Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

ആവേശകരമായ സമരം പെട്ടന്ന്‌ നിര്‍ത്തിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ആശങ്ക, ഉള്ളുകളികളെപ്പറ്റി വിമര്‍ശനം, അണികളെ കൂടെ നിര്‍ത്താനായി വിശദീകരണ യോഗങ്ങള്‍

15 AUGUST 2013 12:33 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആവേശകരമായി നടത്തിവന്ന ഒരു ജനകീയ പ്രക്ഷോഭത്തെ പെട്ടന്ന്‌ അവസാനിപ്പിച്ചതിലെ ഉള്ളുകളികളെ പറ്റി സിപിഎം പാര്‍ട്ടി അണികള്‍ക്ക്‌ വ്യാപക പരാതി. ഉമ്മന്‍ചാണ്ടിയുടെ രാജിയില്‍ കലാശിക്കുമായിരുന്ന സമരം ഇടയ്‌ക്ക്‌വച്ച്‌ നിര്‍ത്തിയതിന്റെ ഉത്തരവാദിത്വം ആരെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം. മുഖ്യമന്ത്രിയുള്‍പ്പെടാത്ത ജുഡീഷ്യല്‍ അന്വേഷണത്തിന്‌ പാര്‍ട്ടി നേതാക്കള്‍ എന്തിന്‌ വഴങ്ങി എന്നാണ്‌ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്‌. ഇങ്ങനെയൊരു ഒത്തുതീര്‍പ്പിനാണോ പ്രവര്‍ത്തകരെ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിളിച്ച്‌ കൊണ്ടുവന്നതെന്നാണ്‌ പലര്‍ക്കും സംശയം.
അര്‍ക്കും നാട്ടില്‍ ഇറങ്ങാന്‍ പോലും പറ്റുന്നില്ല. എല്ലായിടത്തും ഉപരോധസമരത്തെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്ററുകള്‍ മാത്രം. എല്ലായിടത്തും ഇപ്പോള്‍ ധീരനായത്‌ ഉമ്മന്‍ ചാണ്ടിയാണ്‌. ലക്ഷപേരെ തോല്‍പ്പിക്കാന്‍ അര ചാണ്ടിയെന്നാണ്‌ ഇപ്പോള്‍ പൊതുവേ കളിയാക്കി പറയുന്നത്‌. 

എന്നാല്‍ സര്‍വ്വ പ്രവര്‍ത്തകരുടേയും ആത്മവിശ്വാസം കെടുത്തുന്നതായിരുന്നു പെട്ടന്നുള്ള സമരം നിര്‍ത്തല്‍. ഒരേസമയം ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടുകയും അതേസമയം തന്നെ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ രാജിവയ്‌ക്കേണ്ടെന്ന നേതൃത്വത്തിന്റെ തീരുമാനവുമാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കുഴയ്‌ക്കുന്നത്‌. 

വിജയക്കൊടി പാറിച്ച്‌ തിരിച്ചു വരാനായി ചെണ്ടമേളത്തോടെ യാത്രയായവരെ തിരിച്ചു വന്നപ്പോള്‍ സ്വീകരിക്കാന്‍ ആരുമില്ല. നാട്ടുകാരായ കോണ്‍ഗ്രസുകാരുടെ കളിയാക്കല്‍ മാത്രം മിച്ചം.


എല്ലാപ്രവര്‍ത്തകരുടെ മനസിലും ഒരു വല്ലായ്‌മ, ഒരു മരവിപ്പ്‌. പാര്‍ട്ടിക്കു വേണ്ടി ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ സര്‍വ്വവും ഉപേക്ഷിച്ച്‌ വന്നപ്പോള്‍ തങ്ങളോടൊന്ന്‌ ആലോചിക്കാതെ പെട്ടെന്ന്‌ സമരം പിന്‍വലിച്ചു.
ഇടയ്‌ക്ക്‌ ഉമ്മന്‍ ചാണ്ടി ചര്‍ച്ചയ്‌ക്ക്‌ വേണ്ടി വിളിച്ചപ്പോഴും രാജിയുടെ മുഹൂര്‍ത്തം അറിയിക്കാനാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടത്‌. അതാകട്ടെ സമരക്കാര്‍ക്ക്‌ വീര്യവുമായി.

എന്നാല്‍ കോടിയേരി ഇക്കാര്യം പറഞ്ഞ്‌ മണിക്കൂറിനകമാണ്‌ സമരത്തിന്റെ അന്ത്യം കുറിച്ച മുഹൂര്‍ത്തമായത്‌.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്‌ നേതൃത്വത്തിന്‌ മുന്‍കൂട്ടി അറിയാമെന്നതു പോലെയാണ്‌ എല്‍ഡിഎഫ്‌ യോഗം ചേര്‍ന്ന്‌ സമരം പെട്ടെന്ന്‌ പിന്‍വലിച്ചത്‌.


ഇങ്ങനെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്ക നിരവധിയാണ്‌. ഈ ആശങ്കയ്‌ക്കും അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ പാര്‍ട്ടി നേതൃത്വം. അതിനായി പാര്‍ട്ടിക്കുള്ളില്‍ വിശദീകരണ യോഗങ്ങള്‍ നടത്താനൊരുങ്ങുകയാണ്‌ സിപിഎം. സമരം അവലോകനം ചെയ്യാന്‍ എല്ലാ ജില്ലാ കമ്മിറ്റികളും വിളിച്ചുചേര്‍ക്കാന്‍ സിപിഎം തീരുമാനിച്ചു. ഏരിയാതല റിപ്പോര്‍ട്ടിംഗും നടത്തും. താഴെതട്ടിലുള്ള അണികളെക്കൂടി വിശ്വാസത്തിലെടുത്തായിരിക്കും യോഗങ്ങള്‍ നടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (10 minutes ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (13 minutes ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (21 minutes ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (27 minutes ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (31 minutes ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (34 minutes ago)

നാലുവര്‍ഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം...  (37 minutes ago)

ജര്‍മനി ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായി ജൂലിയന്‍ നാഗല്‍സ്മാന്‍ 2026 വരെ തുടരും...  (46 minutes ago)

രാജമകളെ രക്ഷിക്കാൻ മലയാളിയുടെ നികുതിപ്പണം 82.50 ലക്ഷം ! കേസ് നിരീക്ഷിക്കാൻ പ്രത്യേക സെൽ...  (55 minutes ago)

വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണം... കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍  (1 hour ago)

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി  (2 hours ago)

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (2 hours ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (2 hours ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (3 hours ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (3 hours ago)

Malayali Vartha Recommends