Widgets Magazine
21
Jun / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...


അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി... അന്ന് സംഭവിച്ചത്... നിർണായക വിവരങ്ങൾ പുറത്ത്...


അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം...


കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു


സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന എന്ന ഇടനിലക്കാരി

രാത്രി ഭര്‍ത്താവ് കണ്ടത് ഗർഭിണിയായ ഭാര്യയുടെ റൂമില്‍ ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകനെ.... ഭര്‍ത്താവിനെ കണ്ട മനോഹരന്‍ മാസ്റ്റർ ചെയ്തത് ഞെട്ടിക്കുന്നത്; കയ്യോടെ പൊക്കിയപ്പോൾ അമ്പരന്ന് നാട്ടുകാർ! കാസർഗോഡ് സംഭവിച്ചത്....

11 MAY 2021 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...

അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി... അന്ന് സംഭവിച്ചത്... നിർണായക വിവരങ്ങൾ പുറത്ത്...

അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം...

ഓൺലൈൻ ക്ലാസിനിടെ ഭൂമി കുലുക്കം: പേടിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ടീച്ചർ പേടിച്ചോടി: പിന്നെ കണ്ടത് വമ്പൻ ദിനോസറിനെ; യു.കെ.ജി കുട്ടികൾക്ക് ക്ലാസുകൾ ആസ്വദിക്കാൻ ടീച്ചറുടെ മകന്റെ ഒന്നൊന്നര ഐഡിയ: സംഭവം വൈറൽ

എന്തിനാണിങ്ങനെ സ്വയം ഇല്ലാതാകുന്നത്? ഓരോ നിമിഷവും മരിച്ച്‌ ജീവിക്കുന്നത്? എന്തിനായിരുന്നു ഈ സഹനമെല്ലാം?? 'ഞാന്‍ ജീവിക്കും,നീ പോടാ പുല്ലേ' എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍...വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

കാസര്‍ഗോഡ് നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്. നാട്ടിലെ മാന്യനായ അധ്യാപകന്റെ മുഖം മൂടി അഴിഞ്ഞു വീണതോടെ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.

ഭാര്യയുടെ ബെഡ്റൂമില്‍ ഒളിഞ്ഞു നോക്കിയ ഓലാട്ട് കോളനിയിലെ അദ്ധ്യാപകനാണ് പിടിയിലായത്. മുന്‍ പൊലീസ് കാരനും ഇപ്പോള്‍ ചെറുവത്തൂരിലെ കുഞ്ഞിപ്പാറ വെല്‍ഫേര്‍ യൂ പി സ്‌കൂളിലെ അദ്ധ്യാപകനും കൂടിയായ മനോഹരന്‍ ആണ് പിടിയില്‍ ആയത്.

ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം രാത്രി 10.30 നു വീട്ടില്‍ എത്തിയ ഭര്‍ത്താവ് തന്റെ ഗര്‍ഭിണി ആയ ഭാര്യയുടെ ബെഡ്റൂമിലേക് ജനല്‍ വഴി ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകന്‍ ആയ മനോഹരനെ ആണ് കണ്ടത്. ഭര്‍ത്താവിനെ കണ്ട മനോഹരന്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ പിന്തുടര്‍ന്ന് കയ്യില്‍ പിടികൂടി.

ഭര്‍ത്താവിനെ ചവിട്ടി താഴെ ഇട്ട മനോഹരന്‍ ഓടി അടുത്തുള്ള തന്റെ ആത്മ സുഹൃത്തിന്റെ വീട്ടില്‍ ഓടി കയറി. പിന്തുടര്‍ന്ന് എത്തിയ ഭര്‍ത്താവ് മനോഹരനെ ആ വീട്ടില്‍ നിന്നും പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുടമ പുറത്തിറക്കാന്‍ വിസമ്മതിച്ചു.

എന്നാല്‍ മറ്റുള്ളവരെ വിവരം അറിയിക്കാന്‍ ഭര്‍ത്താവ് പോയ തക്കം നോക്കി മനോഹരന്‍ തന്റെ സ്വന്തം വീട്ടിലേക് ഓടി രക്ഷപെടുകയായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായ മനോഹരന്‍ തന്റെ ഭാര്യയെ പറഞ്ഞു തെറ്റിദ്ദരിപ്പിച്ചു. തക്കം നോക്കി മനോഹരനും ഭാര്യയും വഴിയില്‍ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും മര്‍ദിക്കുകയും ചെയ്തു.

ഇത് മനഃപൂര്‍വം സ്ത്രീകളെ മുന്നില്‍ നിര്‍ത്തി കേസില്‍ കുടുക്കുവാനുള്ള നാടകമാണെന്ന് മനസിലാക്കിയ ഭര്‍ത്താവ് അവിടെ നിന്നും പിന്മാറുകയായിരുന്നു. ഇതിനു മുന്‍പും ഭാര്യയെ മുന്‍പില്‍ നിര്‍ത്തി കള്ളക്കേസില്‍ ആളുകളെ കുടുക്കിയിട്ടുണ്ട്. ഇതാണ് മനോഹരന്റെ സ്വഭാവ രീതി.

ഈ സാഹചര്യത്തിലാണ് പൊലീസില്‍ കുടുംബം പരാതി കൊടുത്തത്. പൊലീസ് വിശദ അന്വേഷണം നടത്തി എഫ് ഐ ആറും ഇട്ടു. വീട്ടില്‍ ഒളിഞ്ഞു നോക്കിയതും അവിടെ വച്ച്‌ ആക്രമിച്ചെന്നും മൊഴിയില്‍ യുവതി പറയുന്നു. ബെഡ് റൂമില്‍ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൈയേറ്റം ചെയ്തു.

പിടിച്ചു മാറ്റാന്‍ പോയ തന്നെ ദേഹത്തു കയറി പിടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നും ഗര്‍ഭിണിയായ സ്ത്രീ ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. എഫ് ഐ ആറില്‍ മനോഹരന്‍ മാസ്റ്റര്‍ എന്നാണ് പ്രതിയുടെ പേര്.

അതേസമയം കോളനിയിലെ തമ്ബാനെ അടിച്ചു കൊന്ന കേസിലെ പ്രതിയും ആണ് അദ്ധ്യാപകന്‍ ആയ മനോഹരന്‍. കൂടാതെ ബാലകൃഷ്ണന്‍ എന്ന ആളുടെ പ്രായപൂര്‍ത്തി ആകാത്ത മകനെ മര്‍ദിച്ചതിന്റെ പേരില്‍ ചീമേനി പൊലീസ് സ്റ്റേഷനില്‍ കേസും നിലവില്‍ ഉണ്ട്.

കോളനിയില്‍ ഒരേ സമുദായത്തില്‍പെട്ടവരെ തമ്മില്‍ തല്ലിക്കുന്ന പ്രവണതയുമുണ്ട്. ഉന്നത രാഷ്ട്രിയ പ്രവര്‍ത്തകരുടെ സ്വാധീനമാണ് മോഹനന്റെ കരുത്ത്.

പൊലീസില്‍ (ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ )ജോലിയില്‍ ഇരിക്കെ പല കേസുകളില്‍ പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ ബാറ്ററി, ടയര്‍ പോലുള്ള വാഹനങ്ങളുടെ പാര്‍ട്‌സ്‌കള്‍ മോഷ്ടിച്ച്‌ കൊണ്ടുപോയി മറിച്ചു വിറ്റ കേസിലും, അടിപിടി പോലുള്ള മറ്റു ക്രിമിനല്‍ കേസിലും സസ്പെന്‍ഷന്‍, ബ്ലാക്ക് മാര്‍ക്ക് പോലുള്ള വകുപ്പ് തല നടപടിക്ക് വിധേയനായ ആള് കൂടി ആണ് മനോഹരന്‍.

തിനു മുന്‍പും അദ്ധ്യാപകന്‍ ആയ മനോഹരനെതിരെ പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...  (1 hour ago)

അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം  (1 hour ago)

അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ  (2 hours ago)

ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ല... മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്  (4 hours ago)

ജൂലൈ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന  (4 hours ago)

മധ്യപ്രദേശിന് പുറകെ പഞ്ചാബിലും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു  (4 hours ago)

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു; 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവ് ഉണ്ടെന്നാണ് കണക്കുകള്‍  (4 hours ago)

കൊവിഡ് പ്രതിരോധത്തില്‍ ലോകത്ത് ഇതുവരെ കുത്തിവച്ച 250 കോടി ഡോസുകളില്‍ 40 ശതമാനവും ചൈനയില്‍  (5 hours ago)

നടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടെ പ്രചരിപ്പിക്കുമെന്ന ഭീഷണി; തമിഴ്‌നാട് മുന്‍ മന്ത്രി എം.മണികണ്ഠന്‍ അറസ്റ്റില്‍  (5 hours ago)

ഇതിലാരാണ് ശെരിക്കും അമ്മ... പറക്കും തളികയിലെ നായികയെ കണ്ടാല്‍ ഞെട്ടും  (5 hours ago)

കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്  (6 hours ago)

പിടിച്ചെടുത്തത് 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം: ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്ക്! ദുബായിൽനിന്നെത്തിയത് പുലർച്ചെ രണ്ടരയ്ക്ക്: അപകടത്തിന് മണിക്കൂറുകൾക്ക് മുന്  (7 hours ago)

ഓൺലൈൻ ക്ലാസിനിടെ ഭൂമി കുലുക്കം: പേടിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ടീച്ചർ പേടിച്ചോടി: പിന്നെ കണ്ടത് വമ്പൻ ദിനോസറിനെ; യു.കെ.ജി കുട്ടികൾക്ക് ക്ലാസുകൾ ആസ്വദിക്കാൻ ടീച്ചറുടെ മകന്റെ ഒന്നൊന്നര ഐഡിയ: സംഭവം വ  (7 hours ago)

സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന  (7 hours ago)

നായികയായി തന്നെയാണ് ആദ്യം തീരുമാനിച്ചത് ; എന്നാൽ, പിന്നീട് നാലഞ്ച് സീനിലേക്കും ഒരു പാട്ടിലേക്കും ഒതുക്കപ്പെട്ടു; സത്യൻ അന്തിക്കാട് ബുദ്ധിമുട്ടുണ്ടോ ചെയ്യാന്‍ എന്ന് ചോദിച്ചിരുന്നു; സ്‌പോട്ടില്‍ ചെന്ന്  (7 hours ago)

Malayali Vartha Recommends