Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

സമനില തെറ്റി പ്രകാശൻ!! എല്ലാം കിരണിന്റെ തലയിൽ വെയ്ക്കുമ്പോൾ, വിക്രമിന് സമ്മാനവുമായി കാത്തിരുന്ന് സോണി... രൂപ ആ കാര്യം പറയുമ്പോൾ സംശയത്തോടെ കിരൺ: പ്രകാശന് ഇനി തിരിച്ചടിയുടെ നാളുകൾ

20 SEPTEMBER 2021 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വിക്രമിന് ആക്സിഡന്റ് പറ്റിയ സമയം മുതൽ പ്രകാശൻ ആകെ വികാരഭരതനാണ്. തനാണ് ഇതിന് കാരണക്കാരൻ എന്ന് ആലോചിക്കുമ്പോൾ ആകെ പരിഭ്രാന്തനുമാകുകയാണ്.

വിക്രമിനെ ആശുപത്രിയിലെത്തിച്ച ഉടൻ ഐ സി യു വിലേക്ക് കയറ്റുകയായിരുന്നു. അവിടെവെച്ച് പ്രകാശന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. ഐസിയുവിന്റെ ഉള്ളിലേക്ക് എത്തിനോക്കുക ചെയ്യുന്നുണ്ട്, പക്ഷേ ആരും പ്രകാശനെ മൈൻഡ് ചെയ്യുന്നില്ല.

പുറത്തേക്ക് വന്ന നഴ്സും ഒന്നും മിണ്ടാത്തത് കൊണ്ട്, പ്രകാശന് ദേഷ്യം ഇരിക്കുകയാണ്. ഓരോന്നും പിറുപിറുത്തുകൊണ്ട് നിൽക്കുവാണ്,

" എന്റെ മകൻ ഒന്നും പറ്റില്ല, അവന് 80 വയസ്സുവരെ ആയുസ്സ് ഉണ്ടെന്നാണ് ജാതകത്തിൽ പറഞ്ഞിരിക്കുന്നത്. അവൻ കണ്ണു തുറന്നാൽ ആദ്യം എന്നെ കാണാനാ ആഗ്രഹിക്കുന്നത്.... അവൻ ഒന്നും സംഭവിക്കില്ല. " ഇങ്ങനെയൊക്കെ കൂടെയുണ്ടായിരുന്ന ആളോട് പറയുകയാണ്.

അതേസമയം, കിരണും കല്യാണിയുമാകട്ടെ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. കല്യാണിയെക്കാളും കിരണിന്റെ മുഖത്താണ് കൂടുതൽ സന്തോഷം.

"നിന്റെ കൂടെ ഉള്ള യാത്രകൾ എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ ഇന്ന് പോകുന്ന അമ്പലത്തിൽ, ചില പരീക്ഷണങ്ങൾ ഒക്കെ ഉണ്ട്... തേവരകാവിൽ നിന്നോടൊപ്പം വരുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ് " ഇങ്ങനെയൊക്കെ കിരൺ കല്യാണിയോട് പറയുകയാണ്.
.
ഇതൊക്കെ കേട്ടിട്ട് ചിരിച്ചു കൊണ്ടിരിക്കുകയാണ് കല്യാണി. പെട്ടെന്നാണ് കിരണിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. കോൾ എടുത്തതും....

" എപ്പോഴാ, എവിടെ വച്ചാണ് സംഭവിച്ചത്? "

ഇങ്ങനെയൊക്കെ ചോദിച്ചിരുന്നു കിരൺ. വിക്രമിന് ആക്സിഡന്റ് പറ്റി കാര്യം വിളിച്ചു പറയുകയായിരുന്നു..

" ഞാൻ ഉടനെ വരാം എന്ന് പറഞ്ഞ് കിരൺ ഫോൺ വച്ചു.

" നമുക്കിനി യാത്ര തുടരാൻ പറ്റില്ല ... എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോണം. "

ഇതുകേട്ടതും കല്യാണിക്ക്... നല്ല വിഷമമായി ..

" എന്താണ് പറ്റിയത്? കാര്യം എന്താ.... "

ഇങ്ങനെയൊക്കെ കല്യാണിയും ചോദിക്കുന്നുണ്ട്.

അതൊക്ക ഞാൻ പിന്നെ പറയാം കല്യാണി എന്ന് പറഞ്ഞു പെട്ടെന്ന് കാർ തിരിച്ചു പോവുകയാണ് കിരൺ.

പെട്ടെന്ന് തിരികെ വീട്ടിലെത്തി കിരണിന്, വീട്ടുകാരുടെ എന്തു പറയണമെന്ന് അറിയില്ല.... ആകെ പേടിച്ചിരിക്കുകയാണ് കല്യാണി. എന്താണ് സംഭവം എന്ന് പോലും അറിയില്ല.

വീട്ടിലെത്തിയതും പുറത്തേക്കിറങ്ങി വരുന്ന സോണിയ ആണ് കണ്ടത്. ഇരുവരെയും കണ്ടതോടെ, നല്ലൊരു ചിരി കൊടുക്കുകയാണ് സോണി, കല്യാണിയും പെട്ടെന്ന് മുഖഭാവമൊക്കെ മാറ്റി ചിരിക്കാൻ ശ്രമിക്കുകയാണ്.

എന്താ പോയിട്ട് പെട്ടെന്ന് വന്നത്?

എനിക്ക് അത്യാവശ്യമായി കമ്പനി വരെ പോകണം...
കാറും കൊണ്ട് വിക്രം പോയിട്ട്, വിളിച്ചിരുന്നോ??

ഇല്ല വിളിച്ചില്ല... ചേട്ടന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്??

എന്ന് ചോദിക്കുകയാണ് സോണി....

" ഒരു പ്രശ്നവുമില്ല ….. വിക്രം കാറ് കൊണ്ട് വീട്ടിൽ ഇടും ആയിരിക്കും... എനിക്കെന്തായാലും ഒരു അത്യാവശ്യമുണ്ട്, ഞാൻ പോകുന്നു"

ഇതും പറഞ്ഞ് കിരൺ പെട്ടന്ന് വീട്ടിൽ നിന്ന് ഇറങ്ങി...

കിരൺ പോയതും സോണി കല്യാണിയോടും ചോദിച്ചു, ചേട്ടൻ എന്തുപറ്റി?? എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്....

" എനിക്കൊന്നും അറിയില്ല എന്ന് കല്യാണിയും പറഞ്ഞു.

പെട്ടെന്ന് കോൾ വന്നു... ഉടനെതന്നെ യാത്ര അവസാനിപ്പിച്ചു ഇങ്ങോട്ട് വരികയായിരുന്നു...

"ബിസിനസ് പരമായ കാര്യമാണെങ്കിൽ... ചേട്ടന് ഇത്രയും വലിയ ടെൻഷൻ ഉണ്ടാകുമെന്ന് തോന്നുന്നില്ല....

എന്തോ, എനിക്കും രാവിലെ മുതൽ മനസ്സിന് ഒരു സുഖമില്ല.... എന്തോ സംഭവിക്കാൻ പോവുകയാണെന്ന് ഒരു തോന്നൽ.... " എന്ന് കല്യാണിയോട് പറയുകയാണ് സോണി.

ഒന്നുമില്ല, നന്നായിട്ട് പ്രാർത്ഥിച്ചോ.... എന്നിങ്ങനെ കൈകൊണ്ട് ആംഗ്യം കാണിക്കുകയാണ് കല്യാണി.

ഇന്ന് അമ്പലങ്ങളിൽ ഒക്കെ പോകാൻ പറ്റാത്ത
തിന് നല്ല വിഷമം ഉണ്ടല്ലേ...

" അങ്ങനെയൊന്നുമില്ല, ഇനിയും പോകാം... നമുക്ക് ഒരുമിച്ച് പോകാം എന്ന് " ആംഗ്യം കാണിക്കുകയാണ് കല്യാണി.

അടുത്തു കാണിക്കുന്നത് പ്രകാശനെയാണ്. പ്രകാശൻ ടെൻഷനടിച്ചു, അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്... ഐസിയുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്കിറങ്ങി വന്നു.

" സിസ്റ്റർ എന്റെ മകൻ ഇപ്പോൾ എങ്ങനെയുണ്ട്? "

ആദ്യം സിസ്റ്റർ ഒന്നും മിണ്ടിയില്ല, വീണ്ടും ഇങ്ങനെ ചോദിച്ചപ്പോൾ.... കുറച്ചു സീരിയസ് ആണ്, ഞങ്ങൾക്കും നന്നായിട്ട് അറിയില്ല. ഡോക്ടർ പുറത്തേക്ക് വരുമ്പോൾ പറയും.

ഇതും പറഞ്ഞു സിസ്റ്റർ പോയി,

അപ്പോഴാണ്, കിരൺ അങ്ങോട്ടേക്ക് കയറിവന്നത്....
നേരെ വന്ന് ഐസിയുവിലേക്ക് നോക്കുകയാണ്.

കിരണിനെ കണ്ടെത്തും പ്രകാശിന് ദേഷ്യം ഇരട്ടിച്ചു, ഇവൻ കിടക്കേണ്ടിടത്താണ് എന്റെ മകൻ ഇപ്പോൾ കിടക്കുന്നത്.

എല്ലാത്തിനും കാരണം ഇവൻ തന്നെയാണ്... എന്നൊക്കെ മനസ്സിൽ പറഞ്ഞു.

"എടാ, നീ എന്റെ മകനെ കൊല്ലാൻ നോക്കിയില്ലേ.... ബ്രേക്ക് ഇല്ലാത്ത വണ്ടി ആണെന്നറിഞ്ഞിട്ടും. അവന് വിളിച്ചുവരുത്തി അല്ലേ...

നിനക്കും നിന്റെ അമ്മയ്ക്കും എന്റെ മകനോട് ദേഷ്യം ആണെന്ന് അറിയാം. എന്നിട്ട് എന്തിനാ അവനെ കൊല്ലാൻ നോക്കിയത്??

നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർത്തു കൂടായിരുന്നോ...."

" ഞാനും എന്റെ അമ്മയും ആരെയും കൊല്ലാൻ നോക്കിയിട്ടില്ല.... അതിന് ബ്രേക്ക് കുറവായിരുന്നു, പക്ഷേ... അപകടം പറ്റാൻ ആയിട്ടൊന്നുമില്ല. വിക്രമിന് ആക്സിഡന്റ് പറ്റിയത്, വേറെന്തെങ്കിലും കൊണ്ടായിരിക്കാം.... "

മാത്രമല്ല ഇതൊരു ആശുപത്രിയാണ്, നിങ്ങൾ എവിടെ കിടന്നു വെറുതെ ബഹളം വെക്കണ്ട....

ഇത്രയും പറഞ്ഞിട്ട്, കിരൺ നേരെ വീട്ടിലേക്ക് പോവുകയാണ്.

പക്ഷെ, ദീപ ആണെങ്കിലോ ഇതൊന്നുമറിയാതെ മറ്റു ജോലികൾ ചെയ്തു കൊണ്ടിരിക്കുകയാണ്.

കിരൺ വീട്ടിലെത്തിയതും രൂപ കണ്ടു...
"നീ എന്താ മോനേ പെട്ടെന്ന് വന്നത്.... നിന്റെ മുഖം എന്താ വല്ലാത്ത ഇരിക്കുന്നത്?? അവൾ എവിടെ കല്യാണി... " എന്നൊക്കെ ചോദിക്കുകയാണ് രൂപ.

" അമ്മേ, വിക്രം ഇവിടെ വെറുതെ ഇരിക്കുകയല്ലേ... എന്ന് കരുതിയാണ്. ഞാൻ അവനോട് കാറെടുത്ത് വർക്ക് ഷോപ്പിൽ കൊണ്ട് ഇടാൻ പറഞ്ഞത്."

അതെ! അതിനെന്താ??

"അവൻ കാറും കൊണ്ടു പോകുന്ന വഴിക്ക് ആക്സിഡന്റ് പറ്റി..

ഇതുകേട്ടതും രൂപ ഞെട്ടി,

ആക്സിഡന്റോ അതെങ്ങനെ??

" എനിക്കതൊന്നും അറിയില്ല അമ്മേ... സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങി എന്നൊക്കെയാണ്... പ്രകാശൻ പറഞ്ഞത്. ഞാൻ ആശുപത്രിയിൽ പോയിരുന്നു... അയാൾ മാത്രമേ അവിടെ ഉള്ളൂ. "

പിന്നെ അയാൾ, ഞാനും അമ്മയും ചേർന്ന് വിക്രമിനെ കൊല്ലാൻ നോക്കി എന്നൊക്ക പറയുന്നുണ്ട്.

എന്താടാ അയാൾ അങ്ങനെയൊക്കെ പറയുന്നത്...
നമ്മൾ അങ്ങനെ ചെയ്യുമോ?

"നീ പോയി കുറച്ചു കഴിഞ്ഞപ്പോൾ, പ്രകാശൻ ഇവിടെ വന്നിരുന്നു... കല്യാണിയുടെ സ്കൂട്ടറും എടുത്തു പോയി.... ചേട്ടത്തിയാണ് അയാളെ കണ്ടത്...."

ഇതുകേട്ടപ്പോൾ കിരണിന് സംശയമായി... ഇത് ഇയാൾ ചെയ്ത എന്തോ പണിയാണ്... തിരികെ മകനു കിട്ടിയിരിക്കുന്നത്...

" എടാ സോണി ഇത് അറിഞ്ഞോ? " എന്തൊക്കെയായാലും സോണിക്ക് വിക്രം എന്ന് പറഞ്ഞാൽ ജീവനാണ്.... അവൾ ഇതെങ്ങനെ സഹിക്കും...

" ഞാൻ കല്യാണിയെ അവിടെ കൊണ്ടാക്കാൻ പോയപ്പോൾ, അവളെ കണ്ടിരുന്നു.... നല്ല സന്തോഷത്തിൽ ആയിരുന്നു. ഒന്നും അറിഞ്ഞിട്ടില്ല,
ഞാൻ എങ്ങനെ അവളോട് പറയും എന്ന് ആലോചിക്കുകയാണ്. എന്ന് കിരണും പറഞ്ഞു

ഇതെല്ലാം കേട്ടുകൊണ്ട് സരയു അവിടെ നിൽപ്പുണ്ട് കേട്ടോ... ഈ സംഭവം അറിഞ്ഞതും.... ഉള്ളിലാകെ ചിരിച്ച് കൊണ്ടാണ് നിൽക്കുന്നത്.

പക്ഷേ ഈ സംഭവങ്ങൾ ഒന്നും അറിയാതെ ഇരിക്കുകയാണ് സോണിയും കല്യാണിയും. എന്തൊക്കെയായാലും ഇതൊക്കെയാണ് ഇന്നത്തെ മൗനരാഗം എപ്പിസോഡിൽ ഉള്ളത്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (1 hour ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (1 hour ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (1 hour ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (1 hour ago)

പുതിയ വാദവുമായി ഗവേഷകർ  (1 hour ago)

ഇറാന്‍ സഹായിക്കുമോ  (1 hour ago)

ചരിത്രത്തിൽ ആദ്യം  (1 hour ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (1 hour ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (2 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (2 hours ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (2 hours ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (2 hours ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (2 hours ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (2 hours ago)

Malayali Vartha Recommends