Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

'എന്റെ കാമുകന് എന്നെ വിട്ട് പോകാന്‍ മടി , അവനെന്നെ ആത്മാര്‍ത്ഥമായി ആണ് പ്രണയിച്ചെ ആ പ്രണയം സത്യമായിരുന്നു , സ്‌നേഹം കൊണ്ട് വേദനിപ്പിച്ച് സന്തോഷിക്കാ എല്ലാ കാമുകന്‍മാരും ഇവനെ പോലെയല്ലാട്ടോ ചിലര്‍ തേച്ചിട്ട് പോവാറുണ്ട്...' കഴിഞ്ഞ ഒമ്പത് വര്‍ഷമായി കാന്‍സര്‍ എന്ന മഹാവ്യാധിയോട് പോരാടുന്ന അമ്മു മണലൂര്‍ കുറിക്കുന്നു

17 JANUARY 2021 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കാന്‍സര്‍ എന്ന മഹാവ്യാധിയോട് പോരാടുകയാണ് അമ്മു മണലൂര്‍ എന്ന യുവതി. കാന്‍സര്‍ പോരാട്ടത്തെ കുറിച്ച് പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. മരുന്നുകള്‍ കയറി ഇറങ്ങിയ ശരീരത്തെ കുറിച്ചും ആശുപത്രി വാസത്തെ കുറിച്ചുമെല്ലാം വേദനകൾ അമ്മു പറഞ്ഞു പോകുന്നുണ്ട്. ഫേസ്ബുക്ക് സൗഹൃദകൂട്ടായ്മയായ ദി വേള്‍ഡ് മലയാളി സര്‍ക്കിളിലാണ് അമ്മു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ജനുവരി 15 പാലിയേറ്റീവ് ദിനം

വീണ്ടും ആശുപത്രിയില്‍

അതും പാലിയേറ്റീവ് വാര്‍ഡില്‍

കാമുകനായി ഒന്നിടികൂടിയതാ അവനെന്നെ നല്ല പോലെ വേദനിപ്പിച്ചു അപ്പൊ ആശുപത്രിയില്‍ വരേണ്ടി വന്നു ഓടി ചാടി നടന്നിരുന്ന വണ്ടി പെട്ടെന്ന് എവിടെയോ എന്തോ പറ്റി, പക്ഷെ അധിക ദിവസമൊന്നും എന്നെ തളര്‍ത്താന്‍ പറ്റില്ല കാരണം തീയില്‍ കുരുത്തതാ വെയിലത്ത് വാടില്ല.

എന്റെ കാമുകന് എന്നെ വിട്ട് പോകാന്‍ മടി , അവനെന്നെ ആത്മാര്‍ത്ഥമായി ആണ് പ്രണയിച്ചെ ആ പ്രണയം സത്യമായിരുന്നു , സ്‌നേഹം കൊണ്ട് വേദനിപ്പിച്ച് സന്തോഷിക്കാ എല്ലാ കാമുകന്‍മാരും ഇവനെ പോലെയല്ലാട്ടോ ചിലര്‍ തേച്ചിട്ട് പോവാറുണ്ട് എന്നെയാണേല്‍ ഒരുപാട് ഇഷ്ടമാ ആ ഇഷ്ടം കാരണം 9വര്‍ഷമായി എന്നെ വിടാതെ പിന്‍തുടരുന്നു , കുറെ ഞാന്‍ വഴക്കിട്ടുനോക്കി പിണങ്ങി പോവാണേല്‍ പോവട്ടേന്ന് കരുതി , അങ്ങിനെ ഞാന്‍ ചെയ്യുമ്പോ എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച് കൊണ്ടിരിക്കാ , ഈ പ്രണയത്തെ ഞാന്‍ എങ്ങനെ വേണ്ടാന്ന് വക്കും നിങ്ങള്‍ പറയ് ,ഇപ്പൊ പഴയ പോലെയല്ല ഞാന്‍ അവനെന്നെ കുത്തിനോവിച്ച് മേലൊക്കെ നീരാ നടക്കാന്‍ വയ്യ , എന്നാ പിന്നെ സ്‌നേഹിച്ചാപ്പൊക്കം എന്നെ കൊണ്ട് പോയ്ക്കൂടെ എന്തിനാ നീട്ടി വക്കണെ ഞാനാണേല്‍ എപ്പൊ വേണേലും പോവാന്‍ റെഡിയാ, സമയമായില്ലായിരിക്കും എന്റെ എല്ലാ മാതാപിതാക്കള്‍ക്കും , ചേട്ടന്‍മാര്‍ക്കും , ചേച്ചിമാര്‍ക്കും , അനിയന്‍മാര്‍ക്കും ,അനിയത്തിമാര്‍ക്കും , മക്കള്‍ക്കും ഇനിയങ്ങോട്ട് ഉള്ള വര്‍ഷങ്ങള്‍ നല്ലതായിരിക്കാന്‍ പ്രാര്‍ത്ഥിക്കണു എല്ലാവരും സന്തോഷമായിരിക്കണം , ഞാനും ഹാപ്പിയാ , ആശുപത്രിയിലായാലും ,ഞാന്‍ സന്തോഷമായിരിക്കണു വേദനകളൊക്കെ എന്നെ കൊല്ലുന്ന വേദനയാ എന്നാലും ഞാന്‍ സന്തോഷത്തിലാ ചങ്കുകളെ.

കാന്‍സര്‍ എന്ന അസുഖത്തെ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ കാന്‍സര്‍ ഫൈറ്റേഴ്‌സിനും , അതിജീവിക്കാനുള്ള കരുത്ത് ദൈവം നിറഞ്ഞനുഗ്രഹിക്കട്ടേന്ന് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നു.

NB: ഇത് വായിച്ച് ആരും ഞെട്ടണ്ട ഇതൊക്കെ വേദന മറക്കാന്‍ ഞാനെഴുതിയ പൊട്ടത്തരങ്ങളാ
എന്ന്
നിങ്ങളുടെ സ്വന്തം
(Ambily) അമ്മു
CANCER FIGHTER
ഇതിന് ആരും ബാഡ് കമന്റ ഇടണ്ട സഹതാപത്തിന് വേണ്ടി ഇട്ടതല്ല എനിക്കിത് ഇഷ്ടവുമല്ല 9 വര്‍ഷമായി യുദ്ധം തുടങ്ങിയിട്ട് ഈ 9 കൊല്ലമായി ആരോടും സഹായിക്കണം എന്ന് പറഞ്ഞിട്ടില്ല എല്ലാം വിറ്റു നശിച്ചു ചിലപ്പൊ നാളെ കൈനീട്ടി സഹായം ചോദിക്കേണ്ടി വരും 17 വര്‍ഷമായി മറ്റുള്ളവരെ സഹായിക്കാന്‍ ഓടി നടക്കുന്ന ആളാ മറ്റുള്ളവര്‍ക്ക് വേണ്ടി ആരുടെ മുന്നിലും കൈനീട്ടും അതില്‍ എനിക്ക് ഒരു നാണക്കേടും തോന്നിയിട്ടില്ല ഞാനെപ്പോഴും സന്തോഷത്തിലാട്ടോ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (2 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (2 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (2 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (2 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (2 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (3 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (3 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (3 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (3 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (4 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (5 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (5 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (5 hours ago)

Malayali Vartha Recommends