Widgets Magazine
13
Apr / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.


വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?


ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..


മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്ത് വിവാഹം! എന്നാൽ ആ ദാമ്പത്യജീവിതത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല! ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ; ആശംസയുമായി സഹ താരങ്ങൾ....


കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

യുവതിയെ വീട് ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍.... കാറും പിടിച്ചെടുത്തു! അന്വേഷണം കടുപ്പിച്ച് കസ്റ്റമസും ഇഡിയും

26 FEBRUARY 2021 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?

ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..

കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവല്ല മാന്നാറില്‍ നിന്ന് യുവതിയെ വീട് ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍.

മലപ്പുറം പൊന്നാനി സ്വദേശി ഫഹദും കൂട്ടാളികളുമാണ് അറസ്റ്റിലായിരിക്കുന്നത്. യുവതിയെ കടത്തിക്കൊണ്ട് പോയ കാറില്‍ ഉണ്ടായിരുന്നവരാണിവര്‍.

നേരത്തെ യുവതിയെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് കാണിച്ച്‌ എറണാകുളം സ്വദേശികളായ നാല് പേര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ ഡമ്മി പ്രതികളാണെന്ന് പോലീസിന് വ്യക്തമായിരുന്നു. ഇവരില്‍ നിന്നാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയത്.

പ്രതികള്‍ക്ക് പ്രദേശികമായി സഹായം ചെയ്ത ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം കൊരട്ടിക്കാട് സ്വദേശിനി ബിന്ദു (32)നെ വീട്ടില്‍ കഅതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയത്. ഉച്ചയോടെ ഇവരെ പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു സംഘം കടന്നുകളഞ്ഞു.

നാല് ദിവസം മൂന്‍പായിരുന്നു ഇവര്‍ വിദേശത്തുനിന്നെത്തിയത്. ബിന്ദു വീട്ടിലെത്തിയപ്പോള്‍ മുതല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചിലര്‍ ബിന്ദുവിനെ അനേഷിച്ച്‌ വീട്ടിലെത്തുകയും ചെയ്തിരുന്നു.

ദുബായില്‍ ജോലി ചെയ്യുന്ന ബിന്ദുവിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന.

തന്നെ ഏല്പിച്ച ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞതോടെ യാത്രയ്ക്കിടെ ഉപേക്ഷിച്ചുവെന്നാണ് ബിന്ദു പറയുന്നത്.

കസ്റ്റംസും ഇന്റലിജന്‍സുമാണ് നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. തട്ടിക്കൊണ്ടുപോയ കേസ് പോലീസും അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴപെയ്താൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന തിരുവനന്തപുരം നഗരം; പ്രതിക്ഷേധവുമായി യുവാക്കൾ, നടുറോഡിൽ പായവിരിച്ച് കിടന്നപ്പോൾ പോലീസുകാർ ചെയ്തത് മറ്റൊന്ന്: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...  (21 minutes ago)

മീര ജാസ്മിന്‍ തിരികെയെത്തുന്നു; സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ  (42 minutes ago)

ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സാന്നിധ്യം കേരളത്തിൽ; പുതിയ പഠനറിപ്പോർട്ടുമായി ഐജിഐബി  (1 hour ago)

പുണ്യമാസത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ; റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിൽ പ്രവാസികൾ, രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വ  (1 hour ago)

തലസ്ഥാനത്ത് ശനിയാഴ്ചവരെ ശക്തമായ മഴ ഉണ്ടാകും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറിടത്ത്: മലയോര മേഖകളകളിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത  (1 hour ago)

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി, തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളും എത്തി  (1 hour ago)

രൂപഭാവം മാറി കോവിഡ്: രണ്ടാംവരവിൽ പുതിയ ലക്ഷണങ്ങൾ ഇതൊക്കെ: ഏതെങ്കിലും ലക്ഷണം കണ്ടാൽ ഉടനെ തന്നെ അടിയന്തര ചികിത്സ തേടുക  (1 hour ago)

ബ​ന്ധു​നി​യ​മ​ന​വും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട​തും മാ​ര്‍​ക്ക് ദാ​ന​വും ഉ​ള്‍​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം വെളിച്ചത്ത് കൊണ്ട് വന്നത് പ്ര  (1 hour ago)

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങള്‍, എല്ലാദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍  (2 hours ago)

'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച്‌ മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല...' മുസ്ലിം ലീഗ്  (2 hours ago)

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.  (2 hours ago)

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു  (2 hours ago)

ജലീലിന്റേത് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമെന്ന് എ. വിജയരാഘവൻ... തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു...  (2 hours ago)

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം... അപകടത്തിൽ മൂന്ന് മരണം... രക്ഷാപ്രവര്‍ത്തനം തുടരുന്നു....  (2 hours ago)

മരുമകളുടെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ട് വൃദ്ധദമ്പതികൾ; ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നു വെന്ന് യുവതിയുടെ മാതാപിതാക്കൾ, 'നോക്കൂ, അവള്‍ തനിയെ തൂങ്ങിമരിക്കുകയാണ്' എന്ന് അമ്മായ  (2 hours ago)

Malayali Vartha Recommends