Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

സരയു ആ സത്യം രൂപയോട് പറയുമ്പോൾ, തന്നെ ചതിച്ച കല്യാണിയുടെ കരണം അടിച്ചു പൊട്ടിച്ച് രൂപ: നെഞ്ചു പൊട്ടി കരയുന്ന കല്യാണി അറിയാതെ സംസാരിക്കുന്നു!! ഇത് കാണാൻ കൊതിച്ചിരുന്ന എപ്പിസോഡ്

26 OCTOBER 2021 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സരയൂ, രൂപയോട് സത്യങ്ങളൊക്കെ തുറന്നു പറയാൻ തുടങ്ങുകയാണ്.... അപ്പോഴും പറയുന്നുണ്ട്..

" നീ പറയുന്നതൊന്നും എനിക്ക് വിശ്വാസമില്ല, നീ ചെയ്തുകൂട്ടിയതിനെക്കുറിച്ച് നിനക്ക് തന്നെ അറിയാമല്ലോ?? നിന്റെ കള്ള കഥകളുമായി എന്റെ അടുത്തേക്ക് വരണ്ട. " എന്ന് രൂപ പറയുകയാണ്.

അപ്പോഴേക്കും സരയു ചോദിക്കുന്നുണ്ട്,

" ആന്റി, എന്നെങ്കിലും കല്യാണി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ??''

അപ്പോൾ രൂപ പറഞ്ഞു...

" അത് നിനക്ക് അറിയാവുന്നതല്ലേ, അവൾ മൗനവ്രതത്തിലാണെന്ന്.''

അപ്പോഴേക്കും, പുച്ഛത്തിൽ ഒന്നു ചിരിച്ചിട്ട് സരയു പറയുകയാണ്.

" അതൊക്കെ ആന്റിയെ പറ്റിക്കാൻ, അവർ എല്ലാരും ചേർന്ന് പറയുന്നത്. സത്യത്തിൽ അവൾ സംസാരിക്കില്ല. "

അപ്പോഴേക്കും അങ്ങോട്ട് ശാരിയും വരുന്നുണ്ട്...

" ഞങ്ങൾക്ക് നിന്നോട് കള്ളം പറയേണ്ട ആവശ്യമില്ല, കല്യാണി സംസാരിക്കില്ല അത് സത്യമായിട്ടുള്ള കാര്യമാണ്. കിരൺ അതൊരിക്കലും നിന്നോട് പറയാൻ പോകുന്നില്ല.... കല്യാണം കഴിഞ്ഞതിനു ശേഷം നിന്നോട് ഇതൊക്കെ പറയാനായിരിക്കും അവന്റെ പ്ലാൻ. അതിനു മുന്നേ നിന്നെ എല്ലാം അറിയിക്കാൻ വേണ്ടിയാണ്, ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തത്.... അല്ലാതെ, സരയുവിന് കിരണിനോടുള്ള അമിത പ്രണയം കൊണ്ട് ഒന്നുമല്ല. നിന്നെ സത്യം അറിയിക്കാൻ വേണ്ടി മാത്രമാണ്."

ശാരി ഇങ്ങനെയൊക്കെ പറഞ്ഞിട്ടും, രൂപയ്ക്ക് വിശ്വാസം ആകുന്നില്ല... സമ്മതിച്ചു കൊടുക്കാതെ സരയു വിനെയും ശാരിയെയും രൂപ നല്ലതുപോലെ കുറ്റം പറയുകയാണ്....

ഇത് കേട്ടിട്ട്, ശാരിക്ക് നല്ല രീതിയിൽ ദേഷ്യം വന്നു.

" നിനക്ക് ഇനിയും വിശ്വാസം വന്നില്ലെങ്കിൽ, ആ കല്യാണിയെ ഒന്നു വിളിച്ചു ചോദിക്ക്....

എന്നിങ്ങനെ ശാരിപറയുമ്പോൾ

, രൂപ പറയുന്നുണ്ട്... എനിക്ക് ആരു പറയുന്നതും കേൾക്കണ്ട. ഞാനെന്റെ ഏട്ടനോട് ചോദിച്ചു നോക്കട്ടെ!!

ഇതും പറഞ്ഞ് നേരെ രാഹുലിനോട് പോയി ചോദിക്കുകയാണ്... കിട്ടിയ അവസരം രാഹുൽ പാഴാകുമോ??

" അവര് പറഞ്ഞതൊക്കെ സത്യമാണ്, നിന്നെ അവർ എല്ലാരും ചേർന്ന് മണ്ടി ആക്കുകയായിരുന്നു. നിന്നോട് ഇപ്പോൾ സത്യം പറഞ്ഞാൽ, നീ കല്യാണത്തിന് സമ്മതിക്കില്ല. വിവാഹശേഷം പറയാനായിരിക്കും കുരണിന്റെയും കല്യാണിയുടെയും പ്ലാൻ. നിന്റെ മനസ്സ് വേദനിക്കുന്നത് കാണാൻ, എനിക്ക് വയ്യ. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തത്. അവസാനം നീ തന്നെ ഞങ്ങളെ കുറ്റപ്പെടുത്തുന്നു... "

രാഹുലും ഇങ്ങനെയൊക്കെ പറഞ്ഞിട്ടും, രൂപയ്ക്ക് ഒരു വിശ്വാസം വരുന്നില്ല കേട്ടോ... അപ്പോഴാണ് അവിടേക്ക് പാറു മോൾ വരുന്നത്. പാറുവിനെ കണ്ടപ്പോൾ രാഹുൽ പറയുകയാണ്.

" അല്ലെങ്കിൽ ദാ അവളുടെ മനസ് സൂക്ഷിപ്പുകാരി വരുന്നുണ്ട് അവളോട് തന്നെ ചോദിച്ചു നോക്കൂ.... "

അപ്പോഴേക്കും രൂപ, പാറു വിന്റെ അടുത്തേക്ക് നടന്നു പോകുന്നുണ്ട്. എന്നിട്ട് പാറു മോളോട് കാര്യം തിരക്കുകയാണ്.

" സത്യം പറ, ഇവരൊക്കെ പറയുന്നു, കല്യാണി സംസാരിക്കില്ല എന്ന്... ഉള്ളതാണോ അവർ പറയുന്നത്. "

ഇത് കേട്ടപ്പോൾ തന്നെ, പാറു മോൾ ആകെ പേടിച്ചു കേട്ടോ... കണ്ണൊക്കെ പെട്ടെന്ന് നിറഞ്ഞ് സംസാരിക്കാൻ ആകാതെ ഒരു നിൽപ്പായിരുന്നു.

" അവൾ എങ്ങനെ പറയും, അവളും കൂടി ചേർന്ന് അല്ലേ... ഈ കള്ളക്കളികൾ ഒക്കെ... " എങ്ങനെ ശാരി പറയുന്നുണ്ടേ...

രൂപ വീണ്ടും പാറുവിനോട് ചോദിക്കുമ്പോൾ, കരഞ്ഞുകൊണ്ട് ഒറ്റ നിൽപ്പാണ് ഇത് കണ്ടപ്പോൾ രൂപക്ക് കാര്യം മനസ്സിലായി. രാഹുൽ ഒക്കെ പറയുന്നത് സത്യമാണെന്ന്.

ഈ സമയത്താണ്, അവിടേക്ക് കല്യാണിയും കിരണും ബൈജുവും വരുന്നത്. മൂന്നുപേരെയും കണ്ടപ്പോൾ തന്നെ, രൂപത്തിൽ നല്ല ദേഷ്യം വന്നു.

എല്ലാവരുടെയും നില്പ്പും ഭാവവും കണ്ടപ്പോൾ, ബൈജുവിന് മനസ്സിലായി കാര്യമായിട്ട് എന്തോ പ്രശ്നമുണ്ട്... അതാണ് എല്ലാവരും ഇങ്ങനെ നിൽക്കുന്നത്.

കല്യാണിയെയും കിരണിനെയും കണ്ടപ്പോൾ, രൂപ ഓടിപ്പോയി ചോദിക്കുവാണ്... ഞാനൊരു കാര്യം അറിഞ്ഞു അത് സത്യമാണോ ഇല്ലയോ എന്ന് എനിക്ക് ഇപ്പോൾ അറിയണം.....

എന്നിട്ട് കിരണനോട് ചോദിക്കുന്നുണ്ട്,

" ഈ കല്യാണി ഊമയാണോ?? മൗനവ്രതത്തിലാണ് എന്ന് നീ പറയുന്നത് കള്ളം അല്ലേ...!!

പെട്ടെന്ന് ഇങ്ങനെ ചോദിച്ചപ്പോൾ, കിരണിന് ഒന്നും പറയാൻ കഴിഞ്ഞില്ല.

ഉടനെതന്നെ രൂപ കല്യാനിയോടും ഇതേ ചോദ്യം ചോദിച്ചു.

" നീ മൗനവ്രതത്തിലാണ് എന്ന് കള്ളം പറയുന്നതാണോ?? നിനക്ക് ജന്മനാ വൈകല്യം ഉണ്ടോ സംസാരിക്കില്ലേ...''

പാവം കല്യാണി, രൂപ ദേഷ്യപ്പെട്ട് ഇങ്ങനെ ചോദിച്ചപ്പോൾ.... ഇനിയും കള്ളം മറച്ചു വയ്ക്കേണ്ട എന്ന് കരുതി. താൻ സംസാരിക്കില്ല എന്ന് പറഞ്ഞു.

ഇത് കേട്ടതും, രൂപയുടെ കൺട്രോൾ പോയി, ഒരൊറ്റ അടിയാ കല്യാണിക്ക്... ഒന്നും പറയാൻ പറ്റാതെ, തലകുനിച്ചു നിൽക്കുകയാണ് കിരൺ. കല്യാണി കരയുന്നത് അല്ലാതെ ഒന്നും മിണ്ടുന്നില്ല.

" നീ കുറെ തവണ ഞങ്ങളെ പറ്റിച്ചു, ഇനിയും ഇത് വേണ്ട... ഇപ്പോൾ ആരെ കൊല്ലം എന്റെ വീട്ടിൽ നിന്നും.... ഞാൻ ഇനി ഒരിക്കലും നിന്നോട് ക്ഷമിക്കില്ല, എന്റെ മരുമകൾ ആകാമെന്ന നിന്റെ ആഗ്രഹം നടക്കാനും പോകുന്നില്ല. "

രൂപ ഇങ്ങനെയൊക്കെ പറയുമ്പോൾ, ചിരിച്ചുകൊണ്ട് മാറിനിൽക്കുകയാണ് സരയൂ ശാരിയും രാഹുലു മൊക്കെ, മൂന്നു പേരുടെയും മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമാണ്.

കല്യാണിക്ക് അടി കൊടുത്തിട്ടും, രൂപയുടെ ദേഷ്യം മാറുന്നില്ല.

" നീ അന്ന്, നിന്റെ അനിയനെ കൊണ്ട്.... എന്റെ മകളെ പറ്റിച്ച് എടുത്തു, എന്നിട്ടിപ്പോൾ എന്റെ മകനെയും. എനിക്കുവേണ്ടി, എന്റെ സഹോദരൻ എല്ലാം ചെയ്തിട്ടും ഞാനൊന്നും വിശ്വസിച്ചില്ല, നിന്നെയും കിരണിനെയുമാ വിശ്വസിച്ചത്. അവസാനം നിങ്ങൾ എന്നെ ചതിച്ചു, ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്. നീ മരിച്ചാൽ മതി എന്നാണ്.... ദാ ഇപ്പോ ഇറങ്ങിക്കോണം ഇവിടെനിന്ന് ഇനി ഒരിക്കലും ഇങ്ങോട്ടേക്ക് വരരുത്. നിനക്ക് മാപ്പ് തരികയും ഇല്ല. "

രൂപ ഇത്രയും കഠിനമായി, സംസാരിച്ചപ്പോൾ കല്യാണി ആകെ തകർന്നു. കിരൺ ഇടയ്ക്ക് പറയുന്നുണ്ട്. കല്യാണി തെറ്റുകാരി അല്ല... അമ്മയോട് എല്ലാം പറയണം എന്ന്... പലവട്ടം അവൾ എന്നോട് പറഞ്ഞതാ.... ഞാനാണ് എതിർത്തത്.

കിരൺ ഇങ്ങനെയൊക്കെ പറയുമ്പോൾ, രൂപ തിരിച്ചു പറയുകയാണ്.

" നിന്റെ ഒരു ന്യായീകരണവും എനിക്കിനി കേൾക്കണ്ട, ഞാൻ ജീവിച്ചിരിക്കെ, ഇവളെ സ്വന്തമാക്കാം എന്ന് നീ കരുതണ്ട. ഞാൻ അറിയാതെ നീ അവളും ആയിട്ട് കറങ്ങും ആയിരിക്കും. പക്ഷേ ഞാൻ അറിഞ്ഞുകൊണ്ട് ഒന്നിനും സമ്മതിക്കില്ല. " രൂപ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ കിരൺ പിന്നെ ഒന്നും മിണ്ടിയില്ല.

ഇതിന് ഇടയ്ക്കുകയറി, രാഹുൽ അഭിപ്രായം ഒക്കെ പറയുന്നുണ്ട് കേട്ടോ... പക്ഷേ കിരൺ അതൊന്നും മൈൻഡ് ചെയ്യുന്നില്ല. കാരണം, കിരണിന് എങ്ങിനെയെങ്കിലും അമ്മയെ മാത്രം ഒന്ന് വിശ്വസിക്കണം. കല്യാണിയുടെ ഭാഗത്ത് തെറ്റില്ല എന്ന്.

എല്ലാവരെയും വഴക്കു പറഞ്ഞിട്ട്, ദേഷ്യത്തിൽ റൂമിലേക്ക് കയറി പോവുകയാണ് രൂപ..

കല്യാണ പിന്നെ അവിടെ നിൽക്കാൻ കൂട്ടാക്കാതെ, കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോകുന്നുണ്ട്. കിരൺ ആണെങ്കിൽ പുറകിൽ നിന്നും കല്യാണി എന്ന് വിളിക്കുന്നുണ്ട്.

അപ്പോൾ, സരയൂ പറയുകയാണ്...

നിന്റെയൊക്കെ എല്ലാ കള്ളത്തരവും ഞാൻ പൂട്ടി, നിനക്കിനി ഒരിക്കലും അവൾ സ്വന്തമാകില്ല. നീ എന്റെ കഴുത്തിൽ തന്നെ താലികെട്ടും.... ഇതിന്റെ വാശിയാണ് """

സരയുവിന്റെ, ഈ രീതിയിലെ സംസാരം കേട്ടപ്പോൾ... നല്ലൊരു അടി കൊടുക്കാൻ കിരണിന് തോന്നി കേട്ടോ.... പിന്നെ കാര്യങ്ങളൊക്കെ എതിരെ ആയതുകൊണ്ട് കിരൺ ഒന്നും ചെയ്തില്ല.

"ഞാൻ ജീവിച്ചിരിക്കുന്നോളം കാലം, എന്നായാലും കല്യാണിയുടെ കഴുത്തിൽ മാത്രമെ താലികെട്ടൂ. നിനക്ക് അത്രയ്ക്ക് വാശി ആണെങ്കിൽ, ഞാൻ കാണിച്ചു തരാം." ഇതും പറഞ്ഞു കിരൺ പെട്ടെന്ന് കല്യാണിയുടെ അരികിലേക്ക് പോയി.

അപ്പോൾ അവിടെ, ബൈജുവും പാറുവും നിൽക്കുന്നുണ്ടേ....

കല്യാണി പുറത്തുനിന്ന്, പൊട്ടിക്കരയുകയാണ്...

ഞാൻ അന്നേ പറഞ്ഞതല്ലേ, സത്യം എല്ലാം ആന്റി അറിയിക്കാമെന്ന്.... ആന്റിയുടെ സമ്മതമില്ലാതെ എനിക്കൊന്നും വേണ്ട.

എന്നൊക്കെ പറഞ്ഞു കരയുമ്പോൾ, കിരൺ സമാധാനിപ്പിക്കുന്നുണ്ട്....

കല്യാണ ഇങ്ങനെ കരഞ്ഞുകരഞ്ഞ് ഇരിക്കുമ്പോൾ, അറിയാതെ... അവളുടെ ഉള്ളിൽ നിന്നും ഒരു സൗണ്ട് ഉണ്ടാവുകയാണ്. കല്യാണി ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ആകെ കരച്ചിലാണ്...
പക്ഷേ ശ്രദ്ധിച്ച ഒരാളുണ്ട് ബൈജു,

" അളിയാ... കല്യാണിയുടെ ഉള്ളിൽനിന്നും സൗണ്ട് വന്നു. ഡോക്ടറുടെ ചികിത്സയൊക്കെ ഫലം കാണും എന്നാ തോന്നുന്നത്. "

ഇതുകേട്ടപ്പോൾ, കിരണിനും പാറുവിനും ഭയങ്കര സന്തോഷമായി. എന്തു പറയണമെന്ന് അറിയില്ല...

കല്യാണി, നിനക്ക് സംസാരിക്കാൻ പറ്റും നീ ശ്രമിക്ക്
എന്നൊക്കെ കിരൺ പറയുന്നുണ്ട്,

പക്ഷേ ഇതൊന്നും കല്യാണി മൈൻഡ് ചെയ്യുന്നില്ല, അവൾ ആകെ കരച്ചിലാണ്, ഞാൻ ഇനി ഇങ്ങോട്ട് വരില്ല. എന്നെ, വിവാഹം കഴിക്കണ്ട... എന്നൊക്കെ പറഞ്ഞു. കരഞ്ഞുകൊണ്ട് കല്യാണി ഒറ്റയ്ക്കു നടന്നു പോകുവാണ് കേട്ടോ...

കല്യാണത്തിന്റെ തൊട്ടടുത്ത് വരെ എത്തിയ, ഈ ബന്ധം നഷ്ടമായതിൽ കല്യാണിക്ക് അതിയായ വിഷമം ഉണ്ട് കേട്ടോ....

പിറകിൽ നിന്നും ബൈജുവും പാറുവും കല്യാണിയെ വിളിക്കുന്നുണ്ടെങ്കിലും, കിരൺ മിണ്ടാതെ നിൽക്കുകയാണ്. കാരണം കിരണിന് അറിയാം അവൾ ഇനി ഇങ്ങോട്ട് വരില്ലെന്ന്.

കുറേനേരം, കല്യാണിയുടെ സംസാരശേഷിയെപ്പറ്റി മൂന്നുപേരും സംസാരിച്ചുകൊണ്ട് നിന്നിട്ട്. അകത്തേക്ക് കയറുകയാണ്.

ഇതേസമയം, ആഘോഷിച്ചു തിമിർക്കുകയാണ് സരയുവും ശാരിയും രാഹുലും.

ഇന്നത്തെ എപ്പിസോഡ് ഇവിടെ തീരുന്നു, കല്യാണി ഇനി നന്നായിട്ട് സംസാരിക്കുമോ ഇല്ലയോ എന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (24 minutes ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (30 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (37 minutes ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (57 minutes ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (1 hour ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (1 hour ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (1 hour ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (2 hours ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (2 hours ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (3 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (3 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (3 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (3 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (4 hours ago)

Malayali Vartha Recommends