Widgets Magazine
13
Apr / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.


വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?


ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..


മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്ത് വിവാഹം! എന്നാൽ ആ ദാമ്പത്യജീവിതത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല! ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ; ആശംസയുമായി സഹ താരങ്ങൾ....


കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി​ ​വ​ലി​യ​ ​അ​ടു​പ്പം​ ​ഇ​ല്ല, വാടക വീട്ടില്‍ കഴിഞ്ഞ ബിന്ദു പെട്ടെന്ന് ആഡംബര വീടുവാങ്ങി... ഗൾഫിൽ പോയതോടുകൂടി നാട്ടുകാരെപോലും അസൂയപ്പെടുത്തും വിധം വച്ചടി വച്ചടി കയറ്റം; ഭാര്യയും ഭര്‍ത്താവും അടിക്കടി മുണ്ടക്കയത്ത് കറക്കം... ദിവസവും വീട്ടിലെത്തുന്നത് അപരിചിതരായ ആളുകൾ... സ്വ​ര്‍​ണ​ക്ക​ടത്ത്​ ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​വ​ഴി​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ ​ഗ​ള്‍​ഫി​ല്‍​നി​ന്നെ​ത്തി​യ​ ​മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വി​ന്റെ ജീവിതത്തിൽ അടിമുടി ദുരൂഹത...

24 FEBRUARY 2021 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?

ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..

കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

സ്വ​ര്‍​ണ​ക്ക​ടത്ത്​ ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​വ​ഴി​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ ​ഗ​ള്‍​ഫി​ല്‍​നി​ന്നെ​ത്തി​യ​ ​മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വി​ന് ​സം​ഘ​വു​മാ​യി​​​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ​സൂ​ച​ന​ ​ല​ഭി​ച്ചു.​ ​സ്വ​ര്‍​ണ​ക്ക​ട​ത്തി​​​ലെ​ ​ക​ണ്ണി​​​യാ​ണെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​ഈ​ ​യു​വ​തി​ ​എ​ത്ര​ ​ത​വ​ണ​ ​സ്വ​ര്‍​ണം​ ​ക​ട​ത്തി​​​യി​​​ട്ടു​ണ്ടെ​ന്നാ​ണ് ​പൊ​ലീ​സ് ​ഇ​പ്പോ​ള്‍​ ​അ​ന്വേ​ഷി​​​ക്കു​ന്ന​ത്.​ ​

വി​​​ദേ​ശ​ത്ത് ​ജോ​ലി​ ​ചെ​യ്തി​​​രു​ന്ന​ ​ബി​​​ന്ദു​ ​ഈ​ ​സം​ഘ​വു​മാ​യി​​​ ​എ​ങ്ങ​നെ​യാ​ണ് ​ബ​ന്ധം​ ​സ്ഥാ​പി​​​ച്ച​തെ​ന്ന് ​വ്യ​ക്ത​മ​ല്ല. തി​ങ്ക​ളാ​ഴ്ച​ ​പു​ല​ര്‍​ച്ചെ​യാ​ണ് 15​ ​അം​ഗ​ ​സം​ഘം​ ​മാ​ന്നാ​ര്‍​ ​പ​ഞ്ചാ​യ​ത്ത് ​ഏ​ഴാം​ ​വാ​ര്‍​ഡ് ​കു​ര​ട്ടി​ക്കാ​ട് ​വി​സ്മ​യ​ ​ഭ​വ​ന​ത്തി​ല്‍​ ​ബി​നോ​യി​യു​ടെ​ ​ഭാ​ര്യ​ ​ബി​ന്ദു​വി​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ദു​ബാ​യി​​​ല്‍​ ​വ​ച്ച്‌ ​ഖ​നീ​ഫ​ ​എ​ന്ന​യാ​ള്‍​ ​ഒ​രു​ ​പൊ​തി​​​ ​ത​ന്നെ​ ​ഏ​ല്‍​പ്പി​​​ച്ചെ​ന്നും​ ​സ്വ​ര്‍​ണ​മാ​ണെ​ന്ന് ​അ​റി​​​യി​​​ല്ലാ​യി​​​രു​ന്നു​വെ​ന്നു​മാ​ണ് ​ബി​​​ന്ദു​ ​പൊ​ലീ​സി​​​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​

പി​​​ന്നീ​ട് ​സ്വ​ര്‍​ണ​മാ​ണെ​ന്ന​റി​​​ഞ്ഞ​പ്പോ​ള്‍​ ​മാ​ലി​​​യി​​​ല്‍​ ​വ​ച്ച്‌ ​ഉ​പേ​ക്ഷി​​​ക്കു​ക​യാ​യി​​​രു​ന്നു​വ​ത്രേ.​ ​പൊ​തി​​​ ​ത​ന്റെ​ ​കൈ​വ​ശ​മു​ണ്ടാ​യി​​​രു​ന്നു​വെ​ന്ന് ​ബി​​​ന്ദു​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കി​​​യ​ ​സാ​ഹ​ച​ര്യ​ത്തി​​​ലാ​ണ് ​ഇ​വ​ര്‍​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​സം​ഘ​ത്തി​​​ലെ​ ​ക​ണ്ണി​​​യാ​ണെ​ന്ന​ ​ദി​​​ശ​യി​​​ലേ​ക്ക് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​എ​ത്തി​യ​ത്.

നെ​ടു​മ്ബാ​ശേ​രി​യി​ല്‍​ ​എ​ത്തി​യ​ ​ബി​ന്ദു​വി​നെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍​ ​എ​ത്തി​യ​ ​ഭ​ര്‍​ത്താ​വി​​​നൊ​പ്പം​ ​മാ​ന്നാ​റി​ലേ​ക്ക് ​പോ​കു​ന്ന​തി​നു​ ​പ​ക​രം​ ​മു​ണ്ട​ക്ക​യ​ത്ത് ​പോ​യ​താ​യും​ ​സം​ശ​യി​ക്കു​ന്നു. എ​ത്ര​ത​വ​ണ​ ​സ്വ​ര്‍​ണം​ ​ക​ട​ത്തി​​​യെ​ന്നും​ ​സം​ഘ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തെ​ങ്ങ​നെ​യെ​ന്നും​ ​എ​ത്ര​കാ​ല​മാ​യി​​​ ​അ​ടു​പ്പം​ ​തു​ട​ങ്ങി​​​യി​ട്ടെ​ന്നും​ ​ക​ണ്ടെ​ത്തു​ക​യാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ദൗ​ത്യം.​ ​

ചെ​ങ്ങ​ന്നൂ​ര്‍​ ​ഡി​വൈ.​എ​സ്.​പി​ ​ആ​ര്‍.​ ​ജോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ​കേ​സ് ​അ​ന്വേ​ഷി​​​ക്കു​ന്ന​ത്.​ ​മാ​ന്നാ​ര്‍,​ ​ചെ​ങ്ങ​ന്നൂ​ര്‍,​ ​എ​ട​ത്വ​ ​എ​ന്നീ​ ​എ​സ്.​എ​ച്ച്‌.​ഒ​മാ​രാ​ണ് ​സം​ഘ​ത്തി​ലു​ള്ള​ത്. മാ​ന്നാ​റി​ലെ​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ചി​രു​ന്ന​ ​ബി​​​നോ​യ്-​ ​ബി​​​ന്ദു​ ​ദ​മ്ബ​തി​​​ക​ള്‍​ ​ര​ണ്ട് ​വ​ര്‍​ഷം​ ​മു​മ്ബാ​ണ് ​മാ​ന്നാ​ര്‍​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​നു​ ​സ​മീ​പം​ ​സ്വ​ന്ത​മാ​യി​ ​സ്ഥ​ല​വും​ ​വീ​ടും​ ​വാ​ങ്ങി​ ​താ​മ​സ​മാ​ക്കി​യ​ത്.​ ​

പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി​ ​വ​ലി​യ​ ​അ​ടു​പ്പം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​സ്വ​കാ​ര്യ​ ​ധ​ന​കാ​ര്യ​ ​ബാ​ങ്കി​ല്‍​ ​നി​ന്ന് 30​ല​ക്ഷം​ ​രൂ​പ​ ​വാ​യ്പ​ ​എ​ടു​ത്താ​ണ് ​വീ​ടു​ ​വാ​ങ്ങി​യ​ത്.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ല്‍​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ട്ട​തി​നെ​ ​തു​ട​ര്‍​ന്ന് ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​ന്‍​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി.​ ​വാ​യ്പ​ ​അ​ട​യ്ക്കാ​നാ​യി​​​ ​സ്വ​ര്‍​ണം​ ​വി​ല്‍​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​​​ക്കു​ന്നു.​ ​

ബി​നോ​യി​യു​ടെ​യും​ ​ബി​ന്ദു​വി​ന്റെ​യും​ ​അ​ച്ഛ​ന​മ്മ​മാ​രും​ ​മ​ക​ളും​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​ഉ​ള്‍​പ്പെ​ടു​ന്ന​ ​കൂ​ട്ടു​കു​ടും​ബ​മാ​ണ് ​ഇ​വ​രു​ടേ​ത്.​ ​നാ​ട്ടി​ല്‍​ ​ക​ഴി​യു​ന്ന​ ​ബി​നോ​യ് ​പ​ല​പ്പോ​ഴും​ ​മു​ണ്ട​ക്ക​യ​ത്ത് ​പോ​കാ​റു​ണ്ട്.​ ​ബി​ന്ദു​വി​നെ​യും​ ​ബി​നോ​യി​യെ​യും​ ​അ​ന്വേ​ഷി​ച്ച്‌ ​പ​ല​പ്പോ​ഴും​ ​അ​പ​രി​ചി​ത​ര്‍​ ​എ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​സം​ശ​യം​ ​തോ​ന്നി​യി​രു​ന്നി​​​ല്ലെ​ന്ന് ​നാ​ട്ടു​കാ​ര്‍​ ​പ​റ​യു​ന്നു. കോ​ട്ട​യം​ ​സ്വ​ദേ​ശി​യാ​യ​ ​ബി​നോ​യ് ​ആ​റ് ​വ​ര്‍​ഷം​ ​മ​സ്ക്ക​റ്റി​ല്‍​ ​കാ​ര്‍​വാ​ഷ് ​സ്ഥാ​പ​നം​ ​ന​ട​ത്തി​യി​​​രു​ന്നു.​ ​

അ​ത് ​ന​ഷ്ട​ത്തി​ലാ​യ​തി​നെ​ ​തു​ട​ര്‍​ന്ന് ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി.​ ​പി​ന്നീ​ട് ​മൂ​ന്നു​ ​വ​ര്‍​ഷം​ ​ഖ​ത്ത​റി​ല്‍​ ​ഡ്രൈ​വ​റാ​യി​​​ ​ജോ​ലി​ ​ചെ​യ്തു.​ ​അ​തി​നു​ശേ​ഷം​ ​അ​ഞ്ചു​ ​വ​ര്‍​ഷം​ ​ദു​ബാ​യി​ല്‍​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ല്‍​ ​ഡ്രൈ​വ​ര്‍​ ​ആ​യി​ ​ജോ​ലി​നോ​ക്കു​മ്ബോ​ഴാ​ണ് ​കൊ​വി​ഡി​നെ​ ​തു​ട​ര്‍​ന്ന് ​ജോ​ലി​ ​ന​ഷ്ട​മാ​യ​ത്.​ ​ എ​ട്ട് ​മാ​സം​മു​മ്ബ് ​ബി​നോ​യി​യും​ ​തു​ട​ര്‍​ന്ന് ​ബി​ന്ദു​വും​ ​നാ​ട്ടി​ലെ​ത്തി.​ ​ര​ണ്ട് ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​ബി​ന്ദു​ ​വി​സി​റ്റിം​ഗ് ​വി​സ​യി​ല്‍​ ​ദു​ബാ​യി​ല്‍​ ​സൂ​പ്പ​ര്‍​ ​മാ​ര്‍​ക്ക​റ്റി​ല്‍​ ​കാ​ഷ്യ​റാ​യി​​​ ​ജോ​ലി​ചെ​യ്ത​സ്ഥാ​പ​ന​ത്തി​ലെ​ക്ക് ​പോ​യി.​

ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ത​ലേ​ന്നാ​ള്‍​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ഇ​വ​ര്‍​ ​ജ​നു​വ​രി​യി​ല്‍​ ​വീ​ണ്ടും​ ​വി​സി​റ്റിം​ഗ് ​വി​സ​യി​ല്‍​ ​ദു​ബാ​യി​ലേ​ക്ക് ​മ​ട​ങ്ങി.​ ​എ​ന്നാ​ല്‍,​ ​ജോ​ലി​ ​ല​ഭി​ച്ചി​ല്ല​ത്രേ.​ 40​ ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​നാ​ട്ടി​ലേ​ക്ക് 19​ന് ​മ​ട​ങ്ങി​വ​രു​മ്ബോ​ഴാ​ണ് ​മ​ല​പ്പു​റം​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​സം​ഘം​ ​ഒ​ന്ന​ര​ക്കി​​​ലോ​ ​സ്വ​ര്‍​ണം​ ​കൊ​ടു​ത്തു​വി​ട്ട​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീര ജാസ്മിന്‍ തിരികെയെത്തുന്നു; സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ  (7 minutes ago)

ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സാന്നിധ്യം കേരളത്തിൽ; പുതിയ പഠനറിപ്പോർട്ടുമായി ഐജിഐബി  (31 minutes ago)

പുണ്യമാസത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ; റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിൽ പ്രവാസികൾ, രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വ  (36 minutes ago)

തലസ്ഥാനത്ത് ശനിയാഴ്ചവരെ ശക്തമായ മഴ ഉണ്ടാകും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറിടത്ത്: മലയോര മേഖകളകളിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത  (54 minutes ago)

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി, തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളും എത്തി  (1 hour ago)

രൂപഭാവം മാറി കോവിഡ്: രണ്ടാംവരവിൽ പുതിയ ലക്ഷണങ്ങൾ ഇതൊക്കെ: ഏതെങ്കിലും ലക്ഷണം കണ്ടാൽ ഉടനെ തന്നെ അടിയന്തര ചികിത്സ തേടുക  (1 hour ago)

ബ​ന്ധു​നി​യ​മ​ന​വും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട​തും മാ​ര്‍​ക്ക് ദാ​ന​വും ഉ​ള്‍​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം വെളിച്ചത്ത് കൊണ്ട് വന്നത് പ്ര  (1 hour ago)

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങള്‍, എല്ലാദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍  (1 hour ago)

'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച്‌ മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല...' മുസ്ലിം ലീഗ്  (1 hour ago)

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.  (1 hour ago)

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു  (1 hour ago)

ജലീലിന്റേത് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമെന്ന് എ. വിജയരാഘവൻ... തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു...  (2 hours ago)

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം... അപകടത്തിൽ മൂന്ന് മരണം... രക്ഷാപ്രവര്‍ത്തനം തുടരുന്നു....  (2 hours ago)

മരുമകളുടെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ട് വൃദ്ധദമ്പതികൾ; ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നു വെന്ന് യുവതിയുടെ മാതാപിതാക്കൾ, 'നോക്കൂ, അവള്‍ തനിയെ തൂങ്ങിമരിക്കുകയാണ്' എന്ന് അമ്മായ  (2 hours ago)

നിരാശയും പ്രതിഷേധവും ഒടുവിൽ ജലീലിന്റെ രാജി... പിണറായിയുടേത് ഇരട്ടനീതിയോ അതോ സ്വാർഥലാഭമോ?  (2 hours ago)

Malayali Vartha Recommends