Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍


ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാരിയെ ശിക്ഷിച്ച്‌ കോടതി!! യുവതി നൽകിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു


കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടുത്തത്


ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു


സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ

ഇത് ഇസ്രയേലിന്റെ വിജയം; മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി; ഞെട്ടല്‍ തുറന്നു പറഞ്ഞ് ഹമാസ്; കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഹമാസിനെ കൈവിടുന്നു; യുഎഇയുടെ നിലപാടില്‍ ഞെട്ടി തരിച്ചിരിച്ച് ഹമാസ്

18 JUNE 2021 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഹമാസ് എന്ന സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങള്‍ ആണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇവിടെ നിന്നും ഉള്ള ഏതു തരത്തിലുള്ള നിലപാടുകളും അവരെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബാധിക്കും എന്നത് നിസംശയം ആണ്. അവരുടെ സാമ്പത്തിക സഹായത്തിന്റെ ഭൂരിഭാഗവും വരുന്നത് അറബ് രാജ്യങ്ങളില്‍ നിന്നാണ് എന്നത് തര്‍ക്കങ്ങള്‍ ഇല്ലാത്ത ഒരു കാര്യമാണ്. എന്നാല്‍ ഈ അറബ് രാജ്യങ്ങളില്‍ ഒന്നില്‍ നിന്നും കനത്ത അടി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍ ഹമാസിന്.

എന്ത് കൊണ്ടാണ് ഹമാസിനെ തീവ്രവാദ സംഘടനയായി പല പാശ്ചാത്യ രാജ്യങ്ങളും കണക്കിലെടുക്കാത്തത് എന്ന് തുറന്നു ചോദിച്ചിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അഥവാ യുഎഇ. യുഎഇയുടെ ഈ നിലപാടില്‍ ഞെട്ടി തരിച്ചിരിക്കുകയാണ് നിലവില്‍ ഹമാസ്.

കഴിഞ്ഞ ആഴ്ച അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി സംഘടിപ്പിച്ച ഒരു സംഭാഷണത്തില്‍ സംസാരിക്കവെ യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങളോട് ഹമാസിനെ തീവ്രവാദ സംഘടനയായി നിയമിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് അറബ് രാജ്യങ്ങളുടെ ഇടയില്‍ ഹമാസിന്റെ അസ്തിത്വത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ അവര്‍ക്ക് പ്രതികൂലമായ അഭിപ്രായങ്ങള്‍ നില നില്‍ക്കുന്നുണ്ട് എന്നതിനും ഒരു പക്ഷെ അവ ശക്തി പ്രാപിച്ചു വരുന്നുണ്ട് എന്നതിനും ഒരു തെളിവായി കണക്കിലാക്കാവുന്നതാണ്.

എന്റെ അഭിപ്രായത്തില്‍ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീന്‍ ഇസ്ലാമിക പ്രസ്ഥാനത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും തീവ്രവാദ സംഘടനയായി വിലയിരുത്താത്തത് അങ്ങേയറ്റം നിര്‍ഭാഗ്യകരം ആണ് ബിന്‍ സായിദ് വ്യക്തമാക്കി. ഹമാസ്, ഹിസ്ബുള്ള അല്ലെങ്കില്‍ മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള ചില സംഘടനകളെ തരംതിരിക്കുന്നതില്‍ ചില രാജ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി പ്രവര്‍ത്തിക്കാത്തത് ഖേദകരമാണ്, ''അദ്ദേഹം പറഞ്ഞു.

പല പാശ്ചാത്യ രാജ്യങ്ങളും ഹമാസിന്റെ സൈനിക വിഭാഗത്തെ ഒരു 'തീവ്രവാദ സംഘടന' ആയി നിശ്ചയിച്ചിട്ടുണ്ട്, എന്നാല്‍ അതിന്റെ രാഷ്ട്രീയ വിഭാഗത്തെ അത്തരത്തില്‍ ഒരു വിലയിരുത്തല്‍ നടത്തിയിട്ടില്ല . അതിനാല്‍ തന്നെ 2006 ല്‍ പലസ്തീനില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചു. ചില സര്‍ക്കാരുകള്‍ ഒരു സംഘടനയുടെ സൈനിക ശാഖയെ തീവ്രവാദി എന്ന് വിളിക്കുകയും അതിന്റെ രാഷ്ട്രീയ ശാഖയ്ക്ക് ഇളവുകള്‍ അനുവദിക്കുകയും ചെയ്യുന്നത് പരിഹാസ്യമാണ്, കാരണം അവ തമ്മില്‍ വ്യത്യാസമില്ലെന്നത് കൊണ്ട് തന്നെ.

ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാഗമെന്ന് പറയപ്പെടുന്ന കേരളത്തില്‍ പോലും പലപ്പോഴും ഹമാസ് പോലൊരു സംഘടനയെ 'തീവ്രവാദ' എന്ന പേരുപയോഗിച്ച് വിളിക്കാനുള്ള അഭിപ്രായ സ്വതന്ത്ര്യവും അവകാശവും ഇവിടെ പലര്‍ക്കും ഇല്ലാത്ത സാഹചര്യത്തില്‍ ആണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഒരു അറബ് രാജ്യത്തു നിന്നും ഇത്തരത്തിലുള്ള ഒരു നിലപാട് വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇത് ഹമാസിനെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. യുഎഇക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഈ അടുത്ത ദിവസങ്ങളില്‍ ഹമാസ്. അറബ് മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് അബുദാബിയുടെ ഈ പ്രസ്താവനകള്‍ എന്നാണ് ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായപ്പെട്ടത്. ഹമാസിനെ തീവ്രവാദ ഗ്രൂപ്പായി കണക്കാക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളോടുള്ള ബിന്‍ സായിദിന്റെ ആഹ്വാനം അറബ് മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്, ''ഹമാസ് വക്താവ് ഹസീം കാസിം ട്വിറ്റെയില്‍ പറഞ്ഞു.

എന്നോ പരാജയപ്പെട്ട സയണിസ്റ്റ് പ്രൊപോഗണ്ടയ്ക്കനുസരിച്ചാണ് ഇപ്പോള്‍ യുഎഇയുടെ വാക്കുകള്‍. അറബ് സമൂഹത്തിന്റെ പൊതു അഭിപ്രായത്തിന് വിരുദ്ധമാണ് ഈ നിലപാടെന്നും ഹമാസ് ആരോപിക്കുന്നു. രാജ്യത്തും അറബ് മേഖലയിലും സമാധാനവും സുരക്ഷിതത്വവും സര്‍വ്വോപരി വികസനവും പുരോഗതിയും കൊണ്ട് വരുന്നതിന്റെ ഭാഗം ആയി 2020 സെപ്റ്റംബറില്‍ യുഎഇ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും അബ്രഹാം ഉടമ്പടി എന്നറിയപ്പെടുന്ന ഒരു സമാധാന കരാറില്‍ ഒപ്പു വച്ചിരുന്നു. മേഖലയില്‍ ഇസ്രയേലിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ.

ഇതിനിടെ അമേരിക്കന്‍ ജൂത സമിതി അബുദാബിയില്‍ ഒരു ഓഫീസ് തുറന്നതായി അവര്‍ തിങ്കളാഴ്ച അവരുടെ വാര്‍ഷിക ആഗോള ഫോറത്തില്‍ അറിയിക്കുകയുണ്ടായി. യുഎഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് ഓണ്‍ലൈന്‍ സംഭാഷണത്തില്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിക്കുകയും ചെയ്തു. നിങ്ങളുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം സന്തോഷമുണ്ട്, ''ഷെയ്ഖ് അബ്ദുല്ല എജന്‍സിയുടെ മുഖ്യ നയ-രാഷ്ട്രീയകാര്യ ഓഫീസര്‍ ജേസണ്‍ ഐസക്‌സണിനോട് പറഞ്ഞു


ശാസ്ത്രീയമായ വഴികള്‍ നമ്മുടെ ചിന്താഗതിയില്‍, മുന്നേറ്റങ്ങളില്‍ വളരെ വലിയ പങ്ക് വഹിക്കും, സാങ്കേതിക രാജ്യങ്ങളായ യുഎഇ, ഇസ്രായേല്‍ തുടങ്ങിയവര്‍ വ്യത്യസ്ഥ മേഖലകളില്‍ ഒരുമിച്ച് വരുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ, ''അദ്ദേഹം വ്യക്തമാക്കി. യുഎഇയുടേയും ഇസ്രയേലിന്റേയും ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആണ് ശാസ്ത്രവും അതിലൂന്നിയ സാങ്കേതിക വിദ്യയും , എന്നിരുന്നാലും , ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, സാംസ്‌കാരിക കൈമാറ്റങ്ങള്‍ എന്നിവയില്‍ പുരോഗതി വരുമ്പോള്‍ , അത് ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും സമാധാനത്തിലും വന്‍ പുരോഗതി തന്നെ കൊണ്ട് വരും.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കൂടുതല്‍ കാലം നില നില്‍ക്കട്ടെ എന്നും സമാധാനത്തിലേക്ക് ഒരു പുതിയ പാത സൃഷ്ടിക്കുന്നതിന് ''ഇരുവശത്തും യുക്തിപൂര്‍ണ്ണം ആയ ചിന്താഗതിയുടെ'' ആവശ്യകത നില നില്‍ക്കുന്നു എന്നും അദ്ദേഹം ഊന്നി പറഞ്ഞു. നമ്മള്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടി ഒരു ചരിത്രപരമായ നീക്കമാണ്. യുഎഇ-ഇസ്രയേല്‍ കരാര്‍ ഈ മേഖലയിലെ മറ്റ് രാജ്യങ്ങളെയും സമാനമായ രീതിയില്‍ ചിന്തിപ്പിക്കാനും സമാധാനപരമായി ഭാവി പുനര്‍ നിര്‍ണ്ണയം ചെയ്യുവാനും പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.

''അബ്രഹാമിക് ഉടമ്പടികള്‍ക്ക് ഈ പ്രദേശത്തെ ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ കഴിയുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിക്കുന്നു, ഇത് സമാധാനത്തിന് അപ്പുറമുള്ള കാര്യമാണ് , മാത്രമല്ല ഇത് നമ്മുടെ കുട്ടികള്‍ക്ക് മികച്ച ഭാവി തന്നെ ലഭ്യമാക്കുന്നതിന് ഇരു രാജ്യങ്ങളെയും പങ്കാളികളാകുകയും ചെയ്യും,'' അദ്ദേഹം പറഞ്ഞു.

ഏതൊരു രാജ്യത്തിന്റെയും മുന്നോട്ടുള്ള പാതയില്‍ ചാലകങ്ങളായി വര്‍ത്തിക്കുന്നത് കാഴ്ചപ്പാടുകളുള്ള ഇത്തരം ഭരണാധികാരികളാണ്. യൂ എ ഇ യുടെ പാത പിന്തുടര്‍ന്നു കൊണ്ട് കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാനത്തിന്റെ പാതയിലേക്ക് വരുന്നത് തീര്‍ച്ചയായും പ്രദേശത്തിന്റെ പുരോഗതിയിലേക്ക് നയിക്കുമെന്ന് നിസംശയം പറയാം. എന്നാല്‍ ഹമാസ് പോലുള്ള തീവ്ര വാദ സംഘടനകളും ചില രാജ്യങ്ങള്‍ക്കും ഇതൊന്നും ദഹിക്കില്ലെന്നും അവരുടെ സങ്കുചിത താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരത്തില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിന് എതിരെ എന്തും ചെയ്യാനും അവര്‍ തയ്യാറാവും എന്ന് സുനിശ്ചിതം ആണ്. ഹമാസിന്റെ പ്രതികരണവും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്  (4 minutes ago)

തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.....   (5 minutes ago)

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.... കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപ ലഭിച്ചത് നിര്‍മ്മാണ തൊഴിലാളിക്ക്  (21 minutes ago)

ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാര  (25 minutes ago)

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടു  (29 minutes ago)

ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു  (41 minutes ago)

സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ  (45 minutes ago)

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതി  (54 minutes ago)

ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ  (1 hour ago)

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (1 hour ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (1 hour ago)

ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി  (1 hour ago)

തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ  (1 hour ago)

പിറവത്ത് വാടക വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച സംഭവം; മുഖ്യസൂത്രധാരന്‍ പിടിയില്‍; വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്  (6 hours ago)

കോലഞ്ചേരിയില്‍ മണല്‍ക്കൂനയ്ക്കടുത്ത് രക്തം കണ്ട് കമ്പനിയിലെ തൊഴിലാളികള്‍ മണല്‍ നീക്കി നോക്കിയപ്പോൾ കണ്ടത് മൃതദേഹം! മൺവെട്ടികൊണ്ട് അടിച്ച് തകർത്ത നിലയിലെ തല കണ്ടാൽ ഞെട്ടി പോകും; ഇതരസംസ്ഥാന തൊഴിലാളിയെ  (7 hours ago)

Malayali Vartha Recommends