Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍


ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാരിയെ ശിക്ഷിച്ച്‌ കോടതി!! യുവതി നൽകിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു


കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടുത്തത്


ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു


സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ

വിവാഹം കഴിഞ്ഞ് മൂന്ന്മാസം മാത്രം... അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്‍റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ ഭർത്താവ് വിഷ്ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്... രാവിലെ 11.30-യോടെ ഭർതൃമാതാവ് മുറിയ്ക്കുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച്ച... ആലപ്പുഴ വള്ളികുന്നത്ത് 19-കാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

22 JUNE 2021 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭർതൃഗൃഹത്തിൽ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ മാർച്ച് 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്.

രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. ഭർതൃമാതാവാണ് സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അവർ നാട്ടുകാരോട് പറഞ്ഞത്.

തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്‍റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെന്നതടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്  (3 minutes ago)

തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.....   (4 minutes ago)

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.... കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപ ലഭിച്ചത് നിര്‍മ്മാണ തൊഴിലാളിക്ക്  (20 minutes ago)

ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാര  (24 minutes ago)

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടു  (28 minutes ago)

ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു  (40 minutes ago)

സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ  (44 minutes ago)

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതി  (53 minutes ago)

ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ  (1 hour ago)

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (1 hour ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (1 hour ago)

ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി  (1 hour ago)

തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ  (1 hour ago)

പിറവത്ത് വാടക വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച സംഭവം; മുഖ്യസൂത്രധാരന്‍ പിടിയില്‍; വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്  (6 hours ago)

കോലഞ്ചേരിയില്‍ മണല്‍ക്കൂനയ്ക്കടുത്ത് രക്തം കണ്ട് കമ്പനിയിലെ തൊഴിലാളികള്‍ മണല്‍ നീക്കി നോക്കിയപ്പോൾ കണ്ടത് മൃതദേഹം! മൺവെട്ടികൊണ്ട് അടിച്ച് തകർത്ത നിലയിലെ തല കണ്ടാൽ ഞെട്ടി പോകും; ഇതരസംസ്ഥാന തൊഴിലാളിയെ  (7 hours ago)

Malayali Vartha Recommends