Widgets Magazine
25
Oct / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞിനെ ദത്തെടുത്തത് അധ്യാപക ദമ്പതികള്‍; ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് സൂചന; ഒരു വയസ്സ് പ്രായമായ കുട്ടിയെ നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് ദത്ത് എടുത്തിരിക്കുന്നതെന്ന് ദമ്പതികൾ


സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം നവംബര്‍ ഒന്നിന്; കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം, ഒരു സ്കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം: അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി


ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേ നമുക്ക് പ്രാര്‍ഥിക്കാം! കണ്ടെത്തലുകളും വസ്തുതകളും എന്തുമാകട്ടെ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണമെന്ന് നടന്‍ പൃഥ്വിരാജ്


തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണന്റെ പാനലിന് വൻ വിജയം! ലല്ലുവിന്റെ ടീം തോറ്റു.. നിർണായക സ്ഥാനങ്ങളിലേയ്ക്ക് രണ്ട് വനിതകൾ എത്തുമ്പോൾ ഈ വിജയം മലയാളിവാർത്തയുടെയും അഭിമാന നിമിഷം!


ഇത്രയും വലിയ അമളി മറ്റൊരു കള്ളനും സംഭവിച്ചിട്ടുണ്ടാകില്ല! ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ കള്ളന്‍ മൊബൈല്‍ ഫോണുമായി കടന്നു... സംഭവം തത്സമയം കണ്ടത് ഇരുപതിനായിരത്തിലേറെ പേര്‍! ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ കള്ളനെ പൊക്കി; പിന്നാലെ സംഭവിച്ചത്...

നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു.... ഈ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം... വില്ലനായി എത്തിയത് ആ രോഗം അവസാന നിമിഷം ആഗ്രഹിച്ചത് ആ ഒരൊറ്റ കാര്യം മാത്രം! പക്ഷെ...

26 SEPTEMBER 2021 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

സാന്ത്വനത്തിലെ അപ്പു സിനിമയിലേക്ക്!! ഇനി പാരമ്പരയിലില്ലേ? ആശംസകളുമായി ആരാധകർ

മൗനരാഗത്തിൽ ഞെട്ടിക്കുന്ന വാർത്ത കല്യാണി സംസാരിക്കുന്നു... വാലും ചുരുട്ടി സരയുവും സംഘവും: ഇത് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡ്

ഋഷ്യയുടെ റൊമാൻസ് വേറെ ലെവലാ! എന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ , ഇതിൽ യക്ഷിക്കഥ ഇല്ല...

തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണന്റെ പാനലിന് വൻ വിജയം! ലല്ലുവിന്റെ ടീം തോറ്റു.. നിർണായക സ്ഥാനങ്ങളിലേയ്ക്ക് രണ്ട് വനിതകൾ എത്തുമ്പോൾ ഈ വിജയം മലയാളിവാർത്തയുടെയും അഭിമാന നിമിഷം!

മയക്കുമരുന്ന് പഞ്ചസാരപ്പൊടിയായി മാറും... ഷാരൂഖ് ഖാന് രക്ഷപ്പെടാൻ ഇനിയൊരൊറ്റ തന്ത്രം... നടുക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി ഛഗന്‍ ഭുജ്ബല്‍

സിനിമാ, നാടക, സീരിയൽ രംഗത്ത് ശ്രദ്ധേയനായിരുന്ന നടൻ ചന്ദ്രൻ പാട്ടത്ത് (59) അന്തരിച്ചു. മുളംകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

ഏറെക്കാലമായി നാടക സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിന്ന നടനായിരുന്നു തൃശൂർ ചന്ദ്രൻ. നാടകത്തിലും സിനിമയിലും സീരിയൽ രംഗത്തും നിറ സാന്നിധ്യമായിരിക്കെ ശാരീരികപരമായ അസുഖം പിടിപെടുകയായിരുന്നു. അസുഖം വില്ലനായി ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ നാടക സിനിമ വേദികളിൽ ശ്രദ്ധേയമായ വേഷ പകർച്ച സമ്മാനിച്ച നാടക സിനിമാ നടൻ കലാരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അതുല്യ പ്രതിഭയുടെ മരണത്തോടെ കലാ മേഖലയ്ക്ക് നഷ്ടമായത് മികവുറ്റ ഒരു കലാകാരനെ തന്നെയാണ്.

തോടയം എന്ന സീരിയലിൽ തൃശൂർ ചന്ദ്രൻ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചിരുന്നു. 2012ൽ അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം മഞ്ചാടിക്കുരുവിൽ നടൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. മിനി സ്‌ക്രീനിലേക്കും സിനിമയിലേക്കും പ്രവേശിച്ചത് നാടകത്തിലൂടെയാണ് എങ്കിലും നാടകത്തെ അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയിരുന്നില്ല. സിനിമകളിലും സീരിയലുകളിലും വ്യത്യസ്തമായ അഭിനയ ശൈലി പിന്തുടർന്ന ചന്ദ്രന്റെ പ്രതിഭ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്.

കൊല്ലം ഐശ്വര്യയുടെ കാഴ്ച എന്ന നാടകത്തിലാണ് നടൻ അവസാനമായി അഭിനയിച്ചത്. ഒരു തിരിച്ച് വരവിന് ആ മനസ്സ് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ദുഖകരമായ വാർത്തയാണെന്നും സിനിമാപ്രേമികൾ പറയുന്നു. ചന്ദ്രൻ പാട്ടത്ത് എന്നാണ് യഥാർത്ഥ പേര്. സത്യൻ അന്തിക്കാടിൻ്റെ അച്ചുവിൻ്റെ അമ്മ, ഭാഗ്യദേവത എന്നീ സിനിമകളിലുണ്ടായിരുന്നു. പി എന്‍ മേനോൻ, സത്യൻ അന്തിക്കാട് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടൻ. നടനും സംവിധായകനുമായിരുന്ന രാജൻ പി ദേവ് അടുത്ത സുഹൃത്തായിരുന്നു.

മുണ്ടത്തിക്കോട് സ്വദേശിയായ ഇദ്ദേഹം തൃശർ ചന്ദ്രൻ എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം അതുല്യയുടെ വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ ഗംഭീര പ്രകടനത്തിന് 2002ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അദ്ദേഹം സത്യൻ അന്തിക്കാട്, പി.എൻ മേനോൻ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. നടൻ രാജൻ പി. ദേവിനൊപ്പവും നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഗുരുവായൂർ ബന്ധുര, ദൃശ്യകലാഞ്ജലി കൊല്ലം ഐശ്വര്യ, തൃശ്ശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ നാടക സംഘങ്ങളിൽ അഭിനേതാവായിരുന്നു. ഹരിഹരരന്റെ പഴശ്ശിരാജയിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. 2012ൽ അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം മഞ്ചാടിക്കുരുവിൽ നടൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയലക്ഷ്മിയാണ് ഭാര്യ. സൗമ്യ, വിനീഷ് എന്നിവർ മക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയവും സാമ്ബത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്... 'സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന് പൃഥ്വിരാജ്  (3 hours ago)

കാജോള്‍ പങ്കുവച്ച പോസ്റ്റിനെതിരെ ഷാരൂഖ് ആരാധകര്‍... ആര്യന്‍ ഖാന്‍ വിഷയത്തില്‍ കാജോള്‍ പിന്തുണയ്ക്കാത്തതെന്ത് ആരാധകര്‍  (4 hours ago)

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം... എല്ലാം അമ്മയായ അനുപമയുടെ അറിവോടെ; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അനുപമയുടെ പിതാവ്  (4 hours ago)

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച... കുടുങ്ങിയ മലയാളികളടക്കമുള്ളവരെ സൈനികരെത്തി കാര്‍ഗിലിലേക്ക് മാറ്റി  (4 hours ago)

ടൂവീലറില്‍ ഒറ്റയ്ക്കു യാത്രചെയ്യുന്ന യുവതികളെ പിന്‍തുടര്‍ന്ന് ആക്രമിച്ചയാള്‍ അറസ്റ്റില്‍  (4 hours ago)

സിനിമയില്‍ അഭിനയിക്കുന്ന എന്നെയാണ് ചിരുവിന് ഇഷ്ടം.... കാമറയ്ക്ക് മുന്നില്‍ താന്‍ വീണ്ടും എത്തിയതിനെ കുറിച്ച് മേഘ്‌നരാജ്  (5 hours ago)

പ്രതീക്ഷയും സ്വപ്നവും ബാക്കിയാക്കി ആല്‍ബിന്‍ യാത്രയായത് ആറ് പേര്‍ക്ക് പ്രതീക്ഷയും സ്വപ്‌നവും നല്‍കിയ ശേഷം...  (5 hours ago)

വീട്ടില്‍ നിന്ന് കാണാതായ 11 കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച പെണ്‍കുട്ടിക്ക് മനോവൈകല്യം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍  (5 hours ago)

ഹാന്‍സ് വില്‍ക്കുന്നതിനെ സംബന്ധിച്ച് തർക്കം! ഒരാള്‍ക്കു കുത്തേറ്റു, നടുക്കുന്ന സംഭവം റാന്നിയിൽ  (6 hours ago)

സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം നവംബര്‍ ഒന്നിന്; കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം, ഒരു സ്കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം: അക്കാദമിക മ  (6 hours ago)

അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ ശ്രീനഗറിലും ജമ്മുവിലും മെട്രോ സര്‍വീസ് ആരംഭിക്കും; തുടക്കം കുറിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല: കേന്ദ്ര ആഭ്യന്തരമന്ത  (6 hours ago)

സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങൾ തിങ്കളാഴ്‌ച മുതൽ പൂർണ്ണമായും തുറന്നു പ്രവർത്തിക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമ  (6 hours ago)

സ്കൂൾ തുറക്കൽ മാർഗ രേഖ പ്രകാരമുള്ള നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഉത്തര കൊറിയയില്‍ കോവിഡ് തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു; ഭക്ഷ്യക്ഷാമം വീണ്ടും രൂക്ഷം; രാജ്യത്തേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകാന്‍ ശ്രമിക്കുന്ന വ്യക്തികളെയും വെടിവെക്കുന്നു  (7 hours ago)

വീട്ടുകരം തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാറിന്റെ മൗനം ദുരൂഹം; വിഷയത്തിന്റെ വ്യാപ്തിയില്‍ ഗവണ്‍മെന്റിന് ആശങ്കയുണ്ട്; അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും വിഷയം അറിഞ്ഞതായിപ്പോലും നട  (7 hours ago)

Malayali Vartha Recommends