Widgets Magazine
14
Apr / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അഞ്ചു പേരെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചെയ്തത് മണിക്കൂറുകളോളം....


കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും


കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍


വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍


വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നും പറഞ്ഞ് വിശ്വസിപ്പിക്കും....വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതികളെ റിസോര്‍ട്ടില്‍ എത്തിച്ച് ശേഷം ചെയ്യുന്നത് മറ്റൊന്ന്....കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജിന്റെ ചതിയില്‍ പെട്ടത് നിരവധി യുവതികള്‍...പത്താംക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയ വിരുതനെ പൂട്ടി പോലീസ്

മന്ത്രി കെ.ടി ജലീലിന്റെ പൊള്ളത്തരം തുറന്നുകാട്ടി കോളേജ് അധ്യാപിക; മന്ത്രിയുടെ പോസ്റ്റിനിട്ട കമന്റ് ചര്‍ച്ചയാകുന്നു; മാന്യതയാകാമെന്ന് വിതുമ്പി മന്ത്രി; കമന്റിലെ മാന്യത ഇല്ലായ്മ എന്ത്? വസ്തുത വിരുദ്ധത മന്ത്രി തന്നെ വ്യക്തമാക്കണമെന്നും ആവശ്യം; മറുപടി പറയാതെ മന്ത്രി

17 JANUARY 2021 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?

ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..

കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനവുമായി കോളേജ് അദ്ധ്യാപിക. 'ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 3000 കോടി. വൈജ്ഞാനിക വിസ്ഫോടനത്തിന് കാതോര്‍ത്ത് കേരളം' എന്ന തലക്കെട്ടില്‍ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയുള്ള കമന്റ് ബോക്സിലാണ് അദ്ധ്യാപിക വിമര്‍ശനവുമായെത്തിയത്.

പതിനാലു വര്‍ഷം മുന്‍പത്തെ അതായത് 2006 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അധ്യാപകര്‍ക്ക് 2016 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം കൊടുത്തിട്ടുമതി ഈ മേനി പറച്ചില്‍. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിക്കാന്‍ എന്നാണ് അസ്റ്റന്റ് പ്രൊഫസര്‍ മന്ത്രിയുടെ പോസ്റ്റിന് കമാന്റായി രേഖപ്പെടുത്തിയത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ വന്നതോടെ മന്ത്രിയുടെ പോസ്റ്റിനെക്കാള്‍ കൂടുതല്‍ അതിന് വന്ന കമന്റ് ചര്‍ച്ചയായി. ഇതോടെയാണ് മന്ത്രി മറുപടിയുമായി രംഗത്ത് വരുകയായിരുന്നു.

അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ചുകൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ' എന്നാണ് മന്ത്രി നല്‍കിയ മറുപടി. എന്നാല്‍ താന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് അദ്ധ്യാപിക മന്ത്രിയുടെ കമന്റിന് മറുപടിയായി ചോദിക്കുന്നുണ്ട്. മാന്യത വിട്ട് എന്തു പരാമര്‍ശമാണ് കമാന്റിലുള്ളതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ടെങ്കിലും മന്ത്രി ഇതിനോട് പ്രതികരിച്ചില്ല.

ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് ലഭിച്ച പരിഗണന ചൂണ്ടികാട്ടിയാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാന്‍ ലക്ഷ്യം വച്ചുള്ള ബജറ്റാണ് പിണറായി സര്‍ക്കാറിനു വേണ്ടി ഡോ: തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നതെന്ന് കെ.ടി ജലീല്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതോടൊപ്പം മികവുറ്റതും ലോകോത്തരവുമാക്കുന്നതിന് സാധ്യമായതെല്ലാം ബജറ്റ് വിഭാവന ചെയ്യുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ലോക റാങ്കിംഗുകളില്‍ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാന്‍ ഉതകുംവിധമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് മന്ത്രി 2021-22 ബജറ്റിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

സര്‍വകലാശാലകളും ഗവ:, എയ്ഡഡ് കോളേജുകളും അഫിലിയേറ്റഡ് സ്വാശ്രയ കോളേജുകളും സാങ്കേതിക സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠനത്തോടൊപ്പം ഗവേഷണത്തിനും പ്രാമുഖ്യം നല്‍കുന്നതിന്റെ പ്രാധാന്യം പിണറായി സര്‍ക്കാരിന്റെ ബജറ്റ് എടുത്തു കാട്ടുന്നു. നിലവിലുള്ള പരമ്പരാഗത പാഠ്യ രീതികളിലും ഗവേഷണ സമീപനങ്ങളിലും കാലാനുസൃതമായ മാറ്റവും മൂല്യ വര്‍ദ്ധനവും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുന്‍പന്തിയില്‍ എത്തിക്കുന്നതിനാവശ്യമാണെന്ന് ചൂണ്ടികാണിക്കുന്ന ബജറ്റ്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗ്രോസ്സ് എന്റോള്‍മെന്റ് റേഷ്യോ 75% ത്തില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. ഇത്തരമൊരു ആശയം രാജ്യത്ത് മുന്നോട്ട് വെക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാമെന്നും മന്ത്രി പോസ്റ്റില്‍ അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്... പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (6 minutes ago)

വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അഞ്ചു പേരെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചെയ്തത് മണിക്കൂറുകള  (28 minutes ago)

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു  (51 minutes ago)

കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും  (1 hour ago)

ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം ... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു....  (1 hour ago)

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.... കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി  (2 hours ago)

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍  (2 hours ago)

വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍  (2 hours ago)

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി  (9 hours ago)

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ശബ്ദരേഖ ഇ.ഡി ഭീഷണിപ്പെടുത്തി... സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതിയില്‍  (10 hours ago)

മന്‍സൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (11 hours ago)

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി  (12 hours ago)

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു  (12 hours ago)

കോവിഡ് നിയന്ത്രണം വീണ്ടും... കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രം  (13 hours ago)

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133, കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 14  (14 hours ago)

Malayali Vartha Recommends