Widgets Magazine
19
Jun / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ....


പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പോലീസിനോട്


മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി


സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍... വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്


ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് വിടവാങ്ങി.... കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് പറന്നകന്നത്

താളപ്പിഴകൾ സംഭവിക്കാൻ തുടങ്ങിയത് ആ സംഭവത്തിന് പിന്നാലെ... രണ്ട് വിവാഹം.. മദ്യത്തിനടിമ, വഴിവിട്ട ബന്ധങ്ങൾ! മീരജാസ്‍മിന്റെ ജീവിതത്തിൽ സംഭവിച്ചത്.... അമ്പരന്ന് ആരാധകർ...

01 MAY 2021 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

മായാനദിയിലെ ഐക്കോണിക്ക് ഡയലോഗ് ടിക് ടോക് താരം വിഘ്‌നേഷിന്റെ കേസിൽ പ്രായോഗികമോ?; നാല് ചുവരുകൾക്കുള്ളിലെ ചർച്ചകളല്ല അറിവ് നേടാനുള്ള വഴി; സെക്സ് ഈസ് നോട്ട് എ പ്രോമിസ് തെറ്റുദ്ധരിക്കപ്പെടുമ്പോൾ !

'കഴിഞ്ഞു പോയ ഓരോ ജൂൺ 16 കളും ഓരോ സങ്കടങ്ങളാണെന്ന് തോന്നാറുണ്ട്... എന്നാൽ ഇക്കുറി ജിനുവിൽ നിന്ന് പ്രിയയിലേക്ക് പൂർണ്ണമായും മാറിയ ശേഷമുളള ഈ ജൻമദിനത്തിൽ ഏറിയ വയസ്സിനേക്കാൾ ആത്മവിശ്വാസത്തെയാണ് ഞാൻ കാണുന്നത്....' വൈറലായി കുറിപ്പ്

വെള്ളിയാഴ്ച രാവിലെ പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെ നാട്ടുകാരെ ഞെട്ടിച്ച കാഴ്ച്ച! കോട്ടയം കോതനെല്ലൂരില്‍ ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന്‌ യുവാവിന്റെ പരാക്രമം; ഒടുക്കം സംഭവിച്ചത്...

ഇതൊരു ഒന്നൊന്നര കോമ്പിനേഷനാണ്! അമ്മേ, അച്ഛനെവിടെ? താലികെട്ടണമെങ്കിൽ അച്ഛന്റെ സമ്മതം വേണം .... താലികെട്ടുന്ന തിരക്കിൽ ചിരിവിരുന്ന് ഒരുക്കി വരൻ, വൈറലായായി വീഡിയോ

പെട്രോളുമായി വന്ന ടാങ്കര്‍ലോറി തലകീഴായി മറിഞ്ഞു... സംഭവം അറിഞ്ഞുടനെ നാട്ടുകാര്‍ ഓടിക്കൂടി!കന്നാസുകളും കുപ്പിയുമായി ഓടിയെത്തിയ നാട്ടുകാര്‍ കിട്ടിയ സമയം കൊണ്ട് ലോറിയിലെ പെട്രോള്‍ പരമാവധി ഊറ്റി; പിന്നാലെ സംഭവിച്ചത്...

ഒരുകാലത്ത് മലയാളികളുടെ ഹിറ്റ് നടിയായിരുന്നു മീര ജാസ്‍മിൻ. ദിലീപിന്റെ നായികയായി സൂത്രധാരനിലൂടെ എത്തിയ താരത്തെ വളരെപെട്ടെന്നായിരുന്നു ആരാധകർ നെഞ്ചിലേറ്റിയത്. വിവാഹത്തിന് ശേഷം അഭിനയം നിർത്തിയെങ്കിലും താരം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്തകൾ സജീവമാകുകയാണ്.

എന്നാൽ അഭിനയലോകത്തേയ്ക്ക് എത്തിയ ശേഷം താരത്തിന്റെ വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. മീരയ്ക്ക് ലോഹിതദാസുമായി വഴിവിട്ട ബന്ധമുണ്ടന്ന വാർത്തകൾ പുറത്തുവന്നതോടെ സിനിമ ജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കാൻ തുടങ്ങി.

മീര പ്രൊഫഷണല്‍ അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തി. ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്‍കിയത്.എന്നാൽ പിന്നീട് നടി മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്നും രണ്ട് വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും വാർത്തകൾ വന്നു.

പല അഭിമുഖങ്ങളിലും പ്രണയ, വിവാഹവാര്‍ത്തകള്‍ മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് നിന്നും മീര വിട്ടു നിൽക്കുകയായിരുന്നു.. പല സംവിധായകരും നിര്‍മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതുകൊണ്ടുമാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചിലരെല്ലാം മീരയ്‌ക്കെതിരെ തുറന്നടിച്ചു.

പിന്നീട് രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ കാര്യം കൂടതല്‍ വഷളാവുകയായിരുന്നു.
അതിന് ശേഷം അനിൽ ജോൺ ടൈറ്റസ് എന്നൊരു എഞ്ചിനീയറെ വിവാഹം കഴിച്ചു.എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ആ ബന്ധവും രണ്ട് വർഷത്തിൽ കൂടുതൽ നിലനിന്നില്ല.

പോകെ പോകെ താരം മധ്യത്തിനടിമയാകുകയും നിര്‍മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന ആവശ്യപ്പെടാനും തുടങ്ങി. അതിനൊപ്പം കനത്ത പ്രതിഫലവും.മദ്യത്തിന്റെ കെട്ടുവിടാത്തത് കാരണമാണ് മിക്കപ്പോഴും മീരയ്ക്ക് കൃത്യസമയത്ത് സെറ്റിലെത്താന്‍ കഴിയാത്തതെന്നാണ് പലരും പറയുന്നത്.

പ്രേശ്നങ്ങൾ മീരയെ വിട്ടൊഴിഞ്ഞില്ല. സംവിധായകൻ അരുൺ ഗോപിയുമായി മീരയ്ക് വഴിവിട്ട ബന്ധമുണ്ടന്ന് വാർത്തകൾ പ്രചരിച്ചു. ഇത് സിനിമമേഖലയിൽ നിന്നും താരത്തെ കൂടുതൽ അകറ്റി.

പിന്നീട് സംവിധായകൻ കമൽ മീരയ്‌ക്കെതിരേ തിരിഞ്ഞു. സിനിമ സെറ്റിൽ തന്നിഷ്ടം കാണിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് കമൽ പറയുകയുണ്ടായി. ദേശിയ അവാർഡ് ജയതാവായ സതീഷ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ മീര സെറ്റിൽ വെച്ച പരസ്യമായി വലിച്ചു കീറിയത് വലിയ വിവാദം ഉണ്ടാക്കി

ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്ത മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന തലവേദന സഹിയ്ക്കാന്‍ തയ്യാറാവുകയായിരുന്നു,സെറ്റില്‍ അവര്‍ക്ക് ഒരു അനിഷ്ടവും വരാതിരിക്കാനായി ശ്രദ്ധിച്ചു.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മണിക്കൂറുകള്‍ തനിയ്ക്കുവേണ്ടി കാത്തുനില്‍പ്പിച്ച ചരിത്രവും മീരയ്ക്ക് മാത്രം സ്വന്തമാണ്. താരസംഘടനയ്ക്കുപോലും മീരയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല.

താരസംഘടനയായ അമ്മ മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്‍ സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്റ്റേജ് ഷോകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നിട്ടും നടിയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ മലയാള സിനിമയിലേക്ക് താരത്തിന്റെ രണ്ടാം വരവ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മടങ്ങുന്നു.... പാത്രം കൊട്ടി പ്രതിഷേധിച്ച് പട്ടേലിനെ യാത്രയാക്കി ദ്വീപുനിവാസികള്‍  (12 minutes ago)

ദേശീയ മത്സരപരീക്ഷകളിൽ മികവിൽ ഓടിക്കയറി പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള കുട്ടികൾ; ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകു  (23 minutes ago)

മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി  (23 minutes ago)

തലസ്ഥാനത്തെ മ്യൂസിയം സെക്സ് റാക്കറ്റ് കേസ്... അറസ്റ്റുവാറണ്ടുത്തരവ് നടപ്പിലാക്കാത്ത മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്ക് കോടതിയുടെ ഷോ കോസ് മെമ്മോ, ജൂലൈ 19 ന് വിശദീകരണം ബോധിപ്പിക്കണം, പ്രതികളെ അറസ്റ്റ് ചെയ്  (34 minutes ago)

അര്‍ധരാത്രിയാണെങ്കിലും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, പക്ഷെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി  (42 minutes ago)

'ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്ബോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കര്‍ത്തവ്യനിരതരായി ഇരിക്കുന്ന കേരള പൊലീസിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്...' കുറിപ്പു  (43 minutes ago)

അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ഗെയിം കളിച്ചു; നാല്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ഒരു സമയം ചാര്‍ജ് ചെയ്യും; ഒന്‍പതാം ക്ലാസുകാരന്റെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒട  (46 minutes ago)

അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം  (49 minutes ago)

സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്​ഥലത്ത്​​ എത്തിച്ചത്​ ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റിൽ  (51 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്ഥലത്ത് എത്തിച്ചത് ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റില്‍  (51 minutes ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെ  (56 minutes ago)

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍നായര്‍ അന്തരിച്ചു..... സംസ്‌കാരചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍... വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്  (1 hour ago)

മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ ആശുപത്രി വിട്ടു  (1 hour ago)

ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് വിടവാങ്ങി.... കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് പറന്നകന്നത്  (1 hour ago)

Malayali Vartha Recommends