Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...

ഒരുമിച്ച് ഞങ്ങൾക്ക് ജീവിക്കാനാകില്ല! അതുകൊണ്ട് ഒരുമിച്ച് മരിക്കുന്നു... 14 വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന കമിതാക്കൾ ആത്മഹത്യാ ചെയ്തത് അമ്മായിമായുള്ള വഴിവിട്ട ബന്ധത്തില്‍ നിന്ന് മരുമകനെ രക്ഷിക്കാന്‍ ബന്ധുക്കൾ കണ്ടെത്തിയ വിവാഹ ആലോചന കടുത്തതോടെ... മരിക്കുന്നതിന് തലേ ദിവസം ഇരുവരും ഏറെ നേരം ലീലയുടെ വീട്ടില്‍ ഉണ്ടായിരുന്നു... അവസാനം 51കാരിയുടെ കുബുദ്ധിയിൽ തെളിഞ്ഞത് ജീവിതം അവസാനിപ്പിക്കാനുള്ള ബുദ്ധി... നാടിനെ ഞെട്ടിച്ച കമിതാക്കളുടെ ആത്മഹത്യയുടെ ചുരുളഴിയുന്നു...

08 MAY 2021 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ചെറുപുഴയിൽ നാട്ടുകാരെ ഞെട്ടിച്ച കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ദേവഗിരി കോളനിയില്‍ അമ്മായിയും മരുമകനും ഒരുമിച്ച്‌ ആത്മഹത്യ ചെയ്തത് പ്രണയിത്തിലായിരുന്ന ഇവരുവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ. ദേവഗിരി കോളനിയിലെ നിര്യാതനായ കുര്യന്റെയും പുത്തരിച്ചിയുടെയും മകനാണ് രഘു.

രഘുവിന്റെ അമ്മ പുത്തരിച്ചിയുടെ സഹോദരന്‍ വിശ്വാമിത്രന്റെ ഭാര്യയാണ് ലീല. ഇവര്‍ രണ്ടു പേരുമാണ് കഴിഞ്ഞ ദിവസം ഒരുമിച്ച്‌ ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മില്‍ 14 വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ലീലയുടെ ഭര്‍ത്താവ് വിശ്വാമിത്രന്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലീലയെ ഉപേക്ഷിച്ച്‌ പോയതാണ്.

പിന്നീട് മരുമകനായ രഘുവുമായിട്ട് ലീല പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒരുമിച്ച്‌ ലീലയുടെ വീട്ടിലായിരുന്നു പലപ്പോഴും താമസവും.

ലീലയുടെ രണ്ട് ആണ്‍മക്കള്‍ നേരത്തെ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരുടെ ബന്ധത്തിലുള്ള എതിര്‍പ്പ് കാരണം വീട്ടില്‍ നിന്നും മാറിത്താമസിക്കുകയാണ്.

ഒരാള്‍ വിവാഹം കഴിച്ച്‌ വേറെ വീടുവെച്ച്‌ താമസിക്കുകയും മറ്റൊരാള്‍ കര്‍ണ്ണാടകയില്‍ ടാപ്പിങ്ജോലിക്ക് വേണ്ടിയും പോയതോടെ ലീല വീട്ടില്‍ തനിച്ചായിരുന്നു. ഇതോടെ രഘു സ്ഥിരമായി ലീലയുടെ വീട്ടിലായി താമസം.

ഈ ബന്ധത്തില്‍ മറ്റു ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇടപെട്ട് രഘുവിനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ആലോചിച്ചത്. ഇത് ബന്ധുക്കളില്‍ നിന്ന് അറിഞ്ഞ ലീല ഒരുമിച്ച്‌ ജിവിക്കാന്‍ കഴിയില്ലെങ്കില്‍ ഒരുമിച്ച്‌ മരിക്കാമെന്ന് രഘുവിനെ അറിയിക്കുകയായിരുന്നു.

ലീലയുടെ ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. രഘുവിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയിലും ലീലയെ വഷം കഴിച്ച്‌ ആത്മഹത്യ ചെയ്ത നിലയില്‍ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

മരിക്കുന്നതിന് തലേ ദിവസം ഇരുവരും ഏറെ നേരം ലീലയുടെ വീട്ടില്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കളും അയല്‍വാസികളും പറയുന്നത്. 14 വര്‍ഷത്തിലധികമായുള്ള ഇരവരുടെയും ബന്ധം രഘുവിന്റെ വിവാഹത്തോടെ അവസാനിക്കുമെന്ന തിരിച്ചറിവിലാണ് ഇരുവരും ഒരുമിച്ച്‌ മരിക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ രാവിലെ രഘുവിന്റെ അമ്മ പുത്തരിച്ചിയാണ് രഘുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതുകാല്‍ നിലത്തുതൊട്ട നിലയിലായിരുന്നു മൃതദേഹം.

ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡംഗം പി.സി.രഘുനാഥന്‍ നായരെത്തി വെള്ളരിക്കുണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത് തന്നെയുള്ള ലീലയുടെ വീട്ടിലെ കിടപ്പുമുറിയില്‍ ലീലയെയും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാധവന്‍, സുന്ദരന്‍ എന്നിവരാണ് രഘുവിന്റെ സഹോദരങ്ങള്‍. പരേതനായ കുമാരന്‍-കാര്‍ത്യായണി ദമ്ബതികളുടെ മകളാണ് ലീല. മക്കള്‍: മനു (പുഞ്ച), അനീഷ് (ടാപ്പിങ് തൊഴിലാളി, കര്‍ണാടക). മരുമകള്‍ രമ്യ. സഹോദരങ്ങള്‍: രമ, ദേവി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (10 minutes ago)

എന്തൊരു നാണക്കേട്...  (16 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (25 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (31 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (42 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (3 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (3 hours ago)

പുതിയ വാദവുമായി ഗവേഷകർ  (3 hours ago)

ഇറാന്‍ സഹായിക്കുമോ  (3 hours ago)

ചരിത്രത്തിൽ ആദ്യം  (3 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends