Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേണ്ട വേണ്ടാന്ന് പറയുമ്പോഴും... തൊടുന്നതൊല്ലാം വിവാദമായി വലിയ വാര്‍ത്താ പ്രാധാന്യം നേടുന്ന സുരേഷ് ഗോപിയുടെ മാധ്യമ ശ്രദ്ധ ഡല്‍ഹി നേതാക്കളെ സുരേഷ് ഗോപിയിലേക്കടുപ്പിക്കുന്നു; ബിജെപി അധ്യക്ഷനാകാനില്ല എന്ന് സുരേഷ് ഗോപി പറയുമ്പോഴും ചര്‍ച്ചകള്‍ സജീവം


രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി കണ്ടത് ചോരവാർന്ന് കിടക്കുന്ന സഹോദരനെ:- അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ


പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഗര്‍ഭം ധരിപ്പിച്ചതിന്റെ ഉത്തരവാദിത്തം അപ്പന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ മാത്രം നിന്ദ്യമായിത്തീര്‍ന്ന ഒരു പൗരോഹിത്യമാണ് അവിടെ കണ്ടത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തത്.വയറ്റിലുള്ള കുഞ്ഞിന്റെ പിതൃത്വം സ്വന്തം അപ്പന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ നോ പറഞ്ഞ കുട്ടിയാണ് അത്. ആ ധൈര്യം കുട്ടിയ്ക്കുണ്ട്. ഗര്‍ഭിണിയാക്കിയ ശേഷം ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച്‌ ഹര്‍ജി നല്‍കുന്നതില്‍ എന്ത് ന്യായം; പുതിയൊരു തന്ത്രമെന്ന് ലൂസി കളപ്പുര

01 AUGUST 2021 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...

അസുഖമുള്ള ഒരാളുമായി ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല!! ഞാന്‍ ചെറുപ്പമാണ്, തകര്‍ന്നു പോയി... കീമോയെക്കാള്‍ ഉള്ളുപൊള്ളിച്ച വേദനാജനകമായിരുന്നു അവളുടെ വാക്കുകള്‍, അതിന് ശേഷം അവള്‍ എന്റെ കോളുകള്‍ എടുത്തിട്ടില്ല: വേദനപ്പെടുത്തുന്ന കുറിപ്പ്

ഇനി കരഞ്ഞ് വിളിച്ചിട്ട് കാര്യമില്ല പ്രകാശാ... നീ വിതച്ചതിന്റെ പ്രതിഫലം നിനക്ക് തന്നെ കിട്ടി: വിക്ര ത്തിന്റെ ശബ്ദം പോയി... കല്യാണിയുടെ മുന്നിൽ തൊഴു കൈയ്യോടെ പ്രകാശൻ!!

'സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ..... കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ'; സൈമ അവാര്‍ഡ് വേദിയില്‍ സന്തോഷത്തില്‍ തുള്ളിച്ചാടി പ്രിയതാരം ശോഭന

വിദ്വേഷം ഉണ്ടാക്കണമെന്നും കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും ബോധപൂർവ്വമുള്ള ഒരു ശ്രമമാണ് മാധ്യമങ്ങളുടേത്... ശരിക്കും വിഷപ്പാമ്പുകൾ ഈ മാധ്യമങ്ങളാണ്. അവർക്ക് സത്യസന്ധമായി റിപ്പോർട്ട് ചെയ്യാം.. കത്തോലിക്കാ പുരോഹിതൻ പറഞ്ഞത് ലോകത്തോട് പറയാം.. അല്ലെങ്കിൽ പറയാതിരിക്കാൻ...എന്നാൽ, സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന എന്ന വരികളിലൂടെ സമുദായങ്ങൾക്കിടയിപ്പോൾ വിദ്വേഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കേണ്ടതില്ല

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ഇരയെ വിവാഹം കഴിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ശേഷം അത് ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച്‌ ഹര്‍ജി നല്‍കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്ന് സിസ്റ്റര്‍ ചോദിക്കുന്നു.

' പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഗര്‍ഭം ധരിപ്പിച്ചതിന്റെ ഉത്തരവാദിത്തം അപ്പന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ മാത്രം നിന്ദ്യമായിത്തീര്‍ന്ന ഒരു പൗരോഹിത്യമാണ് അവിടെ കണ്ടത്.

ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തത്.
ഇപ്പോള്‍ പുതിയൊരു തന്ത്രമാണ് ഇറക്കിയിരിക്കുന്നത്. ഈയൊരു പെണ്‍കുട്ടി സ്വമനസാല്‍ എന്ന് എഴുതിക്കൊടുത്തെങ്കിലും ഒരു കാരണമവശാലും സ്വതന്ത്രമായ തീരുമാനമായിരിക്കില്ലെന്ന് വ്യക്തമാണ്.

വയറ്റിലുള്ള കുഞ്ഞിന്റെ പിതൃത്വം സ്വന്തം അപ്പന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ നോ പറഞ്ഞ കുട്ടിയാണ് അത്. ആ ധൈര്യം കുട്ടിയ്ക്കുണ്ട്. പക്ഷേ ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരമാണ് ഇങ്ങനെ ചെയ്തത്.'- സിസ്റ്റര്‍ ലൂസി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്  (9 minutes ago)

നന്ദി! മന്‍സുഖ് മാണ്ഡവ്യ; അടുത്ത മാസം മുതല്‍ അധിക വാക്സിനുകളുടെ കയറ്റുമതിയും സംഭാവനകളും പുനരാരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യ, നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന  (14 minutes ago)

കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് ബീറ്റ് റൂട്ട് ഒഴിവാക്കല്ലേ...കുട്ടികളില്‍ ബീറ്റ് റൂട്ടിന്റെ പ്രാധാന്യം ഇതാണ്!  (19 minutes ago)

യുവാവിനെയും യുവതിയെയും മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച്‌ നൃത്തം ചെയ്യിച്ചു; പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് പ്രതികാരം തീർത്ത് അഞ്ചംഗ സംഘം, നാട്ടുകാർ നോക്കി നിൽക്കെ 13 വയസ്സുള്ള ബാലികയോട് ചെയ്ത  (32 minutes ago)

വേണ്ട വേണ്ടാന്ന് പറയുമ്പോഴും... തൊടുന്നതൊല്ലാം വിവാദമായി വലിയ വാര്‍ത്താ പ്രാധാന്യം നേടുന്ന സുരേഷ് ഗോപിയുടെ മാധ്യമ ശ്രദ്ധ ഡല്‍ഹി നേതാക്കളെ സുരേഷ് ഗോപിയിലേക്കടുപ്പിക്കുന്നു; ബിജെപി അധ്യക്ഷനാകാനില്ല എന്ന  (36 minutes ago)

ഇത് ലെവല്‍ വേറെ... ഞായറാഴ്ചകളില്‍ ആ യുദ്ധം കാണാന്‍ കോടിക്കണക്കിന് പേര്‍ കാത്തിരുന്ന മഹാഭാരതം വീണ്ടും ഓര്‍മ്മയില്‍; മഹാഭാരതത്തിന്റെ ശീര്‍ഷകഗാനം പാടി മുസ്ലിം വയോധികന്‍; എപ്പോഴും കുറ്റം പറയുന്ന സോഷ്യല്‍  (40 minutes ago)

രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓ  (42 minutes ago)

പല്ലിലെ കറ മാറാന്‍ മഞ്ഞള്‍ തന്നെ ധാരാളം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കൂ  (51 minutes ago)

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയില്‍  (52 minutes ago)

പെർഫോമൻസ് ഇഷ്ടപെട്ടാൽ കവിളിൽ ചുംബനം നൽകികൊണ്ട് കടിക്കും; നടി ഷംന കാസിമിനെതിരെ വിമര്‍ശനം, മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു  (59 minutes ago)

ആലപ്പുഴ രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആതമഹത്യാശ്രമം... പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാന്‍ ശ്രമം  (1 hour ago)

രാജ്യത്ത് വീണ്ടും മുപ്പത്തിനായിരത്തിൽ താഴെ രോഗികൾ; രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 26,964 പേ​ര്‍​ക്ക്, 58.4 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്ക  (1 hour ago)

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി;  (1 hour ago)

വീട്ടില്‍ കലഹം പതിവ്... ലഹരിക്ക് അടിമ.... കുടുംബ കലഹത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പോലീസ്  (1 hour ago)

സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യന്‍ വംശജനടങ്ങുന്ന ഗവേഷകസംഘം; പ്രതീക്ഷയോടെ രോഗികള്‍  (1 hour ago)

Malayali Vartha Recommends