Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍ വൻ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഞെട്ടലില്‍


തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്


ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.


സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടികൾ പുരോഗമിക്കുന്നു


ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...

അമ്മിഞ്ഞപാലിന്റെ മാധുര്യം നുകർന്ന് തീരും മുൻപ് തന്നെ അമ്മയുടെ ഉയിരെടുത്തത് പിതാവ് തന്നെ! ആദ്യ വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തിയ ഇരുവരും രണ്ടുവര്‍ഷമായി ഒരുമിച്ച്‌ താമസം; സോഷ്യല്‍മീഡിയയില്‍ ആ ഒരൊറ്റ വീഡിയോ ചെയാത്തതോടെ... മരിക്കും മുൻപ് ആതിര ഡോക്ടറോട് വെളിപ്പെടുത്തിയത്...നടുക്കം വിട്ടുമാറാതെ ബന്ധുക്കൾ...

10 JUNE 2021 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

'ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച്‌ കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂടില്ലാഞ്ഞത് കൊണ്ടും അമ്മയ്ക്ക് ഒന്നും പറ്റിയില്ല . കാലമങ്ങനെ കൗമാരത്തിലേയ്ക്ക് കാലെടുത്തു വെപ്പിച്ചു....' നിറത്തിന്റെ പേരില്‍ അവഹേളനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്, യുവതിയുടെ കുറിപ്പ് വൈറലാകുന്നു

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...

കൊല്ലം ഇടമുളയ്ക്കലില്‍ യുവാവ് തീ കൊളുത്തിയ ഇരുപത്തിയെട്ടുകാരി മരിച്ചു. ഇടമുളയ്ക്കല്‍ സ്വദേശി ആതിര ആണ് മരിച്ചത്.

ആദ്യ വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തിയ ഇരുവരും രണ്ടുവര്‍ഷമായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു.

സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒപ്പം കഴിഞ്ഞിരുന്ന ഷാനവാസ് വഴക്കിനെത്തുടര്‍ന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്ന് മരിക്കും മുന്‍പ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി.

മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് അഞ്ചല്‍ പൊലീസ് പറഞ്ഞു.

നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

ആദ്യ വിവാഹ ബന്ധങ്ങള്‍ വേര്‍പ്പെടുത്തിയ ആണ് ഇരുവരും ഒരുമിച്ച്‌ താമസിച്ച്‌ തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അഞ്ചല്‍ സിഐ സൈജു നാഥിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച്‌ കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂട  (9 minutes ago)

വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍  (12 minutes ago)

പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് :സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 minutes ago)

അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം: തീരുമാനം കര്‍ക്കശമാക്കി അധികൃതര്‍  (16 minutes ago)

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ  (17 minutes ago)

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സ  (31 minutes ago)

കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ  (34 minutes ago)

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്  (34 minutes ago)

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയ  (36 minutes ago)

മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ..... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി... ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരു  (40 minutes ago)

സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള  (43 minutes ago)

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് വിദഗ്ധര്‍; സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിെര നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷന്‍ രംഗത്ത്  (53 minutes ago)

ഫേസ്ബുക്കിലൂടെ ആദ്യം ചാറ്റ് ചെയ്യും! യുവാക്കൾ വലയിൽ വീഴുമെന്നയാൽ കൂടുതലായി അടുക്കും, ഒടുവിൽ വിവാഹ വാഗ്ദാനം വരെ എത്തും... വിവാഹ ക്ഷണകത്ത് വരെ എത്തിയ നിരവധി കേസുകൾ... കൂടാതെ സമൂഹത്തിലെ ഉന്നതരും: പെൺകുട്  (54 minutes ago)

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത്  (58 minutes ago)

"പുതു ഉയരങ്ങള്‍ തേടി"; 5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍ രംഗത്ത്!! ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചു  (59 minutes ago)

Malayali Vartha Recommends