Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഡിംപള്‍- പേളി മാണി തമ്മിലെ സാമ്യതകൾ കണ്ടെത്തി ആരാധകർ; ബിഗ്‌ബോസിന്‌ പുറത്തെ നന്മമരങ്ങൾ, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?

07 MARCH 2021 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബിഗ്ഗ്‌ബോസ് മലയാളം മൂന്നാം പതിപ്പിൽ ആഴ്ചകൾ കഴിയുമ്പോൾ വ്യത്യാസങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഓരോ മത്സരാർഥികളോടും പ്രേക്ഷകർക്കുള്ള ആരാധനയും കൂടിവരുകയാണ്. നാലാമത്തെ ആഴ്ചയില്‍ എത്തി നില്‍ക്കുമ്പോഴും ആരായിരിക്കും വിന്നറാവുക എന്ന കാര്യത്തില്‍ ഇപ്പോഴും പൂർണമായൊരു തീരുമാനം കീട്ടിയിട്ടില്ല .

അതേ സമയം ഡിംപല്‍ ഭാല്‍ അടക്കമുള്ളവര്‍ സ്വന്തം ഗെയിം സ്ട്രാറ്റര്‍ജിയില്‍ ഉറച്ച് നിൽക്കുന്നവരാണ്. ഡിംപലിനെ കുറിച്ച് പറയുകയാണെങ്കില്‍ ആദ്യ സീസണിലെ പേളി മാണിയുടെ പ്രവൃത്തികളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ.

ഡിംപള്‍- പേളി മാണി എന്നിവർ തമ്മിൽ ഒരേ പേഴ്‌സണാലിറ്റിയുള്ളവരല്ല. പക്ഷേ ബിഗ് ബോസില്‍ അവര്‍ കളിയ്ക്കുന്ന ഗെയിമിന് ചില സാമ്യതകളുണ്ടെന്നാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലൂടെ അബ്രഹാം ജോണ്‍ എന്ന വ്യക്തി പങ്കുവെച്ച കുറിപ്പിലൂടെയും ഇക്കാര്യം പറയുന്നുണ്ട്.

സ്വന്തമായ സ്‌റ്റൈല്‍, ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്, ആറ്റിട്യൂഡ് - ഇതൊക്കെ കണ്ട് ആകൃഷ്ടര്‍ ആയവരാണ് ഇവരുടെ ഭൂരിഭാഗം ആരാധകരും. 'എടാ' വിളിച്ചുള്ള പേളിയുടെ ഭാഷയും ഡിംപള്‍ സംസാരിക്കുന്ന മലയാളവും അസാധാരണവും അഥവാ ഒരു ആകര്‍ഷകമായ ഫീല്‍ നല്‌കുന്നവ തന്നെയാണ് . ഗെയിമോ ടാസ്‌കിലെ പെര്‍ഫോര്‍മന്‍സോ കണ്ട് ഫാന്‍സായവരാണ് ഇവരൊക്കെ.

പോസിറ്റീവ് ആറ്റിട്യൂട് ആണ് ഇവരുടെ മറ്റൊരു പ്രത്യേകത. ബിഗ്‌ബോസിന് പുറത്ത് നന്മമരമായിട്ടാണ് ഇവരെ പ്രമോട്ട് ചെയ്യുന്നത്. പരദൂഷണം പറയില്ല എന്ന തീരുമാനം പേളി ഏറെക്കുറെ 100 ദിവസവും കാത്തുസൂക്ഷിച്ചപ്പോള്‍ ഡിംപള്‍ തത്ത്വം പറച്ചിലില്‍ മാത്രം ഒതുങ്ങി നിൽക്കുകയാണ്.

ഇന്നലെ മണിക്കുട്ടനുമായി നടത്തിയ പരദൂഷണ ചര്‍ച്ചയും ആഹാരവിഷയത്തില്‍ സ്വന്തം ആരോഗ്യ സംരക്ഷണം മാത്രം മുന്നില്‍ കണ്ടുള്ള ഡബിള്‍ സ്റ്റാന്‍ഡേര്‍ഡും ഡിംപളിന്റെ ഭാവി എങ്ങനെ ആയിരിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു.

ബിഗ്‌ബോസ് സീസൺ 1 കണ്ടിട്ടുള്ളവർക്ക് പേളിയുടെ ന്യായീകരണ കമ്മറ്റിയെ കുറിച്ചറിയാവുന്നതാണ്. പേളിയെ സപ്പോർട്ട് ചെയ്യുന്നവരെ ന്യായീകരണ കമ്മിറ്റി എന്നാണറിയപ്പെട്ടിരുന്നത്. പേളിയുടെ എന്തു പ്രവൃത്തിയും ന്യായീകരിച്ചിരുന്ന, പേളിയുടെ ചെറിയ അഭിനയത്തിലുള്ള നന്മ ചൂണ്ടിക്കാട്ടി സപ്പോര്‍ട്ടിയിരുന്ന, ഹാര്‍ട്ട്‌സും ലവ്വും ഇമോജി നിറച്ച് പോസ്റ്റിട്ടിരുന്ന ഇവര്‍ ഇന്നത്തെ 'വെളുപ്പിക്കല്‍ ആര്‍മി'യെ അനുസ്മരിപ്പിച്ചിരിക്കുകയാണ്.


സ്വന്തം കാര്യം നടക്കണം എന്ന വാശി രണ്ടു പേര്‍ക്കും പൊതുവായി ഉള്ളതാണ്. വിട്ടുകൊടുക്കല്‍, താഴ്ന്നു കൊടുക്കല്‍, സോറി പറയല്‍ - ഇതൊന്നും ഇവരുടെ ഡിക്ഷനറിയിലില്ല. അങ്ങോട്ട് ഡയറക്ട് അറ്റാക്ക് ചെയ്യുന്നതിന് പകരം ഇഗോസ്റ്റിക് ആയി സംസാരിച്ച്, അറ്റാക്ക് ക്ഷണിക്കുന്ന രീതിയും ഇവരിലുണ്ട്. കൂടെ നില്‍ക്കുന്നവരെ അമിതമായി, ആത്മാര്‍ത്ഥമായി സ്നേഹിച്ചിരിക്കും.

നേരിയതെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരോട് പിന്നീട് വലിയ അടുപ്പം കാണിക്കില്ല. പേളി അന്നത്തെ ഹൗസ് ഫേവറൈറ്റ് ആയ സുരേഷിനെ ചായ ഇട്ടു കൊടുത്ത് കൂടെ കൂട്ടിയപ്പോള്‍ ഡിംപള്‍ ഇന്നത്തെ ഹൗസ് ഫേവറൈറ്റ് ആയ മജിസിയയ്ക്ക് ചായയുമിട്ട് പുറകെ നടക്കുകയാണ്. എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ പേളിയുമായി സാമ്യമുള്ള എന്തൊക്കെ സ്വഭാവങ്ങളാണ് ഡിംപിലിൽ കാണാൻ കഴിയുക എന്ന കാത്തിരിപ്പിലാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (4 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (6 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (7 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (7 hours ago)

ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (8 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (8 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (9 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (10 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (10 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (10 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (10 hours ago)

Malayali Vartha Recommends