Widgets Magazine
30
Jul / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുറന്ന് പറഞ്ഞ് ഷെര്‍ലിന്‍... ജയിലിലായ രാജ് കുന്ദ്രയ്ക്ക് എതിരെ പീഡന ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര; രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചു; ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര പറഞ്ഞിരുന്നു


പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...


അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തൽ...


വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല


സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ്ചയാണ് കണ്ടത്; ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദ്ദേഹം ബോധംകെട്ടു വീണുവെന്നും ജയരാജന്‍

ഇതാണ് യഥാർത്ഥ സ്നേഹം... അകലെയാണെങ്കിലും ചേർത്ത് നിർത്തി മീനാക്ഷി; ആ സ്നേഹ സന്ദേശം കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ...

09 JULY 2021 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...

അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തൽ...

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...

പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

ദിലീപിനെയും മഞ്ജുവിനെയും പോലെ തന്നെ ആരാധകർക്ക് ഇഷ്ടമാണ് ഇരുവരുടെയും മകൾ മീനാക്ഷിയെ. ദിലീപും നാദിര്‍ഷയും തമ്മിലുള്ള സൗഹൃദം പോലെയാണ് മക്കളായ ആയിഷയും മീനാക്ഷിയും തമ്മിലുള്ളത്. സിനിമയിലും മറ്റ് മേഖലകളിലും പങ്കാളികള്‍ ആണെന്നത് പോലെ ഇരു കുടുംബങ്ങള്‍ക്കിടയിലും അടുത്ത ബന്ധമാണുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം നടന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തില്‍ ദിലീപും കുടുംബവും ഒന്നിച്ച് പങ്കെടുത്തു. വിവാഹ ചിത്രങ്ങളെല്ലാം സൈബർ ഇടത്തിൽ വൈറലായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ആയിഷ. അടുത്ത കാലത്താണ് മീനാക്ഷിയും സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ആയിഷയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് താരപുത്രി പോസ്റ്റ് ചെയ്തത്. ചിത്രം പങ്കുവെച്ചതിനൊപ്പം സുഹൃത്തിന് വലിയൊരു ആശംസ കൂടി താരപുത്രി പങ്കുവെച്ചിട്ടുണ്ട്. ‘ഹാപ്പി ബെര്‍ത്ത് ഡേ ബെസ്റ്റ് ഫ്രണ്ട്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ഇതോടെയാണ് ആയിഷയുടെ ജന്മദിനമാണെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. ആയിഷയുടെ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നിന്നും മീനാക്ഷിയ്‌ക്കൊപ്പം എടുത്ത ചിത്രമായിരുന്നിത്.

താരപുത്രിയുടെ പോസ്റ്റിനൊപ്പം ആയിഷയ്ക്കുള്ള പിറന്നാള്‍ സന്ദേശവുമായി നടി നമിതയും എത്തിയിരുന്നു. ‘ഞങ്ങളുടെ ലോക്കോ ചോക്കോ പൈ യ്ക്ക് ജന്മദിനാശംസകള്‍. നിനക്ക് എല്ലായിപ്പോഴും നല്ല ആരോഗ്യവും സമാധാനവും സ്‌നേഹവും ഉണ്ടാവട്ടേ എന്ന ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഷാനിസ്റ്റിനെ മിസ് ചെയ്യുന്നു എന്ന് കൂടി നമിത സൂചിപ്പിച്ചിട്ടുണ്ട്. ആയിഷയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ടൊരു ഫോട്ടോയും നമിത പുറത്ത് വിട്ടിരിക്കുകയാണ്.

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത. മൂവരും ഒരുമിച്ച് അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. മുന്‍പ് ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ അച്ഛനെയും അമ്മയെയും പോലെ തന്നെ മീനാക്ഷി ദിലീപിനും വലിയ ആരാധക പിന്‍ബലം ഉണ്ട്.

മീനൂട്ടി എന്ന ചെല്ലപ്പേരിലാണ് താരപുത്രി അറിയപ്പെടുന്നത്. അമ്മയെ പോലെ തന്നെ നല്ലൊരു നര്‍ത്തികയാണ് താനെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചു കഴിഞ്ഞു. താരുപുത്രിയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞതോടെയാണ് മകള്‍ മീനാക്ഷിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. താരദമ്പതിമാര്‍ വേര്‍പിരിഞ്ഞെങ്കിലും അച്ഛനോടൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം.

ശേഷം നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തിനെല്ലാം മുന്‍പന്തിയില്‍ നിന്നതും മകള്‍ മീനാക്ഷി തന്നെയായിരുന്നു. മാതാപിതാക്കളെ പോലെ മീനാക്ഷിയും സിനിമയിലേക്ക് ഒരുനാള്‍ വരുമെന്നുള്ള പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. എന്നാല്‍ അഭിനയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മീനാക്ഷി പറഞ്ഞത്. ഡോക്ടറാകാന്‍ പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറന്ന് പറഞ്ഞ് ഷെര്‍ലിന്‍... ജയിലിലായ രാജ് കുന്ദ്രയ്ക്ക് എതിരെ പീഡന ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര; രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചു; ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴ  (9 minutes ago)

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീഡിപ്പിച്ചു; റിട്ട. പൊലീസ് മിനിസ്‌റ്റീരിയല്‍ ഉദ്യോഗസ്ഥന്‍ അറസ്​റ്റില്‍  (14 minutes ago)

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു... പരിക്കേറ്റ ആര്‍ക്കിടെക്ട് മരിച്ചു  (30 minutes ago)

പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...  (37 minutes ago)

അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോ  (46 minutes ago)

ജോലിക്കിടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വീണ് കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളിക്ക് ദാരുണാന്ത്യം  (55 minutes ago)

വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല  (59 minutes ago)

സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ  (1 hour ago)

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി  (1 hour ago)

എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.... മോൾക്ക് വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്! ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ച് ഷിഹാബുദീനെത്തി:- പ്ലസ്‌ടുവിന്‌  (1 hour ago)

കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍  (1 hour ago)

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...  (1 hour ago)

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് .... ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും  (2 hours ago)

പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വി  (2 hours ago)

അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.... ജയത്തോടെ ദീപിക ക്വാര്‍ട്ടറില്‍  (2 hours ago)

Malayali Vartha Recommends