Widgets Magazine
27
Jan / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു.. തുറന്നടിച്ച് ഐ.ജി കെ ലക്ഷമണയുടെ പേരമകൻ


ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു


ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം


അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും


ഇനിയും അങ്കത്തിന് ബാല്യം... കോവിഡ് ബാധിച്ച് വിഎസ് അച്യുതാനന്ദന്‍ ചികിത്സയിലായിരുന്ന സമയത്താണ് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നത്; ആ തുക ചെലവഴിക്കേണ്ട വിധം വിവരിച്ച് ഉമ്മന്‍ ചാണ്ടി; അപ്പീലിനൊരുങ്ങി വിഎസ്

സ്‌റ്റെതസ്‌കോപ്പും പ്രഷർ പരിശോധിക്കുന്ന ഉപകരണവുമായി ഡി.എം.ഒ ഓഫീസിൽ നിന്നും എത്തിയത് 42കാരി! സംശയം തോന്നിയ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ പുറത്ത് കിടന്നിരുന്ന ഓട്ടോയിൽ കയറി മുങ്ങി; തൂക്കിയെടുത്ത് പോലീസ്! ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത്...

14 JANUARY 2022 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു.. തുറന്നടിച്ച് ഐ.ജി കെ ലക്ഷമണയുടെ പേരമകൻ

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്ടോ അതോ അതിനുളള സൗകര്യം ചെയ്തു കൊടുക്കാറുണ്ടോ ? വൈറലായി കുറിപ്പ്

കട്ടയ്ക്കിറങ്ങി രാമൻപിള്ള! അന്വേഷണ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് എത്തിക്കുമ്പോൾ നേരിടാൻ പതിനെട്ടടവും പയറ്റാൻ ദിലീപും സംഘവും; ജാമ്യം കിട്ടിയില്ലെങ്കിൽ ഇന്ന് തന്നെ അറസ്റ്റിന് തയ്യാറെടുത്ത് അന്വേഷണസംഘം

വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ല... ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്... മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ട്... ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്...ഇതിന്റെ ഫലം കോടതിക്ക് കൈമാറാം... ദിലീപിന്റെ മറുപടി ഇങ്ങനെ...

എനിക്ക് ഭയമില്ല! അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്

കഴിഞ്ഞയാഴ്ച കോട്ടയം മെഡിക്കൽ കോളേജിലും ഡോക്ടർ വേഷത്തിലെത്തി യുവതി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം മായും മുൻപ് തന്നെ കൂർക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ വേഷത്തിലെത്തിയ യുവതി അറസ്റ്റിലായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പാലക്കാട് ശ്രീകൃഷ്ണപുരം ചേന്നൻകാട്ടിൽ ജയലളിതയാണ് (43) അറസ്റ്റിലായത്. സ്‌റ്റെതസ്‌കോപ്പും പ്രഷർ പരിശോധിക്കുന്ന ഉപകരണവുമായി ഡി.എം.ഒ ഓഫീസിൽ നിന്നുമാണെന്ന് അറിയിച്ചായിരുന്നു ഇവർ വന്നത്.

സംശയം തോന്നിയ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ പുറത്ത് കിടന്നിരുന്ന ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. മെഡിക്കൽ ഓഫീസർ നെടുപുഴ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷിച്ചതിലാണ് ഇവരെ കണ്ടെത്തിയത്.

പരിശോധനയിൽ നിന്നും ജയലളിതയിൽ നിന്നും ഡോക്ടർമാർ ഉപയോഗിക്കുന്ന വെള്ള ഓവർകോട്ടും, സ്‌റ്റെതസ്‌കോപ്പും, പ്രഷർ പരിശോധിക്കുന്ന ഉപകരണവും കണ്ടെടുത്തു. ഈ ഉപകരണങ്ങൾ വാങ്ങിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാജപേര് നൽകിയാണ് ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയതെന്നും കണ്ടെത്തി. ഇവരുടെ മുൻകാല കുറ്റകൃത്യങ്ങളെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുപിയിൽ മാധ്യമപ്രവർത്തകനെ അടിച്ചു കൊന്നു!! പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു  (6 minutes ago)

കോഴിക്കോട് സ്വദേശിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; കുളിമുറിയിൽ വച്ച് വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ്  (6 minutes ago)

സിനിമാ സംവിധായകൻ ആകാൻ കാലങ്ങളായുള്ള ശ്രമം; ഒടുവിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ യുവ സംവിധായകൻ കണ്ട വഴി; സ്വന്തം ഭാര്യയെ അണിയിച്ചൊരുക്കി കാഴ്‌ച വയ്‌ക്കേണ്ടി വന്ന ഗതികേട്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങ  (30 minutes ago)

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു  (43 minutes ago)

ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു; ആ തെളിവുകൾ ധാരാളം; കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്  (49 minutes ago)

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം  (50 minutes ago)

കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടത  (50 minutes ago)

സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു  (1 hour ago)

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2369 പേർക്ക്; രോഗബാധിതറായത് വിവിധ രാജ്യക്കാർ, മികച്ച ചികിത്സ നൽകുമെന്ന് രോഗപ്രതിരോധ മന്ത്രാലയം  (1 hour ago)

വിപണില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 17,013ലുമാണ് വ്യാപാരം  (1 hour ago)

ജനപ്രീയന് താൽക്കാലിക ആശ്വാസം,അറസ്റ്റ് ഉടനില്ല , മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി ഹൈക്കോടതി, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷൻ...!!!  (1 hour ago)

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം  (1 hour ago)

ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു  (1 hour ago)

പരിശോധന ഫലം അന്ന് തെറ്റിയത്, നേരിയ രോഗലക്ഷണങ്ങൾ മാത്രം, താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണം, തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് പോസിറ്റീവ്  (1 hour ago)

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന  (1 hour ago)

Malayali Vartha Recommends