തിരുവല്ലയില്‍ നാലു വയസുകാരന് കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചു; ഡല്‍ഹിയില്‍ നടത്തിയ പരിശോധയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്...
തിരുവല്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചു. തിരുവല്ല കടപ്രയില്‍ നാലു വയസുകാരനാണ് കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ നടത്തിയ പരിശോധയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.
ഇതോടെ കടപ്ര പഞ്ചായത്തില്‍ കര്‍ശന നിരീക്ഷത്തിന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha