Widgets Magazine
25
Feb / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്


അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!


ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംകൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ...


അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം അമ്മാവന്റെ വീട്ടിലെത്തി... അമ്മാവനും ഭാര്യയ്ക്കും ഭക്ഷണം നല്‍കാനുള്ള നീക്കം പാളിയതോടെ അമ്മാവനേയും നാല് വയസ്സുള്ള മകളെയും കൊലപ്പെടുത്തി! മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


തിരുവല്ലയിലെ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നും 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായി! തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് കയ്യോടെ പൊക്കി... പിന്നാലെ പുറത്ത് വരുന്നത്...

ഒരു വെറൈറ്റി തൊഴിലവസരം; പിസ തിന്ന് നെറ്റ്ഫ്ലിക്സ് കാണാൻ നൽകും ശമ്പളം, അതും 36,500 രൂപ! ജോലിക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം

16 JANUARY 2021 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്.അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമിനല്‍ മൈന്‍റുള്ള ആളെന്നൊക്കെ വിശേഷിപ്പിക്കാമോ? വൈറലായി കുറിപ്പ്

അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!

ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംകൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ...

അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം അമ്മാവന്റെ വീട്ടിലെത്തി... അമ്മാവനും ഭാര്യയ്ക്കും ഭക്ഷണം നല്‍കാനുള്ള നീക്കം പാളിയതോടെ അമ്മാവനേയും നാല് വയസ്സുള്ള മകളെയും കൊലപ്പെടുത്തി! മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊറോണ വ്യാപനത്തിന് പിന്നാലെ സിനിമ പ്രേമികളുടെ ഇടയിൽ ജനപ്രീതി നേടിയ നെറ്റ്ഫ്ലിക്സിൽ പിസ കഴിച്ചുകൊണ്ട് പൈസ നേടാൻ അവസരം. ഏറ്റവും പുതിയ ടിവി ഷോകളും മൂവികളും കാണുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? പിസ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണോ? പട്ടണത്തിലെ എല്ലാ മികച്ച സ്ഥലങ്ങളും നിങ്ങൾക്ക് അറിയാമോ? അങ്ങനെയാണെങ്കിൽ, ഇതാ അത്തരക്കാർക്ക് ഒരു വെറൈറ്റി തൊഴിലവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബോണസ് ഫൈൻഡർ (BonusFinder) എന്ന വെബ്‌സൈറ്റ്. ഒരു വെറൈറ്റി ജോലിയ്ക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വെബ്സൈറ്റ് പരസ്യം നൽകിയിരിക്കുന്നത്. 'പ്രൊഫഷണൽ ബിൻഗെ വാച്ചർ' എന്നാണ് തസ്തികയുടെ പേര്. ശമ്പളം 500 ഡോളർ (ഏകദേശം 36,500 രൂപ) ആണ്.

അമേരിക്കയിലാണ് ദേശീയ പിസ ദിനത്തോട് (ഫെബ്രുവരി 9) അനുബന്ധിച്ച് ഈ വ്യത്യസ്ത തൊഴിലവസരം നൽകിയിരിക്കുന്നത്. വെറുതെയിരുന്ന് പിസയും തിന്ന് സീരീസുകൾ കണ്ട് തീർത്താൽ മതിയെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. വെബ്സീരീസ് കാണുകയും പിസ കഴിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ നെറ്റ്ഫ്ലിക്സ് കണ്ടെന്റും പിസയും റിവ്യൂ ചെയ്യേണ്ടതാണ്.

ഇതിലൂടെ കഥ, പ്ലോട്ട്, അഭിനയം, ക്ലൈമാക്സ്, മൊത്തത്തിലുള്ള ആസ്വാദന ഗുണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിലയിരുത്തേണ്ടത്.അതോടൊപ്പം തന്നെ പിസയുടെ രൂപവും നിറവും, ഘടനയും രുചിയും മുതൽ അതിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളുടെ ഗുണനിലവാരം ചെലവാകുന്ന തുകയ്ക്കുള്ള മൂല്യം വരെ ഇതിലൂടെ വിലയിരുത്തണം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്  (11 minutes ago)

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്.അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമി  (12 minutes ago)

ലോകത്തിലെ ഏറ്റവും മൂല്യമേറിയ 5 സ്‌ട്രൈക്കർമാർ  (20 minutes ago)

ബംഗാളില്‍ ബി ജെ പി രണ്ടക്കം കടക്കാന്‍ വിയര്‍ക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ഇപ്പോള്‍ ഒരക്ഷരവും മിണ്ടാന്‍ കൂടി കഴിയുന്നില്ല, തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആളൊഴിഞ്ഞ അരങ്  (25 minutes ago)

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന കാലം വിദൂരമല്ല; ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇപ്പോൾ നടക്കുന്നു  (29 minutes ago)

അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!  (30 minutes ago)

തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന് ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സ്റ്റാലിൻ; ഉമ്മൻ ചാണ്ടി ഇടപെട്ടിട്ടും നിലപാട് കടുപ്പിച്ച്‌ ഡി എം കെ  (39 minutes ago)

ഇനി യൂട്യൂബ് കുട്ടികൾ ഉപയോഗിക്കും രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ ; പുതിയ സംവിധാനം ഇങ്ങനെ  (51 minutes ago)

ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംക  (1 hour ago)

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു  (1 hour ago)

ശുഭയാത്ര: ഇലക്ട്രോണിക് വീല്‍ചെയര്‍ സംസ്ഥാനതല വിതരണ ഉദ്ഘാടനം... 190 പേര്‍ക്ക് സൗജന്യ ഇലക്ട്രോണിക് വീല്‍ചെയറുകള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു  (1 hour ago)

അടുത്ത 50 വർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും; പ്രഖ്യാപനവുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  (1 hour ago)

മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായത് കഴിഞ്ഞ വർഷം ജനുവരിയിൽ; ഒക്ടോബറിൽ മാത്രമാണ് സാക്ഷികൾ പരാതിപ്പെട്ടത് ; ഇത് സംശയാസ്പദമാണ്; ദിലീപിന്റെ വാദം കോടതി സ്വീകരിച്ചു; ജാമ്യം റദ്ദാക്കുവാൻ സമർപ്പിച്ച ഹർജിയിൽ കോടതി വി  (2 hours ago)

മെട്രോമാൻ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്‌ക്ക് നേട്ടമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി; കോണ്‍ഗ്രസിൽ എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിനു ജില്ലയില്‍ തുടക്കമായി  (2 hours ago)

Malayali Vartha Recommends