Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..

'ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്. കെട്ടിയവന് നല്ല ജോലി ഉണ്ടല്ലോ...പിന്നെ നിനക്ക് എന്തിനാ ജോലി? എന്റെ കരിയർ എന്റെ ചോയ്സ് ആണ്...മറ്റാരും നൽകുന്ന ഔദാര്യമല്ല.നല്ല പെൺപിള്ളേർ വീട്ടിലെ ആണുങ്ങളെ പേടിച്ച് വളരുന്നവരാണ്....' വൈറലായി കുറിപ്പ്

08 MARCH 2021 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അയ്യോ , കല്യാണം ആയില്ലേ? വീട്ടുകാർക്ക് ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ? വീട്ടുകാർക്ക് ആഗ്രഹം കാണും അതുപോലെ തന്നെ പ്രധാനമാണല്ലോ എന്റെ ആഗ്രഹങ്ങളും. കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി... കുഞ്ഞുങ്ങൾ ആയില്ലേ? ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്."- വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകയായ ലക്ഷ്മി നാരായണൻ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.

ലക്ഷ്മി നാരായണൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

പെണ്ണാണ് മറക്കണ്ട - മറക്കുന്നില്ല, കൃത്യമായി ഓർക്കുന്നുണ്ട്.അതുകൊണ്ടാണല്ലോ ഇടക്കിടിടെ ഇത് കേൾക്കേണ്ടി വരുന്നത് ! അയ്യോ , കല്യാണം ആയില്ലേ? വീട്ടുകാർക്ക് ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ? വീട്ടുകാർക്ക് ആഗ്രഹം കാണും അതുപോലെ തന്നെ പ്രധാനമാണല്ലോ എന്റെ ആഗ്രഹങ്ങളും. കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി...കുഞ്ഞുങ്ങൾ ആയില്ലേ?

ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്. കെട്ടിയവന് നല്ല ജോലി ഉണ്ടല്ലോ...പിന്നെ നിനക്ക് എന്തിനാ ജോലി? എന്റെ കരിയർ എന്റെ ചോയ്സ് ആണ്...മറ്റാരും നൽകുന്ന ഔദാര്യമല്ല.നല്ല പെൺപിള്ളേർ വീട്ടിലെ ആണുങ്ങളെ പേടിച്ച് വളരുന്നവരാണ്.തെറ്റ് ചെയ്യാത്തത്ര കാലം ആരേം പേടിക്കണ്ടാന്നാ അച്ഛൻ പഠിപ്പിച്ചിരിക്കുന്നേ... ആൺപിള്ളേരുമായുള്ള ഈ കൂട്ട് അത്ര ശരിയല്ല.

\അപ്പോൾ ആണുങ്ങൾ മൊത്തം ശരിയല്ലെന്നു നിങ്ങൾ തന്നെ സമ്മതിച്ചോ ! ഞാൻ ഇഗാലിറ്റേറിയൻ ആശയത്തിലാ വിശ്വസിക്കുന്നെ. പെൺപിള്ളേർ ആയാൽ കുറച്ച് അടക്കോം ഒതുക്കോം ഒക്കെ വേണം. ആവാം , പക്ഷെ ഒരു തിരുത്ത്, ഈ പറയുന്ന അച്ചടക്കം ആൺപിള്ളേർക്കും നല്ലതാ..കുഞ്ഞമ്മേടെ മോളെ നോക്ക്, അമ്മായീടെ മോളെ കണ്ടു പഠിക്ക്. സോറി, എനിക്ക് ഞാൻ ആവാനേ പറ്റൂ ( അവർ വേണമെങ്കിൽ എന്നെ കണ്ടു പഠിക്കട്ടെ, അതല്ലേ , ഹീറോയിസം )

മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ , ജീൻസും പാന്റും ഇട്ടു നടന്നോ.ആരാണീ മറ്റുള്ളർ ? അവരും ഞാനുമായി എന്താണ് ബന്ധം ? എനിക്കെന്താണോ കംഫർട്ടബിൾ ഞാൻ അത് ധരിക്കുന്നു. വാ തുറന്നാൽ തർക്കുത്തരം , ഞങ്ങൾ ഒന്നും ഇങ്ങനെയല്ലാർന്നു. യോജിക്കാൻ കഴിയാത്ത കാര്യങ്ങളോട് ഞാൻ പ്രതികരിക്കുന്നു , നിങ്ങൾ അതിനെ തർക്കുത്തരം എന്ന് വിളിക്കുന്നു. ഇങ്ങനെ വലിയ വായിൽ സംസാരിക്കാതെ, നാളെ വേറൊരു വീട്ടിൽ പോകേണ്ട പെണ്ണാ.

മുൻവിധികളോടെ എങ്ങോട്ടും പോകാൻ ഞാനില്ല. ഞാൻ എങ്ങനെയാണോ , അങ്ങനെതന്നെ ആയിരിക്കും. ഈ ഗതിക്ക് പോയാൽ കെട്ടിയോൻ ചവിട്ടി പുറത്താക്കും. നല്ല കുട്ടി ഇമേജ് ഉണ്ടാക്കി , കെട്ടിയോൾ പോസ്റ്റിൽ തിളങ്ങാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ ആയിരിക്കും. രാത്രി സഞ്ചാരം , കയറൂരി വിട്ടേക്കുവാന്ന് നാട്ടുകാര് പറയും. ഗോസിപ്പ് പറയാൻ മാത്രം വാ തുറക്കുന്ന നാട്ടുകാർ ആണേൽ പറഞ്ഞോട്ടെ , ഞാൻ എനിക്ക് ചില പരിധികളും പരിമിതികളും വച്ചിട്ടുണ്ട് . അത് മതി.

പെണ്ണല്ലേ , പുറത്ത് പോകുമ്പോൾ ഒരു കൂട്ടൊക്കെ വേണ്ടേ. ആ വേണം വേണം ,പെണ്ണായതു കൊണ്ട് മാത്രം ഒരു കൂട്ട് വേണം എന്ന് ഇല്ല. അതിപ്പോൾ ആണായാലും ഒരു കൂട്ട് നല്ലതല്ലേ ? ആണിന്റെ മുന്നിൽ ഒന്ന് താഴ്ന്നു കൊടുത്തു എന്ന് വച്ച് ഒന്നും വരാനില്ല. തീരെ സൗകര്യമില്ല...ആവശ്യമില്ലാത്ത കാര്യത്തിന് ആരുടെ മുന്നിലും താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല. ബന്ധുവീട്ടിൽ ഒക്കെ ഇടക്ക് പോകണം , ഇല്ലേൽ അഹങ്കാരി ആണ് എന്ന് പറയും.

എന്നെ കാണാൻ എന്റെ വീട്ടിൽ വരുന്നവരുടെ കണക്ക് ഒന്ന് എടുത്ത് തീർന്നോട്ടെ , ഉടൻ പോകാം ,പിന്നെ മറ്റുള്ളവരുടെ 'തെറ്റിദ്ധാരണകൾ' മാറ്റാൻ കളയാൻ സമയമില്ല. ഫെമിനിസ്റ്റ് തന്നെ - അതേലോ.... അങ്ങനെ ആയിക്കോട്ടെ...അങ്ങനെ തന്നെ ആവണം.. അങ്ങനെ എങ്കിൽ അങ്ങനെതന്നെ !!Girls, let's live for us...Only for us

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (1 minute ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (17 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

Malayali Vartha Recommends