Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്


ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.


സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടികൾ പുരോഗമിക്കുന്നു


ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...


അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...

മൂന്നു പേരുടെയും കൈകളിൽ കുത്തിവച്ചതിന്റെ പാടുകളുണ്ട്. വിഷം കുത്തിവെയ്ക്കാനുപയോഗിച്ച സിറിഞ്ചും സൂചിയും വീടിനുള്ളിലെ ശൗചാലയത്തിൽനിന്ന് കണ്ടെത്തി! കഴിഞ്ഞ മൂന്നുവർഷങ്ങളായി വർഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി സംശയം; മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം വർഷയുടെ വീട്ടിൽ നിന്നതും പക കൂട്ടി; ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവെച്ച് കൊന്നശേഷം ആത്മഹത്യ! മൂത്ത മകളെ മാത്രം വെറുതെ വിട്ടത് ആ ഒരൊറ്റ കാരണം.... കുണ്ടറയിലെ കൂട്ട കൊലപതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്! നടുക്കം വിട്ടുമാറാതെ നാട്ടുകാർ

13 MAY 2021 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവരുടെ മുന്നില്‍ ഞാന്‍ ആരുമല്ല എന്ന് നന്നായി അറിയാം. എന്നാലും ഈ ഫോട്ടോ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്..പാതിവഴിയില്‍ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അമ്മയെ പോലെ...' വൈറലായി കുറിപ്പ്

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...

കഴിഞ്ഞ ദിവസമാണ് കുണ്ടറയിൽ നിന്നും ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് കൂട്ട ആത്മഹത്യയല്ല മറിച്ച് കൂട്ട കൊലപാതകമെന്ന നടുക്കുന്ന റിപ്പോർട്ടുകളാണ്.

കേരളപുരത്ത് കുടുംബത്തിലെ മൂന്ന് അംഗങ്ങൾ വിഷം ഉള്ളിൽച്ചെന്ന് മരിച്ചസംഭവത്തിൽ ഗൃഹനാഥൻ എഡ്വേർഡിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് അന്വേഷണ സംഘം. . ഭാര്യ വർഷയെയും രണ്ടു വയസും മൂന്നു മാസവും പ്രായമുളള കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ചാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് കരുതുന്നു.

മൂന്നു പേരുടെയും കൈകളിൽ കുത്തിവച്ചതിന്റെ പാടുകളുണ്ട്. വിഷം കുത്തിവെയ്ക്കാനുപയോഗിച്ച സിറിഞ്ചും സൂചിയും വീടിനുള്ളിലെ ശൗചാലയത്തിൽനിന്ന് കണ്ടെത്തി.

വിഷക്കുപ്പി കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നുവർഷങ്ങളായി വർഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നതായും പോലീസ് പറയുന്നു. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം വർഷ എഡ്വേർഡിനൊപ്പം പോകാതെ മുഖത്തലയിലെ വർഷയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്.

ദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് മൂത്തകുട്ടികളെ കേരളപുരത്തെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബുധനാഴ്ച രാവിലെ മുഖത്തലയിലെ വീട്ടിലെത്തി വർഷയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി.

പിന്നീട് കേരളപുരത്തെ വീട്ടിലെത്തിയശേഷം ഇരുവരും വീണ്ടും വഴക്കിടുകയും കുഞ്ഞുമായി വർഷ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി എഡ്വേർഡിനെതിരേ പരാതി നൽകുകയും ചെയ്തു. പോലീസ് എഡ്വേർഡിനെ വിളിച്ചുവെങ്കിലും കോവിഡ് രോഗിയാണെന്നും വരാനാവില്ലെന്നും എഡ്വേർഡ് അറിയിച്ചു.


പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പു നൽകിയതോടെ പോലീസ് വർഷയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ കേരളപുരത്തേക്ക് തിരിച്ചയച്ചു.

ഉച്ചയ്ക്കു ശേഷം ഇരുവരും വീണ്ടും വഴക്കു തുടങ്ങി. വർഷ കൈയിൽ കിട്ടിയ വടിയുമായി എഡ്വേർഡിനെ അടിക്കാനെത്തി. ഇത് പിടിച്ചുവാങ്ങി എഡ്വേർഡ് വർഷയെ അടിച്ചു. അടികൊണ്ട് വർഷ ബോധരഹിതയായി. തുടർന്ന് മൂന്നു പേർക്കും വിഷം കുത്തിവയ്ക്കുകയായിരുന്നു. വഴക്കു നടക്കുമ്പോൾ മൂത്ത കുട്ടി വീടിനുപുറത്തേക്കു പോയി. എഡ്വേർഡ് ശീതളപാനീയത്തിൽ വിഷം ചേർത്ത് മൂത്ത കുട്ടിക്കു കൊടുത്തു. സ്വയം കുടിക്കുകയും ചെയ്തു.

മൂത്ത മകൾ വിഷം കലർന്ന ശീതളപാനീയം കുടിക്കാതെ പുറത്തു കളഞ്ഞു. രണ്ടു വയസും മൂന്നു മാസവും പ്രായമുള്ള കുട്ടികൾ തന്റെതല്ലെന്ന വിശ്വാസമായിരുന്നു എഡ്വേർഡിന്. മൂത്ത കുട്ടിക്ക് എഡ്വേർഡ് വിഷം നൽകിയില്ലെന്നും സംശയമുണ്ട്. വിദേശത്തുള്ള തന്റെ ജേഷ്ഠന് ഫോൺ ചെയ്ത ശേഷം മൂത്ത മകളെ നോക്കിക്കൊള്ളണമെന്ന് എഡ്വേർഡ് ആവശ്യപ്പെട്ടതായും പറയുന്നു. മൃതദേഹപരിശോധനയ്ക്കുശേഷം മൂവരുടെയും ശവസംസ്കാരം വ്യാഴാഴ്ച കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സ  (3 minutes ago)

കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ  (6 minutes ago)

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്  (6 minutes ago)

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയ  (8 minutes ago)

മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ..... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി... ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരു  (12 minutes ago)

സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള  (15 minutes ago)

ഫേസ്ബുക്കിലൂടെ ആദ്യം ചാറ്റ് ചെയ്യും! യുവാക്കൾ വലയിൽ വീഴുമെന്നയാൽ കൂടുതലായി അടുക്കും, ഒടുവിൽ വിവാഹ വാഗ്ദാനം വരെ എത്തും... വിവാഹ ക്ഷണകത്ത് വരെ എത്തിയ നിരവധി കേസുകൾ... കൂടാതെ സമൂഹത്തിലെ ഉന്നതരും: പെൺകുട്  (26 minutes ago)

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത്  (30 minutes ago)

"പുതു ഉയരങ്ങള്‍ തേടി"; 5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍ രംഗത്ത്!! ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചു  (31 minutes ago)

കോട്ടയത്ത് ദമ്പതികള്‍ മരിച്ച നിലയില്‍... ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി  (36 minutes ago)

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവ  (37 minutes ago)

കോവിഡ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്  (41 minutes ago)

കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി, രജിസ്ട്രേഷന്‍ രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി  (52 minutes ago)

ജോലിക്കു പോകാനായി ബൈക്കില്‍ യാത്ര ചെയ്യവേ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (53 minutes ago)

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...  (59 minutes ago)

Malayali Vartha Recommends