Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് നഷ്ടമായത് മന്ത്രിസഭയിലെ രണ്ടാമനെ; നമശ്ശിവായം 27ന് ബി.ജെ.പിയില്‍ ചേരും; ആദ്യം ലഫ്. ഗവര്‍ണറെ ഇറക്കി എം.എല്‍.എമാരെ സ്വന്തമാക്കി; പിന്നലെ മന്ത്രിസഭയില്‍ നിന്നു തന്നെ ആളെ ചാടിച്ച് ഒപ്പം കൂട്ടി; വരുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറെടുക്കുന്നത് ഇങ്ങനെ

25 JANUARY 2021 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

പുതുച്ചേരി മന്ത്രിസഭയില്‍ നിന്നും രാജി വച്ച് ബി.ജെ.പി അംഗത്വം എടുക്കുന്നതിനായി കാത്തു നില്‍ക്കുന്ന നമശ്ശിവായം ചില്ലറക്കാരനല്ല. പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശ്ശിവായം പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പുതുച്ചേരി കോണ്‍ഗ്രസ് സംസ്ഥാന മുന്‍ അധ്യക്ഷന്‍ കൂടിയായ നമശിവായം നിലവിലുള്ള വി. നാരായണസാമി മന്ത്രിസഭയില്‍ രണ്ടാമനാണ്. 2016 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള വി. നാരായണസാമിക്കാണ് അന്ന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. പകരം നമശിവായത്തിന് മന്ത്രിസ്ഥാനം ലഭിച്ചു. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നമശിവായത്തിന് നോട്ടമുണ്ടായിരുന്നുവെങ്കിലും നാരായണസാമി തടസ്സമാണെന്ന് ഉറപ്പായതോടെയാണ് വിമതനീക്കങ്ങള്‍ ആരംഭിച്ചത്.

മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലേക്ക് നമശ്ശിവായത്തെ നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു. നാല്‍പത് അംഗ പിസിസി ഭാരവാഹികളുടെ പട്ടിക നേതൃത്വത്തിന് കൊടുത്തിട്ട് അത് നടപ്പാക്കാന്‍ പോലും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശ്ശിവായം മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടി വിടാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നമശ്ശിവായം 27ന് ഡല്‍ഹിയിലേക്ക് പോകുമെന്നും അന്ന് ബിജെപിയില്‍ അംഗമാകുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മൂന്ന് മുതല്‍ അഞ്ച് എംഎല്‍എമാരെ തന്റെ കൂടെ കൊണ്ടുപോകാനുള്ള ശ്രമം നമശ്ശിവായം നടത്തുന്നുണ്ട്. രണ്ടുമാസത്തിനപ്പുറം പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച ബി.ജെ.പി.ക്ക് സംസ്ഥാനത്തെ 30 സീറ്റുകളില്‍ ഒന്നില്‍പ്പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 2.4 ശതമാനം വോട്ടാണ് പാര്‍ട്ടി ആകെ നേടിയത്. എന്നാല്‍, പിന്നീട് നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്ന് എം.എല്‍.എ. പദവികള്‍ ലഫ്.ഗവര്‍ണറുടെ അധികാരം ഉപയോഗിച്ച് ബി.ജെ.പി. നേടി. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിക്കാതെയാണ് മൂന്ന് ബി.ജെ.പി. നേതാക്കളെ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി എം.എല്‍.എ.മാരായി നാമനിര്‍ദേശം ചെയ്തത്. ഇത്തവണ എന്‍.ആര്‍. കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പി. നമശിവായത്തെ ഒപ്പം കൂട്ടുന്നത് വലിയനേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (18 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (19 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (20 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (20 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (21 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (21 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (21 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (21 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends