Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...

പുരുഷ പീഡനം കേരളത്തിന്റെ ശാപമോ?

01 AUGUST 2013 11:23 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്‌ത്രീകളെ വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. ഐശ്വര്യത്തിന്റെ പ്രതീകമായ മലയാളി മങ്കമാര്‍ക്ക്‌ മൊത്തത്തില്‍ കളങ്കം വരുത്തുന്നതാണ്‌ അടുത്ത കാലത്ത്‌ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. പുരുഷന്മാരുടെ ബലഹീനത മനസിലാക്കി ഒരു ഭരണ കൂടത്തെപ്പോലും എടുത്ത്‌ അമ്മാനമാടുന്ന സ്‌ത്രീകളുടെ കഥകളാണ്‌ മാധ്യമങ്ങളില്‍ നിറയെ. സരിതയും ശാലുവും പേരുവെളിപ്പെടുത്താത്ത ജോസ്‌ തെറ്റയില്‍ വനിതയും ഉള്‍പ്പെടുന്ന സ്‌ത്രീത്രയങ്ങള്‍ പിടിച്ചു കലുക്കിയത്‌ അധികാരത്തിന്റെ നെടും തൂണുകളേയാണ്‌. പ്രായഭേദമില്ലാതെ ഒരു ഡസണോളം മലയാളി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയക്കാര്‍ പൊതു സമൂഹത്തിന്റെ മുമ്പില്‍ നാറി നാമാവശേഷമായി.
എല്ലാത്തിന്റേയും പുറകെ വ്യക്തമായ ഒരു നിഗൂഡ ലക്ഷ്യമുണ്ട്‌. പുരുഷന്റെ അധികാരത്തെ അല്ലങ്കില്‍ സമ്പത്തിനെ പരമാവധി പ്രയോജനപ്പെടുത്തുക. എല്ലാം നേടി അവസാനം അവനെ പൊതുജനമധ്യത്തില്‍ ഇല്ലായ്‌മ ചെയ്യുക. ഇതില്‍ പങ്കെടുത്ത മാന്യപുരുഷ ദേഹങ്ങളെ വെള്ള പൂശുകയല്ല ഇവിടത്തെ ലക്ഷ്യം. കാരണം ഇവിടെയാരും പരിശുദ്ധയായ സ്‌ത്രീയുടെ പുറകേ നടന്ന്‌ അവരെ നശിപ്പിച്ചതൊന്നുമല്ല. എല്ലാം രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങി തിരിച്ചവര്‍ തന്നെ.

ഇവിടെ പ്രസക്തമാകുന്നത്‌ ജോസ്‌ തെറ്റയില്‍ കേസിലെ ഹൈക്കോടതി വിധിയാണ്‌. സ്വമേധയാ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്നും മകനെ വിവാഹം ചെയ്യാന്‍ ഏതെങ്കിലും പെണ്‍കുട്ടി അച്ഛനുമായി ബന്ധം പുലര്‍ത്തുമോയെന്നുമാണ്‌ കോടതി ചോദിച്ചത്‌.

പുരുഷ പീഡനത്തെക്കുറിച്ച്‌ കൂടുതലറിയാന്‍ ഇതും കൂടി വായിക്കുക.

മലയാളി സുന്ദരിമാരുടെ മാഹാത്മ്യം കണ്ട്‌ ഞെട്ടരുത്‌, ഇന്ത്യയിലെ ഏറ്റവുമധികം വനിത കുറ്റവാളികള്‍ കേരളത്തില്‍, ഗ്ലാമര്‍, സെക്‌സ്‌, ബ്ലാക്‌മെയില്‍, കൊലപാതകം = ലക്ഷ്യം

ഓമനത്വം തുളുമ്പുന്ന മലയാളി പെണ്‍കൊടിമാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായിരുന്നു. ശാലീനമായ ആ മലയാണ്മയില്‍ നിന്നും അവള്‍ വളര്‍ന്ന്‌ നഗരവത്‌കരിക്കപ്പെട്ടത്‌ വളരെ പെട്ടന്നാണ്‌. കവികളും കലാകാരന്മാരും വാഴ്‌ത്തിപ്പാടിയ മലയാളിമങ്കമാര്‍ക്ക്‌ നെറുകയില്‍ ചാര്‍ത്താനായി മറ്റൊരു ഭൂഷണം കൂടി. ഇന്ത്യയിലെ ഏറ്റവും അധികം വനിത കുറ്റവാളികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്‌. ബീഹാറിനോടും ഛത്തീസ്‌ഘട്ടിനോടും ഒപ്പമാണ്‌ പരിഷ്‌കൃതരായ മലയാളി വനിതകള്‍ എത്തിയതെന്ന കാര്യം നമ്മള്‍ വിസ്‌മയിച്ചു കൂട. 
ശാലീനമായ സൗന്ദര്യം കച്ചവടവത്‌ക്കരിക്കാന്‍ ശ്രമിച്ച അവള്‍ക്കു മുമ്പില്‍ മനസാക്ഷിയേ ഇല്ല. കഠിനമായ മനസുമായി ഏത്‌ ക്രൂരകൃത്യത്തിനും അവള്‍ തയ്യാറാണെന്ന സാക്ഷ്യപ്പെടുത്തലാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ കണ്ടു വരുന്നത്‌. സെക്‌സിലൂടെ കാര്യം കണ്ട്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ കബിളിപ്പിക്കുക എന്നത്‌ ഇന്നൊരു സാധാരണ തന്ത്രം മാത്രമായി. ഇവരുടെ വലയില്‍ പെട്ടു പോകുന്നത്‌ എട്ടും പൊട്ടും തിരിയാത്ത പൊട്ടന്മാരുമല്ല. എല്ലാം കാല്‍ കാശിനു ഗതിയുള്ളവര്‍ തന്നെ. 
പുരുഷന്മാരെക്കാളും വെല്ലുന്ന ആസൂത്രണ മികവും ചങ്കൂറ്റവും മുഖമുദ്രയായുള്ളവരാണ്‌ വനിതാ കുറ്റവാളികളിലധികവും. ഇവരെല്ലാവരും ഗതിയില്ലാതെ വരുന്ന നക്കാപിച്ചാകാരുമല്ല. അത്യാവശ്യത്തിന്‌ പഠിത്തവും, പണവും ഉള്ള നല്ല തറവാടികള്‍.

ഇവര്‍ എങ്ങനെ ഇതില്‍ വന്നുപെട്ടു എന്നു ചോദിച്ചാല്‍ എല്ലാത്തിനു പിന്നിലും ആഡംബരമായ ജീവിതം തന്നെ. പണം ഒരു പ്രേരക ശക്തിയായി നില്‍ക്കുമ്പോള്‍ അവര്‍ ഏത്‌ നീചകൃത്യത്തിനും തയ്യാറാണ്‌.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ തടവുകാരില്‍ മുഴുവനും കേരളത്തില്‍ നിന്നുള്ളവരാണ്‌. കേരളത്തിലെ വിവിധ ജയിലുകളിലായി 207 വനിതാ കുറ്റവാളികള്‍ ഉണ്ട്‌. അതില്‍ തന്നെ 56 പേര്‍ കുറ്റം ചെയ്‌തെന്ന്‌ വിധിക്കപ്പെട്ടവരുമാണ്‌. നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച്‌ കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഒരുലക്ഷം പേരില്‍ 455.8 വനിതകളെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെടുന്നുണ്ട്‌. എന്തിന്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുക്കപ്പെട്ട വനിത ജനപ്രതിനിധികളില്‍ 83 ശതമാനത്തോളം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന്‌ ന്യൂ ഇന്ത്യ എക്‌സ്‌പ്രസും പറയുന്നുണ്ട്‌.
ഒരുകാലത്ത്‌ ജീവിക്കാനായി ശരീരം വിറ്റ്‌ പോലീസിന്റെ പിടിയിലാകുന്നവരായിരുന്നു വനിതാ കുറ്റവാളികളില്‍ ബഹുഭൂരിപക്ഷവും. ആ സ്ഥാനത്താണ്‌ സെക്‌സിലൂടെ ഒരു സാമ്പ്രാജ്യം തന്നെ പടുത്തുയര്‍ത്തി അവസാനം ബ്ലാക്ക്‌മെയിലിലൂടെ അവനെ തന്നെ ഇല്ലായ്‌മ ചെയ്യുക എന്ന തന്ത്രം വളര്‍ന്നത്‌.
കേരളത്തിന്റെ മനസില്‍ എക്കാലവും നിലനില്‍ക്കുന്ന കുറ്റകൃത്യ പശ്ചാത്തലമുള്ള വനിതകളാണ്‌ ഡോ. ഓമന, ശോഭ ജോണ്‍, സുബിമാലി, ഷെറിന്‍ കാരണവര്‍, ലീന മരിയ പോള്‍ തുടങ്ങി നമ്മുടെ സരിത എസ്‌ നായര്‍ വരെ. 

ഡോക്‌ടറായ ഓമന സ്വന്തം കാമുകനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കിയ കഥ നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്‌. ശബരിമല തന്ത്രിയുടെ നഗ്ന ചിത്രങ്ങളെടുത്ത്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌തയാളാണ്‌ ശോഭ ജോണ്‍. രാജ്യത്തെ പ്രതിരോധത്തെ തകര്‍ക്കുന്ന ആയുധ ഇടപാടുമായി കുടുങ്ങുകയായിരുന്നു സുബിമലി. സ്വന്തം ഭര്‍ത്താവിന്റെ അച്ഛനെ ക്രൂരമായി വധിക്കുകയായിരുന്നു മുന്‍ സൗന്ദര്യ റാണി കൂടിയായ ഷെറിന്‍ കാരണവര്‍.

തമിഴ്‌നാട്ടില്‍ കോടികളുടെ തട്ടിപ്പു നടത്തി കാമുകനോടൊപ്പം ഡല്‍ഹിയില്‍ ആര്‍ഭാഡ ജീവിതം നയിച്ച വ്യക്തിയാണ്‌ ലീന മരിയ പോള്‍.

ഇപ്പോള്‍ സര്‍ക്കാരിനെ പിടിച്ചുലയ്‌ക്കുന്ന സരിത എസ്‌ നായരിലേക്കും ശാലു മേനോനിലേക്കുമാണ്‌ ആ പട്ടിക നീളുന്നത്‌.

ഇത്തരം വനിതാ കുറ്റവാളികളുടെ യൗവ്വനത്തിന്റെ പ്രസരിപ്പില്‍ വീണുപോകുന്നവരാണ്‌ അധികവും. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും പലസ്ഥലങ്ങളിലുള്ള പരിചയത്തിലൂടെയും, മറ്റാളുകളുടെ പരിചയപ്പെടുത്തലിലൂടെയുമാണ്‌ തട്ടിപ്പു വനിതകള്‍ അവരുടെ ഹൃദയങ്ങളിലേക്ക്‌ കയറിപ്പറ്റുന്നത്‌. പഞ്ചാരയില്‍ മുങ്ങി അവസാനം എല്ലാം നഷ്‌ടപ്പെടുമ്പോഴും തുറന്നു പറയുന്നവര്‍ വളരെ കുറവായിരിക്കും. കുടുംബസമാധാനം, മാനഹാനി എന്നിവയോര്‍ത്ത്‌ അധികമാരും പരാധിപ്പെടാറുമില്ല. പണം മാത്രമല്ലേ പോയതുള്ളൂ മനസമാധാനം ഉണ്ടല്ലോ എന്ന ആശ്വാസവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (29 minutes ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (57 minutes ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (1 hour ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (2 hours ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (5 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (5 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (5 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (6 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (6 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (10 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (10 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (10 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (11 hours ago)

Malayali Vartha Recommends