Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം


ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; അഡ്മിനിസ്‌ടേറ്റര്‍ ഫ്രഫുല്‍ പട്ടേല്‍ മുന്നോട്ട് തന്നെ; 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ ചുവന്ന കൊടി നാട്ടി


വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍ വൻ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഞെട്ടലില്‍


തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്


ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.

പുറംലോകം അറിയാത്ത 24 വര്‍ഷം; ക്രൂര ലൈംഗിക പീഡനം; ത്രില്ലര്‍ സിനിമയെ വെല്ലും കുറ്റകൃത്യം; 2021ൽ ഗേൾ ഇൻ ദ ബേസ്‌മെന്റ് സിനിമയായി പുറത്ത് വന്നു

10 JUNE 2021 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; അഡ്മിനിസ്‌ടേറ്റര്‍ ഫ്രഫുല്‍ പട്ടേല്‍ മുന്നോട്ട് തന്നെ; 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ ചുവന്ന കൊടി നാട്ടി

'ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച്‌ കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂടില്ലാഞ്ഞത് കൊണ്ടും അമ്മയ്ക്ക് ഒന്നും പറ്റിയില്ല . കാലമങ്ങനെ കൗമാരത്തിലേയ്ക്ക് കാലെടുത്തു വെപ്പിച്ചു....' നിറത്തിന്റെ പേരില്‍ അവഹേളനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്, യുവതിയുടെ കുറിപ്പ് വൈറലാകുന്നു

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്

അയൽവാസിയായ സജിത എന്ന യുവതിയെ റഹ്മാൻ എന്ന യുവാവിന്റെ വീട്ടിൽ വീട്ടുകാരോ പുറംലോകമോ അറിയാതെ 11 വർഷം യുവതി ഒളിച്ചുതാമസിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിചിത്രജീവിതം വിശ്വസിക്കാനാവാതെ ഞെട്ടലിലായിരുന്നു നാട്ടുകാർ. 11 വർഷം വീട്ടുകാർ പോലും അറിയാതെ യുവാവ് കാമുകിയെ മുറിയിൽ ഒളിപ്പിച്ച കഥ കേരളത്തെ അമ്പരപ്പിച്ചിരുന്നു.

എന്നാൽ മലയാളികൾ അവിശ്വസനീയതയോടെയാണ് ഈ സംഭവം ഏറ്റെടുത്തത്. ഇതുപോലെ ഇതിനു സമാന സംഭവങ്ങൾ ചരിത്രത്തിൽ വേറെയുമുണ്ട്. അതുപോലൊരു കഥയാണ് ഓസ്ട്രിയയിലെ ജോസഫ് ഫ്രിട്‌സിലിന്റെ കഥ. വിമർശകരിൽ നിന്ന് വളരെയധികം ശ്രദ്ധ നേടുന്ന ഒരു ക്രൈം ചിത്രമാണ് ഗേൾ ഇൻ ദി ബേസ്മെന്റ്. ഇരുപത്തിനാലു വർഷം ഫ്രിട്‌സിൽ സ്വന്തം മകളെ വീടിന്റെ അറയിൽ തളച്ചിട്ട് ക്രൂരമായി പീഡിപ്പിച്ച്
ജോസഫ് ഫ്രിട്‌സിലിന്റെ മകൾ എലിസബത്തിന്റെ കഥ പറഞ്ഞ ഗേൾ ഇൻ ദ ബേസ്‌മെന്റ് എന്ന സിനിമ പുറത്തുവന്നത് ഈ വർഷമായിരുന്നു.

 

 

ഓസ്ട്രിയയിലെ അംസ്‌റ്റെട്ടൻ ദേശക്കാരനായിരുന്നു ജോസഫ് ഫ്രിട്‌സിൽ.1935ലായിരുന്നു ഇദ്ദേഹം ജനിച്ചത് . ഇരുപത്തിയൊന്നാം വയസിൽ ജോസഫ് റോസ്‌മേരിയെ വിവാഹം കഴിക്കുന്നു. അവർക്കു പിറന്ന ഏഴുമക്കളിൽ ഒരാളായിരുന്നു എലിസബത്ത്. എലിസബത്തിനെ ജോസഫ് പതിനൊന്നു വയസ്സു മുതൽ തന്നെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. കാലങ്ങൾക്ക് ശേഷമാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്.


എലിസബത്തിന് പതിനെട്ടു വയസ്സു തികഞ്ഞ സമയത്ത് ഒരു ദിവസം എന്തോ സഹായത്തിനായി വീടിനു താഴെയുള്ള അറയിലേക്കു എലിസബത്തിന്റെ പിതാവ് ജോസഫ് വിളിക്കുന്നു. അറയുടെ വാതിൽ പിടിപ്പിക്കുന്നതിനാണ് ജോസഫ് എലിസബത്തിനോട് സഹായം ആവശ്യപ്പെട്ടത്. വാതിൽ പിടിപ്പിച്ചുകഴിഞ്ഞതും ജോസഫ് എലിസബത്തിനെ അതിലിട്ടു പൂട്ടി .1984 ഓഗസ്റ്റ് 28നായിരുന്നു ഈ സംഭവം നടക്കുന്നത്. അന്ന് മുതൽ എലിസബത്തിന്റെ അസാധാരണമായ ദുരന്ത കഥയുടെ തുടങ്ങി...

 

 

എലിസബത്തിനെ കാണാതായപ്പോൾ അമ്മ റോസ്‌മേരി പൊലീസിൽ പരാതി പെട്ടു . ഒരു മാസം പൊലീസ് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തായില്ല. അതിനിടെ ജോസഫ് മകളുടേതെന്നു പറഞ്ഞ് ഒരു കത്ത് പൊലീസിനു കൈമാറിയിരുന്നു . വീട്ടുകാരോടൊത്തം കഴിയാൻ താത്പര്യമില്ലെന്നും നാടു വിടുകയാണെന്നും പറഞ്ഞ് എലിസബത്ത് എഴുതിയതായിരുന്നു ആ കത്ത്. അതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

കത്ത് ജോസഫ് ഭീഷണിപ്പെടുത്തി എഴുതിയച്ചതാണെന്ന് ആർക്കും അറിയില്ലായിരുന്നു. എലിസബത്തിന്റെ കഥ പുറത്തുവന്ന ശേഷം മാത്രമാണ് ഇതിന്റെ സത്യാവസ്ഥ പുറത്ത് അറിയുന്നത്. പിന്നീടുള്ള ഇരുപത്തിനാലു വർഷവും ഏതാണ്ട് എല്ലാ ദിവസവും ജോസഫ് എലിസബത്തിനെ അതിക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങി. കേട്ടാൽ ആരും ഞെട്ടുന്ന വിധം പൈശാചികമായ ലൈംഗിക ആക്രമണങ്ങൾക്കു വിധേയയാക്കിയിരുന്നു.

 

 

പോൺ സീനിമകൾ മകളെ കാണിക്കുകയും അതിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നു ജോസഫിന്റെ രീതി. കൂടാതെ നിരന്തരമായ ലൈംഗിക പീഡനത്തിൽ എലിസബത്ത് ഗർഭിണിയാവുകയും ചെയ്തു. തുടർന്ന് അതിൽ ഏഴു മക്കളാണ് സ്വന്തം മകളായ എലിസബത്തിൽ നിന്ന് ജോസഫിനുണ്ടായത്. ഇതിൽ മൂന്നു പേർ നിലവറയിൽ എലിസബത്തിനൊപ്പം തന്നെ കഴിഞ്ഞു. ബാക്കി മൂന്നു പേരെ വീടിനു മുന്നിൽ നിന്നു കിട്ടിയതെന്നു ഭാര്യയയെും അധികൃതരെയും വിശ്വസിപ്പിച്ച് ജോസഫ് വളർത്തി. ഒരു കുട്ടി നിലവറയിൽ വച്ചു തന്നെ മരിക്കുകയും ചെയ്തു.

എന്നാൽ ജോസഫിന്റെ ജോലി എന്നത് ഫാമുകൾക്കു യന്ത്രങ്ങൾ ഘടിപ്പിച്ചുകൊടുക്കുന്നയെന്നതായിരുന്നു . അതുകൊണ്ട് തന്നെ ഇതിനുള്ള തയാറെടുപ്പുകളെല്ലാം നിലവറയിൽ വച്ചാണ് ജോസഫ് ചെയ്തിരുന്നത്. രാവിലെ ഒൻപതു മണിയോടെ ജോസഫ് നിലവറയിലേക്കു പോവും. ഭക്ഷണവും വെള്ളവുമെല്ലാം കൊണ്ടുപോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ എലിസബത്തിനെ താമസിപ്പിച്ചത് ആരും അറിഞ്ഞിരുന്നില്ല. മറ്റുള്ളവർ ജോലിസ്ഥലത്തേക്കു വരുന്നത് ജോസഫ് വിലക്കിയിട്ടുമുണ്ടായിരുന്നു. ടെലിവിഷൻ,

 

 

 

റേഡിയോ, വിഡിയോ കാസറ്റ് പ്ലെയർ, ഫ്രിജ് എന്നിവയൊക്കെ നിലവറയിൽ ഉണ്ടായിരുന്നു. ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിരുന്നു. വാതിലിൽ വൈദ്യുതി പ്രവാഹം ഉണ്ടെന്നും തൊട്ടാൽ ഷോക്ക് അടിച്ചു മരിക്കുമെന്നും എലിസബത്തിനെയും കുട്ടികളെയും ധരിപ്പിച്ചിരുന്നു ജോസഫ്. രക്ഷപെടാൻ ശ്രമിച്ചാൽ ഗ്യാസ് ചോർച്ചയുണ്ടാക്കി കൊലപ്പെടുത്തുമെന്നുമുണ്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ഇതെല്ലാം കളവായിരുന്നെന്നു പിന്നീടാണ് ബോധ്യപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

 

തുടര്‍ന്ന് എലിസബത്തിന്റെ മൂത്ത മകൾ കെർസ്റ്റിൻ നിലവറയിൽ വച്ച് ബോധശൂന്യയായി വീണതോടെയാണ് ഇരുപത്തിനാലു വർഷം നീണ്ട ക്രൂരത പുറംലോകം അറിയാൻ തുടങ്ങിയത്. ആരും അറിയാതെ കെർസ്റ്റിനെ ആശുപത്രിയിൽ എത്തിക്കാൻ ജോസഫിനായി. വൃക്കകൾക്കു ഗുരുതരമായ തകരാറു വന്ന അവസ്ഥയിൽ ആയിരുന്നു

ആ കുട്ടി. ചികിത്സയ്ക്കായി മാതാപിതാക്കളിൽ ഒരാളുടെ സമ്മതം വേണമെന്ന് ഡോക്ടർമാർ നിഷ്‌കർഷിച്ചപ്പോൾ എലിസബത്തിന്റെ കത്താണ് ജോസഫ് ഹാജരാക്കിയത്. മാതാപിതാക്കൾ എവിടെ എന്ന ചോദ്യത്തിന് ജോസഫിന്റെ മറുപടിയിൽ പന്തികേടു തോന്നിയ ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ, എലിസബത്തിനെ കാണാതായതുമായി ബന്ധപ്പെട്ട പഴയ കേസ് പൊലീസ് പൊടിതട്ടിയെടുത്തു.

 

 

എലിസബത്ത് പ്രത്യേക ആചാരങ്ങളുള്ള മതസംഘത്തിന് ഒപ്പമാണെന്നായിരുന്നു ജോസഫിന്റെ പുതിയ വിശദീകരണം. 2008ൽ എഴുതിയതെന്നു പറയുന്ന കത്തും പൊലീസിനു നൽകി. ഈ കത്തു വച്ച് പൊലീസ് അന്വേഷണം നടത്തി. ഇത്തരമൊരു മതസംഘം ഇല്ലെന്ന നിഗമനത്തിലാണ് അവർ എത്തിയത്. കത്ത് വ്യാജമായി നിർമിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ടായി.

ഇതിനിടെ എലിസബത്തിന്റെ നിർബന്ധത്തിനു വഴങ്ങി ആശുപത്രിയിൽ എത്തി മകളെ കാണാൻ ജോസഫ് സമ്മതിച്ചു. എലിസബത്ത് ആശുപത്രിയിൽ എത്തിയപ്പോൾ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് ചോദ്യം ചെയ്യലിൽ എലിസബത്ത് അവിശ്വസനീയമായ ജീവിത കഥ പറയുകയായിരുന്നു. ജോസഫിനെ പിന്നീട് കോടതി ജീവപര്യന്തം തടവിനു വിധിച്ചു.

 

 

എലിസബത്തിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററികളാണ് 2008ൽ വന്ന ദി ലോംഗസ്റ്റ് നൈറ്റ്, സീക്രട്ട്‌സ് ഓഫ് ദ ഓസ്ട്രിയൻ സെല്ലാർ, 2010ൽ പുറത്തിറങ്ങിയ മോൺസ്റ്റർ; ദ ജോസഫ് ഫ്രിട്‌സിൽ സ്‌റ്റോറി. ദി ക്രൈംസ് ഓഫ് ജോസഫ് ഫ്രിട്‌സിൽ: അൺകവറിങ് ദി ട്രൂത്ത് എന്ന പുസ്തകം 2009ൽ പ്രസിദ്ധീകരിച്ചു. 2021ൽ ഗേൾ ഇൻ ദ ബേസ്‌മെന്റ് സിനിമ പുറത്തുവന്നു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃഗീയവും ക്രൂരവും! ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: കടുത്ത വിമർശനം ഉന്നയിച്ച് ജില്ലാ കോടതി, കേസ് ഡയറി 21 ന് ഹാജരാക്കാൻ കോടതി ഉത്തരവ്  (5 minutes ago)

കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.... മൂന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്‌ക്കെത്തിച്ചത്, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ ആന വീണത്  (15 minutes ago)

ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം  (19 minutes ago)

പാലും,ഭക്ഷണവുമൊക്കെ വിൽക്കുന്നവരെ ജോലി ചെയ്യാൻ അനുവദിക്കുന്നു... ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് വാങ്ങിക്കും? എങ്ങനെ കുട്ടികളെ പഠിപ്പിക്കും? കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്‌സ് വാങ്ങും?  (21 minutes ago)

അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു... ആത്മഹത്യയാണെന്നു തോന്നിപ്പിക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ അസം പോലീസ് പൊക്കിയത് 72  (26 minutes ago)

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; അഡ്മിനിസ്‌ടേറ്റര്‍ ഫ്രഫുല്‍ പട്ടേല്‍ മുന്നോട്ട് തന്നെ; 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ ചുവന്ന കൊടി നാട  (29 minutes ago)

ഒരു വിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനം : പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജ  (31 minutes ago)

ഇത് ഇത്ര സിമ്പിൾ ആണോ? മനുഷ്യരെ കണ്ട് പഠിച്ച് കുട്ടിയാന! ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് അതിൽ നിന്നും വെള്ളം കുടിക്കുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ, ദാഹിക്കുമ്പോഴെല്ലാം ആന എത്തി അതില്‍ നിന്നും വെള്ളമെടുത്  (32 minutes ago)

പൊലീസുകാരൻ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; മാസ്‌ക് ധരിക്കാത്തതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ  (43 minutes ago)

'ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച്‌ കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂട  (54 minutes ago)

വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍  (57 minutes ago)

പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് :സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (58 minutes ago)

അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം: തീരുമാനം കര്‍ക്കശമാക്കി അധികൃതര്‍  (1 hour ago)

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ  (1 hour ago)

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സ  (1 hour ago)

Malayali Vartha Recommends