Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ

16 JUNE 2021 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളറായ ഷുഹൈബ് അക്തര്‍ ഇന്ത്യയിലും നിരവധി ആരാധകരുള്ള ക്രിക്കറ്ററാണ്. ഐപിഎല്ലില്‍ ഷാരൂഖ് ഖാന്‍ ഉടമസ്ഥനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും ഷുഹൈബ് അക്തര്‍ കളിച്ചിട്ടുണ്ട്. കളിക്കിടെ പലപ്പോഴും ഷാരൂഖ് ഖാനൊപ്പം ഷുഹൈബ് അക്തറിനെ കാണാനും സാധിക്കുമായിരുന്നു. 2008ലെ ആദ്യ ഐപിഎല്‍ സീസണിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഷുഹൈബ് അക്തര്‍ കളിച്ചിട്ടുള്ളതെങ്കിലും അഞ്ച് വിക്കറ്റുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

എന്നാല്‍ ഷാരൂഖ് ഖാനെ കുറിച്ച്‌ ഒരു ടിവി ഷോയില്‍ സംസാരിക്കുന്ന ഷുഹൈബ് അക്തറിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ടിവി ഷോയിലെ അവതാരകന്‍ ഷാരൂഖ് ഖാന്‍ ഷുഹൈബ് അക്തറിനെ ചുംബിക്കുന്ന ഒരു ചിത്രം കാണിച്ച്‌ എന്തിനായിരുന്നു ഇതെന്ന് ചോദിക്കുന്നു. താനും ഷാരൂഖിനോട് എപ്പോഴും മറ്റുള്ളവരെ ചുംബിക്കുന്നത് എന്തിനാണെന്ന് ചോദിച്ചിരുന്നുവെന്ന് അക്തര്‍ പറയുന്നു.

 

അതിന് ഷാരൂഖ് മറുപടി പറഞ്ഞത്, ഞാന്‍ ഒരു താരമാണ് ഞാന്‍ ചുംബിച്ചവര്‍ ഒരിക്കലെങ്കിലും എന്റെ ആരാധകര്‍ ആയിരിക്കും. എന്നാല്‍ ഞാന്‍ അവര്‍ക്ക് മുത്തം നല്‍കിയാല്‍ ജീവിത കാലം മുഴുവന്‍ അവര്‍ എന്റെ ആരാധകരായി മാറും എന്നായിരുന്നുവെന്ന് ഷുഹൈബ് അക്തര്‍ പറഞ്ഞു. ഞാനും ഷാരൂഖ് ഖാനും എല്ലാം താരങ്ങളാണ്. എന്നാല്‍ തന്റെ സ്നേഹ ചുംബനത്തിലൂടെ ഷാരൂഖ് അവരുടെ ജീവിതകാലം ആരാധകരാക്കി മാറ്റുന്നു. മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം വളര്‍ത്താനും ഈ ചിത്രത്തിന് സാധിക്കുമെന്നും അക്തര്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാന്‍ എത്തിയപ്പോള്‍ പ്രശസ്ത സിനിമാ സംവിധായകനും പ്രൊഡ്യൂസറുമായ മഹേഷ് ഭട്ട് ഷുഹൈബ് അക്തറിന് തന്റെ ചിത്രമായ ഗ്യാങ്സ്റ്ററില്‍ പ്രധാന റോള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞ് അക്തര്‍ വാ​ഗ്ദാനം നിരസിക്കുകയായിരുന്നു. ഇതേക്കുറിച്ച്‌ പിന്നീട് ഒരു ഇന്റര്‍വ്യൂവില്‌‍‍ അക്തര്‍ തമാശയായി പറഞ്ഞത്,

 

മഹേഷ് ഭട്ട് തന്നില്‍ ഒരു മൃഗത്തെയാണ് കണ്ടതെന്നും അതിനെയാണ് അദ്ദേഹത്തിന് ക്യാമറയില്‍ പകര്‍ത്തേണ്ടിയിരുന്നത്. പ്രത്യേക അഭിനയമികവൊന്നും അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു എന്നും അക്തര്‍ പറഞ്ഞിരുന്നു.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സജീവമാണ് ഷുഹൈബ് അക്തര്‍. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവാദവും നടത്താനും അക്തര്‍ സമയം കണ്ടെത്താറുണ്ട്. അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സംവദിച്ച അക്തറിനോട് ഒരാള്‍ ചോദിച്ചത് ഇഷ്ടപ്പെട്ട ബോളിവുഡ് നടന്‍ ആരാണ് എന്നായിരുന്നു.

 

 

അതിന് ഉത്തരമായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പേരാണ് ഷുഹൈബ് അക്തര്‍ നല്‍കിയത്. സല്‍മാന്‍ ഖാനെ ടാഗ് ചെയ്ത് ഷര്‍ട്ട് ഇല്ലാതെ മസിലുകളുമായി നില്‍ക്കുന്ന സല്‍മാന്‍ ഖാന്റെ ഒരു ചിത്രവും ഷുഹൈബ് അക്തര്‍ പോസ്റ്റ് ചെയ്തു. മുമ്പൊരിക്കൽ ഒരു ഇന്റര്‍വ്യൂവില്‍ തന്റെ ആത്മകഥ എപ്പോഴെങ്കിലും സിനിമ ആക്കിയാല്‍ സല്‍മാന്‍ ഖാന്‍ തന്നെ തന്റെ വേഷത്തില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹമെന്നും ഷുഹൈബ് അക്തര്‍ പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (17 minutes ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (20 minutes ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (23 minutes ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (33 minutes ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (51 minutes ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (2 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (2 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (2 hours ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (2 hours ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (2 hours ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (2 hours ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (2 hours ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (3 hours ago)

Malayali Vartha Recommends