Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

'മേരി ചേച്ചി മോഡൽ പാവങ്ങൾ കരഞ്ഞു വിളിച്ച് പ്രാകി നിലവിളിക്കുമ്പോൾ ഗൗരി നന്ദ മോഡൽ ഗേൾസ് ചൂണ്ടിയ വിരലിനു മുന്നിൽ ഉരുകി ഒലിച്ചു പോകാനുള്ളത്ര പത്രാസേ ഈ കാക്കിക്കുള്ളൂ മാമന്മാരേ! മേരി ചേച്ചി ഒഴുക്കിയ ആ നിവൃത്തികേടിന്റെ കണ്ണീരിനും ഗൗരി ചൂണ്ടിയ കൈവിരലിനും പറയാനുള്ളത് ഒന്നുമാത്രമാണ്...' വൈറലായി കുറിപ്പ്

01 AUGUST 2021 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കഴിഞ്ഞ കുറച്ച ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പല വാർത്തകളും ഏറെ നൊമ്പരമുളവാക്കുന്നവയാണ്. കേരളാ പൊലീസിന് ഏറെ കളങ്കം വരുത്തിയ വാർത്തകൾ, അധികാരമുള്ളവരുടെ ധാർഷ്ട്യമായി തീരുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്...

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പോലീസ് മാമന്മാരുടെ ലേറ്റസ്റ്റ് ഡിജിറ്റൽ വേർഷൻ അനുസരിച്ച് കോടീശ്വരിയായ മേരി ചേച്ചി ലോക്ക്ഡൗൺ സമയത്ത് കാണിച്ച തമാശയായിരുന്നുവത്രേ ആ വീഡിയോ! പൈസ കൂടിയപ്പോൾ, തിന്ന് എല്ലിന്റെയിടയിൽ കുത്തിയപ്പോൾ ചേച്ചിക്ക് തോന്നിയത്രേ ഒരു ഡ്രാമ കാണിക്കണമെന്ന് . ഉടൻ ചേച്ചി ഫാൻസി ഡ്രസ്സിട്ട് ഗ്ലിസറിനും വാങ്ങി ഒരു കൊട്ട മീനുമായി വന്ന് തകർത്തഭിനയിക്കുകയായിരുന്നു! പോലീസ് പേജിൽ ഇന്നലെ വന്ന ന്യായീകരണത്തിന്റെ ഏകദേശ അർത്ഥം ഇതൊക്കെയാണ്. ള്ളുപ്പുണ്ടോ പോലീസേ എന്ന് ചോദിക്കുന്നില്ല ?

ബാങ്കിൽ ക്യൂ നില്ക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനും പുല്ല് ചെത്താൻ പറമ്പിൽ ഇറങ്ങുന്നവർക്കുമൊക്കെ നേരിടേണ്ടി വരുന്ന ഭീകരമായ തിണ്ണമിടുക്കിന്റെ ഒടുവിലത്തെ ഇരയാണ് മേരി ചേച്ചി . ആ വീഡിയോ നാടൊട്ടുക്കും കണ്ടതാണ്. നെല്ലും പതിരും സാദാ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്. എന്നിട്ടും നാണവും മാനവുമില്ലാതെ , ഉളുപ്പിന്റെ നേരിയ കണിക പോലുമില്ലാതെ ഇത്തരം ഭീകരമായ ന്യായീകരണവേർഷൻ സ്വന്തം പേജിൽ ഇടാൻ നിലവിൽ രായാവിന്റെ കീഴിലുള്ള കേരളാപോലീസിനെ കഴിയൂ? എന്നിട്ട് ജനങ്ങൾ പൊങ്കാലയിടുമ്പോൾ നൈസായിട്ട് ഇട്ട ന്യായീകരണം മുക്കി ജനമൈത്രി സ്കിറ്റ് ഇടുക. എന്തോന്നടേ ഇത് ?

കാലം ഇത്രേം മാറിയിട്ടും നിക്കറും കൂർത്ത തൊപ്പിയും മാറ്റി നീളൻ കാലുറ കിട്ടിയിട്ടും സ്വന്തം പേജോക്കെ ആയി ഡിജിറ്റലായിട്ടും മാറാത്ത ഒന്നാണ് ആ പഴയ ഹേഡ് കുട്ടൻപിളള സിൻഡ്രോം! കാക്കി കാണുമ്പോൾ മുട്ടു വിറച്ച് നിക്കറിൽ മുളളിയിരുന്ന ആ പഴയ ജനറേഷൻ അല്ല പോലീസേ ഇപ്പഴത്തെ മില്ലനിയം പിള്ളേര്! മേരി ചേച്ചി മോഡൽ പാവങ്ങൾ കരഞ്ഞു വിളിച്ച് പ്രാകി നിലവിളിക്കുമ്പോൾ ഗൗരി നന്ദ മോഡൽ ഗേൾസ് ചൂണ്ടിയ വിരലിനു മുന്നിൽ ഉരുകി ഒലിച്ചു പോകാനുള്ളത്ര പത്രാസേ ഈ കാക്കിക്കുള്ളൂ മാമന്മാരേ!
മേരി ചേച്ചി ഒഴുക്കിയ ആ നിവൃത്തികേടിന്റെ കണ്ണീരിനും ഗൗരി ചൂണ്ടിയ കൈവിരലിനും പറയാനുള്ളത് ഒന്നുമാത്രമാണ് - കേരളാപോലീസ് എന്ന നിയമപാലനത്തിന്റെ മുഖം എത്രമാത്രം കറപ്റ്റഡും വികൃതവുമാണെന്ന ഇന്നിന്റെ യാഥാർത്ഥ്യം! രണ്ടിനും ഒരുനാൾ നിങ്ങൾ ഉത്തരം എണ്ണിയെണ്ണി പറയേണ്ടി വരും പോലീസേ!

നിങ്ങൾ ആശാന്മാർക്ക് അടുപ്പിലും ആവാമെന്ന തിട്ടൂരം നല്കിയ രായാവിനും പരിവാരങ്ങൾക്കും കൂടി ബാധകമാണ് ആ കണ്ണീരും ചൂണ്ടുവിരലും ! മധുര ചുട്ട് വെണ്ണീറാക്കിയ കണ്ണകിയുടെ കണ്ണീരും പ്രതികാരവും പോലെ അത് നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ എരിയിക്കും ! തീർച്ച.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (9 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (10 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (11 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (11 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (11 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (12 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (12 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (12 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (17 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (17 hours ago)

ആസ്തി ഇങ്ങനെ  (17 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (17 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (17 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (18 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (18 hours ago)

Malayali Vartha Recommends