Widgets Magazine
08
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത് മറ്റൊന്ന്.... തെല്ലും കുറ്റബോധം ഇല്ലാതെ അമ്മയുടെ കുറ്റസമ്മതം; മകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ അച്ഛൻ....


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്രേയയെ കൊന്ന് കുളത്തിലിട്ടതോ? പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ സി ബി ഐയുടെ കുറ്റപത്രം


ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കാ​യം​കു​ളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....


ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തിൽ ഉറങ്ങിപ്പോയി! ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടി... ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണവും ഇരട്ടി.... യുവതിയുടെ രാത്രി ഉറക്കം കണ്ടത് 11,000 ആളുകൾ.... സോഷ്യൽമീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ....


പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി

രേഷ്മയോട് എനിക്ക് അടങ്ങാത്ത പ്രണയമാണ്... ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറി, പിന്നീട് അവളെന്നെ വഞ്ചിച്ചു! രേഷ്മയുടെ കൊലപാതകം മനഃപൂർവമായ നരഹത്യയാണെന്ന് തെളിവുകൾ; രാജകുമാരിയിൽ അരുൺ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും കണ്ടെടുത്തത് കൂട്ടുകാർക്ക് എഴുതിയ പത്ത് പേജുകളുൾപ്പെടുന്ന ആത്മഹത്യ കുറിപ്പ്....

22 FEBRUARY 2021 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍! മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രം പങ്കുവച്ച്‌ കോഹ്ലി

മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത് മറ്റൊന്ന്.... തെല്ലും കുറ്റബോധം ഇല്ലാതെ അമ്മയുടെ കുറ്റസമ്മതം; മകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ അച്ഛൻ....

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്രേയയെ കൊന്ന് കുളത്തിലിട്ടതോ? പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ സി ബി ഐയുടെ കുറ്റപത്രം

ഒടുവിൽ ആ റിപ്പോർട്ടും പുറത്ത്; ഉപ്പും മുളകും അവസാനിച്ചു, പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആയി... താരങ്ങളുടെ വീഡിയോ വൈറൽ

ഗ്രൂപ്പ് തിന്നു ജീവിക്കുന്ന വിഷ്ണുനാഥിനെ കൊല്ലത്തിന് വേണ്ട... ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കഴക്കൂട്ടത്തിറക്കുന്നത് ബിജെപിക്ക് വോട്ട് കൊടുക്കാന്‍ വേണ്ടിയോ? കഴക്കൂട്ടത്തും പുതുക്കാടും പോസ്റ്റര്‍ പ്രതിഷേധം

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. രേഷ്മയുടെ കൊലപാതകം മനഃപൂർവമായ നരഹത്യയാണെന്ന തെളിവ് പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ പിതൃസഹോദരനായ അരുൺ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.

രാജകുമാരിയിൽ അരുൺ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. കൂട്ടുകാർക്ക് കത്ത് രൂപത്തിലെഴുതിയ ഈ കുറിപ്പ് പത്ത് പേജുകളുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും കത്തിൽ പറയുന്നു.

രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും എഴുതിയിട്ടുണ്ട്. സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കത്ത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂർവം എഴുതിയതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

സംഭവത്തിന് ശേഷം ഒളിവിൽപോയ രേഷ്മയുടെ അച്ഛന്റെ അർദ്ധസഹോദരനായ അനൂപിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിവാസൽ പവർ ഹൗസ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും രേഷ്മ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആറു മണിയോടെ പിതാവ് രാജേഷ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പവർ ഹൗസിന് സമീപത്തെ കുറ്റിക്കാട്ടിൽ നെഞ്ചിൽ കുത്തേറ്റ് രക്തം വാർന്ന നിലയിലായിരുന്നു രേഷ്മയുടെ മൃതദേഹം.

ബന്ധുവായതിനാൽ രാജേഷിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു അനൂപ്. കഴിഞ്ഞ ദിവസവും രേഷ്മയുടെ വീട്ടിൽ ഇയാൾ വന്നു പോയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. രേഷ്മയെ വിവാഹം കഴിക്കാൻ അനൂപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹത്തിന് രേഷ്മയ്ക്കും മാതാപിതാക്കൾക്കും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ രേഷ്മയുടെയും വീട്ടുകാരുടെ എതിർപ്പ് കണക്കിലെടുക്കാതിരുന്ന അനൂപ് വിവാഹത്തിനായി രേഷ്മയോടും വീട്ടുകാരോടും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. രേഷ്മ വിവാഹത്തിന് തയ്യാറല്ലെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തി. ഇതിന്റെ വൈരാഗ്യത്താൽ രേഷ്മ സ്കൂളിൽ നിന്ന് വരും വഴി കാത്ത് നിന്ന് അനൂപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ആശാരിപ്പണിക്കാരനാണ് അനൂപ്.സ്കൂളിന് സമീപമുള്ള സി.സി ടിവി കാമറയിൽ പിതാവിന്റെ സഹോദരൻ അനൂപുമൊപ്പം (25) നടന്നുപോവുന്ന ചിത്രം പതിഞ്ഞിരുന്നു.

കൂടാതെ അനൂപിന്റെ മൊബൈൽ ഫോൺ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് അനൂപിനെ തിരക്കി വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഇടുക്കി ജില്ലാ പൊലീസ് ചീഫ് കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം എ.എസ്.പി എസ് സുരേഷ് കുമാർ സംഭവസ്ഥലത്തെത്തി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി. മൂന്നാർ ഡിവൈ.എസ്.പി സുരേഷ്, വെള്ളത്തൂവൽ സി.ഐ എന്നിവരും എ.എസ്.പിയോടൊപ്പമുണ്ട്.

രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. എന്തായാലും അരുണിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍! മകള്‍ക്കൊപ്പമുള്ള  (3 minutes ago)

ഇരുപത്തിയാറുകാരിയെ എസ്.ഐ. ലൈംഗികമായി പീഡിപ്പിച്ചു...  (17 minutes ago)

കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്നു; ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‍നങ്ങൾ വരാൻ സാധ്യത ; പൊതുജനങ്ങൾക്കായി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു  (17 minutes ago)

മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത്  (23 minutes ago)

ഇ.ശ്രീധരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണ്‍ സ്ഥാനത്ത് നിന്ന് നീക്കി; പുതിയ തിരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ  (26 minutes ago)

'ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ...' നേട്ടങ്ങൾ എണ്ണിപ്പറഞ്  (28 minutes ago)

റാന്നിയിൽ എതിർപ്പ് രൂക്ഷം; കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിനെ ചൊല്ലി റാന്നി സിപിഎമ്മിൽ പോര് മുറുകുന്നു, എതിർപ്പ് ഉന്നയിച്ച് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ  (49 minutes ago)

വനിതാ ദിനത്തിൽ കരുത്ത് തെളിയിച്ച് പെൺ കരുത്ത് ; സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഇനി വനിതകളുടെ കയ്യിൽ  (53 minutes ago)

തമിഴകത്ത് കോണ്‍ഗ്രസിനെ ഡിഎംകെ തീര്‍ത്തു;25 സീറ്റിൽ ഒതുക്കി തീർത്തു,കോണ്‍ഗ്രസിന്റെ ദയനീയ പതനം  (56 minutes ago)

ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തി; രാജകുടുംബത്തില്‍ നിന്നുണ്ടായ വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു, വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന  (1 hour ago)

നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്; ഇപ്പോള്‍ സ്റ്റാലിൻ പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്; ഡി.​എം.കെ മക്കള്‍ 'നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ മോഷ്ട  (1 hour ago)

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്  (1 hour ago)

തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നൽകുമെന്ന് സ്റ്റാലിൻ; തന്റെ ആശയങ്ങൾ ഡി എം കെ മോഷ്ടിച്ചു എന്ന് കമലഹാസൻ  (1 hour ago)

ആ ദുരൂഹ മരണത്തെ പറ്റി എനിക്കറിയില്ല; അമിത് ഷായോട് തന്നെ ചോദിക്കണമെന്ന് കെ സുരേന്ദ്രന്‍  (1 hour ago)

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി...  (1 hour ago)

Malayali Vartha Recommends