Widgets Magazine
27
Jan / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം


അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും


ഇനിയും അങ്കത്തിന് ബാല്യം... കോവിഡ് ബാധിച്ച് വിഎസ് അച്യുതാനന്ദന്‍ ചികിത്സയിലായിരുന്ന സമയത്താണ് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നത്; ആ തുക ചെലവഴിക്കേണ്ട വിധം വിവരിച്ച് ഉമ്മന്‍ ചാണ്ടി; അപ്പീലിനൊരുങ്ങി വിഎസ്


കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു


ഭാഗ്യത്തിന് ഒരാപത്തും കൂടാതെ മോനെ ഞങ്ങൾക്ക് കിട്ടി, കുറച്ച് കോംപ്ലിക്കേഷൻസായി, ബ്ലീഡിംഗൊക്കെ ഉണ്ടായിരുന്നു, ശരിക്കും കരഞ്ഞാണ് അമ്പലത്തിന് മുന്നിലൂടെ അന്ന് ആശുപത്രിയിലേക്ക് പോയത്, പ്രഗ്നന്റായിരിക്കുന്ന സമയത്തെ സങ്കീർണതകളെ കുറിച്ച് വാചാലയായി മലയാളികളുടെ പ്രിയതാരം....!!!

''സുഖമായിരിക്കട്ടെ, എന്നാലും സഹപ്രവർത്തകക്ക് ഒരാപത്ത് വന്നപ്പോ സഹായിക്കേണ്ട സമയത്ത് മറുകണ്ടം ചാടി; എന്തിനോ വേണ്ടി? ആ ഇരയാക്കപ്പെട്ട സഹപ്രവർത്തക എത്ര വേദനിച്ച് കാണും; ചിന്തിചിട്ടുണ്ടോ? തല പോയാലും കൂടെ നിക്കണ്ടെ പെങ്ങളെ കഷ്ട്ടം'' ''മനസാക്ഷി കുത്ത് വരുമ്പോൾ ഉറക്കമില്ലായ്‌മയും ഉറക്ക ഗുളിയെ ആശ്രയിക്കേണ്ടിയും വരുന്നത് സ്വാഭാവികമാണ്'' ''ഇരയാവരുടെ കൂടെ നിങ്ങൾ നിന്നില്ലെങ്കിലും അവരുടെ കൂടെ ദൈവം ഉണ്ടാവും'' നടി ഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

14 JANUARY 2022 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്ടോ അതോ അതിനുളള സൗകര്യം ചെയ്തു കൊടുക്കാറുണ്ടോ ? വൈറലായി കുറിപ്പ്

കട്ടയ്ക്കിറങ്ങി രാമൻപിള്ള! അന്വേഷണ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് എത്തിക്കുമ്പോൾ നേരിടാൻ പതിനെട്ടടവും പയറ്റാൻ ദിലീപും സംഘവും; ജാമ്യം കിട്ടിയില്ലെങ്കിൽ ഇന്ന് തന്നെ അറസ്റ്റിന് തയ്യാറെടുത്ത് അന്വേഷണസംഘം

വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ല... ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്... മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ട്... ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്...ഇതിന്റെ ഫലം കോടതിക്ക് കൈമാറാം... ദിലീപിന്റെ മറുപടി ഇങ്ങനെ...

എനിക്ക് ഭയമില്ല! അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്

രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കി ചെന്നപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിൽ! വിശ്വാസികൾ മുറിചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച; ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി ഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ . താൻ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു. ആ പോസ്റ്റ് ഇങ്ങനെയാണ്; ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ... ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.’ എന്നാൽ നടിയുടെ ഈ പോസ്റ്റിനു കീഴെ വമ്പൻ സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഭാമ തന്റെ മൊഴി മാറ്റിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഭാമയ്‌ക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. ഭാമയോട് ആൾക്കാർ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്; ''നിങ്ങൾ സുഖമായിരിക്കുന്നു.. സുഖമായിരിക്കട്ടെ..എന്നാലും സഹപ്രവർത്തകക്ക്.. ഒരാപത്ത് വന്നപ്പോ..സഹായിക്കേണ്ട സമയത്ത്...മറുകണ്ടം ചാടി..(എന്തിനോ വേണ്ടി?). ആ. ഇരയാക്കപ്പെട്ട .സഹപ്രവർത്തക...എത്ര വേദനിച്ച് കാണും. ചിന്തിചിട്ടുണ്ടോ ....തല പോയാലും കൂടെ നിക്കണ്ടെ പെങ്ങളെ. കഷ്ട്ടം''

'' അവസരവാദി'' ''കരുതി വെച്ചോ ഇന്നല്ലെങ്കിൽ നാളെ നീയും കണക്കു പറയേണ്ടി വരും'' ''നീ സുഖമായിട്ട് തന്നെ ഇരിക്കുന്നു എന്ന് മനസ്സിലായി അതിനുമാത്രം കിട്ടിക്കാണുമല്ലോ'' ''സത്യം ഒരു നാൾ ഒരിടത്ത് പുറത്ത് വരും അന്ന് എല്ലാവരെയും ജനങ്ങൾ മുഖത്ത് കാർക്കിച്ചു തുപ്പും'' ''മറുകണ്ടം ചടിയവൾ .അനുഭവിക്കും'' '

'നിനക്കോ നിന്റെ ആർക്കെങ്കിലുമൊ ഈ അവസ്ഥ വന്നിരുന്നെങ്കിൽ കാണാമായിരുന്നു... കൂറ് മാറി പീഡന വീരനെ രക്ഷിക്കാൻ നോക്കിയതല്ലേ... ഇരയാവരുടെ കൂടെ നിങ്ങൾ നിന്നില്ലെങ്കിലും അവരുടെ കൂടെ ദൈവം ഉണ്ടാവും''

''അടുത്ത സുഹൃത്തായ ആക്രമിക്കപ്പെട്ട നടിയെ ചതിച്ചു... അതിന്റെ ഫലമായി ദിലീപിന്റെ കൈയിൽ നിന്നും നാണമില്ലാതെ കാശ് എണ്ണി വാങ്ങി ... നിന്റെ കല്യാണ ചെലവ് മൊത്തം വഹിച്ചതും ദിലീപ് ആണെന്ന് കേട്ടു.... തുടർ അന്വേഷണത്തിൽ പോലീസ് മൊഴി മാറ്റി പറഞ്ഞവരുടെ അക്കൗണ്ടിലേക്കു പണത്തിന്റെ സോഴ്‌സ് അന്വേഷിക്കും എന്നായപ്പോൾ നിനക്ക് വേവലാതി ആയി.... അങ്ങനെ നെ സൂയിസൈഡ് ചെയ്യാൻ ശ്രെമിച്ചു.... ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.... നീ വെറുക്കപ്പെട്ടവൾ ആയി കഴിഞ്ഞു''

എന്നിങ്ങനെയാണ് ആൾക്കാർ പ്രതിക്കരിക്കുന്നത്.ഫസ്റ്റ് നടിയെ സപ്പോർട്ട് ചെയ്തു. ഇപ്പോൾ നടനെ സപ്പോർട്ട് ചെയ്യുന്നു അതുകൊണ്ടു സുഖമായിരിക്കുന്നു'' മനസാക്ഷി കുത്ത് വരുമ്പോൾ ഉറക്കമില്ലായ്‌മയും ഉറക്ക ഗുളിയെ ആശ്രയിക്കേണ്ടിയും വരുന്നത് സ്വാഭാവികമാണ്'' കോടികൾ കിട്ടിയില്ലേ പിന്നെ സുഖമായിട്ടിരിക്കുന്നതിനു എന്താ കുഴപ്പം എന്നിങ്ങനെ ആൾക്കാർ ഭാമയുടെ പോസ്റ്റിൽ കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശോധന ഫലം അന്ന് തെറ്റിയത്, നേരിയ രോഗലക്ഷണങ്ങൾ മാത്രം, താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണം, തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് പോസിറ്റീവ്  (8 minutes ago)

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന  (16 minutes ago)

ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്  (20 minutes ago)

ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങൾക്ക് കിട്ടി, കുറച്ച് കോംപ്ലിക്കേഷൻസായി, ബ്ലീഡിംഗൊക്കെ ഉണ്ടായിരുന്നു, ശരിക്കും കരഞ്ഞാണ് അമ്പലത്തിന് മുന്നിലൂടെ അന്ന് ആശുപത്രിയിലേക്ക് പോയത്, പ്രഗ്നന്റായിരിക്കുന്ന സ  (28 minutes ago)

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയില്‍ നിന്നും തലസ്ഥാനത്തെത്തിയ യുവാവിന് തടവും പിഴയും  (30 minutes ago)

വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടി, മൂന്ന് വർഷത്തിനുള്ളിൽ യുവാവ് വാങ്ങിക്കൂട്ടിയത് അഞ്ച് ബെൻസ് കാറുകൾ!!! സഹായത്തിന് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോ​ഗസ്ഥരും; കോടികളുടെ തട്ടിപ്പ് കഥയിങ്ങനെ...  (43 minutes ago)

കോളേജ് കാലത്ത് തുടങ്ങിയ സുമിത്രയോടുള്ള രോഹിത്തിന്റെ പ്രണയം; ഈ വിവാഹം തന്നെയാണ് നടക്കേണ്ടത് ; 96 സിനിമയെ അനുസ്മരിപ്പിക്കും വിധം പ്രണയകഥ പറഞ്ഞു രോഹിത്ത്; കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവി  (47 minutes ago)

മസ്‍തിഷ്‍കാഘാതം മൂലം മലയാളി നേഴ്സ് മരിച്ചു; റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിൽ മരിച്ചത് കൊല്ലം മയ്യനാട് സ്വദേശിനി അശ്വതി വിജേഷ്‍കുമാർ  (49 minutes ago)

തിരുവനന്തപുരം ആറ്റിങ്ങലിൽ ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമം; യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി... മുങ്ങിയ പ്രതിയെ പൊക്കാൻ അന്വേഷണം...  (53 minutes ago)

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ ഉറപ്പാക്കാനായി ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (1 hour ago)

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്  (1 hour ago)

ഇനിയും അങ്കത്തിന് ബാല്യം... കോവിഡ് ബാധിച്ച് വിഎസ് അച്യുതാനന്ദന്‍ ചികിത്സയിലായിരുന്ന സമയത്താണ് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നത്; ആ തുക ചെലവഴിക്കേണ്ട വിധം വിവരിച്ച് ഉമ്മന്‍  (1 hour ago)

മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുടുംബം.... പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മധുവിന്റെ സഹോദരി സരസു  (1 hour ago)

കട്ടയ്ക്കിറങ്ങി രാമൻപിള്ള! അന്വേഷണ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് എത്തിക്കുമ്പോൾ നേരിടാൻ പതിനെട്ടടവും പയറ്റാൻ ദിലീപും സംഘവും; ജാമ്യം കിട്ടിയില്ലെങ്കിൽ ഇന്ന് തന്നെ അറസ്റ്റിന് തയ്യാറെടുത്ത്  (1 hour ago)

അന്നും ഫോണ്‍ തന്നെ പ്രശ്‌നം... അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗൂഢാലോചന നടത്തിയ കേസില്‍ പുലിവാലായി ഫോണ്‍; അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞുവെങ്കിലും ഇപ്പോള്‍ പറയ  (1 hour ago)

Malayali Vartha Recommends