Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍ വിവാദം; മമ്മൂട്ടിയെ കൈരളിയില്‍ നിന്ന്‌ മാറ്റിയേക്കും

31 JULY 2013 11:31 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സോളാര്‍ വിവാദത്തിനെതിരെ സി.പി.എം ശക്തമായ നടപടി എടുത്തിരിക്കെ നടന്‍ മമ്മൂട്ടിയെ കൈരളി ചാനലിന്റെ ചുമതലയില്‍ നിന്ന്‌ നീക്കിയേക്കുമെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സരിതയില്‍ നിന്നും മമ്മൂട്ടി പത്ത്‌ ലക്ഷം വാങ്ങിയെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ മൊഴി നല്‍കിയിരുന്നു. അതിനാല്‍ അന്വേഷണ സംഘം താമസിക്കാതെ മമ്മൂട്ടിയെ ചോദ്യം ചെയ്യും. ഈ പശ്ചാത്തലത്തിലാണ്‌ അദ്ദേഹത്തെ മാറ്റാന്‍ ആലോചിക്കുന്നത്‌. സോളാര്‍ വിവാദം ആദ്യം പുറത്തുവിട്ട കൈരളി ഇതുവരെ മമ്മൂട്ടിക്കെതിരായ വാര്‍ത്ത നല്‍കിയിട്ടില്ല. ഇത്‌ സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. ഷൂട്ടിംഗ്‌ സെറ്റിലും വീട്ടിലും മാധ്യമപ്രവര്‍ത്തകരെ കയറ്റരുതെന്ന്‌ മമ്മൂട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 
തട്ടിപ്പ്‌ സംഘത്തിന്റെ പണം വാങ്ങിയത്‌ മാത്രമല്ല പാര്‍ട്ടി തെറ്റായി കാണുന്നത്‌. ടീം സോളാറിന്റെ പരിപാടിയില്‍ പങ്കെടുത്തത്‌ വഴി പൊതുജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കുകയും ചെയ്‌തു എന്നാണ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം താന്‍ 25000 രൂപയേ വാങ്ങിയുള്ളൂ എന്നും അത്‌ മടക്കി നല്‍കുമെന്നുമാണ്‌ മമ്മൂട്ടി പറയുന്നത്‌. പക്ഷെ, ഒന്‍പതേ മുക്കാല്‍ ലക്ഷം രൂപ മമ്മൂട്ടി ലിക്വുഡ്‌ ക്യാഷായാണ്‌ നല്‍കിയതെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ മൊഴി നല്‍കിയിട്ടുണ്ട്‌. മുമ്പ്‌ നികുതി വെട്ടിപ്പ്‌ കേസ്‌ മമ്മൂട്ടിക്കെതിരെ ഉണ്ടായപ്പോഴും ഇതേ രീതിയിലാണ്‌ താരം നിര്‍മാതാക്കളില്‍ നിന്ന്‌ പണം വാങ്ങിയിരുന്നെന്ന്‌ കണ്ടെത്തിയിരുന്നു. 
താരങ്ങള്‍ സ്റ്റേജ്‌ ഷോയ്‌ക്കും ഉദ്‌ഘാടന പരിപാടികള്‍ക്കും പങ്കെടുക്കുമ്പോള്‍ വാങ്ങേണ്ട തുകയെക്കുറിച്ച്‌ താരസംഘടനയായ അമ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സൂപ്പര്‍ താരങ്ങള്‍ക്ക്‌ ലക്ഷങ്ങള്‍ നല്‍കണം. അങ്ങനെ വരുമ്പോള്‍ മമ്മൂട്ടി പറയുന്നത്‌ മുഖവിലയ്‌ക്കെടുക്കാനാകുന്നില്ല. കൈരളിയില്‍ തിരിച്ചെത്തിയ ജോണ്‍ ബ്രിട്ടാസ്‌ മമ്മൂട്ടിക്ക്‌ പിന്തുണയുമായി രംഗത്തുണ്ട്‌. എന്ത്‌ സംഭവിക്കുമെന്ന്‌ മൊഴി നല്‍കിയ ശേഷം അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (5 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (9 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (11 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (14 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (17 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (19 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (24 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (42 minutes ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (3 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (3 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (3 hours ago)

Malayali Vartha Recommends