Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്

'ചുവന്ന കോട്ടയം മീൻകറി, അല്ലെങ്കിൽ ഫിഷ് മോളി കഴിച്ചു മടുത്തോ? ഇതാ ഒരു വെറൈറ്റി മീൻ പീര- അല്ലെങ്കിൽ മീനവിയൽ...' സുരേഷ് സി പിള്ള പങ്കുവച്ച റെസിപ്പി ഇതാ

11 APRIL 2021 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ചുവന്ന കോട്ടയം മീൻകറി, അല്ലെങ്കിൽ ഫിഷ് മോളി കഴിച്ചു മടുത്തോ? ഇതാ ഒരു വെറൈറ്റി മീൻ പീര- അല്ലെങ്കിൽ മീനവിയൽ. ചൂട് ചോറ് അല്ലെങ്കിൽ കപ്പയുടെ കൂടെ കഴിക്കാൻ.സുരേഷ് സി പിള്ള പങ്കുവച്ച റെസിപ്പി ഇതാ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ചുവന്ന കോട്ടയം മീൻകറി, അല്ലെങ്കിൽ ഫിഷ് മോളി കഴിച്ചു മടുത്തോ?
ഇതാ ഒരു വെറൈറ്റി മീൻ പീര- അല്ലെങ്കിൽ മീനവിയൽ. ചൂട് ചോറ് അല്ലെങ്കിൽ കപ്പയുടെ കൂടെ കഴിക്കാൻ, ഉച്ചയ്‌ക്കെന്താണ് ഈസ്റ്റർ പ്രമാണിച്ചുണ്ടാക്കുന്നത് എന്നോർത്തപ്പോളാണ്, അമ്മയുടെ പഴയ ഉണക്ക നങ്ക്, ഏത്തക്കായിട്ട് വറ്റിക്കുന്നത് മനസ്സിൽ വന്നത്.

അപ്പോളാണ് സരിത പറയുന്നത്, മുരിങ്ങക്കായ ഫ്രിഡ്ജിൽ ഉണ്ട്, അതുംകൂടി ചേർത്താൽ സൂപ്പർ ആണെന്ന്. കപ്പയും ചോറും ഓരോ അടുപ്പിൽ വച്ചു. മീൻ ചെറിയ കഷണങ്ങൾ ആയി മുറിച്ചു. വെള്ള ദശയുള്ള മീനാണ് ഇതിന് കൂടുതൽ ഉത്തമം. ചൂട (നെത്തോലി), മത്തി, അയല ഒക്കെയും കൊള്ളാം. വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ്. ഇഞ്ചി, അരിഞ്ഞ പച്ചമുളക് ഇവയാണ് ഇതിലെ ഹൈലൈറ്റ്.
വേണ്ടത്.

മീൻ- അരക്കിലോ, ഏത്തക്കായ- ഒരെണ്ണം ചെറുതായി അരിഞ്ഞത്; മുരിങ്ങക്കായ- രണ്ടെണ്ണം ചെറുതായി മുറിച്ചത്; ഇഞ്ചി-രണ്ടു വലിയ കഷണം; പച്ചമുളക് ചെറുതായി അരിഞ്ഞത് ആറെണ്ണം; മുളക് പൊടി- ഒരു ചെറിയ ടീ സ്പൂൺ; മഞ്ഞപ്പൊടി- അര ടീ സ്പൂൺ. ചെറിയ ഉള്ളി- അരിഞ്ഞത് ഒരുപിടി; കറി വേപ്പില- രണ്ടു തണ്ട്; തക്കാളി- ഒന്ന്; കൊടംപുളി - നാലെണ്ണം. തേങ്ങാ അരച്ചത് -അരമുറി.

അൽപ്പം എണ്ണയിൽ പച്ചമുളക്, ഇഞ്ചി, ഉള്ളി ഇവയൊക്കെ ഒന്ന് മൂപ്പിച്ചെടുക്കുക, മുളകുപൊടി ഇതിലേക്കിട്ട് ഇളക്കുക. തേങ്ങാ ഒഴിച്ചു ബാക്കിയുള്ള വിഭവങ്ങൾ എല്ലാം കൂടി, ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇടയ്ക്ക് വെള്ളം ആവശ്യം ഉണ്ടെങ്കിൽ അടിയിൽ പിടിക്കാത്തവിധം അല്പാല്പമായി ഒഴിക്കുക. മീൻ വെന്ത ശേഷം തേങ്ങാ അരച്ചത് ഒഴിച്ച് ഒന്ന് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി വറ്റാനായി രണ്ടു, മൂന്ന് മിനിറ്റ് വേവിക്കുക.

ചാറായി കഴിക്കേണ്ടവർക്ക് അങ്ങിനെയും വെള്ളം നീട്ടി ഉണ്ടാക്കാം.
ചൂട് കപ്പ ഉണ്ടെങ്കിൽ നല്ല കോമ്പിനേഷൻ ആണ്. നിങ്ങൾക്കറിയുന്ന വെറൈറ്റി മീൻ വിഭവങ്ങൾ എഴുതൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (2 minutes ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (22 minutes ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (40 minutes ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (58 minutes ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (1 hour ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (1 hour ago)

നെട്ടോട്ടമോടി സി പി എം  (1 hour ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (1 hour ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (1 hour ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (2 hours ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (2 hours ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (3 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (4 hours ago)

Malayali Vartha Recommends