Widgets Magazine
27
Nov / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്... വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി.. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...


വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും... ഇനി ഇരുവരും ഒന്നിച്ച് താമസം... കണ്ണുവെച്ച് ആരാധകർ


ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത


വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന... റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം


മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി  സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

മൊഫിയ ജീവനൊടുക്കിയെന്ന വിവരം കേട്ട് സഹപാഠികള്‍ക്കും അധ്യാപർക്കും താങ്ങാനായില്ല... ബോള്‍ഡായ പെണ്‍കുട്ടി, കോളേജിലെ കലാതിലകം, മൊഫിയ പര്‍വീണിനെക്കുറിച്ച് സഹപാഠികള്‍ക്ക് പറയാൻ ഏറെയാണ്... ഇനി മൂന്നുദിവസം വരില്ല, മെഹന്തി വര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് പോയത് എന്നന്നേയ്‌ക്കുമുള്ള യാത്ര പറച്ചിലാകുമെന്ന് അവർ ഒരിക്കലും വിചാരിച്ചില്ല; ചങ്ക് പൊട്ടുന്ന വേദനയോടെ മൊഫിയയുടെ സുഹൃത്തുക്കൾ...

24 NOVEMBER 2021 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും... ഇനി ഇരുവരും ഒന്നിച്ച് താമസം... കണ്ണുവെച്ച് ആരാധകർ

ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത

വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന... റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍... മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി

'അപ്പന് നീ കാരണം അറ്റാക്ക് വരും', 'നിന്റെ അനിയത്തിമാരുടെ ജീവിതം കൂടെ നീ നശിപ്പിക്കുകയാണ്' എന്നെല്ലാം പറഞ്ഞ് ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിക്കുന്ന നിങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ മക്കളെ കുറിച്ച് എന്തറിയാം..? വൈറലായി കുറിപ്പ്

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ ബി.കോം എല്‍.എല്‍.ബി. മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മൊഫിയ പര്‍വീണ്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി കോളേജില്‍വന്നത്. ഇനി മൂന്ന് ദിവസം കോളേജില്‍ വരില്ലെന്നും മെഹന്തി വര്‍ക്ക് കിട്ടിയിട്ടുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ച കോളേജില്‍നിന്ന് പോയത്.

എന്നാല്‍ കഴിഞ്ഞ ദിവസം മൊഫിയ ജീവനൊടുക്കിയെന്ന വിവരം കേട്ട് സഹപാഠികള്‍ക്കും അധ്യാപർക്കും താങ്ങാനായില്ല. മൊഫിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബുധനാഴ്ച കോളേജില്‍ അനുശോചന യോഗവും ചേര്‍ന്നിരുന്നു. ബോള്‍ഡായ പെണ്‍കുട്ടി, കോളേജിലെ കലാതിലകം, മൊഫിയ പര്‍വീണിനെക്കുറിച്ച് സഹപാഠികള്‍ക്ക് ഒത്തിരിയധികം പറയാനുണ്ട്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു മൊഫിയ പര്‍വീണിന്റെ വിവാഹം. ലോക്ഡൗണ്‍ സമയമായതിനാല്‍ സഹപാഠികളില്‍ പലര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല. ലോക്ഡൗണ്‍ കഴിഞ്ഞ് കോളേജ് തുറന്നപ്പോള്‍ മൊഫിയയും ക്ലാസിലെത്തിയിരുന്നു. മൊഫിയയ്‌ക്കൊപ്പം ഭര്‍ത്താവ് സുഹൈലും ഇടയ്ക്ക് കോളേജില്‍ വരാറുണ്ടായിരുന്നു.

മൊഫിയയെ കോളേജില്‍ കൊണ്ടുവിടാന്‍ വരുമ്പോള്‍ സുഹൈലിനെ സഹപാഠികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ക്കൂടുതലൊന്നും സുഹൈലിനെക്കുറിച്ച് അറിയില്ലെന്നാണ് സഹപാഠിയായ മുഹമ്മദ് പറയുന്നത്.
'ഞങ്ങള്‍ എട്ടുപേരായിരുന്നു സുഹൃത്തുക്കള്‍. മൊഫിയ കോളേജിലെ ഏത് കാര്യത്തിലും മുന്നിലുണ്ടായിരുന്ന കുട്ടിയാണ്. മെഹന്തി ആര്‍ട്ടിസ്റ്റായിരുന്നു. കോളേജിലെ കലാതിലകവും. കോളേജിലെ ആര്‍ട്‌സ് ഫെസ്റ്റില്‍ ഇംഗ്ലീഷ് പദ്യംചൊല്ലല്‍, പ്രസംഗം തുടങ്ങിയ മത്സരങ്ങളിലെല്ലാം മൊഫിയക്കായിരുന്നു സമ്മാനം.

അതേസമയം ആലുവയില്‍ നിയമ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

ആലുവ റൂറല്‍ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസ് ഡിസംബര്‍ 27-ന് പരിഗണിക്കും. ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75​ ​ല​ക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ​ബാ​ലി​കാ​ ​ഹോ​സ്റ്റല്‍ നി​ര്‍​മ്മാ​ണ​ത  (10 minutes ago)

ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയത്ത് അമ്മായിയഛന്റെ ലീലാവിലാസം... ഭര്‍തൃപിതാവിനെതിരേ 21കാരിയുടെ പരാതി  (11 minutes ago)

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??  (46 minutes ago)

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്  (1 hour ago)

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്  (1 hour ago)

യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാ  (1 hour ago)

ഗൾഫ് രാഷ്ട്രങ്ങൾ മുൾമുനയിൽ; വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിൽ ലോകം, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ  (1 hour ago)

ഗജനി വില്ലനാണെങ്കിലും പെട്ടെന്ന് ഒഴിവാക്കരുത് ; അമ്മയറിയാതെ വില്ലന്മാരെല്ലാം അടിപൊളിയാണ്; ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ? ; അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ കണ്ടത  (1 hour ago)

'കുപ്പയില്‍ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറില്‍ യാത്രയായി. തുലാവര്‍ഷ കാലമാണ്. മിന്നലും ഇടിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക...'  (1 hour ago)

ഒമിക്രോണ്‍ ജാഗ്രതയോടെ കേരളവും: വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗമെടുക്കണം, മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ഗുജറാത്തിൽ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച്‌ അപകടം, എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍  (2 hours ago)

കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും  (2 hours ago)

പത്തു റുപ്പികയുടെ നോട്ടിൽ ആ പ്രണയമൊതുക്കി യാത്രയാകുന്നതോടെ അതവിടെ തീർന്നില്ലേ?; പ്രണയത്തെ കുറിച്ച് നിനക്ക് എന്തൊക്കെയറിയാം?, ദത്തന്റെ ആ ചോദ്യം സനയെ നിശബ്ദമാക്കി ; പച്ചയായ ജീവിതവും പഴയ കാല ഓർമ്മകളും പറ  (2 hours ago)

ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍  (2 hours ago)

വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ അപകടം, 139 യാത്രക്കാരുമായി പട്​നയിലേക്ക്​ പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തകരാർ  (3 hours ago)

Malayali Vartha Recommends