Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും... എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും... അങ്ങനെ ഒരു പെണ്ണ് വരട്ടെ... ആദ്യമായി ആ തുറന്നു പറച്ചിൽ നടത്തി ബാല... ഏറ്റെടുത്ത് ആരാധകരും


ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര്‍


രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്‍വേ; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ; കൂട്ടത്തോടെ കടലില്‍ ചാടാനൊരുങ്ങി നേതാക്കള്‍


കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ചോദ്യം ചെയ്തപ്പോൾ സഹിക്കാനായില്ല! ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെ മര്‍ദ്ദനവും ഭീഷണിയും! കേസെടുത്ത് പോലീസ്....


മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...

എ.ഐ.സി.സി അംഗത്തിന്റെ കുടുംബം ജപ്തി ഭീഷണിയില്‍; കടുത്ത പ്രതിസന്ധിയില്‍ സി.ആര്‍ മഹേഷും കുടുംബവും; സഹായം അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് സി.പി.എം മന്ത്രിയുടെ മുന്നില്‍; കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപ; ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എക്ക് പുറമേ വീടു തന്നെ ചോദ്യ ചിഹ്നമായ മറ്റൊരു കോണ്‍ഗ്രസ് നേതാവ്

21 JANUARY 2021 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം! ഉറപ്പാണ് എല്‍ഡിഎഫ്'; മുഖ്യമന്ത്രിയുടെ ചിത്രത്തോടെ പരസ്യ ബോര്‍ഡുകള്‍... പുതിയ പരസ്യവാചകവുമായി ഇടതുമുന്നണി

അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും... എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും... അങ്ങനെ ഒരു പെണ്ണ് വരട്ടെ... ആദ്യമായി ആ തുറന്നു പറച്ചിൽ നടത്തി ബാല... ഏറ്റെടുത്ത് ആരാധകരും

കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ചോദ്യം ചെയ്തപ്പോൾ സഹിക്കാനായില്ല! ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെ മര്‍ദ്ദനവും ഭീഷണിയും! കേസെടുത്ത് പോലീസ്....

'റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്...' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍കുറിക്കുന്നു

ഇതാണ് എന്റെ ബെറ്റർ ഹാഫ്! ഭാവി വരനെ പരിചയപ്പെടുത്തി വ്‌ളോഗർ ഉണ്ണിമായ; വരനെ കണ്ട അതിശയത്തിൽ ആരാധകർ

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്, എ.ഐ.സി.സി അംഗവുമാണ് എന്നിട്ടും സി.ആര്‍ മഹേഷിന്റെ ദുരാവസ്ഥ അത് അവിശ്വാസനീയമാണ്. സി ആര്‍ മഹേഷിന്റെ കുടുംബം സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുകയാണ്. ജപ്തി നോട്ടീസ് എല്ലാം കിട്ടികഴിഞ്ഞു. കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകന്റെ യഥാര്‍ത്ഥ ചിത്രം ഇതാണ്. മഹേഷും അമ്മയും ഉള്‍പ്പടെ താമസിക്കുന്ന എട്ടംഗ കുടുംബം ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്.

പണം അടച്ചു തീര്‍ക്കാനുളള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും. ജപ്തി നടപടികളുടെ ഭാഗമായി ഈ മാസം വസ്തു അളന്ന് തിട്ടപ്പെടുത്തുമെന്ന് കാണിച്ച് മഹേഷിന്റെ അമ്മ കരുനാഗപ്പളളി തഴവ ചെമ്പകശേരി വീട്ടില്‍ ലക്ഷ്മികുട്ടിയമ്മയ്ക്ക് ബാങ്കിന്റെ നോട്ടീസ് ലഭിച്ചു. കരുനാഗപ്പളളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍നിന്ന് 2015ല്‍ മഹേഷിന്റെ അമ്മയുടെ പേരിലുളള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണ് കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാദ്ധ്യതയായിരിക്കുന്നത്.

മഹേഷിന്റെ അച്ഛന്‍ രാജശേഖരന്‍, 6 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ, മകന്‍ മഹേഷ്, ഭാര്യ, മൂന്ന് കുട്ടികള്‍, മൂത്ത മകനും പ്രൊഫഷണല്‍ നാടകകൃത്തുമായ സി ആര്‍ മനോജ്, ഭാര്യ എന്നിവരാണ് ഈ വീട്ടില്‍ താമസം. രണ്ടു പ്രമാണങ്ങളായുളള വസ്തുവിന്റെ ഒരു ഭാഗം തഴവ സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വച്ചും കടമെടുത്തിട്ടുണ്ട്. ഇതും കുടിശികയായി കിടക്കുകയാണ്. സി.പി.ഐ തഴവ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ ഐ വൈ എഫ് നേതാവുമായിരുന്ന സി ആര്‍ മനോജ് ഇപ്പോള്‍ പൂര്‍ണ സമയ നാടകപ്രവര്‍ത്തകനാണ്. കോവിഡ് മൂലം നാടകാവതരണമൊക്കെ നിലച്ചതോടെ ആ വഴിക്കുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു.

മഹേഷ് പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പളളിയില്‍ മത്സരിച്ച് പരാജയപ്പെട്ട മഹേഷിന് ആ വഴിക്കും സാമ്പത്തിക ബാദ്ധ്യതയുണ്ട്. വായ്പാ കുടിശിക അടച്ചു തീര്‍ക്കാന്‍ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍, സഹകരണ രജിസ്ട്രാര്‍, ബാങ്ക് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മഹേഷിന്റെ കുടുംബം.

നേരത്തെ കോണ്‍ഗ്രസിന്റെ കോവളം എം.എല്‍.എയായ വിന്‍സെന്റിന്റെ വീടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എം.എല്‍.എയുടെ സഹായം അഭ്യര്‍ഥിച്ചു വന്നയാള്‍ എംഎല്‍.എയുടെ വീടിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയത്. ആഡംബരങ്ങള്‍ക്ക് അറുതിയില്ലാതെ മന്ത്രിമന്ദിരങ്ങളും മേയര്‍ക്കായി വസതിയുമൊക്കെ സര്‍ക്കാര്‍ ചിലവില്‍ ഉയരുമ്പോള്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കഴിഞ്ഞ 4 അരവര്‍ഷമായി ഒന്നേമുക്കാല്‍ സെന്റില്‍ 650 ചതുരശ്രയടിയുള്ള വീട്ടില്‍ കഴിയുന്ന ഒരു എം.എല്‍.എയുണ്ട് തലസ്ഥാനത്ത്.

കോവളം നിയോജക മണ്ഡലത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എം വിന്‍സന്റ് എം.എല്‍.എ നേതൃത്വം നല്‍കുന്നത് മുന്‍ഭാഗത്ത് ഷീറ്റിട്ട മേല്‍ക്കൂരയുള്ള മൂന്ന് മുറികള്‍ മാത്രമുള്ള ഈ വീട്ടില്‍ നിന്നാണ്. എന്നാല്‍ തന്റെ വീടല്ല, വികസന പ്രവര്‍ത്തനങ്ങളും ജനകീയ പ്രശ്‌നങ്ങളുമാണ് ചര്‍ച്ചാ വിഷയമാകേണ്ടതെന്ന് എം വിന്‍സന്റ് എം.എല്‍.എ പറഞ്ഞിരുന്നു. എന്നാല്‍ സി.ആര്‍ മഹേഷിന് സ്വന്തമായിയുള്ള കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. കോണ്‍ഗ്രസ് നേതൃത്വമെങ്കിലും അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ട് വരേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുടെ കുതിപ്പ് തുടരുന്നു; ജർമ്മൻ ലീഗിൽ ബയേണിന് തകർപ്പൻ ജയം:മെസ്സിയുടെ മികവിൽ ബാഴ്‌സലോണയ്ക്ക് ജയം  (3 minutes ago)

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം! ഉറപ്പാണ് എല്‍ഡിഎഫ്'; മുഖ്യമന്ത്രിയുടെ ചിത്രത്തോടെ പരസ്യ ബോര്‍ഡുകള്‍... പുതിയ പരസ്യവാചകവുമായി ഇടതുമുന്നണി  (5 minutes ago)

അതെങ്ങനെ ശരിയാകും... കേരളത്തില്‍ ജീവന്‍ മരണ പോരാട്ടത്തിനായി ഇറങ്ങുന്ന ബിജെപി ജനകീയ മുഖത്തിലേക്ക്; ഇ. ശ്രീധരനും ജേക്കബ് തോമസിനും പിന്നാലെ ആരും പ്രതീക്ഷിക്കാത്ത രണ്ട് മുസ്ലീം പ്രമുഖര്‍ ബിജെപി സ്ഥാനാര്‍ത  (50 minutes ago)

രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി; സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്, രണ്ടാം ഘട്ടത്തില്‍ വാക്‌സിന  (55 minutes ago)

ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര  (57 minutes ago)

അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകു  (1 hour ago)

വരണം ധീരസഖാവേ... മകന്‍ കാരണം ചികിത്സയുടെ പേരുപറഞ്ഞ് മാറി നില്‍ക്കേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം തിരികെ ഏറ്റെടുക്കുമെന്ന് പ്രചാരണം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരിയെ രം  (1 hour ago)

പണി വരുന്ന വഴികള്‍... സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കൈയ്യിലെടുത്ത രാഹുല്‍ ഗാന്ധിയെ കൈയ്യില്‍ കിട്ടുമെന്ന് അന്നേ സഖാക്കള്‍ വിചാരിച്ചതാണ്; പറ്റിയ ഉപമയുമായി കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി; രാഹുല്‍ ക  (2 hours ago)

രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്  (2 hours ago)

കടിച്ചുപിടിച്ച് സുരേന്ദ്രന്‍... ഒരു വര്‍ഷക്കാലം ഉറക്കത്തിലായിരുന്ന ശോഭ സുരേന്ദ്രനില്‍ പെട്ടന്നൊരു സോഷ്യലിസ്റ്റ് ചിന്ത; പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ മുസ്ലീം ലീഗിനെ വലിച്ചിഴയ്ക്കുന്നു; കെ. സുരേന്ദ്രനോ  (3 hours ago)

കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ച  (3 hours ago)

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്  (15 hours ago)

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും  (15 hours ago)

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി  (15 hours ago)

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി  (16 hours ago)

Malayali Vartha Recommends