Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണം മഞ്ജു വാര്യരാണ്; ഒറ്റ രാത്രിയിൽ എല്ലാം മാറിമറിഞ്ഞു; യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

01 MAY 2021 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍

കൊച്ചിയിൽ കനത്ത മഴ! അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ലോറി ഡ്രൈവറിന് പരിക്ക്

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...

മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വമ്പൻ തിരിച്ച് വരവ് നടത്തിയ താരമാണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു.

രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്.

പലപ്പോഴും പല താരങ്ങളും അവർ ചെയ്ത സിനിമകൾ കൊണ്ടുള്ള കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്നതിന് ഒപ്പം തന്നെ പലരുടെയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാത്ത എൻ്റെ മനസ്സിൽ പതിഞ്ഞത് മുഴുവൻ കറുത്ത കോട്ടണിഞ്ഞ അഡ്വക്കേറ്റ് ദീപ മാത്രമായിരുന്നു സ്ക്രീനിൽ തിരശ്ശീല വീഴുമ്പോൾ വക്കീൽ ആയാൽ കൊള്ളാലോ എന്ന ആഗ്രഹത്തിന് മനസ്സിൽ തിരശ്ശീല ഉയർന്നു.

സെക്കൻ്റ് ഷോ കഴിഞ്ഞ് പുറത്തിറങ്ങി ആ പാതിരാത്രിയിൽ ആദ്യം ചെയ്തത് എങ്ങനെ LLB നേടാം എന്ന് ഗൂഗിൾ സെർച്ച് ആയിരുന്നു.

വീട്ടിൽ എത്തി ഏകദേശം 2 മണി വരെ കുത്തിയിരുന്ന് കേരള Law എൻട്രൻസിനെക്കുറിച്ച് മനസ്സിലാക്കി. ഇപ്പോൾ സംഗീത സനൂപ് താൻ ഒരു മഞ്ജു ചിത്രങ്ങൾ കണ്ടതോടെ ജീവിതം മാറ്റി മറിച്ചതിനെ കുറിച്ച് പറയുന്നത്.

ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും ഇപ്പോഴും എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു വാര്യർ ഏറെ കാലങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്. ഇപ്പോൾ സംഗീത സനൂപ് എഴുതിയ കുറിപ്പും കുറിപ്പ് വൈറൽ ആയതോടെ മഞ്ജു വാര്യർ നേരിട്ട് വിളിച്ചു അഭിനന്ദനങ്ങൾ നൽകി എന്നും സംഗീത സനൂപ് പറയുന്നത്.

സംഗീതയുടെ കുറിപ്പ് ഇങ്ങനെയാണ്...

2015 ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായ തീരുമാനങ്ങളെടുത്ത വർഷമാണ്. അമ്മ എന്ന നിലയിൽ മൂന്നു വയസ്സു വരെ കുഞ്ഞിനൊപ്പം പൂർണ്ണ സമയം ഉണ്ടാവണം എന്ന തീരുമാനം നിറവേറ്റിക്കഴിഞ്ഞ് മോൻ നഴിസറിയിൽ പോയിത്തുടങ്ങിയപ്പോഴാണ് തുടർപഠനം എന്ന ചിന്ത വന്ന് തുടങ്ങിയത് പിന്നീട് ഓരോ ദിവസവും എന്ത് പഠിക്കണം എന്നാലോചിച്ച് ദിവസങ്ങൾ നീങ്ങിത്തുടങ്ങി.

2010 മുതൽ തന്നെ പി.എസ്.സി എഴുതിത്തുടങ്ങിയിരുന്നെങ്കിലും ഉയർന്ന യോഗ്യതാ പരീക്ഷകൾ എഴുതാൻ കഴിയാത്തത് നിരാശയായി.

വരുന്ന അക്കാദമിക്ക് ഇയർ ഏതെങ്കിലും ഒരു ബിരുദം നേടിയെടുക്കാം എന്നൊരുദ്ദേശം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് പ്രൈവറ്റ് കോളജുകളെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു.

തൃശ്ശൂരിലെ ഏറ്റവും മികച്ച സ്ഥാപനമായ ശക്തൻ തമ്പുരാൻ കോളജിൽ BA ഇംഗ്ലീഷ് ലിറ്ററേച്ചർ ചെയ്യാം എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ചെറുപ്പം മുതൽ ഏറ്റവും ആരാധന തോന്നിയിട്ടുള്ള ലേഡി സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചിയുടെ തിരിച്ചു വരവിലെ രണ്ടാമത്തെ ചിത്രം ‘എന്നും എപ്പോഴും ‘ കാണാൻ കുടുംബസമേതം തിയറ്ററിലെത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിലെ എൻട്രൻസ് തിയ്യതികൾ നോക്കിയപ്പോൾ ഏറെ താമസിയാതെ നോട്ടിഫിക്കേഷൻ വരും എന്നും മനസ്സിലായി. ഒരു തവണ എഴുതി നോക്കാം അടുത്ത വർഷം നന്നായി പഠിച്ചെഴുതാം എന്ന ഉദേശത്തോടെ ഓൺലൈൻ അപേക്ഷ അയച്ചു നേരെ ബുക്സ്റ്റാളിൽ പോയി അവർ CLAT ൻ്റെ ഒരു book എടുത്തു തന്നു എന്തൊക്കേയോ വായിച്ചു.

 

കോച്ചിംഗ് ക്ലാസ്സുകളെക്കുറിച്ച് കേട്ടറിവ് പോലും ഉണ്ടായിരുന്നില്ല. എൻട്രൻസ് എഴുതി കിട്ടുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് നേരെ ശക്തൻ തമ്പുരാൻ കോളജിൽ ചേർന്നു യൂണിഫോം ഒക്കെ ഇട്ട് ക്ലാസ്സിൽ പോയിത്തുടങ്ങി.

അതിനിടക്ക് എൻട്രൻസ് റിസൾട്ട് വന്നു അലോട്ട്മെൻറിനായി തൃശ്ശൂർ ലോ കോളേജ് മാത്രമാണ് ഓപ്ഷൻ ആയി കൊടുത്തത് ആഗ്രഹിച്ച പോലെ അവിടെത്തന്നെ അഡ്മിഷൻ കിട്ടി പിന്നീടങ്ങോട്ട് ഒരു ഓട്ടമായിരുന്നു. വൈകി കോളേജിൽ എത്തി ലാസ്റ്റ് ക്ലാസ്സ് കട്ട് ചെയ്ത് മോൻ എത്തുന്നതിനൊപ്പം വീട്ടിൽ എത്തി,

 

അമ്മയായും ഭാര്യയായും മകളായും മരുമകളായും വിദ്യാർത്ഥിയായും ഓടി നടന്ന അഞ്ചു വർഷങ്ങൾ, പത്തു സെമസ്റ്ററുകൾ, അസൈൻമെൻറുകൾ, ഇൻ്റേണൽ പരീക്ഷകൾ, മാനേജ്മെൻ്റ് പ്രൊജക്റ്റ്, സെമസ്റ്റർ പരീക്ഷകൾ, ADR, മൂട്ട് കോർട്ട് ,VIVA, ഇൻ്റേൺഷിപ്പ്.

ആ യാത്ര അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യാനുള്ള ദിവസത്തിലേക്ക് എത്തുമ്പോൾ ഇതിനെല്ലാം കാരണമായ എൻ്റെ എക്കാലത്തേയും ആരാധനാ പാത്രമായ മലയാളത്തിൻ്റെ പ്രിയ നടിയെ ഓർക്കാതെ പോകുന്നത് എങ്ങനെയാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍  (47 minutes ago)

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍  (1 hour ago)

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം  (1 hour ago)

ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം... വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  (1 hour ago)

നാളെ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രിക്കാന്‍ 1,000 പൊലീസുകാരും ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും  (2 hours ago)

അടുത്ത 24 മണിക്കൂര്‍ കൂടി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി  (3 hours ago)

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (3 hours ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (3 hours ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (3 hours ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (4 hours ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (4 hours ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (4 hours ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (4 hours ago)

Malayali Vartha Recommends