Widgets Magazine
06
Dec / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ...


മലപ്പുറം സ്വദേശിനിയായ മോഡൽ ഫോട്ടോഷൂട്ടിനെത്തിയതോടെ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കി കൂട്ടബലാത്സംഗം! ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ പീഡനത്തിനിരയാക്കി... സംഭവത്തിന് പിന്നാലെ ലോഡ്ജ് പൂട്ടി! ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികള്‍ ഒളിവില്‍; പോലീസ് അന്വേഷണം ആരംഭിച്ചു...


തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.. കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു... കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം


മരിക്കുന്നതിന് തൊട്ടുമുൻപ് യുവതി സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.. സമീപവാസിയായ യുവാവിൽ നിന്ന് മകൾ സിന്ധുവിന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ! നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം....


ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം പുറത്ത് വിട്ട് താരകുടുംബം

'പപയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ ഡെല്‍ഹിയിലേക്ക് പറത്തി. ലവ് യു പപ...' പൈലറ്റ് വേഷത്തിൽ മകൾക്ക് വമ്പൻ സർപ്രൈസ്; പൈലറ്റായ പിതാവ് പറത്തിയ വിമാനത്തില്‍ യാത്ര ചെയ്ത കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

13 OCTOBER 2021 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം പുറത്ത് വിട്ട് താരകുടുംബം

തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.. കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു... കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം

കെ.പി.എ.സി ലളിത എങ്കക്കാട്ടെ വീട്ടിൽ! സ്ഥിതി അതീവ ഗുരുതരം.. ചികിത്സ നിർത്തിയതിന് പിന്നിൽ ആ ഒരൊറ്റകാരണം... തുടര്‍ചികിത്സകള്‍ ആവശ്യമാണ്... ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുകയെന്ന് ഉറ്റവർ

രാവിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ കാണാതായി! നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മുറിയിൽ മരിച്ചനിലയിൽ! ഭർത്താവ് 35 വർഷം മുമ്പ് മരിച്ചതിന് പിന്നാലെ പള്ളികളിൽ നിന്നും ഭിക്ഷാടനം! നോട്ടുകൾ ചുരുട്ടിക്കൂട്ടിയ നിലയിൽ, ആലുവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭിക്ഷക്കാരിക്ക് അഞ്ച് ലക്ഷത്തിന്റെ സ്വത്ത്.. കണ്ണുതള്ളി നാട്ടുകാർ...

മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ! ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്... ഒടുക്കം മാപ്പ് പറഞ്ഞ് തലയൂരി.. മമ്മൂട്ടിയോടെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ഷമ പറഞ്ഞ് രംഗത്ത്!

സമൂഹമാധ്യമങ്ങളിൽ ഒട്ടനവധി സർപ്രൈസ് വിഡിയോകൾ വൈറലായി മാറാറുണ്ട്. വികാരങ്ങൾ മാറിമറിയുന്ന ജീവിതത്തിന്റെ നല്ല കാഴ്ചകൾ ഒപ്പിയെടുത്ത് ഏവരെയും കണ്ണ് നനയിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന വിഡിയോകൾ. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് വൈറലായി മാറിയിരിക്കുകയാണ്. വിമാനത്തില്‍ അപ്രതീക്ഷിതമായി പിതാവിനെ പൈലറ്റിന്റെ വേഷത്തില്‍ കണ്ടപ്പോഴുള്ള കൊച്ചുകുട്ടിയുടെ പ്രതികരണം ഏറെ വൈറലാകുന്നു. പൈലറ്റായ പിതാവ് പറത്തിയ വിമാനത്തില്‍ യാത്ര ചെയ്ത കുട്ടിയുടെ അനുഭവം പറയുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.

ഷനായ മോടിഹാര്‍ എന്ന കുട്ടിയുടെ വീഡിയോ ആണ് കാഴ്ചക്കാരെ വീണ്ടും വീണ്ടും കാണാനായി പ്രേരിപ്പിക്കുന്നത്. താൻ യാത്രചെയ്യാൻ എത്തിയ വിമാനത്തില്‍വച്ച്‌ അപ്രതീക്ഷിതമായി പൈലറ്റ് വേഷത്തില്‍ പിതാവിനെ കാണുന്ന സര്‍പ്രൈസാണ് വീഡിയോയിലെ കിടിലന്‍ സന്ദര്‍ഭം എന്നുതന്നെ പറയാവുന്നതാണ്.

ഷനായ മോടിഹാര്‍ എന്ന പേരില്‍ കുട്ടിയുടെ പേരിലുള്ള അകൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോക് പിറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന പൈലറ്റിനെ പപാ.. എന്ന് ഏറെ സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ. പിതാവ് തിരിച്ച്‌ കൈവീശിക്കാണിച്ച്‌ മകളോട് ചിരിക്കുന്നതും വിഡിയോയിൽ കാണുവാൻ സാധിക്കും. പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാര്‍ കയറുന്നതും വീഡിയോയില്‍ കാണുവാൻ സാധിക്കും.

 

'പപയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ ഡെല്‍ഹിയിലേക്ക് പറത്തി, പപയെ കണ്ടതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്‌ലൈറ്റ് യാത്രയാണിത്... ലവ് യു പപ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൂരൂഹസാഹചര്യത്തില്‍ വീടിനകത്തു പൊള്ളലേറ്റു വീട്ടമ്മയും മകനും മരിച്ച സംഭവത്തില്‍ മരണമൊഴിയില്‍ പരാമര്‍ശിച്ച യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു...  (2 minutes ago)

സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി; പുതിയ തീരുമാനവുമായി സൗദി അറേബ്യ; പ്രവാസികൾക്ക് പ്രതീക്ഷ  (5 minutes ago)

മ്യാന്‍മറിലെ ജനകീയ നേതാവ് ഓംഗ് സാന്‍ സൂചിക്ക് നാല് വര്‍ഷത്തെ തടവ് വിധിച്ച് പട്ടാള നിയന്ത്രണത്തിലുള്ള കോടതി  (8 minutes ago)

ബിഗ് ബോസ് നാലാം സീസണിൽ അവതാരകൻ ആയി മോഹൻലാൽ എത്തുമോ?; മോഹൻലാൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ലീക്കഡ് വീഡിയോ; ചെന്നൈയിൽ വച്ച് നടത്തേണ്ടന്ന് ബിഗ് ബോസ് ആരാധകർ; ബിഗ് ബോസ് ചർച്ചകൾ തുടങ്ങി!  (54 minutes ago)

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമാ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല ! ആ കിലുക്കത്തിന്റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തില്‍ തന്നെയാണ് എന്ന് ഒരു കൂട്ടര്‍ ‘അരസികര്‍ ‘ കൂടി അറിയണ  (56 minutes ago)

ഭർത്താവ് തയ്ച്ചുനൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ  (1 hour ago)

‘ജപ്തിചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ....’ വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്ക് വാക്ക് നൽകി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി, ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷി  (1 hour ago)

"ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം; പെട്ടന്നവൾക്ക് മുന്നിലേക്ക് അയാൾ വന്നുനിന്നു; ആ സ്വസ്ഥത നശിച്ചപോലെ അവൾക്ക് തോന്നി; പ്രണയം തേടിയുള്ള യാത്ര; നോവൽ പ്രണയം  (1 hour ago)

കാമുകനൊപ്പം ഒളിച്ചോടിയത് സഹിക്കാനായില്ല! മകളുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തിയ അമ്മയും സഹോദരനും ചേർന്ന് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്! അമ്മ മകളെ പിടിച്ചു വച്ചതിന് പിന്നാലെ സഹോദരൻ കത്തി ഉപയോഗിച്ച് തലയറുത്  (1 hour ago)

ഇന്ത്യ - റഷ്യ സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും; ഉച്ചകോടിക്ക് മുന്നോടിയായി സംഭവിച്ചത്, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂ  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 35,800 രൂപ  (1 hour ago)

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി... കാനവും പിണറായിയും പാഴൂര്‍ പടിപ്പ  (1 hour ago)

മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് സിംഗപുര്‍ ആരോഗ്യ വകുപ്പ്! ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീ  (1 hour ago)

മലപ്പുറം സ്വദേശിനിയായ മോഡൽ ഫോട്ടോഷൂട്ടിനെത്തിയതോടെ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കി കൂട്ടബലാത്സംഗം! ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗി  (2 hours ago)

ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം.. പുറത്ത് വിട്ട് താരകുടുംബം  (2 hours ago)

Malayali Vartha Recommends