Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി


തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ


സഹകരണ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക ... ഇല്ലെങ്കിൽ കൂടും കുടുക്കയും പോകും; വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ? ഇല്ലങ്കിൽ നിങ്ങളെ കുടുക്കിയിരിക്കുകയാണ്! സഹകരണ ബാങ്ക് തട്ടിപ്പുകളിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി


നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? കുടുംബത്തിന്റെ സല്‍പേര് ഇല്ലാതായി... ഇന്‍ഡസ്ട്രിയിൽ അംഗീകാരങ്ങള്‍ റദ്ദാക്കപ്പെട്ടു, നിരവധി പ്രോജക്ടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു: തെളിവെടുപ്പിനായി മുംബൈയിലെ വസിതിയിലേക്ക് കൊണ്ട് വന്നപ്പോൾ രാജ്‌കുന്ദ്രയോട് ആദ്യമായി പൊട്ടിത്തെറിച്ച് ശില്പാഷെട്ടി


ആശങ്ക ഉയർത്തി രോഗികളുടെ എന്നും കൂടുന്നു; സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ് പോസിറ്റീവ്! 156 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 %; 13,415 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,45,371; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകള്‍ പരിശോധിച്ചു

കൃത്യം നടന്ന ദിവസം കേശവനെയും ഭാര്യ പത്മാവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസിനെ വട്ടമിട്ട് കറങ്ങിയ ആ ഇരുചക്ര വാഹനം ദുരൂഹത കൂട്ടുന്നു... അരുംകൊലയുടെ പിറ്റേന്ന് ലക്കിടിയിൽനിന്ന് സംശയാസ്പദമായ രീതിയിൽ ബൈക്കിൽ പോവുകയായിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടി.. ഇവരിൽ നിന്നും കണ്ടെടുത്തത് നിർണായക തെളിവ്... നെല്ലിയമ്പം ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പോലീസ്... അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

17 JUNE 2021 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഗിന്നസ് റെക്കോര്‍ഡ് നേടിയ വിമാനാപകടം!; വിമാനം തകര്‍ന്ന് വീണ ആമസോണ്‍ കാട്ടില്‍ ദിവസങ്ങളോളം ഒറ്റയ്ക്ക്, തിരിച്ചെത്തിയപ്പോള്‍ അവളുടെ ശരീരം പുഴവരിക്കുന്നുണ്ടായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവളുടെ ഞെട്ടിക്കുന്ന അനുഭവം!

നെല്ലിയമ്പം ഇരട്ടക്കൊലയിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ ടൗണുകളായ നെല്ലിയമ്പം, നടവയൽ, പനമരം എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണവും അന്വേഷണവും ശക്തമായി തുടരുന്നുണ്ട്.

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഇവിടങ്ങളിലെ ലോഡ്ജുകൾ, വാടകക്കെട്ടിടങ്ങൾ, അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, കട്ടക്കളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

പ്രദേശവാസികളെയും ചോദ്യംചെയ്തു. താഴെ നെല്ലിയമ്പം മുതൽ കാവടം വരെയുള്ള ഒന്നരക്കിലോമീറ്ററോളം ഭാഗങ്ങളിലെ മുഴുവൻ വീട്ടുകാരിൽ നിന്നും പോലീസ് വിവരങ്ങൾ ആരാഞ്ഞു.

ചില വീടുകളിലെത്തി മൊബൈൽ നമ്പർ ഉൾപ്പെടെ ശേഖരിച്ചതായും സൂചനയുണ്ട്. ആസൂത്രിത കൊലപാതകമെന്ന നിലയിലാണ് അന്വേഷണം. മോഷണം ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് പരിഗണിക്കുന്നുണ്ട്.

കാലടയാളം, വിരലടയാളം എന്നിവയൊക്കെ പരിശോധിച്ചെങ്കിലും വഴിത്തിരിവാകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവം നടന്ന അന്ന് കൊല്ലപ്പെട്ട കേശവനെയും ഭാര്യ പത്മാവതിയെയും കൊണ്ട് ആംബുലൻസ് ആശുപത്രിയിലേക്ക് പോവും വഴി ഒരു ഇരുചക്രവാഹനം വട്ടമിട്ടതായും പറയപ്പെടുന്നുണ്ട്. ഇതും അന്വേഷിച്ചുവരുകയാണ്.

കൃത്യം നടന്നതിന്റെ പിറ്റേന്ന് ലക്കിടിയിൽനിന്ന് സംശയാസ്പദമായ രീതിയിൽ ബൈക്കിൽ പോവുകയായിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് സ്റ്റീലിന്റെ ചെറിയ കത്തിയും കണ്ടെടുത്തിരുന്നു. ഇവരെ കല്പറ്റ പോലീസ് ചോദ്യംചെയ്തു വരികയാണ്.

പനമരത്തെ ഇരട്ട കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

സമീപകാലത്തു നടന്ന മോഷണക്കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും സംശയമുണ്ട്. പ്രതികൾ വീടിന്റെ താഴെ ഭാഗത്തേക്കാണ് ഓടി മറഞ്ഞതെന്ന തരത്തിലായിരുന്നു സംശയം.

അന്നു രാത്രി മുഴുവൻ പോലീസും നാട്ടുകാരും മേച്ചേരി, വരദൂർ, പനമരം, ചീക്കല്ലൂർ ഭാഗങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, പിറ്റേന്ന് എത്തിയ ഡോഗ് സ്ക്വാഡ് നേരെ റോഡിന് മുകൾ ഭാഗത്തേക്കാണ് പോയത്.

പ്രദേശത്ത് സി.സി. ടി.വി.കൾ കുറവാണ്. അരക്കിലോമീറ്ററോളം മാറിയാണ് താഴെ നെല്ലിയമ്പത്ത് ഒരു ക്യാമറയുള്ളത്.

ചൊവ്വാഴ്ച ഡി.ഐ.ജി. കെ. സേതുരാമൻ കൊലപാതകം നടന്ന സ്ഥലം സന്ദർശിക്കുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി  (3 minutes ago)

തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ  (22 minutes ago)

പിറവത്ത് വാടക വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച സംഭവം; മുഖ്യസൂത്രധാരന്‍ പിടിയില്‍; വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്  (5 hours ago)

കോലഞ്ചേരിയില്‍ മണല്‍ക്കൂനയ്ക്കടുത്ത് രക്തം കണ്ട് കമ്പനിയിലെ തൊഴിലാളികള്‍ മണല്‍ നീക്കി നോക്കിയപ്പോൾ കണ്ടത് മൃതദേഹം! മൺവെട്ടികൊണ്ട് അടിച്ച് തകർത്ത നിലയിലെ തല കണ്ടാൽ ഞെട്ടി പോകും; ഇതരസംസ്ഥാന തൊഴിലാളിയെ  (6 hours ago)

കുഴിമണ്ണ പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പട്ടയ ഭൂമിയിലെ മരം മുറിയില്‍ 701 കേ​സു​ണ്ടാ​യി​ട്ടും ഒരു പ്രതിയെപ്പോലും അറസ്​റ്റ്​ ചെയ്യാത്തതെ​ന്ത് ​? ആഞ്ഞടിച്ച് ഹൈക്കോടതി  (6 hours ago)

പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത്; സത്യം പറഞ്ഞാൽ കുടത്തിൽ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങൾ! സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല... പ്രതീക്ഷയോടെ  (6 hours ago)

ഓക്സിജൻ ക്ഷാമത്താൽ എത്ര പേർ മരിച്ചു? രാജ്യത്തെ സംസ്ഥാനങ്ങളോട് ചോദിച്ച് കേന്ദ്രം....  (6 hours ago)

പിണറായിയുടെ അവിഹിത ബന്ധം പൊളിച്ചടുക്കി പൂഞ്ഞാർ ആശാൻ... കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം!പിണറായിയുടെ അവിഹിത ബന്ധം പൊളിച്ചടുക്കി പൂഞ്ഞാർ ആശാൻ... കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം!  (6 hours ago)

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിനു നാളെ തിരിച്ചടി? ശിവൻകുട്ടി അടക്കം 6 പ്രതികൾ....  (6 hours ago)

കർണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പയുടെ വിശ്വസ്തൻ.... ബസവരാജ് ബൊമ്മെയുടെ സത്യപ്രതിജ്ഞ നാളെ...  (6 hours ago)

സഹകരണ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക ... ഇല്ലെങ്കിൽ കൂടും കുടുക്കയും പോകും; വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്  (7 hours ago)

ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല; തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മേതില്‍ ദേവിക  (7 hours ago)

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൂര്യ വിഗ്രഹം മണ്ണിനടിയില്‍... വിഗ്രഹങ്ങള്‍ കുഴിച്ചിട്ടിരുന്നത് ആക്രമിക്കുമെന്ന ഭയം മൂലമെന്ന് ചരിത്രകാരന്‍മാര്‍  (7 hours ago)

നൂറോളം പട്ടികളുടെ ജീർണിച്ച മൃതദേഹം നാട്ടുകാരെ അസ്വസ്ഥരാക്കുന്നു: അവയെ കൊല്ലാൻ ഉപയോഗിക്കുന്ന സൈനേഡുകളും അപകടകരം: തൃക്കാക്കര നഗരസഭക്കെതിരെ പ്രതിഷേധവുമായി രഞ്ജിനിഹരിദാസും നാട്ടുകാരും  (8 hours ago)

Malayali Vartha Recommends