട്ടിയില്‍ വരുത്തേണ്ട തിരുത്തലും ചര്‍ച്ചയാകും. കേരളത്തിന്റ ചുമതലയുള്ള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് ചര്‍ച്ച. സോണിയഗാന്ധിയും കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി കേന്ദ്ര നേതൃത്വത്തെ കാണാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സമയം ചോദിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന പദവി സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച ഡല്‍ഹിയിലുണ്ടാകും. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുത്താല്‍ മാത്രമേ കോണ്‍ഗ്രസില്‍ നിന്നും അകന്നു പോകുന്ന ന്യൂനപക്ഷ വോട്ടുകളെ പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളു. ഉമ്മന്‍ചാണ്ടിക്ക് തിരഞ്ഞെടുപ്പ് ഏകോപനത്തിന്റെ ചെയര്‍മാന്‍ പദവിയാണ് നിര്‍ദ്ദേശിക്കുന്നതെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും കണക്കാക്കുന്നുണ്ട്. ഇങ്ങനെ ഒരു തീരുമാനത്തില്‍ ഹൈകമാന്‍ഡ്് എത്തിയാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അത് വലിയ തിരിച്ചടിയാകും. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നയിക്കട്ടെ എന്നാകും ഹൈകമാന്റ് നിര്‍ദ്ദേശിക്കുക എന്നാലും ഉമ്മന്‍ചാണ്ടിയും പക്ഷത്തേക്ക് ബോള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉമ്മന്‍ചാണ്ടി നേതൃത്വ നിരയില്‍ എത്തണമെന്ന ആവശ്യ യു.ഡി.എഫിലെ മുഴുവന്‍ ഘടക കക്ഷികളും ഇതിനോടകം തന്നെ ഹൈകമാന്‍ഡ് പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. ഡിസിസി പു:നസംഘടനയിലുമാണ് ഉറപ്പായും പ്രതിക്ഷിക്കാവുന്ന ഒരു അഴിച്ചു പണി.

അതെ സമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഉമ്മന്‍ചാണ്ടി ഏതുപദവിയില്‍ വന്നാലും സന്തോഷം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡിന്റെ ഏതുതീരുമാനവും താന്‍ അംഗീകരിക്കുനെന്നും അദ്ദേഹം പറഞ്ഞു. തോല്‍വി പഠിച്ച എ.െഎ.സി.സി പ്രതിനിധി സംഘവും ഈ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന ചര്‍ച്ചകളും സജീവമായി. ഈ സാഹചര്യത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണമെന്നതു ശ്രദ്ധേയമാണ്. മുന്നണിയില്‍ മുസ്ലിം ലീഗും ആര്‍.എസ്.പിയും കോണ്‍ഗ്രസിലെ നിലവിലെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇതെല്ലാം ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാകുന്ന ഘടകങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന ന  (17 minutes ago)

ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി  (31 minutes ago)

വായ്പ തട്ടിപ്പ് കേസിൽ സരിതാ നായർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു... പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും...  (37 minutes ago)

തലസ്ഥാന ജില്ലയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു.... സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വാക്സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി  (40 minutes ago)

അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും  (53 minutes ago)

എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അന്ന് അങ്ങനെ പറഞ്ഞു നടന്നു... എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ; ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ട്  (55 minutes ago)

പ്രവാസിയെ കെട്ടിയിട്ട് മർദിച്ച ശേഷം ഭാര്യയും കാമുകനും കവർച്ച നടത്തി...  (1 hour ago)

ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ  (1 hour ago)

ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്... അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്! അന്ന് സംഭവിച്  (1 hour ago)

ആദ്യ ഷോട്ടിന് വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍.. പക്ഷെ എനിക്ക് സംഭവിച്ചത് എന്റെ മകൾക്ക് സംഭവിക്കാൻ പാടില്ല! അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നൈനികയ്ക്ക് അ  (1 hour ago)

യാത്രക്കാരന്റെ ശല്യം സഹിക്കാനായില്ല.... പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി  (1 hour ago)

കേരള കോൺഗ്രസുമായി ജോസഫ് ​ഗ്രൂപ്പ് ധാരണയാകും...  (1 hour ago)

സിപിഎമ്മിൽ പൊട്ടിത്തെറി രൂക്ഷം... അങ്ങുമിങ്ങും കൊഴിഞ്ഞ് പോക്ക്...  (1 hour ago)

കരഞ്ഞ് തളര്‍ന്ന് ഒരു കുടുംബം... മലയാളികള്‍ ഏറെ വേദനയോടെ കേട്ട മഞ്ജുഷയുടെ മരണത്തിന്റെ വേദന മാറും മുമ്പേ പിതാവും പോയി; മഞ്ജുഷയെ മരണത്തിലേക്ക് കൂട്ടിയ സ്‌കൂട്ടര്‍ തന്നെ പിതാവിന്റെയും ജീവനെടുത്തു; ഓര്‍മ്മ  (2 hours ago)

കഴക്കൂട്ടത്ത്ആ ര്‍മി റിക്രൂട്ട്‌മെന്റ് റാലിയിലെ ഓട്ടത്തിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു....പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം താമസസ്ഥലത്തേക്കു വിട്ടു, ഉച്ചയായപ്പോള്‍ ഛര്‍ദ്ദിച്ചു,അവശന  (2 hours ago)

Malayali Vartha Recommends